Kerala
- Oct- 2017 -21 October
താജ്മഹലിനെ ആയുധമാക്കി രാജ്യത്തെ വിഭജിക്കാന്‍ നീക്കം : തോമസ് ഐസക്
തിരുവനന്തപുരം: താജ്മഹലിനെ ആയുധമാക്കി രാജ്യത്തെ വിഭജിക്കാന്‍ നീക്കമെന്നു ധനമന്ത്രി തോമസ് ഐസക്. സംഘപരിവാറാണ് ഇതിനു വേണ്ടി ശ്രമിക്കുന്നത്. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ ഇതു നടപ്പാക്കാനാണ്…
Read More » - 21 October
ചലച്ചിത്രതാരത്തെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച രണ്ട് പേർ പിടിയിൽ
കൊച്ചി: ചലച്ചിത്രതാരം പാഷാണം ഷാജി എന്ന ഷാജു നവോദയയെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച രണ്ടു പേര് പിടിയിൽ. എറണാകുളം സ്വദേശികളായ കൃഷ്ണദാസ് ഐസക്ക് എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 21 October
മാധ്യമപ്രവര്‍ത്തകന്റെ സ്കൂട്ടര്‍ കത്തിച്ചു
പയ്യന്നൂര്‍: മാധ്യമപ്രവര്‍ത്തകന്റെ സ്കൂട്ടര്‍ കത്തിച്ചു. വീടിനു മുന്നില്‍ നിര്‍ത്തിയിട്ട സ്ക്കൂട്ടറാണ് കത്തിച്ചത്. അജ്ഞാത സംഘമാണ് വാഹനത്തിനു തീവെച്ചത്. കെഎല്‍ 59 ക്യു 2184 നമ്പറിലുള്ള അഡ്വ. ബി…
Read More » - 21 October
കണ്ണു ചൂഴ്ന്നെടുക്കാന്‍ വരുന്നവരെ പല്ലും നഖവുമുപയോഗിച്ചു നേരിടും; കോടിയേരി
കാസര്‍ഗോഡ്: കണ്ണു ചൂഴ്ന്നെടുക്കാന്‍ വരുന്നവരെ പല്ലും നഖവുമുപയോഗിച്ചു നേരിടുമെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എല്‍ഡിഎഫിന്റെ ജനജാഗ്രത യാത്രയുടെ വടക്കന്‍ മേഖല ജാഥയില്‍ പ്രസംഗിക്കുകയായിരുന്നു…
Read More » - 21 October
വെട്ടേറ്റയാള്‍ മരിച്ചെന്ന് കരുതി വെട്ടിയയാള്‍ തൂങ്ങിമരിച്ചു
തൃശൂര്‍: വെട്ടേറ്റയാള്‍ മരിച്ചെന്ന് കരുതി വെട്ടിയയാള്‍ തൂങ്ങി മരിച്ചു. ചാലക്കുടി പരിയാരത്ത് പറമ്പിലെ വിശ്വംഭരനാണ് (56) വെട്ടേറ്റത്. പിന്നീട് വെട്ടിയെന്ന് സംശയിക്കുന്ന താഴൂര്‍ സ്വദേശി ആന്റണിയെ (64)…
Read More » - 21 October
ഇനി മുതൽ നിർത്താതെ പോകുന്ന വാഹനങ്ങൾക്കു പിന്നാലെ പോലീസ് ഓടേണ്ട; പുതിയ സംവിധാനവുമായി പ്ലസ് വൺ വിദ്യാർഥി
ചാലക്കുടി: ഇനി മുതൽ വാഹന പരിശോധനയിൽ നിർത്താതെ പോകുന്ന വാഹനങ്ങൾക്കു പിന്നാലെ പൊലീസ് ഓടേണ്ട ആവശ്യമില്ല. പ്ലസ് വൺ വിദ്യാർഥിയായ സെബിൻ ബിജു വാഹനങ്ങൾ പൊലീസ് കൺട്രോൾ റൂമിൽ…
Read More » - 21 October
ഇവര്‍ സ്കൂള്‍ കായികമേളയിലെ വേഗമേറിയ താരങ്ങള്‍
പാലാ: സംസ്ഥാന സ്കൂള്‍ കായികമേളയിലെ വേഗമേറിയ താരങ്ങളായി കോഴിക്കോടിന്റെ അപര്‍ണ റോയിയും തിരുവനന്തപുരത്തിന്റെ ആന്‍സ്റ്റിന്‍ ജോസഫും തിരെഞ്ഞടുക്കപ്പെട്ടു. കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്എസ്എസിലെ വിദ്യാര്‍ത്ഥിനിയായ അപര്‍ണ…
Read More » - 21 October
ഉപരാഷ്ട്രപതി ആശുപത്രി വിട്ടു
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ആശുപത്രി വിട്ടു. ഡല്‍ഹിയിലെ എയിംസില്‍ ഇന്നലെയാണ് ഉപരാഷ്ട്രപതിയെ പ്രവേശിപ്പിച്ചത്. വെങ്കയ്യ നായിഡുവിനെ ആന്ജിയോഗ്രാഫിക്കു വിധേയനാക്കി. ഡോക്ടര്‍മാര്‍ ഉപരാഷ്ട്രപതിക്കു മൂന്നു ദിവസത്തെ…
Read More » - 21 October
പായ്ക്കറ്റ് പാലില്‍ ചത്തപുഴുവും പ്രാണികളും
കോഴിക്കോട്: കടയില്‍ നിന്നും വാങ്ങിയ പായ്ക്കറ്റ് പാലില്‍ ചത്തപുഴുവും പ്രാണികളും. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലത്താണ് സംഭവം നടന്നത്. മില്‍മ പാലിലാണ് ചത്തപുഴുവും പ്രാണികളും ഉണ്ടായിരുന്നത്. പാല് വാങ്ങിയ…
Read More » - 21 October
ബിനീഷ് കോടിയേരിയുടെ “ചന്ദ്രികയും മൂപ്പനും” ഉന്നംവയ്ക്കുന്നത് ആരെ?
സോളാര്‍ കേസ് ചൂടുപിടിക്കുന്ന ചര്‍ച്ചയായി മാറുമ്പോള്‍ തന്റെ പ്രതികരണം രേഖപ്പെടുത്തുകയാണ് നടന് ബിനീഷ് കോടിയേരി. വില്ലനായും സഹനടനായും മലയാള സിനിമയില്‍ എത്തിയ ബിനീഷ് ഫേസ് ബുക്കില്‍ എഴുതിയ…
Read More » - 21 October
വാഹനാപകടത്തിൽ ഒരു മരണം
കോട്ടയം: വാഹനാപകടത്തിൽ ഒരു മരണം. പൊൻകുന്നത്താണ് അപകടം ഉണ്ടായത്. പിക്കപ് വാനും ഓട്ടോറിക്ഷയുമായി കൂട്ടിയിടച്ച സംഭവത്തിൽ പൊൻകുന്നം ചെമ്മരപ്പള്ളിൽ ഓമന (65) മരിച്ചു. അപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർക്കു…
Read More » - 21 October
കസ്റ്റഡിയിലെടുത്ത സുരക്ഷാ വാഹനം വിട്ടു നൽകുമെന്ന് പോലീസ്
കൊല്ലം: കസ്റ്റഡിയിലെടുത്ത സുരക്ഷാ വാഹനം വിട്ടു നൽകുമെന്ന് പോലീസ്. ദിലീപിന് സുരക്ഷയൊരുക്കാൻ എത്തിയ സുരക്ഷാ ഏജൻസി “തണ്ടർ ഫോഴ്സി”ന് നിയമപരമായ ലൈസൻസ് ഉണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. ബന്ധപ്പെട്ട…
Read More » - 21 October
സോളാർ കേസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് വി .എം.സുധീരൻ
കോട്ടയം : സോളാർ കേസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് വി.എം സുധീരൻ. നിയമ പരമായി ഇതിനെ നേരിടാൻ വിദഗ്ദ്ധ സമിതിയുമായി കൂടി കാഴ്ച് നടത്തുമെന്ന്…
Read More » - 21 October
സുരക്ഷാ വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു
കൊച്ചി: സുരക്ഷാ വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. ദിലീപിന് സുരക്ഷ നല്‍കാനെത്തിയ തണ്ടര്‍ഫോഴ്സിന്റെ അഞ്ച് വാഹനങ്ങളാണ് കൊട്ടാരക്കാര പോലീസ് കസ്റ്റഡിയിൽ എടുത്തത്. പക്ഷെ എന്ത്കൊണ്ടാണ് വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തതെന്ന് പോലീസ്…
Read More » - 21 October
എറണാകുളം ഇടപ്പള്ളിയിലെ പ്രമുഖ ആശുപത്രി അടച്ചു പൂട്ടി
കൊച്ചി : ചികിത്സാപ്പിഴവ് മൂലം വിവാദത്തിലായ എറണാകുളം ഇടപ്പള്ളിയിലെ പ്രമുഖ ആശുപത്രി അടച്ചു പൂട്ടി. ചികിത്സാ പിഴവുകൾ സംബന്ധിച്ച പരാതികളെ തുടർന്നാണ് ആശുപത്രി പൂട്ടിയത്. വേദനയില്ലാത്ത ലേസർ…
Read More » - 21 October
സോളാർ കേസ് ; സുപ്രധാന നടപടിക്ക് ഒരുങ്ങി കോൺഗ്രസ്
തിരുവനന്തപുരം ;സോളാർ കേസ് സുപ്രധാന നടപടിക്ക് ഒരുങ്ങി കോൺഗ്രസ്. സോളാർ കേസ് ഒറ്റകെട്ടായി നേരിടുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിലാണ് തീരുമാനം കൈകൊണ്ടത്. പ്രത്യേക സമര…
Read More » - 21 October
മന്ത്രിയുടെ ഇടപെടൽ: പണിമുടക്കി സമരം ചെയ്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുടക്കമില്ലാതെ ശമ്പളം നൽകിയത് വിവാദമാകുന്നു
ആലപ്പുഴ: ആലപ്പുഴ നഗരസഭയില്‍ പണിമുടക്കി സമരം ചെയ്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുടക്കമില്ലാതെ ശമ്പളം നൽകിയത് വിവാദത്തിലേക്ക്. നഗരസഭയിലെ അറുപത് ഇടതു യൂണിയന് ജീവനക്കാരാണ് സമരം ചെയ്ത എട്ടുദിവസത്തെ…
Read More » - 21 October
ദിലീപിന് സ്വകാര്യ സുരക്ഷാസേന
കൊച്ചി :നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടൻ ദിലീപിന് സ്വകാര്യ സുരക്ഷാസേന. ഗോവയിലുള്ള തണ്ടർ ഫോഴ്സ് എന്ന സ്വകാര്യ ഏജൻസിയാണ് സുരക്ഷ ഒരുക്കുന്നത്.മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ദിലീപിനൊപ്പം…
Read More » - 21 October
അന്യ സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം ഏഴരമണിക്കൂര്‍ രോഗികള്‍ക്കൊപ്പം വാർഡിൽ
കോഴിക്കോട്: രാവിലെ എട്ടുമണിക്ക് മരിച്ച ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം വാര്‍ഡില്‍ മറ്റ് രോഗികള്‍ക്കിടയിലെ കട്ടിലില്‍ നിന്ന് മാറ്റിയത് വൈകീട്ട് മൂന്നരയ്ക്ക് ശേഷം. എട്ടു മണിക്കൂറോളം രോഗികൾക്കിടയിൽ ആയിരുന്നു…
Read More » - 21 October
‘സ്ഥലവും സമയവും പിണറായിക്ക് പറയാം ഞങ്ങൾ റെഡി ‘ :കെ സുരേന്ദ്രന്
കോഴിക്കോട്: വികസനത്തിന്റെ കാര്യത്തില്‍ സംവാദത്തിന് തയ്യാറാണോ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിന് മറുപടിയുമായി ബി ജെ പി നേതാവ് കെ സുരേന്ദ്രന്. വികസന കാര്യത്തിൽ മറ്റു…
Read More » - 21 October
മെഡിക്കല്‍ കോഴ : എം.ടി. രമേശിന് വിജിലന്‍സ് നോട്ടീസ്
മെഡിക്കല്‍ കോഴ ആരോപണത്തില്‍ ബിജെപി നേതാവ് എം.ടി. രമേശൻ മൊഴിയെടുക്കാന്‍ ഹാജരാകണമെന്ന് വിജിലന്‍സ്. ഇൗ മാസം 31ന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകാനാണ് നിർദ്ദേശം. മെഡിക്കല്‍ കോളേജിനു…
Read More » - 21 October
1956 മുതൽ മാറിമാറി ഭരിച്ച ഇരുമുന്നണികളും കേരളത്തെ ഏതു മേഖലയിൽ മുന്നോട്ടു കൊണ്ടുപോയി? അന്യസംസ്ഥാന ലോറികള്‍ ചെക് പോസ്റ്റിൽ കുടുങ്ങി 2 ദിവസം വൈകിയാൽ മലയാളിയുടെ അടുപ്പ് പുകയുമോ? സംവാദത്തിന് ബിജെപി എപ്പോഴും തയ്യാർ!! കുമ്മനം രാജശേഖരൻ മറുപടി പറയുന്നു
ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്, ഭാരതീയ ജനതാപാർട്ടി നടത്തിയ ജനരക്ഷായാത്ര താങ്കളുടേയും താങ്കളുടെ പാർട്ടിയുടേയും സമനില തെറ്റിച്ചതായി മനസ്സിലാക്കുന്നു. അതുകൊണ്ടാണല്ലോ അങ്ങ് ഫെയ്സ്ബുക്ക് പോസ്റ്റിൽ അർദ്ധസത്യങ്ങളും അസത്യങ്ങളും എഴുതി പിടിപ്പിച്ചിരിക്കുന്നത്.…
Read More » - 21 October
ചാനല്‍ അഭിമുഖം വിവാദമായി : ലിംഗഛേദ കേസിലെ ഗംഗേശാനന്ദയ്ക്കെതിരെ മറ്റൊരു കേസുകൂടി
തിരുവനന്തപുരം: ഗംഗേശാനന്ദയുടെ ചാനല്‍ അഭിമുഖം വിവാദമായി. എഡിജിപി ബി.സന്ധ്യയ്ക്കെതിരെ ചാനല്‍ അഭിമുഖത്തില്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയ ഗംഗേശാനന്ദയ്ക്കെതിരെ പോലീസ് കേസെടുത്തേക്കും. അഭിമുഖം അതേവിധം സംപ്രേഷണം ചെയ്ത…
Read More » - 21 October
തോമസ് ചാണ്ടി വിഷയത്തിൽ നഗരസഭയിൽ പൊട്ടിത്തെറി
ആലപ്പുഴ : തോമസ് ചാണ്ടി കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരസഭയിൽ പ്രതിഷേധം. ലേക് പാലസ് റിസോർട്ടുമായി ബന്ധപ്പെട്ട ഫയലുകൾ കാണാതായ സംഭവത്തിൽ നഗരസഭ സെക്രട്ടറി ചെയർമാനെ മറികടന്നു.…
Read More » - 21 October
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍; സംവിധായകന് അരുണ്‍ ഗോപിയുടെ നിര്‍ണ്ണായക മൊഴി
നടി ആക്രമിക്കപ്പെട്ട ദിവസം കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നെന്ന ദിലീപിന്റെ വാദം കള്ളമാണെന്ന് വാദിച്ച പോലീസിനു തിരിച്ചടി. രാമലീലയുടെ സംവിധായകന് അരുണ്‍ ഗോപി നല്കിയ മൊഴിയാണ് പോലീസിനെ…
Read More »