Kerala
- Sep- 2017 -20 September
കരിഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കണമെന്നു കേശവേന്ദ്രകുമാര്‍
കെഎസ് യു പ്രവര്‍ത്തകര്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടറായിരുന്ന വേളയില്‍ തന്റെ മേല്‍ കരിഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്നു കേശവേന്ദ്രകുമാര്‍. ഇതു വ്യക്തമാക്കി അദ്ദേഹം ആഭ്യന്തര വകുപ്പ്…
Read More » - 20 September
കേരളത്തില്‍ പുതിയ ഏഴ് പോലീസ് സ്റ്റേഷനുകളും മൂന്ന് ഐടിഐയും വരുന്നു
തിരുവനന്തപുരം: പുതിയ ഏഴ് പോലീസ് സ്റ്റേഷനുകളും മൂന്ന് ഐടിഐയും സംസ്ഥാനത്ത് ആരംഭിക്കാന്‍ തീരുമാനിച്ചു. കാസര്‍ഗോഡ് ജില്ലയിലെ കോടോം-ബേളൂരും കോഴിക്കോട് ജില്ലയിലെ ചാത്തമംഗലത്തും കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലുമാണ് പുതിയതായി…
Read More » - 20 September
ബന്ധുനിയമനക്കേസ്: ജയരാജന്റെ മന്ത്രിസ്ഥാനത്തെക്കുറിച്ച് സിപിഐ നിലപാട്
മലപ്പുറം: വ്യവസായ മന്ത്രിയായിരുന്ന ഇ.പി.ജയരാജന് മന്ത്രി സ്ഥാനത്തേക്ക് മടങ്ങി വരണമോയെന്നതു സിപിഎം തീരുമാനിക്കട്ടെ. അത് അവരുടെ ആഭ്യന്തര പ്രശ്നമാണെന്നും സിപിഐ സെക്രട്ടറി കാനം രാജന് പറഞ്ഞു. ജയരാജനെതിരേ…
Read More » - 20 September
മിന്നല്‍ പരിശോധന; കോട്ടയത്തെ ഹോസ്റ്റലുകളില്‍ നിന്നും പിടികൂടിയത് പഴകിയ ഭക്ഷണങ്ങള്‍
കോട്ടയം: കോട്ടയം ജില്ലയിലെ മെഡിക്കല്‍ കോളേജ്, ബേക്കര്‍ ജംഗ്ഷന് എന്നീ സ്ഥലങ്ങളിലെ ആറ് ഹോസ്റ്റലുകളില്‍ നഗരസഭ നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് പഴകിയ ഭക്ഷണങ്ങള്‍. കാരണക്കാരയവര്‍ക്ക് മാപ്പ്…
Read More » - 20 September
മന്ത്രി സ്ഥാനത്തെക്കുറിച്ച് ഇ.പി.ജയരാജന് പറയുന്നത്
കണ്ണൂര്‍: സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ഇ.പി.ജയരാജന് മന്ത്രി സ്ഥാനത്തേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നു അഭിപ്രായപ്പെട്ടു. ജയരാജനു എതിരെ ഉയര്‍ന്നു വന്ന ജയരാജന് ബന്ധുനിയമന കേസ് അവസാനിപ്പിക്കാനുള്ള…
Read More » - 20 September
സ്കൂള്‍ വിദ്യാര്‍ത്ഥികളെ കുരുക്കാന്‍ ലഹരി ലഡ്ഡുവുമായി മാഫിയ
തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ത്ഥികളെ ലഹരി മാഫിയ ചതിക്കുഴിയില്‍ വീഴ്ത്തുകയാണ്. ഓരോ പുതിയ ലഹരി വസ്തുക്കള്‍ ഇറക്കിയാണ് ഇവര്‍ വിദ്യാര്‍ത്ഥികളെ കുരുക്കുന്നത്. ഇത്തവണ ലഹരി ലഡ്ഡുവാണ് ഇറക്കിയത്. തലസ്ഥാനത്തെ…
Read More » - 20 September
ദിലീപിനെതിരേ അഞ്ചിലേറെ സാക്ഷി മൊഴികൾ
കൊച്ചി: കൊച്ചിയിൽ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെതിരെ അഞ്ചിലധികം സാക്ഷി മൊഴികൾ ഉള്ളതായി റിപ്പോർട്ടുകൾ. ഇവരിൽ ചിലർ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരാണ്.…
Read More » - 20 September
സാമുദായിക സംഘർഷത്തിന് ശ്രമിച്ച് സാമൂഹ്യ ദ്രോഹികൾ
വികെ ബൈജു. മലപ്പുറം•വരാനിരിക്കുന്ന വേങ്ങര ഉപതിരഞ്ഞെടുപ്പിനോടാനുബന്ധിച്ചു മലപ്പുറം, കൊടക്കല്ലു ഭാഗങ്ങളിൽ ബിജെപി കൊടിമരങ്ങളും, തോരണങ്ങളും വ്യാപകമായി നശിപ്പിച്ചു സാമുദായിക ദ്രുവീകരണത്തിന് ശ്രമിക്കുന്നതായി പരാതി. മൂന്നു ദിവസമായി പ്രകോപനകരമായ…
Read More » - 20 September
വിജിലന്‍സ് മുഖ്യമന്ത്രിയുടെ കളിപ്പാവയെന്ന് പ്രതിപക്ഷനേതാവ്
തിരുവനന്തപുരം : വിജിലന്‍സ് മുഖ്യമന്ത്രിയുടെ കളിപ്പാവയായി മാറിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബന്ധുനിയമനക്കേസിൽ ഇ.പി.ജയരാജനെതിരായ കേസ് നിലനിൽക്കില്ലെന്ന വിജിലൻസ് കണ്ടെത്തൽ രാഷ്ട്രീയ തീരുമാനമാണെന്നും ചെന്നിത്തല പറഞ്ഞു. വിജിലന്‍സ്…
Read More » - 20 September
വിജയ് ആരാധകർക്ക് വേണ്ടി ഒരുങ്ങി പോക്കിരി സൈമൺ
സൗത്ത് ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം ഫാന്‍സ് അസോസിയേഷനുകളുള്ള നടനാണ് വിജയ്. 2010ല്‍ തന്നെ 50000ത്തോളം ഫാന്‍സ് ക്ലബാണ് നടന്റെ പേരില്‍ വന്നത്. ഫാന്‍സുകാരുമായി അത്രയധികം ബന്ധം വയ്ക്കുന്ന…
Read More » - 20 September
മോഷ്ടിക്കപ്പെടുന്ന മൊബൈല്‍ ഫോണുകള്‍ കണ്ടെത്താന്‍ ആപ്ലിക്കേഷനുമായി കേരള പൊലീസ്
തിരുവനന്തപുരം: മോഷ്ടിക്കപ്പെടുന്ന മൊബൈല്‍ ഫോണുകള്‍ കണ്ടെത്താന്‍ പുതിയ ആപ്ലിക്കേഷനുമായി പൊലീസ്. കേരളത്തിലെ മൊബൈല്‍ ഫോണ്‍ ഷോപ്പുകള്‍ക്കും ടെക്നീഷ്യന്മാര്ക്കും വേണ്ടിയാണ് പുതിയ ഓണ്‍ലൈന്‍ വെബ് ആപ്ലിക്കേഷന്‍ ‘ഐ ഫോര്‍…
Read More » - 20 September
ഇ.പി.ജയരാജനെതിരായ ബന്ധുനിയമനക്കേസ് അവസാനിപ്പിക്കുന്നു
തിരുവനന്തപുരം: മുന്‍ മന്ത്രി ഇ.പി.ജയരാജനെതിരായ ബന്ധുനിയമനക്കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് ഒരുങ്ങുന്നു. ജയരാജനെതിരെ അഴിമതി നിരോധന നിയമം നിലനില്‍ക്കില്ലെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. കേസ് തുടരാനാവില്ലെന്ന് വിജിലന്‍സ് ഇന്ന് റിപ്പോര്‍ട്ട്…
Read More » - 20 September
നാല് പേര്‍ക്ക് ഡിജിപി റാങ്ക് നല്കാന് തീരുമാനം
തിരുവനന്തപുരം: ടോമിന് തച്ചങ്കരി അടക്കം നാല് പേര്‍ക്ക് ഡിജിപി റാങ്ക് നല്കാന് മന്ത്രിസഭായോഗ തീരുമാനം. തച്ചങ്കരിക്കു പുറമേ എഡിജിപിമാരായ ജയില്‍ മേധാവി ആര്.ശ്രീലേഖ, എസ്പിജി ഡയറക്ടര്‍ അരുണ്‍കുമാര്‍…
Read More » - 20 September
ഫോണിലൂടെ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് തട്ടിപ്പ് : നാലുപേര്‍ക്ക് പണം നഷ്ടമായി
കണ്ണൂര്‍: ബാങ്ക് ഉപഭോക്താക്കള്‍ ഒരു കാരണവശാലും ഫോണിലൂടെ അക്കൗണ്ട് വിവരങ്ങള്‍ കൈമാറരുതെന്ന നിരന്തരമായ നിര്‍ദ്ദേശം നല്‍കിയിട്ടും തട്ടിപ്പുകാര്‍ കൂടുന്നു. കണ്ണൂരില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നാല് അക്കൗണ്ടുകളില്‍നിന്നായി 1.96 ലക്ഷം…
Read More » - 20 September
നടിയെ ആക്രമിച്ച കേസ്; മൊബൈല്‍ ഫോണ്‍ ഇതുവരെ കിട്ടിയില്ല, കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി പൊലീസ്
കൊച്ചി: കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി പൊലീസ്. കേസിലെ മുഖ്യതെളിവായ മൊബൈല്‍ഫോണ്‍ ഇതുവരെ പൊലീസിനു കണ്ടെത്താനായിട്ടില്ല. നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന മൊബൈല്‍ ഫോണ്‍…
Read More » - 20 September
ചിത്രക്ക് അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടിയ പി.യു ചിത്രയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ചിത്രയെ അഭിനന്ദിച്ചത്.…
Read More » - 20 September
സര് കേട്ടെഴുത്തിടാന്‍ എന്നു വരും? ഞങ്ങള്‍ മലയാളം പഠിച്ചു കഴിഞ്ഞു; മന്ത്രി തോമസ് ഐസകിന് ഒരു കത്ത്
മന്ത്രി തോമസ് ഐസകിന് കഴിഞ്ഞ ദിവസം കയ്യില്‍ കിട്ടിയത് വളരെ വ്യത്യസ്തമായ ഒരു കത്താണ്. ചെട്ടിക്കാട് ശ്രീ ചിത്തിര മഹാരാജ വിലാസം ഗവ.യുപി സ്കൂളിലെ ഏഴാം ക്ലാസ്…
Read More » - 20 September
ഇന്ന് സ്വകാര്യ ബസ് സമരം
തിരുവനന്തപുരം: കിഴക്കേകോട്ടയിലെ ഗണപതികോവിലിന് സമീപമുള്ള കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡില്‍ സ്വകാര്യ ബസുകള്‍ പാര്ക്കുചെയ്യുന്നതുമായുള്ള പ്രശ്നത്തിന്റെ പേരില്‍ സ്വകാര്യ ബസ് സമരം തുടങ്ങി. എന്നാല്‍ ഈ പണിമുടക്ക് ജില്ലയിലെ ജനങ്ങളെ…
Read More » - 20 September
ആശുപത്രിക്കു സമീപത്തെ റെയില്‍വേ ട്രാക്കിനടുത്ത് അസ്ഥികൂടം കണ്ടെത്തി
അമ്പലപ്പുഴ: തകഴി ആശുപത്രിക്കു സമീപം റെയില്‍വേ ട്രാക്കിനടുത്തു പൊന്തക്കാട്ടില്‍നിന്നു യുവാവിന്റെ അസ്ഥികൂടം കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കാടു വെട്ടിത്തെളിക്കുന്നതിനിടെ റെയില്‍വേ ജീവനക്കാരാണ് അരയില്‍ പ്ലാസ്റ്റിക്ക്…
Read More » - 20 September
കബറടക്കാന്‍ കൊണ്ടുവന്ന നവജാതശിശുവിന് ജീവന്റെ ലക്ഷണം
കോഴിക്കോട്: കബറടക്കാന്‍ കൊണ്ട് വന്ന നവജാത ശിശുവിന് ജീവനുള്ളതായി ബന്ധുക്കള്‍. അടക്കം ചെയ്യുന്നതിന് മുമ്പ് കുളിപ്പിക്കുന്നതിനിടെയാണ് നവജാത ശിശുവില്‍ ജീവന്റെ ലക്ഷണം കണ്ടത്. തുടര്‍ന്ന് കുട്ടിയെ വീണ്ടും…
Read More » - 20 September
ഗുരുവായൂര്‍ ക്ഷേത്ര മേല്‍ശാന്തിയെ തിരഞ്ഞെടുത്തു
ഗുരുവായൂര്‍:ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയെ തിരഞ്ഞെടുത്തു. കുന്നംകുളം തിപ്പിലശ്ശേരി ഇടവഴിപ്പുറത്ത് മനയ്ക്കല്‍ കൃഷ്ണന് നമ്പൂതിരിയെയാണ് (54) മേല്‍ശാന്തിയായി തിരഞ്ഞെടുത്തത്. ഒക്ടോബര്‍ ഒന്നുമുതല്‍ ആറുമാസമാണ് കാലാവധി. തിരഞ്ഞെടുപ്പ് നറുക്കെടുപ്പിലൂടെയായിരുന്നു. കൃഷ്ണന്…
Read More » - 20 September
മൊബൈൽ ചാർജ് നിരക്കുകൾ കുറയുന്നു
കൊച്ചി: മൊബൈൽ ചാർജ് നിരക്കുകൾ കുറയുന്നു. മിനിറ്റിനു ആറു പൈസയായി ഇന്റർകണക്ട് യൂസേജ് ചാർജ് കുറയ്ക്കാൻ ട്രായ് നിർദേശിച്ചു. പുതിയ നിരക്കുകൾ ഒക്ടോബറിൽ നിലവിൽ വരും. ഇതോടെ…
Read More » - 20 September
അപായഭീഷണി; കോടിയേരിയും രണ്ട് ജയരാജന്മാരും തീവ്രവാദികളുടെ ഹിറ്റ്ലിസ്റ്റില്
തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്, മുന്‍മന്ത്രി ഇ.പി. ജയരാജന് എന്നീ നേതാക്കള്‍ മതതീവ്രവാദികളുടെ ഹിറ്റ്ലിസ്റ്റില്. മുതിര്‍ന്ന നേതാക്കളുടെ…
Read More » - 20 September
പാര്‍ട്ടി ശാസനകളും നിര്‍ദേശങ്ങളും തള്ളി മന്ത്രി കടകംപള്ളി മുന്നോട്ട് തന്നെ
തിരുവനന്തപുരം : പാര്‍ട്ടി ശാസനകളും നിര്‍ദേശങ്ങളും തള്ളി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് മുന്നോട്ട് തന്നെ. കഴിഞ്ഞ ദിവസം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് പത്മനാഭപുരം…
Read More » - 20 September
ഒന്നാം പ്രതി ശിക്ഷിക്കപ്പെടാതെ പതിനൊന്നാം പ്രതിയായ ദിലീപ് എങ്ങനെ ശിക്ഷിക്കപ്പെടും; നടനെ അനുകൂലിച്ച് ഷോണ്‍ ജോര്‍ജ്
കോട്ടയം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട പ്രമുഖ നടിയ്ക്ക് നീതികിട്ടില്ലെന്ന് പി.സി. ജോര്‍ജിന്റെ മകന് ഷോണ്‍ ജോര്‍ജ്. സ്വന്തം ഫേസ്ബുക്ക് പേജിലൂടെയാണ് ദിലീപിനെ അനുകൂലിച്ച് ഷോണ്‍ രംഗത്തെത്തിയിരിക്കുന്നത്. ഒന്നാം പ്രതി…
Read More »