Kerala
- Sep- 2017 -23 September
മന്ത്രി സ്ഥാനം രാജിവെക്കുന്നതില്‍ നിലപാട് വ്യക്തമാക്കി തോമസ് ചാണ്ടി
തിരുവനന്തപുരം: കായല്‍ കയ്യേറിയെന്ന ആരോപണത്തില്‍ സ്വയം രാജിവെച്ചൊഴിയിലെന്നും ആലപ്പുഴ കളക്ടറുടെ ഇടക്കാല റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി തോമസ് ചാണ്ടി. കയ്യേറ്റം…
Read More » - 23 September
തോമസ് ചാണ്ടിയുടെ അഴിമതിയില്‍ വ്യക്തതവരുത്തി എം എം ഹസ്സന്
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സന്. തോമസ് ചാണ്ടി അഴിമതി നടത്തിയെന്ന് വ്യക്തമായി. അഴിമതിക്കാരനായ മന്ത്രിക്ക് അധികാരത്തില്‍ തുടരാനാകില്ല. കലക്ടറുടെ റിപ്പോര്‍ട്ട്…
Read More » - 23 September
വീണ്ടും പ്രതിസന്ധി; മലഞ്ചരക്ക് വിപണിയില്‍ കടുത്ത മാന്ദ്യം
കല്പറ്റ: നോട്ടുനിരോധനം വന്നതോടെ മാന്ദ്യത്തിലായ മലഞ്ചരക്ക് വിപണി വീണ്ടും പ്രതിസന്ധിയിലായി. മാന്ദ്യത്തിന് പുറമെ കുരുമുളക് വ്യാപകമായി ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയതോടെ ടണ്‍കണക്കിന് കുരുമുളകാണ് ചെറുകിട വ്യാപാര കേന്ദ്രങ്ങളില്‍…
Read More » - 23 September
സമുദായപരിപാടിയില് പങ്കെടുത്തില്ല; വീട്ടമ്മയുടെ ജാതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി
ഇടുക്കി: സമുദായ പരിപാടിയില്‍ പങ്കെടുത്തില്ലെന്നാരോപിച്ച് പട്ടിക ജാതി വിഭാഗത്തില്‍ പെട്ട വീട്ടമ്മയുടെ ജാതി സര്‍ട്ടിഫിക്കറ്റ് തഹസില്‍ദാര്‍ റദ്ദാക്കി. ചേരമര്‍ ഹിന്ദു സമുദായത്തില്‍പ്പെട്ട, നാരുപാറ തണ്ണിപ്പാറയില്‍ രമ്യയുടെ ജാതിസര്‍ട്ടിഫിക്കറ്റാണ്…
Read More » - 23 September
ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്കൊരു സന്തോഷ വാര്‍ത്ത
ന്യൂഡല്‍ഹി: ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. സ്പെഷ്യല്‍ റീച്ചാര്‍ജ് വൗച്ചറുകള്‍ക്ക് ഇനി മുതല്‍ 50 ശതമാനം കാഷ്ബാക്ക് ഓഫറുകള്‍ ലഭിക്കും. ദസറയോടനുബന്ധിച്ച് പുറത്തിറക്കിയ വിജയ് ഓഫറിലാണ്…
Read More » - 23 September
കൊച്ചി സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി ഏക ദൃക്സാക്ഷി
കൊച്ചി : കൊച്ചി സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി ഏക ദൃക്സാക്ഷി രംഗത്ത്. ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ക്കു മര്‍ദ്ദനമേറ്റ സംഭവത്തില്‍ തെറ്റ് പൂര്‍ണമായും യുവതികളുടെ ഭാഗത്തെന്നു ദൃക്സാക്ഷി…
Read More » - 23 September
മതങ്ങൾ ജീർണ്ണിച്ച വസ്ത്രങ്ങൾ മാത്രം; സത്യമോ ദൈവമോ അതിലുണ്ടാകില്ല, ആതിരമാരുടെ നാടായി ഈ പുണ്യഭൂമി മാറിയെങ്കിൽ
കഴിഞ്ഞ ജൂലായിലാണ് ഉദുമ സ്വദേശിനിയായ ആതിര വീടുവിട്ടിറങ്ങി ഇസ്ലാം മതം സ്വീകരിച്ച് ആയിഷ എന്ന പേര് സ്വീകരിച്ചത്. താന്‍ ഇസ്ലാം മതം സ്വീകരിച്ചത് പലരുടെയും നിര്‍ബന്ധത്തെ തുടര്‍ന്നും…
Read More » - 23 September
ഹാദിയയുടെ വിവാഹത്തെ കോടതി അസാധുവാക്കിയത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സച്ചിദാനന്ദന്
ഹാദിയ കേസില്‍ കോടതിയുടെ ഭാഗത്ത് നിന്ന് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്നു കെ സച്ചിദാനന്ദന്. ഹാദിയ പൗരവാകാശങ്ങളുടെ നിലവിളി എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംഘടിപ്പിച്ച സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രായപൂര്‍ത്തിയായ…
Read More » - 23 September
ഇന്നത്തെ ബെംഗളുരു കോടതിവിധി ഉമ്മന്‍ ചാണ്ടിക്ക് നിര്‍ണായകം
ബെംഗളുരു: ബെംഗളുരു സോളാര്‍ കേസില്‍ തന്നെ പ്രതിചേര്‍ത്തതില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്കിയ ഇടക്കാല ഹര്‍ജിയുടെ വിധി ഇന്ന് കോടതി പറയും. ബെംഗളുരു സിറ്റി സിവില്‍…
Read More » - 23 September
മാത്തൂർ ദേവസ്വത്തിന്റെ ഭൂമി മന്ത്രി തോമസ് ചാണ്ടി കൈയ്യേറിയതെങ്ങനെ
ആലപ്പുഴ :മാത്തൂരിലെ ദേവസ്വം വക ഭൂമി ഭൂപരിഷ്ക്കരണ നിയമംകൊണ്ട് അട്ടിമറിച്ച് വ്യാജരേഖ ഉണ്ടാക്കി ഭൂമി കൈക്കലാക്കി എന്നാരോപിച്ചു ദേവസ്വം സർക്കാരിന് പരാതി നൽകി.കരമടയ്ക്കാൻ എത്തിയപ്പോഴാണ് ഭൂമി നഷ്ടപ്പെട്ട…
Read More » - 23 September
പ്രചാരണം കൊഴുക്കുന്നു; വേങ്ങരയില്‍ സംസ്ഥാന നേതാക്കളെ ഇറക്കി യുഡിഎഫ്
വേങ്ങരയിലെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രചാരണം ശക്തമാകുന്നു. സംസ്ഥാന നേതാക്കളെ തന്നെ നിരത്തിറക്കിയാണ് യുഡിഎഫ് പ്രചാരണം കൊഴുപ്പിക്കുന്നത്. എന്നാല്‍, വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കളെ പ്രചാരണത്തിനെത്തിക്കാനാണ് എല്‍ഡിഎഫിന്റെ തീരുമാനം.…
Read More » - 23 September
ദക്ഷിണേന്ത്യയിലെ മറ്റ് വിമാനത്താവളങ്ങളെ പിന്തള്ളി കേരളത്തിലെ വിമാനത്താവളത്തിന് ഒന്നാംറാങ്ക്……!
തിരുവനന്തപുരം: ദക്ഷിണേന്ത്യന്‍ വിമാനത്താവളങ്ങളില്‍ കേരളത്തിലെ വിമാനത്താവളത്തിന് ഒന്നാം റാങ്ക്. മികവുറ്റ രീതിയില്‍ പരിപാലിക്കുന്നതിനും, യാത്രക്കാര്‍ക്കുള്ള സേവനമികവിലും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് ഒന്നാംറാങ്ക്. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്കുള്ള സേവനങ്ങള്‍,…
Read More » - 22 September
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; റദ്ദാക്കിയ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കും
തിരുവനന്തപുരം: റദ്ദാക്കിയ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കും. വെള്ളപ്പൊക്കത്തെ തുടർന്ന് റദ്ദാക്കിയ തിരുവനന്തപുരം-ഗോഹട്ടി എക്സ്പ്രസ് 26 നും ഒക്ടോബർ ഒന്നിനും സർവീസ് നടത്തുമെന്നും റെയിൽവേ അറിയിച്ചു. അതേസമയം ഗോഹട്ടി…
Read More » - 22 September
ദിലീപിനെ കുടുക്കിയത് അഹങ്കാരിയായ യുവനടന് -പിസി ജോര്‍ജ്ജ്
കൊച്ചി•നടി ആക്രമിക്കപ്പെട്ട കേസില്‍ വീണ്ടും വിവാദ ആരോപണങ്ങളുമായി പിസി ജോര്‍ജ്ജ് എംഎല്‍എ. ദിലീപിനെ കുടുക്കിയത് സിനിമാ കുടുംബത്തില്‍ നിന്നുള്ള അഹങ്കാരിയായ യുവ നടനാണെന്ന് പി.സി ജോര്‍ജ് പറഞ്ഞു.…
Read More » - 22 September
ഓടിക്കൊണ്ടിരിക്കെ വാഹനത്തിന്റെ പിന്‍ചക്രം ഊരിത്തെറിച്ച് വാഹനത്തിന് തീപിടിച്ചു; എട്ടംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ആലപ്പുഴ: ചേര്‍ത്തലയ്ക്ക് സമീപം തിരുവിഴയിൽ ഉണ്ടായ വാഹനാപകടത്തിൽ നിന്ന് എട്ടംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഓടിക്കൊണ്ടിരുന്ന ബൊലീറയുടെ പിന് ചക്രമാണ് ഊരിത്തെറിച്ചാണ് അപകടം സംഭവിച്ചത്. ചക്രം ഊരിത്തെറിച്ചതോടെ…
Read More » - 22 September
ദിലീപിനെ കുടുക്കിയത് അഹങ്കാരിയായ ആ യുവനടന്: വെളിപ്പെടുത്തി പിസി ജോര്‍ജ്ജ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വീണ്ടും വിവാദ ആരോപണങ്ങളുമായി പിസി ജോര്‍ജ്ജ് എംഎല്‍എ. ദിലീപിനെ കുടുക്കിയത് സിനിമാ കുടുംബത്തില്‍ നിന്നുള്ള അഹങ്കാരിയായ യുവ നടനാണെന്ന് പി.സി ജോര്‍ജ്…
Read More » - 22 September
പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്ഐമാരിൽ നിന്നും എടുത്തുമാറ്റി
തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്ഐമാരിൽ നിന്നും എടുത്തുമാറ്റി. സംസ്ഥാന സർക്കാരാണ് സുപ്രധാന തീരുമാനം എടുത്തത്. സ്റ്റേഷൻ ഹൗസ് ഓഫിസർമാരുടെ ചുമതലയാണ് എസ്ഐമാരിൽ നിന്നും നീക്കിയത്. ഇനി…
Read More » - 22 September
ശുദ്ധമായ പാചകം പ്രോത്സാഹിപ്പിക്കാൻ ‘എൽപിജി പഞ്ചായത്ത്’
ന്യൂഡൽഹി: ശുദ്ധമായ പാചകം പ്രോത്സാഹിപ്പിക്കാൻ ‘എൽപിജി പഞ്ചായത്ത്’. കേന്ദ്ര സർക്കാർ രാജ്യത്തെങ്ങും ശുദ്ധമായ പാചകവാതകം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ‘എൽപിജി പഞ്ചായത്ത്’ എന്ന നൂതന ആശയവുമായി രംഗത്തെത്തി.…
Read More » - 22 September
വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തെ തോല്‍പ്പിച്ചത് എങ്ങനെയെന്ന് വെളിപ്പെടുത്തി കെ.മുരളീധരന്
മലപ്പുറം: വട്ടിയൂര്‍ക്കാവില്‍ തനിക്ക് ജയിക്കാനായി ഇടതുമുന്നണിയുടെ സഹായം ലഭിച്ചതായി കോണ്‍ഗ്രസിന്റെ കെ. മുരളീധരന് എം.എല്‍.എ . ബി.ജെ.പി ജയിക്കാതിരിക്കാനായിരുന്നു ഈ സഹായമെന്നും അദ്ദേഹം വെളിപ്പെടുത്തി. സംസ്ഥാനത്ത് ബി.ജെ.പിക്ക്…
Read More » - 22 September
ഒരാളെ കാണുമ്പോള്‍ ജാതിയല്ല: പകരം ഇതാണ് ചോദിക്കേണ്ടത്, ഇന്ദ്രന്‍സ് പറയുന്നു
കൊല്ലം: ജാതിയെക്കുറിച്ച് സംസാരിച്ച് നടന് ഇന്ദ്രന്‍സ്. അകറ്റി നിര്‍ത്തിയെന്നു വിശ്വസിച്ചിരുന്ന വര്‍ഗീയതയും ജാതി ചിന്തയും സമൂഹത്തില്‍ വീണ്ടും തിരിച്ചെത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരാളെ കാണുമ്പോള്‍ ജാതിയെക്കുറിച്ച് ചോദിക്കാതെ…
Read More » - 22 September
ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുക്കല്‍ – ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം.
ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന കുപ്രചരണം നടത്തി കലാപത്തിന് ആഹ്വാനം നല്കുന്ന ചില സന്ദേശങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. നുണപ്രചാരണങ്ങള്‍ നടത്തുന്നവരുടെ ലക്ഷ്യങ്ങള്‍ എല്ലാവര്ക്കും അറിയാം. ഗുരുവായൂരിലെ പാര്‍ത്ഥസാരഥി…
Read More » - 22 September
‘മിന്നാമിനുങ്ങ്’ കേരളത്തിന് വേണ്ട; ചലച്ചിത്രമേളയിലെ പണത്തിന്റെ കളിയെന്ന് സംവിധായകന്
കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ (ഐഎഫ്എഫ്കെ) നിന്നും സുരഭി ലക്ഷ്മിയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തെ തഴഞ്ഞു. ഇതിനെതിരെ അണിയറ പ്രവര്‍ത്തകര്‍ പ്രതിഷേധ…
Read More » - 22 September
രാജി കാര്യത്തില്‍ നിലപാട് വ്യക്തമാക്കി തോമസ് ചാണ്ടി
തനിക്ക് എതിരെ നടക്കുന്ന ഏത് അന്വേഷണവും നേരിടുമെന്നു ഗതാഗത മന്ത്രി തോമസ് ചാണ്ടി. താന്‍ രാജി വയ്ക്കുന്ന പ്രശ്നമില്ലെന്നു അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ മാത്രം രാജിയെന്നും…
Read More » - 22 September
ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികളെ സുപ്രധാന വിവരങ്ങള്‍ പുറത്ത്. സംസ്ഥാനത്ത് നിരവധി ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയുന്നുണ്ട്. പക്ഷേ ഇവരെ സംബന്ധിച്ച കൃത്യമായ രേഖകളൊന്നും സംസ്ഥാന…
Read More » - 22 September
തോമസ് ചാണ്ടിക്ക് കനത്ത തിരിച്ചടി
തോമസ് ചാണ്ടിയുടെ ചട്ടലംഘനം സ്ഥീകരിച്ച റിപ്പോര്‍ട്ട് കളക്ടര്‍ ടി.വി. അനുപമ സര്‍ക്കാരിനു സമര്‍പ്പിച്ചു. ഭൂനിയമങ്ങള്‍ ലംഘിച്ചെന്നു ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നു. കായല്‍ നികത്തിയാണ് റിസോര്‍ട്ട് നിര്‍മിച്ചത്. ഇത് ഉപഗ്രഹ ചിത്രങ്ങളുടെ…
Read More »