ദേവസ്വം ബോര്‍ഡ് ഓര്‍ഡിനെന്‍സില്‍ ഒപ്പിടരുതെന്നു കുമ്മനം രാജശേഖരന് ഗവര്‍ണറോട് ആവിശ്യപ്പെട്ടു. തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ടു വര്‍ഷമാക്കി വെട്ടിച്ചുരുക്കി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിനായി അയക്കുകയും ചെയ്തിരുന്നു.
Post Your Comments