Kerala
- Oct- 2017 -16 October
താനും ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ട്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി സജിത മഠത്തിൽ
താന്‍ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി സജിത മഠത്തിൽ. പീഡനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എത്രത്തോളം ഗുരുതരമാണെന്ന് സമൂഹത്തെ ബോധവല്‍ക്കരിക്കുന്ന ‘മി ടൂ’ ക്യാമ്പയിന്റെ ഭാഗമായാണ് സജിതയുടെ…
Read More » - 16 October
പണമില്ലാത്ത പേഴ്സ് മോഷ്ടിച്ചുവെങ്കിലും കിട്ടിയ വിലപ്പെട്ട രേഖകള്‍ തിരികെ നല്കി കള്ളന്റെ നന്മ
ഇടുക്കി: കള്ളന്മാർക്ക് മാതൃകയുമായി മനസ്സിൽ നന്മയുള്ള ഒരു കള്ളൻ. പണമില്ലാത്ത പേഴ്സ് മോഷ്ടിച്ചുവെങ്കിലും കിട്ടിയ വിലപ്പെട്ട രേഖകള്‍ തിരികെ നല്‍കിയിരിക്കുകയാണ് ഈ കള്ളൻ. വളരെ ബുദ്ധിമുട്ടി മോഷ്ടിച്ച…
Read More » - 16 October
കെഎസ്ആർടിസി ബസ് ആക്രമിച്ച സംഭവത്തിൽ ആറുപേർ കസ്റ്റഡിയിൽ
ആലപ്പുഴ: കെഎസ്ആർടിസി ബസ് ആക്രമിച്ച സംഭവത്തിൽ ആറുപേർ കസ്റ്റഡിയിൽ. കായംകുളത്താണ് കെഎസ്ആർടിസി ബസിനു നേരെയാണ് ആക്രമണം നടന്നത്. ഓടിക്കൊണ്ടിരുന്ന ബസിനു നേരെ കല്ലേറ് നടത്തുകയായിരുന്നു. ബസ് ഡ്രൈവർക്ക്…
Read More » - 16 October
കെസി വേണുഗോപാലിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധമാർച്ച്
ആലപ്പുഴ: ആലപ്പുഴ എംപി കെസി വേണുഗോപാല്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എംപിയുടെ വീട്ടിലേക്ക് പ്രതിഷേധമാര്‍ച്ച്. സോളാര്‍ ജുഡീഷ്യല്‍ കമ്മീഷനില്‍ പേര് പരാമര്‍ശിക്കുന്ന കാരണത്താലായിരുന്നു പ്രതിഷേധമാർച്ച്. ഡിവൈഐഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ…
Read More » - 16 October
ദേശീയപാതാവികസനം അനിശ്ചിതത്വത്തില്‍; തടസ്സവാദവുമായി വനംവകുപ്പ് അധികൃതര്‍
മൂന്നാര്‍: കൊച്ചി-ധനുഷ്കോടി ദേശീയപാതാവികസനം വനംവകുപ്പ് അധികൃതരുടെ പിടിവാശിമൂലം അനിശ്ചിതാവസ്ഥയില്‍. മൂന്നാര്‍ ബോഡിമേട്ട് പാതയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് നിലച്ചത്. വനം വകുപ്പ് വിലങ്ങുതടിയാകുന്നത് ബോഡിമേട്ട് മുതല്‍ 26 കിലോമീറ്റര്‍ സിഎച്ച്ആര്‍…
Read More » - 16 October
മൂന്ന് പഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കി
പത്തനംതിട്ട•മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്നില്‍ ജനതാദള്‍ (യു)ല്‍ നിന്നും വിജയിച്ച മനോജ് മാധവശ്ശേരില്‍, വാര്‍ഡ് നാലില്‍ കേരള കോണ്‍ഗ്രസ് (എം)ല്‍ നിന്നും വിജയിച്ച രമ ഭാസ്കര്‍, വാര്‍ഡ്…
Read More » - 16 October
ആമസോണിൽ ഓണ്‍ലൈനായി ഉപ്പേരി വിൽപ്പന; തിരുവനന്തപുരം സ്വദേശിനിക്ക് ലഭിക്കുന്നത് മാസം 10 ലക്ഷം രൂപ
ഏത്തക്കായ വറുത്തത്, കുരുമുളക്, ഏലം, തേൻ, മുളയരി തുടങ്ങി മലയാളിയുടെ തനത് ഉൽപന്നങ്ങളെല്ലാം ആമസോൺ ഉപഭോക്താക്കളുടെ പക്കലേക്ക് പോകുന്നതു തിരുവനന്തപുരത്തെ ക്രിസ്റ്റി ട്രീസ ജോർജിന്റെ വീട്ടിൽനിന്നാണ്. ഇത്തരത്തിൽ…
Read More » - 16 October
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയെ സമീപിച്ചു
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയനു കത്തു നല്കി. സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നത്. ഇതിനു മേല്‍ ലഭിച്ച നിയമ ഉപദേശത്തിന്റെ…
Read More » - 16 October
ഒറ്റവണ്ടിയും വിടില്ലെന്ന് ആക്രോശിച്ച് വഴി തടഞ്ഞ ബിന്ദു കൃഷ്ണ തിരികെ വീട്ടില്‍ പോയത് ഇങ്ങനെ
കൊല്ലം•ഹര്‍ത്താലില്‍ ജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല എന്നായിരുന്നു കെ.പി.എസി.എസി പ്രസിഡന്റ് എം.എം ഹസന്റെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും വാഗ്ദാനം. എന്നാല്‍ കൊല്ലത്ത് ഡി.സി.സി പ്രസിഡന്റ് നേരിട്ട്…
Read More » - 16 October
ഹർത്താലിനിടെ പ്രകോപനമുണ്ടാക്കാൻ സർക്കാർ ശ്രമിച്ചെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സർക്കാർ, യുഡിഎഫ് ഹർത്താലിനിടെ പ്രകോപനമുണ്ടാക്കാൻ ശ്രമിച്ചെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അക്രമ സംഭവങ്ങൾ ഹർത്താലിൽ ഉണ്ടായിട്ടില്ല. ഒറ്റപ്പെട്ട സംഭവം മാത്രമാണ് ചിലയിടത്തുണ്ടായത്. എൽഡിഎഫും ബിജെപിയും…
Read More » - 16 October
കാമുകിയുമായി അടിച്ചുപിരിഞ്ഞ അറബ് യുവാവ് ചെയ്തത്
ഷാര്‍ജ•കാമുകിയുമായി തെറ്റിപ്പിരിഞ്ഞ അറബ് യുവാവ് അമിതമായി ഗുളിക വിഴുങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഷാര്‍ജയിലാണ് സംഭവം. 24 ഓളം ഗുളികകള്‍ വിഴുങ്ങിയ 21 കാരന് ഇപ്പോള്‍ ഷാര്‍ജ കുവൈത്തി…
Read More » - 16 October
ബിജെപിയുടെ ജനരക്ഷായാത്ര നാളെ സമാപിയ്ക്കും
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്ര നാളെ തിരുവനന്തപുരത്ത് സമാപിയ്ക്കും. ഒക്ടോബര്‍ മൂന്നിന് പയ്യന്നൂരില്‍ നിന്നാണ് ജനരക്ഷായാത്ര ആരംഭിച്ചത്. യാത്ര ഉദ്ഘാടനം ചെയ്ത…
Read More » - 16 October
പെട്രോള്‍ പമ്പുകളിലെ പുതിയ നിയമത്തില്‍ വലഞ്ഞ് യാത്രക്കാര്‍
കോട്ടയം: പെട്രോള്‍ പമ്പുകളിലെ പുതിയ നിയമത്തില്‍ വലഞ്ഞ് യാത്രക്കാര്‍. വാഹനവുമായി എത്തുന്ന യാത്രക്കാര്‍ക്കു മാത്രമേ ഇന്ധനം നല്‍കൂവെന്ന നിര്‍ദേശമാണ് പല യാത്രക്കാരെയും വലയ്ക്കുന്നത്. യുവതികളെ പത്തനംതിട്ടയില്‍ പെട്രോളൊഴിച്ച്…
Read More » - 16 October
കേന്ദ്രസര്‍ക്കാര്‍ മരുന്നുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം സംസ്ഥാനത്ത് ഉടനില്ല; സംസ്ഥാന ഡ്രഗ്സ് കണ്ട്രോളര്
തിരുവനന്തപുരം : സംസ്ഥാനത്ത് തല്ക്കാലം മരുന്നുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം നടപ്പാക്കില്ലന്ന് സംസ്ഥാന ഡ്രഗ്സ് കണ്ട്രോളര്. കേന്ദ്രസര്‍ക്കാരിന്റ തീരുമാനം ചുമ,പനി തുടങ്ങി സാധാരണ അസുഖങ്ങളുടേതുള്പ്പടെയുള്ള 444 മരുന്ന്…
Read More » - 16 October
ബിരിയാണിയില്‍ കോഴിയുടെ വേവിക്കാത്ത ആമാശയം കണ്ടെത്തി
കോട്ടയം: ബിരിയാണിയില്‍ കോഴിയുടെ വേവിക്കാത്ത ആമാശയം കണ്ടെത്തി. വഴിയില്‍ നിര്‍ത്തിയിട്ട കാറില്‍ വില്‍ക്കുന്ന ബിരിയാണി പായ്ക്കറ്റ് വാങ്ങിയ ആളാണ് കോഴിയുടെ ആമാശയം കണ്ടു ഞെട്ടിയത്. വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെ…
Read More » - 16 October
കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ഏത് ചെകുത്താനുമായും കൂട്ടുകൂടും എന്ന ഇ എം എസിന്റെ തിയറി തന്നെ പാലിച്ചാൽ മതി : സിപി എമ്മിനെ പരിഹസിച്ച് വി ടി ബൽറാം
തിരുവനന്തപുരം: ദേശീയ തലത്തില്‍ ബി.ജെ.പിക്കെതിരായ വിശാല മതനിരപേക്ഷ സഖ്യത്തില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തണമെന്ന വാദം സി.പി.എം കേന്ദ്ര കമ്മിറ്റി തള്ളിയതിനെ പരിഹസിച്ചു വി ടി ബൽറാം എം എൽ…
Read More » - 16 October
മന്ത്രിമാർക്ക് പുതിയ വാഹനം വാങ്ങാൻ സർക്കാർ ചെലവഴിച്ചത് ആറരക്കോടി
തിരുവനന്തപുരം: മന്ത്രിമാർക്കും വിശിഷ്ടാതിഥികൾക്കും പുതിയ കാറുകൾ വാങ്ങാൻ സർക്കാർ ചെലവഴിച്ചത് ആറരക്കോടി രൂപ. മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന്, ആസൂത്രണ…
Read More » - 16 October
ഹര്‍ത്താല്‍ ദിനത്തില്‍ അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് എംഎം ഹസന്
തിരുവനന്തപുരം: യുഡിഎഫ് ഹര്‍ത്താല്‍ ദിവസം അക്രമം നടത്തരുതെന്ന് കര്‍ശന നിര്‍ദ്ദേശം പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നതാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്. ഇത് ലംഘിച്ച് അക്രമം നടത്തിയോ എന്ന് പാര്‍ട്ടി പരിശോധിക്കും.…
Read More » - 16 October
ജൂവലറിയുടെ മേല്‍ക്കൂര തകര്‍ത്ത് മോഷണശ്രമം
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ നഗരമദ്ധ്യത്തില്‍ ജൂവല്ലറിയുടെ മേല്‍ക്കൂര തകര്‍ത്ത് മോഷണശ്രമം. നഗരത്തില്‍ എന്‍ജിനീയറിംഗ് കോളേജ് ജംഗ്ഷനു സമീപമുള്ള, കീഴ്ച്ചേരിമേല്‍ പുളിമൂട്ടില്‍ ഹൗസില്‍ പി പ്രതിപാലിന്റെ ഉടമസ്ഥതയിലുള്ള പുളിമൂട്ടില്‍ ജൂവലറിയിലാണ്…
Read More » - 16 October
സദാചാര പൊലീസ് ചമഞ്ഞ് ആക്രമണം : കാര്‍ യാത്രികരായ ദമ്പതികള്‍ക്ക് പരിക്ക്
കണ്ണൂര്‍: കണ്ണൂരില്‍ സദാചാര പൊലീസ് ചമഞ്ഞ് കാര്‍ യാത്രികരായ കുടുംബത്തെ അക്രമിച്ചു. കണ്ണൂര്‍ – തോട്ടട ദേശീയ പാതയിലാണ് കാര്‍ യാത്രികരെ തടഞ്ഞു നിര്‍ത്തി രണ്ടു…
Read More » - 16 October
കലാലയ രാഷ്ട്രീയം: നിലപാട് ആവർത്തിച്ച് ഹൈക്കോടതി
കൊച്ചി: കലാലയ രാഷ്ട്രീയം വേണ്ടെന്ന നിലപാട് ആവര്‍ത്തിച്ച് ഹെെക്കോടതി. കലാലയങ്ങള്‍ പഠിക്കാനുള്ള കേന്ദ്രങ്ങളാണ്. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടത് കലാലയങ്ങളില്‍ അല്ലെന്ന് കോടതി വ്യക്തമാക്കി. സമരം നടത്തുന്നവര്‍ക്ക് മറൈന്‍…
Read More » - 16 October
ഹർത്താൽ പൊളിയാറായപ്പോൾ വഴി തടയലും അക്രമവും :പലചരക്ക് വ്യാപാരിയെ മര്‍ദ്ദിച്ച് കടയ്ക്കുള്ളില്‍ പൂട്ടിയിട്ടു: പ്രതിഷേധം ശക്തം:
തിരുവനന്തപുരം: ഹർത്താൽ പൊളിയുമെന്നായപ്പോൾ വഴി തടയലും അക്രമവും കടകളടപ്പിച്ചും കോൺഗ്രസ് പ്രവർത്തകർ. ഹര്‍ത്താല്‍ ദിനത്തില്‍ പുറത്തിറങ്ങുന്ന സാധാരണക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ തയ്യാറാകണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം. ഇത് പ്രകാരം…
Read More » - 16 October
പ്രമുഖ മാധ്യമ സ്ഥാപനത്തിന്റെ കാര്‍ തടഞ്ഞ് ഹര്‍ത്താല്‍ അനുകൂലികളുടെ കൈയ്യേറ്റ ശ്രമം
കാസര്‍കോട്: മാതൃഭൂമി ന്യൂസ് സംഘത്തിന്റെ കാര്‍ തടഞ്ഞ് ഹര്‍ത്താല്‍ അനുകൂലികളുടെ കൈയ്യേറ്റ ശ്രമം. മാതൃഭൂമി ന്യൂസ് ചാനല്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ. രാജേഷ് കുമാര്‍, റിപോര്‍ട്ടര്‍ ഉണ്ണികൃഷ്ണന്,…
Read More » - 16 October
രാജീവ് വധക്കേസ് : പ്രമുഖ അഭിഭാഷകനെ പ്രതി ചേര്‍ത്തു
കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില്‍ പ്രമുഖ അഭിഭാഷകന് അഡ്വ.സി.പി.ഉദയഭാനുവിനെ പ്രതി ചേര്‍ത്തു. പ്രതികളും ഉദയഭാനുവും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങള്‍ പൊലീസ് സമര്‍പ്പിച്ചു. അന്വേഷണറിപ്പോര്‍ട്ട് മുദ്രവെച്ച കവറിലാണ്…
Read More » - 16 October
പെരിയാര്‍ തീരത്തെ ആഡംബര ചൂതാട്ടകേന്ദ്രത്തിൽ റെയ്ഡ്:പിടിച്ചത് 18 ലക്ഷം: നിരവധി വമ്പന്മാർ കുടുങ്ങി
ആലുവ: പെരിയാര്‍ തീരത്തെ വമ്പന്മാരുടെ ചൂതാട്ടകേന്ദ്രമായ ക്ളബ്ബില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 18 ലക്ഷം രൂപ പിടിച്ചെടുത്തു. പ്രമുഖ ആശുപത്രിയുടെ എംഡിയും സഹോദരനും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍…
Read More »