Latest NewsKeralaNews

ഓഖി ദുരന്തം : ഒരാളുടെ മൃതദേഹംകൂടി കണ്ടെത്തി

തലശ്ശേരി: ഒാഖിദുരന്തത്തെ തുടര്‍ന്ന്​ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി നടത്തിയ തിരച്ചിലില്‍ ഒരാളുടെ മൃതദേഹംകൂടി ചൊവ്വാഴ്​ച കണ്ടെത്തി. കോഴിക്കോട്​ മുതല്‍ കാസര്‍കോട്​ വരെയുള്ള കടലില്‍ നടത്തിയ തിരച്ചിലില്‍ ഏഴിമല കടലിലാണ്​ മൃതദേഹങ്ങള്‍ കണ്ടെത്തിയത്​. ഏഴിമല കടലില്‍നിന്ന്​ കണ്ടെത്തിയ മൃതദേഹം അഴീക്കോ​േട്ടക്ക് കൊണ്ടുപോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button