ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്‌ക്കെതിരെ കെ. സുരേന്ദ്രന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി. ഭര്‍ത്താവിന്റെ വരുമാനം മറച്ചുവെച്ചത് സ്വജനപക്ഷപാതമാണെന്നും റീ ഇമ്പേഴ്‌സ്‌മെന്റിന് ഖജനാവിന് നഷ്ടവും സംഭവിച്ചുവെന്നും. ഈ സാഹചര്യത്തില്‍ അഴിമതി നിരോധനനിയമ പ്രകാരം കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.
മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റിനായ് സമര്‍പ്പിച്ച രേഖകളുടെ പകര്‍പ്പനുസരിച്ച് വാങ്ങിയ ആഹാരസാധനങ്ങളെല്ലാം മരുന്നെന്നാണ് കാണിച്ചിരിക്കുന്നത്. ഒരു പൊറോട്ടയ്ക്ക് പതിനാറ് രൂപ ഒരു ദോശയ്ക്ക് 13 രൂപ ഒരു ഉള്ളിവടയ്ക്ക് മുപ്പത് രൂപ പഴം പൊരിയ്ക്ക് 30 രൂപ ഒരു കഞ്ഞിയ്ക്ക് 90 രൂപ ഒരു ചായയ്ക്ക് 25 രൂപ എന്നിങ്ങനെയാണ് പണം കൈപ്പറ്റിയിരിക്കുന്നത്.
Post Your Comments