Kerala
- Sep- 2023 -23 September
അഴിമതി, കൈക്കൂലി ആരോപണങ്ങൾ: വില്ലേജ് ഓഫീസർക്കെതിരെ നടപടി
തിരുവനന്തപുരം: അഴിമതി, കൈക്കൂലി ആരോപണങ്ങൾ നേരിടുന്ന വില്ലേജ് ഓഫീസർക്കെതിരെ നടപടി. ഷോളയൂർ വില്ലേജ് ഓഫീസർ ഇ.എസ്. അജിത് കുമാറിനെ അന്വേഷണ വിധേയമായി സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു. റവന്യൂ…
Read More » - 23 September
അധിക്ഷേപ പരാമർശം: കെ എം ഷാജിയോട് മറുപടി പറയാനില്ലെന്ന് ആരോഗ്യമന്ത്രി
കോഴിക്കോട്: മുസ്ലിംലീഗ് നേതാവ് കെഎം ഷാജിയുടെ അധിക്ഷേപ പരാമർശത്തോട് പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കി ആരോഗ്യ മന്ത്രി വീണ ജോർജ്. കെ എം ഷാജിയോട് മറുപടി പറയാനില്ലെന്ന് മന്ത്രി പറഞ്ഞു.തനിക്ക്…
Read More » - 23 September
ഗൂഗിൾ പേ ആപ്ലിക്കേഷനിൽ കാണുന്ന ലോൺ അംഗീകൃതം ആണോ: മറുപടിയുമായി കേരളാ പോലീസ്
തിരുവനന്തപുരം: ഗൂഗിൾ പേ ആപ്ലിക്കേഷനിൽ കാണുന്ന ലോൺ അംഗീകൃതം ആണോയെന്ന ചോദ്യത്തിന് മറുപടി നൽകി കേരളാ പോലീസ്. വായ്പാ ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് റിസർവ് ബാങ്കിൽ…
Read More » - 23 September
നവകേരള നിർമിതി: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മണ്ഡല പര്യടനവും ബഹുജന സദസും
തിരുവനന്തപുരം: നവകേരള നിർമിതിയുടെ ഭാഗമായി ഇതിനകം സർക്കാർ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതൽ സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിമാർ നവംബർ…
Read More » - 23 September
നിപ: 8 ദിവസങ്ങളായി പോസിറ്റീവ് കേസുകളില്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: നിപയിൽ കഴിഞ്ഞ 8 ദിവസങ്ങളായി പോസിറ്റീവ് കേസുകളില്ലെന്നത് ആശ്വാസകരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വെന്റിലേറ്ററിലായിരുന്ന 9 വയസുകാരന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇതുവരെ 1106…
Read More » - 23 September
പ്രമേഹ രോഗികള്‍ ഈ പാനീയം കുടിക്കൂ: പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് എളുപ്പമാകും
പ്രമേഹ രോഗികള്‍ ഈ പാനീയം കുടിക്കൂ: പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് എളുപ്പമാകും
Read More » - 23 September
ലോൺ ആപ്പുകൾക്ക് പൂട്ട് വീഴുന്നു: ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഉടൻ നീക്കം ചെയ്തേക്കും, നോട്ടീസ് നൽകി സൈബർ വിഭാഗം
അനധികൃതമായി പ്രവർത്തിക്കുന്ന ലോൺ ആപ്പുകൾക്കെതിരെ നടപടി കടുപ്പിച്ച് പോലീസ്. റിപ്പോർട്ടുകൾ പ്രകാരം, ലോൺ ആപ്പുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് സൈബർ ഓപ്പറേഷൻസ് എസ്പി ഹരിശങ്കർ ഗൂഗിളിനും, ഡൊമൈൻ…
Read More » - 23 September
‘തിരുവനന്തപുരത്ത് മോദി മത്സരിച്ചാലും ഞാൻ ജയിക്കും’: തിരുവനന്തപുരത്ത് തന്നെ മത്സരിക്കുമെന്ന് വ്യക്തമാക്കി ശശി തരൂർ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് താൻ തന്നെ മത്സരിക്കുമെന്ന് ശശി തരൂർ എംപി. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് സാഹചര്യം നോക്കി തീരുമാനം എടുക്കുമെന്നും…
Read More » - 23 September
നഴ്സിംഗ് മേഖലയിൽ ചരിത്ര മുന്നേറ്റം, സർക്കാർ, സർക്കാർ അനുബന്ധ മേഖലകളിൽ മാത്രം 760 സീറ്റുകൾ
തിരുവനന്തപുരം: സർക്കാർ, സർക്കാർ അനുബന്ധ മേഖലകളിൽ മാത്രം 760 ബിഎസ്സി നഴ്സിംഗ് സീറ്റുകൾ വർധിപ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സർക്കാർ മേഖലയിൽ 400 സീറ്റുകൾക്കും…
Read More » - 23 September
കഞ്ചാവ് കൈവശമുണ്ടെന്ന സംശയത്തില്‍ വീട്ടില്‍ പരിശോധന: പോലീസ് സ്റ്റേഷന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്
കഞ്ചാവ് കൈവശമുണ്ടെന്ന സംശയത്തില്‍ വീട്ടില്‍ പരിശോധന: പോലീസ് സ്റ്റേഷന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്
Read More » - 23 September
മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിൽ പര്യടനം നടത്തുന്നത് ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച്: കെ സുരേന്ദ്രൻ
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മണ്ഡലങ്ങളിൽ പര്യടനം നടത്തുന്നത് ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണെന്നും സമൂഹത്തിലെ വൻകിടക്കാരെ മാത്രം കാണാനായി മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന ഷോ…
Read More » - 23 September
ലോൺ ആപ്പ് ഉൾപ്പെടെയുള്ള നവമാധ്യമ ശൃംഖലകളിലൂടെയുള്ള ചൂഷണങ്ങൾക്കെതിരെ നിയമ നടപടി: വനിതാ കമ്മീഷൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ലോൺ ആപ്പ് ഉൾപ്പെടെയുള്ള നവമാധ്യമ ശൃംഖലകളിലൂടെ സ്ത്രീകൾക്ക് നേരിടേണ്ടിവരുന്ന ചൂഷണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വക്കേറ്റ് പി സതീദേവി. കൊല്ലം…
Read More » - 23 September
ഇന്റർവ്യൂ കഴിഞ്ഞ് മടങ്ങവെ ബൈക്ക് അപകടം: ഭർത്താവിനൊപ്പം സഞ്ചരിച്ച യുവതിയ്ക്ക് ദാരുണാന്ത്യം
പാലക്കാട്: ബൈക്ക് അപകടത്തിൽ യുവതിയ്ക്ക് ദാരുണാന്ത്യം. മനിശ്ശേരി സ്വദേശി അമൃതയാണ് മരിച്ചത്. ഭർത്താവിനൊപ്പം ഒരു ഇന്റർവ്യൂ കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. കണ്ടെയ്നർ ലോറിയും ബൈക്കുമായാണ് കൂട്ടിയിടിച്ചത്.…
Read More » - 23 September
മൂന്ന് കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തി മന്ത്രി എം ബി രാജേഷ്: ഉന്നയിച്ച ആവശ്യങ്ങൾ ഇവയെല്ലാം
തിരുവനന്തപുരം: മൂന്ന് കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തി മന്ത്രി എം ബി രാജേഷ്. പഞ്ചായത്തീരാജ്-ഗ്രാമവികസന വകുപ്പ് മന്ത്രി ഗിരിരാജ് സിംഗ്, നഗരവികസന വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി,…
Read More » - 23 September
കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച തുറക്കും: മാസ്കും സാനിറ്റൈസറും നിര്‍ബന്ധം
കോഴിക്കോട്: നിപ വൈറസ് വ്യാപനത്തിന്റെ ഭീഷണി കുറഞ്ഞ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ കണ്ടൈന്‍മെന്റ് സോണുകളില്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കേണ്ടതാണെന്ന്…
Read More » - 23 September
സഹകരണ മേഖലയിലെ ഓരോ ചില്ലിക്കാശും സുരക്ഷിതമായിരിക്കും: ഉറപ്പു നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം: സഹകരണ മേഖലയിലെ ഓരോ ചില്ലിക്കാശും സുരക്ഷിതമായിരിക്കുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ മേഖലയെ തകർക്കാൻ ദുഷ്ടലാക്കോടെ ചിലർ രംഗത്ത് വരികയാണ്.…
Read More » - 23 September
വീണാ ജോര്‍ജിനെതിരെ അധിക്ഷേപ പരാമർശം: കെഎം ഷാജിക്കെതിരെ കേസെടുത്ത് വനിതാ കമ്മിഷന്
തിരുവനന്തപുരം∙ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയ സംഭവത്തിൽ മുസ്ലീം ലീഗ് നേതാവ് കെഎം ഷാജിക്കെതിരേ സംസ്ഥാന വനിതാ കമ്മിഷന് കേസ് രജിസ്റ്റര്‍ ചെയ്തു. മന്ത്രി…
Read More » - 23 September
മലയാള സിനിമയുടെ പരിണാമത്തോടൊപ്പം സഞ്ചരിച്ച കലാജീവിതം: മധുവിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നടൻ മധുവിന് ആശംസകൾ നേർന്ന് മുറഖ്യമന്ത്രി പിണറായി വിജയൻ. മലയാള സിനിമയുടെ പരിണാമത്തോടൊപ്പം സഞ്ചരിച്ച കലാജീവിതമാണ് മധുവിന്റേതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മധുവിന്…
Read More » - 23 September
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: കേന്ദ്ര വേട്ടയെന്ന മുഖ്യമന്ത്രിയുടെ ആരോപണം മടക്കി പോക്കറ്റിൽ വച്ചാൽ മതിയെന്ന് വി മുരളീധരൻ
തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത്. അന്വേഷണം കേന്ദ്ര വേട്ടയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണം മടക്കി പോക്കറ്റിൽ വച്ചാൽ…
Read More » - 23 September
വിവാഹമോചനവുമായി ബന്ധപ്പെട്ട് തർക്കം: ചേര്‍ത്തല കോടതിയില്‍ നാത്തൂന്മാര് തമ്മില്‍ തല്ല്, കേസെടുത്ത് പൊലീസ്
ആലപ്പുഴ: ആലപ്പുഴ ചേര്‍ത്തല കോടതി വളപ്പില്‍ നാത്തൂന്മാര് തമ്മില്‍ പൊരിഞ്ഞ തല്ല്. വിവാഹമോചനവുമായി ബന്ധപ്പെട്ടാണ് കോടതി വളപ്പില്‍ പരസ്യ സംഘർഷം നടന്നത്. യുവതിയും ഇവരുടെ ഭര്‍ത്താവിന്റെ സഹോദരിയുമാണ്…
Read More » - 23 September
പ്രസംഗത്തിനിടെ അനൗൺസ്മെന്റ് തടസം: പിണങ്ങി ഇറങ്ങിപ്പോയതല്ല, വിശദീകരിച്ച് മുഖ്യമന്ത്രി
കാസർകോട്: ബേഡഡുക്ക സർവീസ് സഹകരണ ബാങ്ക് കെട്ടിട ഉദ്ഘാടന ചടങ്ങിനിടെ അനൗൺസ്മെന്റ് തടസം നേരിട്ടതോടെ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ നിന്നും ഇറങ്ങിപ്പോയിരുന്നു. എന്നാൽ, സംഭവത്തിൽ കുപിതനായി…
Read More » - 23 September
ഗോവന്‍ ടൂര്‍ കഴിഞ്ഞ് മടങ്ങിയെത്തിയ ടൂറിസ്റ്റ് ബസില്‍ നിന്ന് മദ്യം പിടികൂടി: കോളേജ് പ്രിന്‍സിപ്പലടക്കം 4 പേര് പിടിയില്‍
എറണാകുളം: ഗോവന്‍ ടൂര്‍ കഴിഞ്ഞ് മടങ്ങിയെത്തിയ ടൂറിസ്റ്റ് ബസില്‍ നിന്ന് മദ്യം പിടികൂടി. സംഭവത്തില്‍ ടിടിസി പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തതായി എക്സൈസ് അറിയിച്ചു. ടിടിസി…
Read More » - 23 September
‘കൃപാസനം മാതാവിന്റെ കൃപയാൽ മകൻ ബിജെപിയായി, അവിടെ നല്ല ഭാവിയുണ്ടെന്ന് മാതാവ് പറഞ്ഞു’- എലിസബത്ത്, വെട്ടിലായി കോൺഗ്രസ്
മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി കൃപാസനത്തിൽ നടത്തിയ സാക്ഷ്യം പറച്ചിൽ കോൺഗ്രസിന് തിരിച്ചടിയാകുന്നു. മകൻ അനിൽ ആന്റണിയുടെ ബിജെപി പ്രവേശനം…
Read More » - 23 September
കേരളത്തിൽ ഐഎസുമായി സ്വദേശിയെ പ്രവര്‍ത്തനം: മണ്ണാർക്കാട് സ്വദേശി എൻഐഎ കസ്റ്റഡിയില്‍, സൈബർ തെളിവുകൾ കണ്ടെടുത്തു
കൊച്ചി : കേരളത്തിൽ തീവ്രവാദ സംഘടനയായ ഐ എസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച മണ്ണാർക്കാട് സ്വദേശി എൻഐഎ കസ്റ്റഡിയില്‍. സഹീർ തുർക്കിയാണ് പിടിയിലായത്. തൃശൂർ ഐഎസ് കേസിൽ പിടിയിലായ നബീൽ…
Read More » - 23 September
എകെ ആന്റണിയുടെ രോഗം മാറിയതും ആത്മവിശ്വാസം തിരിച്ചു കിട്ടിയതും കൃപാസനത്തിൽ എത്തി പ്രാർത്ഥിച്ചതിനാൽ: ഭാര്യ
മകൻ അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തോടെ ബിജെപിയോടുള്ള വെറുപ്പു മാറിയെന്ന് എ കെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി. കൃപാസനം ധ്യാനകേന്ദ്രം പുറത്തു വിട്ട യൂട്യൂബ് വീഡിയോയിലാണ്…
Read More »