Kerala
- Oct- 2023 -16 October
ചാരായവും വാറ്റുപകരണങ്ങളുമായി മധ്യവയസ്കൻ എക്സൈസ് പിടിയിൽ
പാറശാല: ചാരായവും വാറ്റുപകരണങ്ങളുമായി മധ്യവയസ്കനെ എക്സൈസ് പിടികൂടി. പാറശാല കരുമാനൂര്‍ കൊടവിളാകം എല്‍പി സ്കൂളിന് സമീപം പറങ്കിമാംവിള വീടില് ശ്രീധരനെ(54)യാണ് അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 16 October
ബിരുദ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി:സുഹൃത്തടക്കം മൂന്നുപേർ അറസ്റ്റിൽ
ബംഗളൂരു: കൊപ്പാളിൽ ബിരുദ വിദ്യാർത്ഥിനിയെ കോളജിൽ നിന്ന് വരുംവഴി തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കിയ സുഹൃത്ത് അടക്കം മൂന്നുപേർ പിടിയിൽ. ബെള്ളാരി നഗരത്തിലെ കൗൽ ബസാറിൽ നിന്നുള്ള നവീൻ, സാഖിബ്,…
Read More » - 16 October
സഹോദരങ്ങൾക്ക് നേരെ ആക്രമണം: പ്രതി അറസ്റ്റിൽ
നേമം: യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച 23കാരൻ അറസ്റ്റിൽ. കരമന തളിയല്‍ സ്വദേശി ജിത്തു എന്ന അഖില്‍(23) ആണ് പിടിയിലായത്. Read Also : ചെറുതുരുത്തിയിൽ പൂട്ടിക്കിടന്ന വീട്ടിൽ…
Read More » - 16 October
‘അച്ഛനെ അപമാനിച്ചതിന് ഒരു കോടി രൂപ നഷ്ടപരിഹാരം വേണം’: അലൻസിയറിനെതിരെ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മകൻ
കൊച്ചി: ഒരുകോടിരൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് നടൻ അലൻസിയറിനെതിരേ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മകൻ ദേവന്റെ വക്കീൽനോട്ടീസ്. സംസ്ഥാന ചലച്ചിത്ര പുരസ്കാരവേദിയിലെ വിവാദപ്രസംഗത്തിനുശേഷം നൽകിയ അഭിമുഖത്തിൽ ആർട്ടിസ്റ്റ് നമ്പൂതിരിയെ അലൻസിയർ അപമാനിച്ചെന്നാണ്…
Read More » - 16 October
മലപ്പുറത്ത് തെരുവുനായ ആക്രമണം: 12 പേർക്ക് പരിക്ക്
മലപ്പുറം: അരീക്കോട് അങ്ങാടിയിലും പരിസര പ്രദേശത്തും തെരുവുനായയുടെ ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റു. അരീക്കോട്, താഴത്തങ്ങാടി, പുത്തലം, താഴെ കൊഴക്കോട്ടൂർ സ്വദേശികൾക്കാണ് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. Read…
Read More » - 16 October
തുലാമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും, പ്രത്യേക സർവീസുകൾ ഒരുക്കി കെഎസ്ആർടിസി
തുലാമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കാനിരിക്കെ പ്രത്യേക സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ഒക്ടോബർ 18 മുതലാണ് പ്രത്യേക സർവീസുകൾ ഉണ്ടായിരിക്കുക. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ്…
Read More » - 16 October
ചെറുതുരുത്തിയിൽ പൂട്ടിക്കിടന്ന വീട്ടിൽ മോഷണം: അലമാരയിൽ സൂക്ഷിച്ച 40 പവന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു
തൃശൂര്‍: ചെറുതുരുത്തിയിൽ പൂട്ടിക്കിടന്ന വീട്ടിൽ വന്‍ കവര്‍ച്ച. അലമാരയിൽ സൂക്ഷിച്ച 40 പവന്റെ സ്വർണാഭരണങ്ങൾ മോഷണം പോയി. ചെറുതുരുത്തി വട്ടപ്പറമ്പ് പെരുമ്പിടി വീട്ടിൽ മുഹമ്മദ് മുസ്തഫയുടെ വീട്ടിലാണ്…
Read More » - 16 October
ശസ്ത്രക്രിയയിലെ പിഴവ് മൂലം വൃഷണം നഷ്ടപ്പെട്ടു: വയനാട് മെഡിക്കൽ കോളേജിനെതിരെ യുവാവിന്റെ പരാതി
വയനാട്: ശസ്ത്രക്രിയയിലെ പിഴവ്മൂലം വൃഷണം നഷ്ടപ്പെട്ടെന്ന് പരാതി. ആരോഗ്യവകുപ്പിലെ ജീവനക്കാരനാണ് വയനാട് മെഡിക്കൽ കോളോജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർക്കെതിരെ…
Read More » - 16 October
എരുമേലിയില്‍ വാറണ്ട് നടപ്പാക്കാനെത്തിയ വനിതാ എസ്ഐക്ക് പ്രതിയുടെ മർദ്ദനം: അറസ്റ്റ്
എരുമേലി: വാറണ്ട് നടപ്പാക്കാനെത്തിയ വനിതാ എസ്ഐക്ക് പ്രതിയുടെ മർദ്ദനം. എരുമേലി എലിവാലിക്കരയിൽ ആയിരുന്നു സംഭവം. കോടതി വാറണ്ട് പുറപ്പെടുവിച്ച എലിവാലിക്കര സ്വദേശി കീച്ചേരിൽ വിജി ശ്രീധരനാണ് വനിതാ…
Read More » - 16 October
‘ഞാൻ പോകുന്നു, അവനെയും കൂട്ടുന്നു, തെറ്റാണെന്നറിയാം, ഞങ്ങളെ ഒരുമിച്ച് സംസ്കരിക്കണം’- മാന്നാറിലെ അച്ഛന്റെ കുറിപ്പ്
മാന്നാർ : മാന്നാറിൽ ജീവനൊടുക്കിയ അച്ഛന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ‘ചെയ്യുന്നത് തെറ്റാണെന്നറിയാം എന്നാലും ഞാൻ പോകുന്നു, അവനെയും കൂട്ടുന്നു, ഞങ്ങളെ ഒരുമിച്ച് അടക്കണം, അപ്പയുടെയും അമ്മയുടെയും…
Read More » - 16 October
ആശുപത്രിയിൽ മാതാവിനൊപ്പമെത്തിയ പത്തുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം: സഹായത്തിന് എത്തിയ 62കാരൻ അറസ്റ്റിൽ
കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ മാതാവിനൊപ്പമെത്തിയ പത്തുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 62കാരൻ അറസ്റ്റിൽ അറസ്റ്റിൽ. ചാത്തമംഗലം കൊളങ്ങരക്കണ്ടി ഖാദറാ (62)ണ് ചേവായൂർ പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച നഗരത്തിലെ സ്വകാര്യ…
Read More » - 16 October
വധശ്രമക്കേസ് പ്രതിയെ പിടികൂടാനെത്തി, വീട് പരിശോധിച്ച പൊലീസിന് കിട്ടിയത് രണ്ട് ലക്ഷത്തിന്റെ മയക്കുമരുന്ന്
തൃശ്ശൂർ: വധശ്രമക്കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസ് പരിശോധനയില്‍ രണ്ടു ലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന് കണ്ടെത്തി. ചാലിശ്ശേരി, കുന്നംകുളം പൊലീസ് സംയുക്തമായി നടത്തിയ റെയ്ഡിലാണ് 2…
Read More » - 16 October
ജയ്പൂരിൽ ബിസിനസും ജോലിയും വാഗ്ദാനം നടത്തി തട്ടിപ്പ്: യുവാക്കള്‍ക്ക് നഷ്ടപ്പെട്ടത് 7 ലക്ഷത്തോളം രൂപ, അറസ്റ്റ്
ചേർത്തല: ആലപ്പുഴ സ്വദേശികളായ യുവാക്കള്‍ക്ക് ജയ്പൂരിൽ ബിസിനസും ജോലിയും വാഗ്ദാനം നടത്തി 7 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത സംഘത്തിൽപ്പെട്ട യുവാവ് അറസ്റ്റില്‍. അർത്തുങ്കൽ സ്വദേശിയായ ചേർത്തല തെക്ക്…
Read More » - 16 October
എടിഎം കാർഡും മൊബൈലും മോഷ്ടിച്ചു: തട്ടിയത് 1.5 ലക്ഷം, കർണാടക സ്വദേശി പിടിയില്‍
കോഴിക്കോട്: എടിഎം കാർഡും മൊബൈൽ ഫോണും മോഷ്ടിച്ച് ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ കർണാടക സ്വദേശി പിടിയില്‍. നാഗരാജ് ആണ് കോഴിക്കോട് ടൗൺ പൊലീസിന്റെ പിടിയിലായത്.…
Read More » - 16 October
സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരും: ഇന്നത്തെ അവധി അറിയിപ്പുകൾ അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുരുമെന്ന് കാലാവസ്ഥാ വകുപ്പ്. നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. 10 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട,…
Read More » - 16 October
യുവാവിന്റെ തിരോധാനം, സംശയം സുഹൃത്തിനെ: സംഗീതിന്റെ കുടുംബം
പത്തനംതിട്ട: യുവാവിനെ കാണാതായതില്‍ ദുരൂഹത ആരോപിച്ച് കുടുംബം. പത്തനംതിട്ടയിലാണ് സംഭവം. വടശ്ശേരിക്കര തലച്ചിറ സ്വദേശി 23 കാരന് സംഗീത് സജിയെയാണ് രണ്ടാഴ്ച മുമ്പ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്.…
Read More » - 15 October
അല്പത്തം മാത്രം ശീലമാക്കിയ മുഖ്യമന്ത്രിയിൽ നിന്ന് അതിൽ കൂടുതൽ പ്രതീക്ഷിച്ചിട്ടു കാര്യമില്ല: വിമർശനവുമായി കെ സുധാകരൻ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനവേദിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ മാന്യത കാട്ടിയില്ലെന്ന വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ എംപി.…
Read More » - 15 October
വിഴിഞ്ഞം തുറമുഖം ഏത് കടല്‍ കൊള്ളക്കാര്‍ കട്ടെടുക്കാന്‍ ശ്രമിച്ചാലും അതിന്റെ പിതൃത്വം ഉമ്മന്‍ ചാണ്ടിയ്ക്ക് തന്നെ: ഹരീഷ്
കൊച്ചി: വിഴിഞ്ഞം തുറമുഖം ഏത് കടല്‍ കൊള്ളക്കാര്‍ കട്ടെടുക്കാന്‍ ശ്രമിച്ചാലും അതിന്റെ പിതൃത്വം മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് അവകാശപ്പെട്ടതാണെന്ന് നടൻ ഹരീഷ് പേരടി. വന്ദേഭാരത് എന്ന്…
Read More » - 15 October
ദുരിതാശ്വാസ പ്രവർത്തനങ്ങൾ ത്വരിത ഗതിയിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം: നിർദ്ദേശം നൽകി മന്ത്രിമാർ
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ അതിശക്തമായ മഴയെ തുടർന്നുണ്ടായ അടിയന്തരസാഹചര്യം വിലയിരുത്തുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ അവലോകനയോഗം ചേർന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ത്വരിത ഗതിയിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ…
Read More » - 15 October
പ്രീ മാരിറ്റൽ സെക്സ് അപകടം പിടിച്ച ഒന്നാണ്, പക്ഷെ അത് ഒരിക്കലും ഒരു ക്രൈം അല്ല: ഗായത്രി സുരേഷ്
കൊച്ചി: ജമ്നാപ്യാരി എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളിയുടെ മനസിൽ സ്ഥാനം പിടിച്ച നടിയാണ് ഗായത്രി സുരേഷ്. ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, കല…
Read More » - 15 October
ശക്തമായ മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
തിരുവനന്തപുരം: തിങ്കളാഴ്ച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടർ. ജില്ലയിൽ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.…
Read More » - 15 October
കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം: പാരലൽ കോളേജ് ഉടമ അറസ്റ്റിൽ
പാലക്കാട്: കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പാരലൽ കോളേജ് ഉടമ അറസ്റ്റിൽ. പോക്സോ കേസിലാണ് പാരലൽ കോളേജ് ഉടമയുംആനക്കര പോട്ടൂർ സ്വദേശിയുമായ അലിയെ അറസ്റ്റ് ചെയ്തത്. Read…
Read More » - 15 October
ചൂരൽമലയിൽ കാട്ടാന ആക്രമണം: ക്വാർട്ടേഴ്സ് കെട്ടിടം തകർത്തു
മേപ്പാടി: ചൂരൽമലയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ഒരു എസ്റ്റേറ്റ് ക്വാർട്ടേഴ്സ് കെട്ടിടം കൂടി കാട്ടാന തകർത്തു. Read Also : ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ അവസാനിക്കാൻ ഇനി…
Read More » - 15 October
പരിശോധനയിൽ കൃത്രിമം കാട്ടി: പുക പരിശോധന കേന്ദ്രത്തിനെതിരെ നടപടി
തിരുവനന്തപുരം: പുക പരിശോധനയിൽ കൃത്രിമം കാട്ടിയ പുക പരിശോധന കേന്ദ്രത്തിനെതിരെ നടപടി. നിലമ്പൂരിൽ ഒക്ടോബർ 13 ന് 4 മണി 32 മിനിറ്റിന് ഉണ്ടായിരുന്ന ബസ്സിന് 46…
Read More » - 15 October
കേരളത്തിന് അസാധ്യം എന്നൊരു വാക്കില്ലെന്ന് തെളിഞ്ഞു: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന് അസാധ്യം എന്നൊരു വാക്കില്ലെന്ന് തെളിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് തീരമണഞ്ഞ ആദ്യ കപ്പലിനെ സ്വീകരിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. വിഴിഞ്ഞം…
Read More »