ThrissurLatest NewsKeralaNattuvarthaNews

അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന: 48കാരൻ എക്സൈസ് പിടിയിൽ

ക​യ്പ​മം​ഗ​ലം ഡോ​ക്ട​ർ​പ​ടി സ്വ​ദേ​ശി ചോ​റാ​ട്ടി​ൽ വീ​ട്ടി​ൽ ബൈ​ജു​(48)വി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

ക​യ്പ​മം​ഗ​ലം: ഒ​ന്നാം തീ​യ​തി​യി​ലും മ​റ്റു ഡ്രൈ​ഡേ ദി​വ​സ​ങ്ങ​ളി​ലും അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന ന​ട​ത്തു​ന്ന​യാൾ എ​ക്‌​സൈ​സ് റേ​ഞ്ച് സം​ഘത്തിന്റെ പി​ടി​യിൽ. ക​യ്പ​മം​ഗ​ലം ഡോ​ക്ട​ർ​പ​ടി സ്വ​ദേ​ശി ചോ​റാ​ട്ടി​ൽ വീ​ട്ടി​ൽ ബൈ​ജു​(48)വി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്.

Read Also : കോ​ള​ജ് വി​ദ്യാ​ർ​ത്ഥി​നി​യെ പീഡിപ്പിച്ചു, ഫോ​ണി​ല്‍ ഫോ​ട്ടോ​യെ​ടു​ത്ത് ഭീ​ഷ​ണി​യും: യുവാവിന് രണ്ടുവര്‍ഷം തടവും പിഴയും

കൊ​ടു​ങ്ങ​ല്ലൂ​ർ എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ എം. ​ഷാം​നാ​ഥും സം​ഘ​വും ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന അ​ഞ്ച് ലി​റ്റ​ർ മ​ദ്യ​വും പി​ടി​ച്ചെ​ടു​ത്തു. ഡ്രൈ​ഡേ ദി​ന​ങ്ങ​ളി​ൽ മ​ദ്യം ചി​ല്ല​റ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​താ​യി എ​ക്‌​സൈ​സ് സം​ഘം പ​റ​ഞ്ഞു. ക​യ്പ​മം​ഗ​ലം മേ​ഖ​ല​യി​ൽ ഇ​ത്ത​രം അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന ന​ട​ത്തു​ന്ന മ​റ്റ് ആ​ളു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്നും എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

എ​ക്‌​സൈ​സ് സം​ഘ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ​സ്. അ​ഫ്സ​ൽ, എ.​എ​സ്. റി​ഹാ​സ്, കെ.​എം. ത​സ്‌​നിം, കെ. ​വി​ത്സ​ൻ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button