KeralaLatest NewsNews

റീൽസ് താരം മീശ വിനീത് അറസ്റ്റിൽ

കോഴിക്കോട്: റീൽസ് താരം മീശ വിനീത് വീണ്ടും അറസ്റ്റിൽ. യുവാവിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. മടവൂർ സ്വദേശിയായ യുവാവിനെയാണ് ഇയാൾ അക്രമിച്ചത്. ഒക്ടോബർ 16-നായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. വിനീത് ഉൾപ്പടെ നാലംഗ സംഘം ബൈക്കിലെത്തിയാണ് യുവാവിനെ ആക്രമിച്ചത്.

Read Also: ‘വീട്ടിലേക്കു വരൂ, ചെരിപ്പെണ്ണി പോകാം’: വിവാദങ്ങൾക്കിടെ സി.ബി.ഐയെ വെല്ലുവിളിച്ച് മഹുവ മൊയ്ത്ര

കേസിലെ മൂന്നാം പ്രതിയാണ് മീശ വിനീത്. കേസിലെ മറ്റ് മൂന്ന് പ്രതികളെയും ഇതുവരെ പോലീസ് പിടികൂടിയിട്ടില്ല. ഇതിന് മുമ്പ് നിരവധി കേസുകളിൽ വിനീതിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read Also: ഇസ്രയേലിന്റെ നാശത്തിനായി മസ്ജിദില്‍ പ്രത്യേക പ്രാര്‍ത്ഥന, അമേരിക്കയെയും ബ്രിട്ടനെയും കീഴടക്കണമെന്ന് മുദ്രാവാക്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button