
കൊച്ചി: കുളിക്കാൻ ഇറങ്ങിയപ്പോൾ അമ്മയും മകളും കയത്തില്‍പ്പെട്ടു. മകള്‍ മരിച്ചു. കോതമംഗലം-കോഴിപ്പിള്ളി ചെക്ക് ഡാമിന് താഴെയാണ് സംഭവം. കോഴപ്പിള്ളി ആര്യപ്പിള്ളില്‍ അബി മകള്‍ മരിയ അബി(15) ആണ് മരിച്ചത്.
read also: വീട്ടില്‍ അതിക്രമിച്ച് കയറി ഉമ്മ ചോദിച്ചു: പോക്‌സോ കേസില്‍ 33 കാരന് ശിക്ഷ വിധിച്ച് കോടതി
കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിയ അബി.
Post Your Comments