KeralaLatest News

ബിജെപി നേതാവ് കെ സുരേന്ദ്രന്റെ മാതാവ് അന്തരിച്ചു

കോഴിക്കോട്: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റെ മാതാവ് കല്യാണി (90) അന്തരിച്ചു.വൈകിട്ട് 5.45 ഓടെയായിരുന്നു അന്ത്യം. സംസ്‌കാരം നാളെ 11 മണിക്ക് അദ്ദേഹത്തിൻറെ വസതിയിൽ നടക്കും.

Read Also: പകൽ ചെഗുവേര, രാത്രി ബിൻ ലാദൻ’ സിപിഎമ്മിനെ പരിഹസിച്ച് കെ. സുരേന്ദ്രൻ

 

shortlink

Related Articles

Post Your Comments

Related Articles


Back to top button