Kerala
- May- 2018 -31 May
ചെങ്ങന്നൂരിലെ കനത്ത തോല്‍വിയില്‍ നിന്ന് കോണ്‍ഗ്രസിനും യുഡിഎഫിനും പല പാഠങ്ങളും ഉള്‍ക്കൊള്ളാനുണ്ട്; പ്രതികരണവുമായി വി.ടി ബൽറാം
കൊച്ചി: ചെങ്ങന്നൂരിലെ സിറ്റിംഗ് സീറ്റ് മികച്ച ഭൂരിപക്ഷത്തിൽ നിലനിർത്തിയ എൽഡിഎഫിനെയും സജി ചെറിയാനെയും അഭിനന്ദിച്ച് വിടി ബല്‍റാം. രാഷ്ട്രീയ സാഹചര്യങ്ങള്‍ പലതും അനുകൂലമായിട്ടും ചെങ്ങന്നൂര്‍ പോലൊരു മണ്ഡലത്തിലുണ്ടായ…
Read More » - 31 May
കാനത്തിന്റെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രിയും കോടിയേരിയും
തിരുവനന്തപുരം•ചെങ്ങന്നൂരിലെ വിജയം മാണിയില്ലാതെ നേടിയതാണെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്ത്. കാനത്തിന്റെ…
Read More » - 31 May
ബി.ജെ.പി കൗണ്‍സിലര്‍ കോകിലയുടെയും അച്ഛന്റേയും മരണം : പ്രതിയ്ക്ക് ശിക്ഷ വിധിച്ചു
കൊല്ലം: ബി.ജെ.പി കൗണ്‍സിലര്‍ കോകിലയുടേയും അച്ഛന്റേയും മരണത്തിന് കാരണക്കാരനായ പ്രതിയ്ക്ക് ശിക്ഷ വിധിച്ചു. കൊല്ലം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആയിരുന്ന കോകില എസ്.കുമാറും അച്ഛന് സുനില്‍കുമാറും മരിച്ചത്…
Read More » - 31 May
അടുത്ത 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് കനത്ത മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയില്‍…
Read More » - 31 May
ബീച്ചില്‍ യുവതിയെയും സുഹൃത്തിനെയും ആക്രമിച്ച് നാലംഗ സംഘം
തിരുവനന്തപുരം: വര്‍ക്കല കാപ്പില്‍ ബീച്ചില്‍ യുവതിയെയും സുഹൃത്തിനെയും ആക്രമിച്ച് നാലംഗ സംഘം. ഒന്നര പവന് മാലയും മൊബൈല്‍ഫോണും ആക്രമിസംഘം കവര്‍ന്നു. ഇന്നലെ വൈകുന്നേരം 3.15 ഓടെയായിരുന്നു കിഴക്കേക്കോട്ടയിലെ ഒരു…
Read More » - 31 May
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: യുഡിഎഫിനെ പരിഹസിച്ച് വിഎസ് അച്യുതാനന്ദന്
ആലപ്പുഴ: യുഡിഎഫിനെ പരിഹസിച്ച് വിഎസ് അച്യുതാനന്ദന്. കെ എം മാണി കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നിട്ട് എന്തായെന്ന് വിഎസ് ചോദിച്ചു. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വന്‍ഭൂരിപക്ഷത്തോടെ ജയിച്ച സാഹചര്യത്തിലാണ് വിഎസ് യുഡിഎഫിനെ…
Read More » - 31 May
ചെങ്ങന്നൂരിലെ എല്‍ഡിഎഫ് വിജയത്തെ കുറിച്ച് എം.ടി രമേശ്
തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് വിജയിച്ച സംഭവത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. ജാതിമത ശക്തികളുടെ ഏകീകരണം കൊണ്ടും അധികാര ദുര്‍വിനിയോഗം…
Read More » - 31 May
ചാനലില്‍ കോട്ടിട്ടിരുന്ന് വിധി നിർണയിക്കുന്നവരല്ല, ജനങ്ങളാണ് വിധികര്‍ത്താക്കള്‍ ; പിണറായി വിജയൻ
തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ വിജയം നേടിയതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങള്‍ തന്നെയാണ് വിധികര്‍ത്താക്കളെന്ന് തെളിയിക്കുന്നതാണ് ചെങ്ങന്നൂരിലെ എല്‍.ഡി.എഫിന്റെ വിജയമെന്ന് അദ്ദേഹം പറഞ്ഞു . 2016ലെ…
Read More » - 31 May
ബിജെപി കേരളത്തില്‍ ആര്‍ക്കും അവഗണിക്കാനാവാത്ത ശക്തിയാണെന്ന് ചെങ്ങന്നൂര്‍ തെളിയിക്കുന്നു; കെ സുരേന്ദ്രന്
ചെങ്ങന്നൂര്‍: ശക്തമായ മത്സരം നടന്നിടത്ത് മുപ്പത്തിഅയ്യായിരത്തിലേറെ വോട്ട് നേടുക എന്നത് ചെറിയ കാര്യമല്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്. ബിജെപി കേരളത്തില്‍ ആര്‍ക്കും അവഗണിക്കാനാവാത്ത ശക്തിയാണെന്ന് ചെങ്ങന്നൂര്‍…
Read More » - 31 May
അടിയൊഴുക്കുകളും അട്ടമിറകളുമാണ് തോല്‍വിക്കു കാരണം; പ്രതികരണവുമായി മാണി
കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രതികരണവുമായി കേരള കോണ്‍ഗ്രസ്-എം ചെയര്മാന് കെ.എം. മാണി. യുഡിഎഫിനുണ്ടായ പരാജയ കാരണം രാഷ്ട്രീയ രംഗത്തെ അടിയൊഴുക്കുകളും അട്ടമിറകളുമാണെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിന് എല്ലാ…
Read More » - 31 May
ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ വിജയം
ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ ജയം. പത്താം റൗണ്ട് വോട്ടെണ്ണലും പൂര്‍ത്തിയായതോടെ 46,218 വോട്ടുകളുടെ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് നേടിയത്. തിങ്കളാഴ്ച വോട്ടെടുപ്പ് നടന്ന ബംഗളൂരു ആര്.ആര് നഗര്‍ നിയമസഭ…
Read More » - 31 May
പേടിക്കണ്ട, ഞാൻ വന്നു നിന്നെ കൂട്ടിക്കൊണ്ടുപോകും: കെവിനും നീനുവുമായുള്ള സംഭാഷണം പുറത്ത്
കോട്ടയത്ത് നടന്ന ദുരഭിമാന കൊലയുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് പുറത്ത് വരുന്നത്. എന്നാല്‍ അപകടത്തില്‍പെടുന്നതിന് തൊട്ടുമുന്‍പ് നീനുവും കെവിനും ഒരുപാട് സമയം ഫോണില്‍ സംസാരിച്ചിരുന്നു. ഹോസ്റ്റലിൽ ആയിരുന്ന…
Read More » - 31 May
വോട്ട് ചോര്‍ച്ച നേതൃത്വം അന്വേഷിക്കണമെന്ന് ചെങ്ങന്നൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാണ് കോണ്‍ഗ്രസിനുണ്ടായത്. ശക്തി കേന്ദ്രങ്ങളില്‍ പോലും യുഡിഎഫിന് വോട്ട് ചോര്‍ച്ചയുണ്ടായി. യുഡിഎഫിന്റെ വോട്ട് ചോര്‍ച്ച കോണ്‍ഗ്രസ് നേതൃത്വം പരിശോധിക്കണമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി…
Read More » - 31 May
ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് ; ചരിത്ര വിജയമെന്ന് കോടിയേരി
തിരുവനന്തപുരം : ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായത് ചരിത്ര വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വികസനത്തിനും മതേതര നിലപാടിനും പാർട്ടിക്ക് ലഭിച്ച അംഗീകാരമാണിതെന്ന് തിരുവനന്തപുരത്ത് വാർത്താ…
Read More » - 31 May
എന്‍ഡിഎ മുന്നണിയെ തോല്‍പ്പിക്കാന്‍ യുഡിഎഫിന്റെ വോട്ടുകള്‍ എല്‍ഡിഎഫ് പണംകൊടുത്ത് വാങ്ങി: ശ്രീധരന്‍പിള്ള
ചെങ്ങന്നൂര്‍: യുഡിഎഫിന്റെ വോട്ടുകള്‍ എല്‍ഡിഎഫ് പണംകൊടുത്തു വാങ്ങിയെന്ന് ശ്രീധരന്‍പിള്ള. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിയെ തോല്‍പ്പിക്കാന്‍ യുഡിഎഫിന്റെ വോട്ടുകള്‍ എല്‍ഡിഎഫ് പണംകൊടുത്ത് വാങ്ങുമെന്ന് താന്‍ തെരഞ്ഞെടുപ്പിന് മുന്‍പ്…
Read More » - 31 May
ചെങ്ങന്നൂര്‍ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയവുമായി സജി ചെറിയാന്
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് നേടിയത്. വോട്ടെണ്ണല്‍ നടക്കുന്ന എല്ലാ പഞ്ചായത്തിലും സജി ചെറിയാനാണ് ലീഡ് നേടിയത്.…
Read More » - 31 May
ചെങ്ങന്നൂരില്‍ ചെങ്കൊടി; സജി ചെറിയാന് വന്‍ ഭൂരിപക്ഷത്തോടെ വിജയം
കോട്ടയം: ചെങ്ങന്നൂരില്‍ ഇനി ഇടത് തരംഗം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് 20956 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മിന്നുന്ന ജയം. തെരഞ്ഞെടുപ്പില്‍ സജി ചെറിയാന് ലഭിച്ചത്…
Read More » - 31 May
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; പ്രതികരണവുമായി വെള്ളാപ്പള്ളി
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രതികരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ക്കാണ് ചെങ്ങന്നൂരില്‍ ജനം വോട്ട് നല്‍കിയതെന്നും ബിജെപിയുടെ അഹങ്കാരത്തിനേറ്റ…
Read More » - 31 May
ചെങ്ങന്നൂരിലെ എല്‍ഡിഎഫ് മുന്നേറ്റം തന്നെ അപമാനിച്ചവര്‍ക്കുള്ള മറുപടി, അധികം വേട്ടയാടിയത് ചെന്നിത്തലയെന്നും ശോഭന ജോര്‍ജ്
ചെങ്ങന്നൂര്‍: തന്നെ വിമര്‍ശിച്ചവര്‍ക്കും തരംതാഴ്ത്തിയവര്ക്കുമുള്ള മറുപടിയാണ് ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് കാഴ്ചവെച്ച മുന്നേറ്റമെന്ന് ശോഭന ജോര്‍ജ്. യുഡിഎഫിനെതിരെ കടുത്ത ആരോപണം ഉന്നയിച്ചാണ് ശോഭന ജോര്‍ജ്…
Read More » - 31 May
കോണ്‍ഗ്രസിന്റെ തകര്‍ച്ചയെ കുറിച്ച് പ്രതിപക്ഷ നേതാവ്
കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ തകര്‍ച്ചയെ കുറിച്ച് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചെങ്ങന്നൂരില്‍ വര്‍ഗീയത പ്രചരിപ്പിച്ചാണ് എല്‍ഡിഎഫ് സജി ചെറിയാന് മുന്നേറുന്നതെന്നും അതിനെ വിജയമായി കാണാന്‍…
Read More » - 31 May
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; തപാല്‍ വോട്ട് മുഴുവനും എല്‍ഡിഎഫിന്
കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ തപാല്‍ വോട്ടുകളില്‍ മുഴുവനും പോയത് എല്‍ഡിഎഫിന് സ്വന്തം. നാല്‍പ്പത് തപാല്‍ വോട്ടുകളില്‍ നാല്‍പ്പതും സ്വന്തമാക്കിയത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനാണ്. പത്താം റൗണ്ട്…
Read More » - 31 May
വീടിന് തീയിട്ടു ഭാര്യയെ കൊല്ലാൻ ശ്രമിച്ച ഭര്‍ത്താവ് പിടിയിൽ
കോതമംഗലം: വീടിന് തീയിട്ടു ഭാര്യയെ കൊല്ലാൻ ശ്രമിച്ച ഭര്‍ത്താവ് പിടിയിൽ. സംഭവത്തില്‍ കുട്ടമ്പുഴ പിണവൂര്‍കുടി പ്ലാക്കൂട്ടത്തില്‍ ഷാജി(42)യെയാണ് കുട്ടമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ സന്ധ്യയുടെ മൊഴിയെ…
Read More » - 31 May
ചെങ്ങന്നൂരിലേത് മുഖ്യമന്ത്രിക്കും ഇടത്പക്ഷത്തിനും ലഭിച്ച പിന്തുണയെന്ന് സജി ചെറിയാന്
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ പ്രതിഫലിക്കുന്നത് ഇടത്പക്ഷത്തിന്റെ അഭൂതപൂര്‍വമായ മുന്നേറ്റത്തിന്റെ തുടക്കമാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്. ബിജെപിയിലെയും യുഡിഎഫിലേയും പ്രവര്‍ത്തകരുടെ വോട്ട് തനിക്ക് ലഭിച്ചിട്ടുണ്ട്. മാത്രമല്ല കേരള കോണ്‍ഗ്രസ്…
Read More » - 31 May
ഭാര്യയ്ക്ക് അന്യപുരുഷനുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാൻ യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു ; നാലുപേർ പിടിയിൽ
അടൂർ : കെവിൻ കൊലപാതകത്തിന്റെ ഞെട്ടലിൽ നിന്നും കേരളം മാറിയില്ല. അതിനു മുമ്പ് തന്നെ അടുത്ത അക്രമം നടന്നു കഴിഞ്ഞു. അടൂരിൽ ഭാര്യയ്ക്ക് അന്യപുരുഷനുമായി ബന്ധമുണ്ടെന്ന് വരുത്താന്‍…
Read More » - 31 May
അഞ്ചാം റൗണ്ട് വോട്ടെണ്ണലിലും വന്‍ ഭൂരിപക്ഷം നിലനിര്‍ത്തി എല്‍ഡിഎഫ്
കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അഞ്ചാം റൗണ്ട് വോട്ടെണ്ണലില്‍ വന്‍ ഭൂരിപക്ഷത്തോടെ മുന്നേറി എല്‍ഡിഎഫ്. ഇതുവരെ എണ്ണിയ 28ല്‍ 26 ബൂത്തിലും സജി ചെറിയാന് മുന്നേറുകയാണ്. യുഡിഎഫ് സ്വാധീനമുള്ള…
Read More »