Kerala
- Jun- 2018 -1 June
ശ്രീജിത്തിന്റെ കസ്റ്റഡി മരണം; ആർടിഎഫ് ഉദ്യോഗസ്ഥരുടെ ജാമ്യഹർജി കോടതി തള്ളി
കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ റിമാൻഡിലായ മൂന്ന് ആർടിഎഫ് ഉദ്യോഗസ്ഥർ സമർപ്പിച്ച ജാമ്യഹർജി കോടതി തള്ളി. എറണാകുളം സെഷൻസ് കോടതിയുടേതാണ് നടപടി. സന്തോഷ് കുമാർ, സുമേഷ്,…
Read More » - 1 June
രണ്ടാംഘട്ട നിപാ വൈറസിന് സാധ്യത: അതീവജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം•നിപാ വൈറസ് ബാധ രണ്ടാം ഘട്ടം ഉണ്ടാകാനിടയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ആദ്യഘട്ടത്തില്‍ വളരെയേറെ ആളുകളിലേക്ക് നിപ്പ വൈറസ്…
Read More » - 1 June
പൊലീസുകാരുടെ അവിഹിത ബന്ധം നാട്ടില്‍ പാട്ടായി : കിടപ്പറ രംഗം വാട്സ് ആപ്പ് ഗ്രൂപ്പില്‍ : വനിതാ പൊലീസിന്റെ ഭര്‍ത്താവ് വിദേശത്ത്
കണ്ണൂര്‍ : പൊലീസുകാര്‍ക്കിടയില്‍ നാണക്കേടുണ്ടാക്കി പൊലീസുകാരുടെ അവിഹിതബന്ധം നാട്ടില്‍ പാട്ടായി. കിടപ്പറ രംഗങ്ങള്‍ വാട്സ് ആപ്പ് ഗ്രൂപ്പില്‍ പ്രചരിച്ചതോടെ പൊലീസുകാര്‍ക്ക് തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയാണ് പോലീസുകാരുടെ…
Read More » - 1 June
നിപാ മുൻകരുതൽ; പിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു
കോഴിക്കോട്: നിപാ വൈറസ് പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഈ മാസം 16വരെയുള്ള പിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു. ഓൺലൈൻ പരീക്ഷകൾക്ക് മാറ്റമില്ല. കോഴിക്കോട് ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍…
Read More » - 1 June
നിപ്പാ വൈറസ്; ആയിരത്തിലധികം പേര് നിരീക്ഷണത്തില്‍, ആശങ്കയോടെ ജനങ്ങള്‍
കോഴിക്കോട്: നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് 1450 ല്‍ അധികം പേര് നിരീക്ഷണത്തില്‍. നിപ്പാ വൈറസ് ബാധിതരായ രോഗികളുമായി അടുത്തിടപഴകിയിട്ടുള്ള 1450 ല്‍ അധികം പേരുടെ പട്ടികയാണ്…
Read More » - 1 June
18കാരിക്കും 19കാരനും ഒരുമിച്ച് ജീവിക്കാം; നിർണായക തീരുമാനമെടുത്ത് ഹൈക്കോടതി
കൊച്ചി :18കാരിക്കും 19കാരനും ഒരുമിച്ച് ജീവിക്കാൻ ഹൈക്കോടതിയുടെ അനുമതി.പ്രായപൂർത്തിയായ പെൺകുട്ടിക്ക് ഇഷ്ടപ്രകാരം ജീവിക്കാമെന്നും കോടതി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് നിർണായക ഉത്തരവ്. മകളെ വിട്ടുകിട്ടാൻ പിതാവ് നൽകിയ…
Read More » - 1 June
ലിംഗഭേദമില്ലാതെ കുട്ടികളെ ഇടകലര്‍ത്തി ഇരുത്തണം; സാമൂഹികാരോഗ്യത്തിലേക്കുള്ള പരിഷ്കരണ നടപടിയാണിതെന്ന് ശാരദക്കുട്ടി
കൊച്ചി: ലിംഗവിവേചനമില്ലാത്ത മാനസികാരോഗ്യമുള്ള പൗരന്മാരെ സൃഷ്ടിക്കാനായി സര്‍ക്കാര്‍ സ്കൂളുകളില്‍ കുട്ടികളെ ഇടകലര്‍ത്തിയിരുത്തണമെന്ന തീരുമാനം അടിയന്തരമായി നടപ്പിലാക്കേണ്ടതുണ്ടെന്ന് എഴുത്തുകാരി ശാരദക്കുട്ടി. ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം. വെറും ലൈംഗിക ശരീരങ്ങള്‍…
Read More » - 1 June
പുതിയ എല്‍ഡിഎഫ് കണ്‍വീനര്‍ തീരുമാനമായി
തിരുവനന്തപുരം: പുതിയ എല്‍ഡിഎഫ് കണ്‍വീനര്‍ തീരുമാനമായി. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിലാണ് പുതിയ എല്‍ഡിഎഫ് കണ്‍വീനറെ തീരുമാനിച്ചത്. പ്രഖ്യാപനം എല്‍.ഡിഎഫ് യോഗത്തിന് ശേഷമായിരിക്കും. എ. വിജയരാഘവനാണ് പുതിയ എല്‍.ഡിഎഫ്…
Read More » - 1 June
കെവിൻ വധം ; ആരോപണം നിഷേധിച്ച് എസ്പി
കോട്ടയം : ദുരഭിമാനത്തിന്റെ പേരിൽ കോട്ടയം സ്വദേശി കെവിൻ എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കോട്ടയം മുൻ എസ്പി വി.എം. മുഹമ്മദ് റഫീഖ് പ്രതി ഷാനുവിന്റെ മാതാവിന്റെ…
Read More » - 1 June
ഗുരുതര പരിക്കേറ്റു അവശനായ കെവിന് എങ്ങിനെ പുഴയിലേക്ക് ഓടാനാവും? റിമാൻഡ് റിപ്പോർട്ടിനെതിരെ ആരോപണം
കോട്ടയം: പ്രണയവിവാഹത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട കെവിന്റെ കൊലപാതകം സംബന്ധിച്ച റിമാന്‍ഡ് റിപ്പോര്‍ട്ട് പ്രതികളെ രക്ഷിക്കാനാണെന്ന് ആരോപണമുയരുന്നു. മരിക്കണമെന്ന ഉദ്ദേശത്തോടെ ആഴമുള്ള പുഴയിലേക്ക് ഓടിച്ചിറക്കി വിടുകയായിരുന്നു എന്നും പുഴയിലെ…
Read More » - 1 June
കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ മൃതദേഹം ജസ്നയുടേത്? സാമ്യതകള്‍ ഇങ്ങനെ
തമിഴ്നാട്: എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജസ്ന മരിയ ജെയിംസിനെ (20) കാണാതായിട്ട് മൂന്ന് മാസം കഴിഞ്ഞു. ജസ്നയെ കുറിച്ച് പല തരത്തിലുള്ള…
Read More » - 1 June
കെവിൻ വധം കൂടുതല്‍ വഴിത്തിരിവിലേക്ക് ; പ്രതികളും മുൻ എസ്പിയും ബന്ധുക്കള്‍
കോട്ടയം : ദുരഭിമാനത്തിന്റെ പേരിൽ കോട്ടയം സ്വദേശി കെവിൻ എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോട്ടയം ജില്ലാ പൊലീസ് മേധാവിയായിരുന്ന വി.എം. മുഹമ്മദ്…
Read More » - 1 June
കോണ്‍ഗ്രസിന്റെ തോല്‍വിയ്ക്ക് കാരണം വ്യക്തമാക്കി വി.എം സുധീരന്
തിരുവനന്തപുരം: ചെങ്ങന്നൂരിലെ കോണ്‍ഗ്രസിന്റെ തോല്‍വിയുടെ കാര്യം വ്യക്തമാക്കി മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്. കോണ്‍ഗ്രസ് സംഘടനാ ദൗര്‍ബല്യമാണ് യുഡിഎഫിന്റെ തോല്‍വിക്ക് കാരണമെന്നും പാര്‍ട്ടിയിലെ ഗ്രൂപ്പിസം നല്ലതല്ലെന്നും…
Read More » - 1 June
തലസ്ഥാനത്ത് തോക്കുചൂണ്ടി വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
തിരുവനന്തപുരം: തലസ്ഥാനത്ത് തോക്കുചൂണ്ടി വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. തിരുവനന്തപുരത്തെ തെളിക്കോടില് വീട്ടമ്മയെ തോക്കുചൂണ്ടി പീഡിപ്പിച്ച കേസിലെ പ്രതി പോത്ത് ഷാജിയാണ് പോലീസിന്റെ പിടിയിലായത്. Also…
Read More » - 1 June
സുന്നത്ത് കര്‍മത്തെ തുടര്‍ന്ന് പിഞ്ചു കുഞ്ഞു മരിച്ചു
തൃപ്പയാര്‍ : സുന്നത്ത് കര്‍മത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവത്തിനൊടുവില്‍ പിഞ്ചു കുഞ്ഞു മരിച്ചു എന്ന് റിപ്പോര്‍ട്ട്. തൃശൂര്‍ ജില്ലയിലെ തൃപ്രയാറില്‍ ആണ് സംഭവം.ജനിച്ച് 29 ദിവസം മാത്രം പ്രായമായ…
Read More » - 1 June
നിപ്പാ വൈറസിനെ പ്രതിരോധിക്കാന്‍ ജപ്പാനില്‍ നിന്നും മരുന്ന്
കോഴിക്കോട്: നിപ്പാ വൈറസിനെ പ്രതിരോധിക്കാന്‍ ജപ്പാനില്‍ നിന്നും മരുന്ന് എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ്. ഫാവിപിരാവിര്‍ എന്ന മരുന്നാണ് ജപ്പാനില്‍ നിന്നും കേരളത്തിലേക്ക് എത്തിക്കാന്‍ ആരോഗ്യ വകുപ്പ് ശ്രമിക്കുന്നത്.…
Read More » - 1 June
കോടതി നിര്‍ത്തിവയ്ക്കണമെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്
നിപ്പാ വൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കോടതി നിര്‍ത്തിവയ്ക്കണമെന്ന് ജില്ലാ കലക്ടര്‍ യു.വി.ജോസിന്റെ റിപ്പോര്‍ട്ട്. ജില്ലാ കോടതി സീനിയര്‍ സൂപ്രണ്ട് നിപ്പാ ബാധിച്ച് മരിച്ച സാഹചര്യത്തിലാണ്…
Read More » - 1 June
കെവിന്റെ കൊലപാതകം; മുഖ്യപ്രതി ഷാനു ചാക്കോയുടെ ദുബായിലെ ജോലി തെറിച്ചേക്കും
ദുബായ്: കേരളമനസാക്ഷിയെ നടുക്കിയ കെവിൻകൊലക്കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയുടെ ദുബായിലെ ജോലി നഷ്ടമായേക്കും. 26കാരനായ ഷാനു ചാക്കോ ദുബായിൽ ഇലട്രിക്കൽ ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. ശനിയാഴ്ച…
Read More » - 1 June
ചെങ്ങന്നൂരിലെ കോണ്‍ഗ്രസിന്റെ തോല്‍വിയെക്കുറിച്ച് ഡി. വിജയകുമാറിന്റെ പ്രതികരണം ഇങ്ങനെ
കോട്ടയം: ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതില്‍ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍. കോണ്‍ഗ്രസിന് സംഘടനാ പരമായി ദൗര്‍ബല്യങ്ങളുണ്ടെന്നും ഈ പോരായ്മ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളേയും ബാധിച്ചെന്നും അദ്ദേഹം…
Read More » - 1 June
നിരോധിച്ച നോട്ടുകളുമായി അഞ്ചുപേര്‍ അറസ്റ്റില്‍
തൃശ്ശൂര്‍: നിരോധിച്ച 500,1000 രൂപയുടെ നോട്ടുകളുമായി അഞ്ചുപേര്‍ അറസ്റ്റില്‍. തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശി ഷറഫുദ്ദീന്. പാലക്കാട് സ്വദേശി ഹബീബ്, കോയമ്പത്തൂര്‍ സ്വദേശി താജുദ്ദീന്, ഫിറോസ് ഖാന്, മുഹനമ്മദ്…
Read More » - 1 June
ചെങ്ങന്നൂരില്‍ കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനത്തെക്കുറിച്ച് കുഞ്ഞാലിക്കുട്ടിക്ക് പറയാനുള്ളത്
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറിന്റെ പരാജയത്തെ കുറിച്ച് പി.കെ കുഞ്ഞാലിക്കുട്ടി എം പി. പ്രചാരണത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് സ്ഥാനാര്‍ത്ഥിതന്നെ പറഞ്ഞ സാഹചര്യത്തില്‍ കോണ്‍ഗ്രസ്…
Read More » - 1 June
നിപയിൽ ഭയം ഒഴിയാതെ കേരളം ; കോഴിക്കോട്ട് റെയില്‍വേ ടിക്കറ്റുകൾ ക്യാന്‍സല്‍ ചെയ്യുന്നു
കോഴിക്കോട് : നിപ ഭീതി വിട്ടൊഴിയാതെ കേരളം . ആളൊഴിഞ്ഞ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്റെ വരുമാനം കുത്തനെ ഇടിഞ്ഞു. രോഗം വരുമെന്ന ഭീതിയിൽ നിരവധി ആളുകളാണ് ടിക്കറ്റുകൾ…
Read More » - 1 June
നിപ്പാ വൈറസ്; താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അവധി
കോഴിക്കോട്: നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അവധി. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് നിപ്പാ വൈറസ് ബാധിതര്‍ മരിച്ചതിനെ തുടര്‍ന്നാണ് കോഴിക്കോട്…
Read More » - 1 June
സെലിബ്രറ്റികള്‍ക്ക് ഫേസ്ബുക്കില്‍ ‘കുത്തിപ്പൊക്കല്‍’ പാരയുമായി ആരാധകര്‍
തിരുവനന്തപുരം: അടുത്തകാലത്തായി നിങ്ങളുടെ ഫേസ്ബുക്കില്‍ സെലിബ്രറ്റികളുടെ ഫേസ്ബുക്ക് പേജുകളിലെ ഫോട്ടോകളും പഴയ പോസ്റ്റുകളും സ്ഥിരമായി കാണുന്നുണ്ടോ. ഇത് എന്താണ് സംഭവം എന്ന് ആലോചിച്ച് വിഷമിക്കുന്നവരും, ഇത് പുതിയ…
Read More » - 1 June
തലസ്ഥാനത്ത് വ്യാജ ചാരായം പിടികൂടി
തിരുവനന്തപുരം: തലസ്ഥാനത്ത് വ്യാജ ചാരായം പിടികൂടി. തിരുവനന്തപുരത്തെ വിതുരയിലാണ് 20 ലിറ്റര്‍ വ്യാജ ചാരായവും 350 കോടയും വാറ്റ് ഉപകരണങ്ങളും നെടുമങ്ങാട് എസ്.ഐ പിടികൂടിയത്. സംഭവത്തില്‍ വിതുര…
Read More »