Latest NewsKerala

അഭിമന്യു വധം: അന്വേഷണം ശരിയായ ദിശയില്‍ നടക്കുന്നുണ്ടെന്ന് മന്ത്രി ജി. സുധാകരന്‍

തിരുവനന്തപുരം: അഭിമന്യു വധക്കേസിലെ എല്ലാ പ്രതികളും ഉടന്‍ പോലീസ് പിടിയിലാകുമെന്ന് മന്ത്രി ജി. സുധാകരന്‍. അന്വേഷണം ശരിയായ ദിശയിൽ ആണ് നടക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. കൊലപാതകത്തിൽ തങ്ങൾക്ക് പങ്കില്ല എന്ന എസ്.ഡി.പി.ഐ നിലപാട് സ്വാഭാവികമാണെന്നും പ്രതികളായവർ സ്വയം പ്രതികളാണെന്ന് സമ്മതിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button