Kerala
- Oct- 2023 -8 October
തൂക്കുപാലത്തിൽ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം
പുനലൂർ: ചരിത്ര സംരക്ഷിത സ്മാരകമായ പുനലൂർ തൂക്കുപാലത്തിൽ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനമായതായി പൊലീസ്. അവധി ദിവസങ്ങളിലും ഉത്സവ സീസണിലും വലിയ തിരക്ക് അനുഭവപ്പെടുന്നത് അപകടത്തിന് ഇടയാക്കുമെന്ന്…
Read More » - 8 October
കോഴിക്കോട് കോർപ്പറേഷന്റെ മാലിന്യസംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം: തീയണക്കാനുള്ള ശ്രമം തുടരുന്നു
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷന്റെ ഭട്ട് റോഡിലെ അജൈവ മാലിന്യ സംസ്കരണകേന്ദ്രത്തിൽ തീപിടിത്തം. ഞായറാഴ്ച രാവിലെയോടെയാണ് തീപിടിത്തമുണ്ടായത്. നഗരത്തിലെയും സമീപപ്രദേശങ്ങളിലും അഗ്നിരക്ഷാസേന യൂണിറ്റുകൾ സ്ഥലത്തെത്തി. Read Also :…
Read More » - 8 October
രാജ്യത്ത് ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ആപത്ത്, കേരളത്തില്‍ ബിജെപിക്ക് വട്ടപൂജ്യം: മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: രാജ്യത്ത് ഒരു തവണകൂടി ബിജെപി അധികാരത്തില്‍ വന്നാല്‍ അപരിഹാര്യമായ ആപത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആര്‍എസ്എസ് മതനിരപേക്ഷത അംഗീകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ബിജെപി നിലംതൊടില്ലെന്നും…
Read More » - 8 October
തെരുവുനായയുടെ ആക്രമണം: രണ്ടുപേർക്ക് ഗുരുതര പരിക്ക്
ബാലരാമപുരം: ബാലരാമപുരത്ത് തെരുവുനായയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. പനയാറകുന്ന് നെടിയ വാറുവിളാകത്ത് വീട്ടിൽ സരസ്വതി(76), കാവിൻപുറം സ്വദേശി ശെൽവരാജ്(55) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. Read Also…
Read More » - 8 October
മലഞ്ചരക്ക് കടയിൽ നിന്നു കൊക്കോ കുരു മോഷ്ടിച്ചു: യുവാവ് പിടിയിൽ
മുണ്ടക്കയം: മലഞ്ചരക്ക് കടയിൽ നിന്ന് കൊക്കോ കുരു മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പൂഞ്ഞാർ അരുവിത്തുറ മന്ദക്കുന്ന് ഭാഗത്ത് പുത്തൻപുരക്കൽ വീട്ടിൽ ലൂക്കാ എന്ന് വിളിക്കുന്ന ഷെഫീക്ക്(35)…
Read More » - 8 October
ഡ്രൈവർ ഉറങ്ങിപ്പോയി: നിയന്ത്രണംവിട്ട കാർ കീഴ്മേൽ മറിഞ്ഞ് അപകടം
വാഴൂർ: ദേശീയപാതയിൽ നെടുമാവിന് സമീപം നിയന്ത്രണംവിട്ട കാർ കീഴ്മേൽ മറിഞ്ഞു. ഒരു കുട്ടിയടക്കം ആറുപേരാണ് കാറിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല. Read Also : അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ശക്തമായ…
Read More » - 8 October
ചീട്ടിന്റെ ഫീസ് ചോദിച്ച ആശുപത്രി ജീവനക്കാരനെ ആക്രമിച്ചു: യുവാവ് പിടിയിൽ
കുറവിലങ്ങാട്: ആശുപത്രി ജീവനക്കാരനെ ആക്രമിച്ച കേസില്‍ യുവാവ് പൊലീസ് പിടിയിൽ. ഉഴവൂര്‍ അരീക്കര ഭാഗത്ത് കാക്കനാട്ട് കെ. വിഷ്ണു(30)വിനെയാണ് അറസ്റ്റ് ചെയ്തത്. കുറവിലങ്ങാട് പൊലീസ് ആണ് അറസ്റ്റ്…
Read More » - 8 October
കോഴിക്കോട് കോർപ്പറേഷന്റെ മാലിന്യ സംസ്കരണകേന്ദ്രത്തിൽ തീപ്പിടിത്തം
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷന്റെ മാലിന്യ സംസ്കരണകേന്ദ്രത്തിൽ തീപ്പിടിത്തം. ഭട്ട് റോഡിലെ മാലിന്യ സംസ്കരണകേന്ദ്രത്തിലാണ് രാവിലെ തീപ്പിടിത്തമുണ്ടായത്. നഗരത്തിലെയും സമീപപ്രദേശങ്ങളിലും അഗ്നിരക്ഷാസേന യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.…
Read More » - 8 October
രണ്ട് കേസുകളിലായി മയക്കുമരുന്നുകളുമായി ഏഴുപേർ അറസ്റ്റിൽ
കരുനാഗപ്പള്ളി: രണ്ട് കേസുകളിലായി മയക്കുമരുന്നുകളുമായി ഏഴുപേർ പൊലീസ് പിടിയിൽ. 7.47 ഗ്രാം എം.ഡി.എം.എയും മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും കണ്ടെടുത്തു. ‘നോട്ട് ടു ഡ്രഗ്സ്’ കാമ്പയിന്റെ ഭാഗമായി…
Read More » - 8 October
ഇഡി സുരേഷ് ഗോപിയ്ക്ക് വേണ്ടി കളമൊരുക്കുന്നു, കരുവന്നൂരില്‍ കണ്ടത് അതാണ് : എ.സി മൊയ്തീന്
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടില്‍ അന്വേഷണം നടത്തുന്ന ഇഡിയെ രൂക്ഷമായി വിമര്‍ശിച്ച് എ.സി മൊയ്തീന്. തൃശൂരില്‍ സുരേഷ് ഗോപിക്ക് വേണ്ടി ഇ ഡി അരങ്ങൊരുക്കുകയാണെന്ന് എ.സി…
Read More » - 8 October
റെയില്‍വെ സ്റ്റേഷനില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ എ.ഐ കാമറയില്‍ കുടുങ്ങി: പ്രതി അറസ്റ്റിൽ
കണ്ണൂര്‍: റെയില്‍വെ സ്റ്റേഷനില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ എ.ഐ കാമറയില്‍ കുടുങ്ങിയ പ്രതി പൊലീസ് പിടിയിൽ. കാസര്‍ഗോഡ് സ്വദേശി ലതീഷ് (23) ആണ് പിടിയിലായത്. ഹെല്‍മെറ്റ്…
Read More » - 8 October
മുനമ്പം ബോട്ടപകടം: വഞ്ചിയില്‍ നിന്നും കാണാതായ മൂന്നാമത്തെ ആളുടെ മൃതദേഹം കൂടി കണ്ടെത്തി
കൊച്ചി: മുനമ്പം കടലില്‍ മുങ്ങിയ ഫൈബര്‍ വഞ്ചിയില്‍ നിന്നും കാണാതായ നാലു പേരില്‍ ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി. ചാപ്പ കടപ്പുറം പടിഞ്ഞാറെ പുരക്കല്‍ ഷാജി(52)യുടെ മൃതദേഹം…
Read More » - 8 October
വൈകീട്ട് ഇടിമിന്നലോടുകൂടിയ മഴ; അടുത്ത ആഴ്ചയോടെ തുലാവര്‍ഷത്തിന് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ആഴ്ചയോട തുലാവർഷം ആരംഭിക്കാൻ സാധ്യത. തിങ്കളാഴ്ച മുതൽ മലയോര മേഖലയിലും കിഴക്കൻ പ്രദേശങ്ങളിലും വൈകുന്നേരങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ…
Read More » - 8 October
ബസിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം: യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ
തലയോലപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. വെള്ളൂർ ഇറുമ്പയം പള്ളിക്കുന്നേൽ രഞ്ജിത്തി(28)നെയാണ് അറസ്റ്റ് ചെയ്തത്. തലയോലപ്പറമ്പ് പൊലീസ് ആണ് അറസ്റ്റ്…
Read More » - 8 October
ഷോറൂമിൽ സർവീസിന് കൊടുത്ത സ്കൂട്ടർ മോഷ്ടിച്ചു: യുവാവ് അറസ്റ്റിൽ
മാനന്തവാടി: ഷോറൂമിൽ സർവീസിന് കൊടുത്ത സ്കൂട്ടർ മോഷ്ടിച്ച യുവാവ് പൊലീസ് പിടിയിൽ. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി മേലേപുൽപറമ്പ് വീട്ടിൽ അബ്ദുൽ റാസി(24)മിനെയാണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 8 October
പള്ളിയിൽ പ്രാർത്ഥിക്കാൻ കയറിയ 13കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു: 63കാരനായ കപ്യാർ അറസ്റ്റിൽ
പത്തനംതിട്ട: ആറന്മുളയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പള്ളി കപ്യാർ പിടിയില്‍. വർഗീസ് തോമസ് എന്ന 63കാരനാണ് പിടിയിലായത്. ക്ലാസിൽ പോകും മുൻപ് പ്രാർത്ഥിക്കാൻ കയറിയ…
Read More » - 8 October
ഇൻസ്റ്റഗ്രാം വഴി പരിചയം: 40കാരനെ ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയാക്കി യുവതികള്‍, നഷ്ടം 2.85 കോടി
കോഴിക്കോട്: ക്രിപ്റ്റോ കറൻസി ഇടപാടിൽ ലാഭം വാഗ്ദാനം ചെയ്ത് ബിസിനസുകാരനില്‍ നിന്ന് കോടികള്‍ തട്ടി യുവതികള്‍. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വനിതകളാണ് ക്രിപ്റ്റോ കറൻസി നിക്ഷേപത്തിന് കൂടുതൽ…
Read More » - 8 October
ഹമാസ് അക്രമിച്ചിട്ടും പതിവുപോലെ ഇസ്രയേലിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം
ന്യൂഡൽഹി: ഗാസ കത്തുന്നതിനിടെ ഇസ്രയേലിനെതിരെ വിമര്‍ശനവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പലസ്തീനിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ വ്യാപിപ്പിക്കുന്നത് ഇസ്രയേൽ അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ…
Read More » - 8 October
റെയിൽപ്പാതയ്ക്കരികിലൂടെ നടന്നുപോകുകയായിരുന്ന യുവതി തീവണ്ടി തട്ടി മരിച്ചു
കുമ്പള: റെയിൽപ്പാതയ്ക്കരികിലൂടെ നടന്നുപോകുകയായിരുന്ന യുവതി തീവണ്ടി തട്ടി മരിച്ചു. വിദ്യാനഗർ ചെട്ടുംകുഴിയിലെ ഷംസീന (36) ആണ് മരിച്ചത്. പെർവാഡില്‍ താമസിക്കുന്ന ഇവരുടെ മകന് പുതുവസ്ത്രങ്ങളുമായി വീട്ടിൽ പോയതായിരുന്നു…
Read More » - 8 October
ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം: നിയന്ത്രണം വിട്ട മിനിലോറി കടയിലേക്ക് പാഞ്ഞുകയറി, ഒരു മരണം, രണ്ട് പേര്‍ക്ക് പരിക്ക്
കോഴിക്കോട്: ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട മിനിലോറി കടയിലേക്ക് പാഞ്ഞുകയറി അപകടം. അപകടത്തിൽ ഡ്രൈവർ മരിച്ചു. ശ്രീകണ്ഠാപുരം സ്വദേശി ദീപക് ആണ് (31) മരിച്ചത്.…
Read More » - 8 October
തെരുവുനായ കുറുകെ ചാടി ഗുഡ്സ് ഓട്ടോ മറിഞ്ഞു: 6,000 മുട്ടകൾ നശിച്ചു
പാനൂർ: മുട്ട കൊണ്ടുപോകുകയായിരുന്ന ഗുഡ്സ് ഓട്ടോ തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് മറിഞ്ഞു. 20 പെട്ടികളിലായുണ്ടായിരുന്ന 6000 മുട്ടകൾ നശിച്ചു. പാനൂരിനടുത്ത് മാക്കൂൽ പീടികയിൽ ആണ് അപകടം.…
Read More » - 8 October
സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു നിന്ന് മണ്ണ് മോഷ്ടിച്ചു: പ്രതി പിടിയില്‍
പാലക്കാട്: മണ്ണാര്‍ക്കാട് കൂമ്പാറയില് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു നിന്ന് മണ്ണ് മോഷ്ടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. തെങ്കര പുഞ്ചക്കോട് കോന്നാടന്‍ ആരിഫിനെയാണ് മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 8 October
അനാഥമന്ദിരത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
ഇടുക്കി: അനാഥമന്ദിരത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം കാരക്കോട് സ്വദേശി സിജുകുമാറാണ് ഇടുക്കിയില്‍ അറസ്റ്റിലായത്. വര്‍ക്കല ബീച്ചിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് സിജു…
Read More » - 8 October
ആഭരണ നിര്‍മാണശാലയില്‍ നിന്നും കോടികളുടെ സ്വര്‍ണം കവര്‍ന്ന കേസ്; മുഖ്യപ്രതി പിടിയില്‍
തൃശൂര്‍: ആഭരണ നിര്‍മാണശാലയില്‍നിന്നും റെയില്‍വെ സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴി 1.80 കോടിരൂപ വിലവരുന്ന 3.152 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രധാന പ്രതി അറസ്റ്റില്‍. എറണാകുളം കറുകുറ്റി…
Read More » - 8 October
റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിന്നിലിടിച്ചു: സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം
ആലപ്പുഴ: റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിന്നിലിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. ഒപ്പം ഉണ്ടായിരുന്ന യുവാവിന് പരിക്കേൽക്കുകയും ചെയ്തു. ഹരിപ്പാട് ആറാട്ടുപുഴ മംഗലം സ്വദേശി അരുൺ…
Read More »