Latest NewsKerala

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്ന് വധഭീഷണി നടത്തിയത് മാനസികാസ്വാസ്ഥ്യമുള്ള ആളെന്ന് പോലീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും വധഭീഷണി. തിരുവനന്തപുരം നരുവാമൂട് സ്വദേശിയാണ് വധഭീഷണി മുഴക്കിയത്. പൊലീസ് കൺട്രോൾ റൂം നമ്പറിൽ വിളിച്ചായിരുന്നു ഭീഷണി മുഴക്കിയത്.

നരുവാമൂട് പൊലീസാണ് പ്രതിയെ പിടികൂടിയത്. പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളെന്ന് പൊലീസ് പറഞ്ഞു. നേരത്തെ ഏഴാം ക്ലാസുകാരൻ മുഖ്യമന്ത്രിക്ക് വധഭീഷണി മുഴക്കിയത് വലിയ വാർത്തയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button