Kerala
- Nov- 2023 -2 November
ചരിത്ര നിർമ്മിതിയിൽ നായകൻമാർ മാത്രമല്ല നായികമാരുമുണ്ട്: വീണാ ജോർജ്
തിരുവനന്തപുരം: കേരളത്തിന്റെ ചരിത്ര നിർമ്മിതിയിൽ നായകൻമാർ മാത്രമല്ല നായികമാരുമുണ്ടെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ ഒട്ടേറെ സ്ത്രീകളുടെ ജീവിതങ്ങളുണ്ടെന്ന്…
Read More » - 2 November
ജനങ്ങള്‍ക്ക് ഇരുട്ടടി, സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു: വിശദാംശങ്ങള്‍ പുറത്തുവിട്ട് കെഎസ്ഇബി
തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് വീണ്ടും സംസ്ഥാന സര്‍ക്കാരിന്റെ ഇരുട്ടടി. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്.…
Read More » - 2 November
വഴിയോര കച്ചവടക്കാരനിൽ നിന്ന് 110 പാക്കറ്റ് ഹാൻസ് പിടികൂടി: ഒരാൾ പിടിയിൽ
എരുമപ്പെട്ടി: വഴിയോര കച്ചവടക്കാരനിൽ നിന്ന് നിരോധിത പുകയില ഉൽപന്നമായ 110 പാക്കറ്റ് ഹാൻസ് പിടികൂടി. എരുമപ്പെട്ടി തെക്കുമുറി അയ്യപ്പൻകാവ് അമ്പലത്തിന് സമീപം താമസിക്കുന്ന കേളംപുലാക്കൽ വീട്ടിൽ സുലൈമാനെ(56)യാണ്…
Read More » - 2 November
മദ്യപാനത്തിനിടെ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തി: പ്രതികൾക്ക് 10 വർഷം കഠിനതടവും പിഴയും
മാവേലിക്കര: മദ്യപാനത്തിനിടെ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ നാലുപ്രതികൾക്ക് പത്തുവർഷം കഠിനതടവും രണ്ടരലക്ഷം രൂപവീതം പിഴയും ശിക്ഷ വിധിച്ച് കോടതി. വള്ളികുന്നം കടുവിനാൽ പുതുപ്പുരക്കൽ വീട്ടിൽ രഞ്ജിത്(33)…
Read More » - 2 November
ഇത്രയധികം പുരുഷന്മാരെ പെറ്റിട്ട് ആണോ കേരളം പിറന്നത്? : വിമർശിച്ച് ജോളി ചിറയത്ത്
സർക്കാരിന്റെ കേരളീയം ആഘോഷങ്ങളുടെ ഉദ്ഘാടനച്ചടങ്ങിനെ വിമർശിച്ച് നടിയും എഴുത്തുകാരിയുമായ ജോളി ചിറയത്ത്. കേരളപ്പിറവിയോടു അനുബന്ധിച്ച് തിരുവനന്തപുരത്തു സംഘടിപ്പിച്ച പ്രത്യേക പരിപാടിയായ കേരളീയത്തിന്റെ ഉദ്ഘാടന വേദിയിൽ സ്ത്രീ സാന്നിധ്യം…
Read More » - 2 November
കഞ്ചാവ് കൈവശം വെച്ച കേസ്: പ്രതിക്ക് രണ്ടുവർഷം കഠിനതടവും പിഴയും
കൽപറ്റ: കഞ്ചാവ് കൈവശം വെച്ച കേസിൽ പ്രതിക്ക് രണ്ടു വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. സുൽത്താൻ ബത്തേരി കല്ലുവയലിൽ 1260 ഗ്രാം കഞ്ചാവുമായി…
Read More » - 2 November
സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ അതിതീവ്ര മഴയ്ക്കും വിനാശകാരിയായ ഇടിമിന്നലിനും സാധ്യത, അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ 6 വരെ അതിതീവ്ര ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. മണിക്കൂറില്‍ 30 മുതല്‍ 40…
Read More » - 2 November
നാല് വയസുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 60 വർഷം തടവ്
പെരുമ്പാവൂർ: നാല് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 60 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. പട്ടിമറ്റം എരുമേലി സ്വദേശി വിഷ്ണുവിനെയാണ് കോടതി ശിക്ഷിച്ചത്. പെരുമ്പാവൂർ അതിവേഗ…
Read More » - 2 November
26 കുപ്പി മദ്യവുമായി യുവാവ് അറസ്റ്റിൽ
ഗുരുവായൂർ: എളവള്ളി പാറ കേന്ദ്രീകരിച്ച് അനധികൃത മദ്യ വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ. എളവള്ളി സ്വദേശി തിണ്ടിയത്ത് ബിനീഷിനെ(45) എക്സൈസ് സംഘം ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 2 November
വിവിധ ജില്ലകളിൽ റെയ്ഡ് നടത്തി എക്സൈസ്: കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു
തിരുവനന്തപുരം: എക്സൈസ് വിവിധ ജില്ലകളിൽ നടത്തിയ റെയ്ഡിൽ വാറ്റ് ചാരായവും കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. രണ്ടു പ്രതികൾ അറസ്റ്റിലായി ഒരാൾ ഒളിവിലാണ്. Read Also: ബീഫ് കൊണ്ടുള്ള വിഭവം…
Read More » - 2 November
അനധികൃത മദ്യവിൽപന: 48കാരൻ എക്സൈസ് പിടിയിൽ
കയ്പമംഗലം: ഒന്നാം തീയതിയിലും മറ്റു ഡ്രൈഡേ ദിവസങ്ങളിലും അനധികൃത മദ്യവിൽപന നടത്തുന്നയാൾ എക്സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിൽ. കയ്പമംഗലം ഡോക്ടർപടി സ്വദേശി ചോറാട്ടിൽ വീട്ടിൽ ബൈജു(48)വിനെയാണ് അറസ്റ്റ്…
Read More » - 2 November
കേരളീയം ധൂർത്തല്ല: കേരളത്തിനു വേണ്ടിയുള്ള വലിയ നിക്ഷേപമാണെന്ന് ധനമന്ത്രി
തിരുവനന്തപുരം: കേരളീയം പരിപാടിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ഭാവിയിൽ കേരളത്തെ ബ്രാൻഡ് ചെയ്യുന്ന ഒന്നാണ് കേരളീയമെന്ന് അദ്ദേഹം പറഞ്ഞു. Read Also: ബില്ലുകൾ…
Read More » - 2 November
കോളജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു, ഫോണില്‍ ഫോട്ടോയെടുത്ത് ഭീഷണിയും: യുവാവിന് രണ്ടുവര്‍ഷം തടവും പിഴയും
കാസര്‍ഗോഡ്: കോളജ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കുകയും മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതിയായ യുവാവിന് കോടതി രണ്ടുവര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ…
Read More » - 2 November
134.75 ലിറ്റർ വിദേശമദ്യവുമായി ഒരാൾ പിടിയിൽ
പോത്തൻകോട്: തിരുവനന്തപുരം ഞാണ്ടൂർകോണത്ത് ഡ്രൈഡേ കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന വിദേശമദ്യ ശേഖരവുമായി ഒരാൾ പിടിയിൽ. ഞാണ്ടൂർക്കോണം വട്ടക്കരിക്കകം ശ്രീഭദ്ര വീട്ടിൽ ബാലചന്ദ്രൻനായർ എന്ന ചന്ദു(52)വിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ്…
Read More » - 2 November
ബില്ലുകൾ കാലങ്ങളോളം പിടിച്ചുവെയ്ക്കുന്നത് ജനാധിപത്യ വിരുദ്ധം: ഗവർണർക്കെതിരെ വിമർശനവുമായി മന്ത്രി പി രാജീവ്
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി മന്ത്രി പി രാജീവ്. നിയമസഭ പാസാക്കി സമർപ്പിക്കുന്ന ബില്ലകളിൽ ഒപ്പിടാൻ ഗവർണർക്ക് കഴിയുന്നില്ലെങ്കിൽ അവ തിരിച്ചയക്കുയാണ് ചെയ്യേണ്ടതെന്ന് അദ്ദേഹം…
Read More » - 2 November
കാണിക്ക വഞ്ചികൾ കുത്തിത്തുറന്ന് മോഷണം: പ്രതികൾ അറസ്റ്റിൽ
നെടുമങ്ങാട്: നിരവധി കാണിക്ക വഞ്ചികൾ കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികൾ പിടിയിൽ. ആനാട് കല്ലടക്കുന്ന് പുതുവൽ പുത്തൻ വീട്ടിൽ ജോൺ എന്നു വിളിക്കുന്ന ജോൺസൺ(26), ആനാട് മന്നൂർക്കോണം…
Read More » - 2 November
സിസിടിവി കാമറകള്‍ മോഷ്ടിച്ചു: പ്രതികൾ അറസ്റ്റിൽ
വലിയതുറ: വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും സിസിടിവി കാമറകള്‍ കവര്‍ന്നെടുത്ത കേസിലെ പ്രതികൾ അറസ്റ്റിൽ. പേട്ട വള്ളക്കടവ് വലിയതുറ എഫ്സിഐയ്ക്ക് സമീപം സൂസി ഭവനില്‍ റോബിന്‍സണ്‍ ഗോമസ് എന്ന…
Read More » - 2 November
കരുവന്നൂര്‍ സഹകര ബാങ്ക് തിരിമറി, കള്ളപ്പണം വെളുപ്പിച്ചത് പി.ആര് അരവിന്ദാക്ഷന്: നടന്നത് 90കോടിയുടെ കള്ളപ്പണ ഇടപാട്
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികള്‍ ഉന്നത രാഷ്ട്രീയ ബന്ധമുള്ളവരാണെന്ന് ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ഒന്നാംപ്രതി…
Read More » - 2 November
മുഖ്യമന്ത്രി പിണറായി വിജയന് നേരെ വധഭീഷണി, സന്ദേശം എത്തിയത് പൊലീസ് ആസ്ഥാനത്തേയ്ക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ വധഭീഷണി സന്ദേശം. പൊലീസ് ആസ്ഥാനത്തേയ്ക്കാണ് സന്ദേശമെത്തിയത്. സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് ഭീഷണി സന്ദേശത്തിന് പിന്നിലെന്ന് തിരുവനന്തപുരം മ്യൂസിയം പൊലീസ് പറഞ്ഞു. Read…
Read More » - 2 November
എലിപ്പനി: ചുമട്ടു തൊഴിലാളി മരിച്ചു
വെഞ്ഞാറമൂട്: ചുമട്ടു തൊഴിലാളി എലിപ്പനി ബാധിച്ച് മരിച്ചു. പുല്ലമ്പാറ മരുതുംമൂട് ചലിപ്പംകോണത്ത് ചരുവിള പുത്തൻ വീട്ടിൽ ഷിബു(46) ആണ് മരിച്ചത്. Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ…
Read More » - 2 November
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമം: രണ്ടുപേർ പിടിയിൽ
കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മലപ്പുറം പൊൻമള പള്ളിയാലിൽ തയ്യിൽതൊടി മുഹമ്മദ് സക്കറിയ (28), മലപ്പുറം പൊൻമള പള്ളിയാലിൽ കുറ്റിപ്പുറത്ത്…
Read More » - 2 November
നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളിൽ മോഷണം: രണ്ടുപേർ പിടിയിൽ
വളാഞ്ചേരി: നിര്‍മാണം നടക്കുന്ന വീടുകള്‍, കെട്ടിടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ മുർഷിദ് ഷേയ്ക്ക് (38),…
Read More » - 2 November
അഞ്ചു വയസുകാരിക്ക് നേരേ ലൈംഗികാതിക്രമം: പ്രതിക്ക് 25 വർഷം കഠിനതടവും പിഴയും
പെരിന്തൽമണ്ണ: അഞ്ചു വയസുള്ള ബാലികക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 25 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തുവ്വൂർ തെക്കുംപുറം…
Read More » - 2 November
സ്കൂൾ വിദ്യാർത്ഥിയെ ബസിൽനിന്ന് ഇറക്കിവിട്ടു: ബസ് ജീവനക്കാരൻ അറസ്റ്റിൽ
കോട്ടയം: സ്കൂൾ വിദ്യാർത്ഥിയെ സ്വകാര്യ ബസിൽനിന്ന് ഇറക്കിവിട്ട ജീവനക്കാരൻ പൊലീസ് പിടിയിൽ. കോട്ടയം-ചങ്ങനാശേരി റൂട്ടിൽ ഓടുന്ന ലീല എക്സിക്യുട്ടീവ് ബസിലായിരുന്നു സംഭവം. ഈസ്റ്റ് പൊലീസ് ആണ് ബസ്…
Read More » - 2 November
മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് പൊലീസ് കൺട്രോൾ റൂമിലേക്ക് ഭീഷണി: പിന്നില്‍ 12കാരൻ, സംഭവിച്ചത്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി. ഇന്നലെ വൈകുന്നേരമാണ് പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ഭീഷണിയുമായി ഫോണ്‍ വിളിയെത്തിയത്. സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്തു. തുടർന്ന്…
Read More »