Kerala
- Oct- 2023 -16 October
ഈരാറ്റുപേട്ട തീവ്രവാദ പ്രശ്നം നിലനില്‍ക്കുന്ന സ്ഥലം എന്ന് എസ്പിയുടെ റിപ്പോര്‍ട്ട്: പ്രതിഷേധവുമായി മുസ്ലീം സംഘടനകള്‍
കോട്ടയം: ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷന്റെ സ്ഥലം റവന്യു വകുപ്പിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് കോട്ടയം എസ്പി നല്കിയ റിപ്പോര്‍ട്ട് വിവാദത്തില്‍. ഈരാറ്റുപേട്ട മിനി സിവില്‍ സ്റ്റേഷന് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള…
Read More » - 16 October
- 16 October
പട്ടയ ഡാഷ് ബോർഡ് അദാലത്ത് നാല് ജില്ലകളിൽ പൂർത്തിയായി: റവന്യു മന്ത്രി
തിരുവനന്തപുരം: പട്ടയ ഡാഷ്ബോർഡിൽ രേഖപ്പെടുത്തിയിട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു റവന്യൂ മന്ത്രിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഓൺലൈൻ അദാലത്തുകൾ നാല് ജില്ലകളിൽ പൂർത്തിയായി. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ്…
Read More » - 16 October
ജെസി ഡാനിയേല്‍ ഫൗണ്ടേഷന് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: മികച്ച നടൻ കുഞ്ചാക്കോ ബോബൻ, നടി മഞ്ജു വാര്യർ
തിരുവനന്തപുരം: ജെസി ഡാനിയേല്‍ ഫൗണ്ടേഷന് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കുഞ്ചാക്കോ ബോബനാണ് മികച്ച നടനുള്ള പുരസ്കാരം. ‘അറിയിപ്പ്’, ‘ന്നാ താൻ കേസ് കൊട്’ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്കാരം.…
Read More » - 16 October
ടോൾ പ്ലാസയിൽ മിന്നൽ പരിശോധനയുമായി എൻഫോഴ്സ്മെന്റ്
തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ മിന്നൽ പരിശോധന നടത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രാവിലെ പത്ത് മണിയോടെയാണ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ…
Read More » - 16 October
സ്നാപ്ചാറ്റ് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: യുവാവ് പിടിയിൽ
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കണ്ണൂർ ചെറുകുന്നിലാണ് സംഭവം. പൂങ്കാവിലെ ഇസ്മയിൽ എന്ന യുവാവാണ് അറസ്റ്റിലായത്. പഴയങ്ങാടി പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്നാപ്പ് ചാറ്റിലൂടെ…
Read More » - 16 October
കുറ്റം ചുമത്തി ജയിലടക്കാനുള്ള കുറ്റമൊന്നും സുരേഷ് ഗോപിച്ചേട്ടൻ ചെയ്തിട്ടില്ല: നടന് പിന്തുണയുമായി രേവന്ദ് ബാബു
എന്റെ പാര്‍ട്ടി മനുഷ്യപാര്‍ട്ടി. എന്റെ മതം മനുഷ്യവര്‍ഗ്ഗം. എന്റെ ജാതി മനുഷ്യജാതി
Read More » - 16 October
ആ ആശുപത്രിയില്‍ ആദ്യമായിട്ടാണ് ആ മരുന്ന് ഒരു കുഞ്ഞുകുട്ടിക്ക് കൊടുക്കുന്നത്: മകന്റെ ആരോഗ്യത്തെക്കുറിച്ച് ആതിര
മകനെ ബാധിച്ച ഒരു പനി മകന്റെ ജീവൻ തന്നെ അപകടത്തിലാക്കിയെന്നാണ് ആതിര പങ്കുവച്ചത്.
Read More » - 16 October
മഴ മുന്നറിയിപ്പിൽ അപാകതയുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കും: മന്ത്രി കെ രാജൻ
തിരുവനന്തപുരം: തലസ്ഥാനത്തുണ്ടായ മഴ മുന്നറിയിപ്പിൽ അപാകതയുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. തിരുവനന്തപുരം ജില്ലയിൽ സമാനതകളില്ലാത്ത രീതിയിലാണ് മഴ പെയ്തതെന്ന് അദ്ദേഹം പറഞ്ഞു. Read Also: വെള്ളം…
Read More » - 16 October
വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളിലുള്ളവര്‍ ഡോക്സിസൈക്ലിന്‍ കഴിക്കണം, എലിപ്പനിക്ക് സാധ്യതയുണ്ട്: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: വെള്ളം കയറിയ ഇടങ്ങളിലുള്ളവരും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവരും ഡോക്സിസൈക്ലിന്‍ കഴിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ നിര്‍ദ്ദേശം. എലിപ്പനിയ്ക്ക് സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതവേണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍…
Read More » - 16 October
മസാല ബോണ്ട് കേസിൽ കിഫ്ബിയ്ക്കെതിരായ അന്വേഷണവുമായി ഇഡിയ്ക്ക് മുന്നോട്ടു പോകാം: ഹൈക്കോടതി
കൊച്ചി: മസാല ബോണ്ട് കേസിൽ കിഫ്ബിയ്ക്കെതിരായ അന്വേഷണവുമായി ഇഡിയ്ക്ക് മുന്നോട്ടു പോകാമെന്ന് വ്യക്തമാക്കി ഹൈക്കോടതി. മുൻ ധനമന്ത്രി തോമസ് ഐസക്കിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനുണ്ടെന്ന് ഇഡി കോടതിയെ…
Read More » - 16 October
കനത്ത മഴ, തിരുവനന്തപുരം ജില്ലയില്‍ ലക്ഷങ്ങളുടെ കൃഷി നാശം
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ തിരുവനന്തപുരം ജില്ലയില്‍ 89.87 ലക്ഷത്തിന്റെ കൃഷിനാശമുണ്ടായിയെന്ന് പ്രാഥമിക വിവരക്കണക്ക്. 438 കര്‍ഷകരെയാണ് നഷ്ടം ബാധിച്ചിരിക്കുന്നത്. 234.05 ഹെക്ടര്‍ പ്രദേശത്തെ…
Read More » - 16 October
കനത്ത മഴ: വീട്ടിനകത്ത് വെള്ളക്കെട്ടിൽ മൃതദേഹം
തിരുവനന്തപുരം: വീടിനകത്തെ വെള്ളക്കെട്ടിൽ മൃതദേഹം കണ്ടെത്തി. വെട്ടുകാടാണ് സംഭവം. വീടിനകത്ത് വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ബാലനഗർ സ്വദേശി വിക്രമൻ (67) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ സ്ഥലത്തുണ്ടായിരുന്നില്ല.…
Read More » - 16 October
രാത്രികാല പരിശോധനക്കിടെ 3 കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയില്‍
മണ്ണഞ്ചേരി: എക്സൈസ് സംഘത്തിന്റെ രാത്രികാല പരിശോധനക്കിടെ 3.1 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. മാരാരിക്കുളം കളിത്തട്ട് ജംഗ്ഷന് സമീപം വെച്ചാണ് യുവാവിനെ പിടികൂടിയത്. ആലപ്പുഴ ആലിശ്ശേരി വാർഡിൽ…
Read More » - 16 October
കത്വ ഫണ്ട് തട്ടിപ്പ്: പരാതി വ്യാജമെന്ന പൊലീസ് റിപ്പോർട്ട് തള്ളി കോടതി, പികെ ഫിറോസിനും സുബൈറിനും നോട്ടീസയച്ചു
കോഴിക്കോട്: കത്വ ഫണ്ട് തട്ടിപ്പ് കേസിൽ യൂത്ത് ലീഗ് നേതാക്കൾക്ക് ക്ലീൻചിറ്റ് നൽകിയുള്ള പൊലീസ് റിപ്പോർട്ട് കോടതി തള്ളി. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ…
Read More » - 16 October
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 43 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വര്‍ണ്ണവേട്ട. ജിദ്ദയിൽ നിന്നുമെത്തിയ പാലക്കാട് വടക്കേമുറി സ്വദേശി അഷ്റഫ്ലി (40) യാണ് കസ്റ്റംസിന്റെ പിടിയിലായത്. 43 ലക്ഷം വിലമതിക്കുന്ന 801ഗ്രാം സ്വര്‍ണ്ണമാണ് കസ്റ്റംസ്…
Read More » - 16 October
പാലക്കാട് രാസലഹരി വേട്ട: രണ്ടു പേർ അറസ്റ്റിൽ
പാലക്കാട്: പാലക്കാട് രാസലഹരി വേട്ട. പാലക്കാട് എക്സൈസ്, ഐബി വിവരത്തിന്റെ അടിസ്ഥാനത്തിൽ, ബ്ലൂ മെത്താംഫിറ്റമിൻ ഉൾപ്പെടെ രണ്ടിടത്ത് രാസലഹരി പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിലായി.…
Read More » - 16 October
അമ്മയോടൊപ്പം പോകവേ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു
തിരുവല്ല: അമ്മയോടൊപ്പം പോകവേ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു. കുറ്റൂർ വാഴയിൽ വീട്ടിൽ പരേതനായ രാജശേഖരന്റെ മകൻ വി.ആർ. ശ്യാംകുമാർ (ഉണ്ണി-34)…
Read More » - 16 October
അറബിക്കടലില്‍ ന്യൂനമര്‍ദ്ദം, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ തീവ്ര മഴ പെയ്യും: അതീവ ജാഗ്രത
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു. ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 12 ജില്ലകളില്‍ കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. നാല് ജില്ലകളിലെ ഓറഞ്ച്…
Read More » - 16 October
‘ലോകം എന്നാൽ കേരളം മാത്രം അല്ലല്ലോ’: ഐഎഫ്എഫ്കെയിലേക്ക് ഇനി സിനിമ അയക്കില്ലെന്ന് ഡോ. ബിജു
പത്തനംതിട്ട: ഐഎഫ്എഫ്കെയിലേക്ക് ഇനി സിനിമകൾ അയക്കില്ലെന്ന് വ്യക്തമാക്കി സംവിധായകൻ ഡോ. ബിജു. ഈ വർഷത്തെ ഐഎഫ്എഫ്കെയിലേക്ക് ബിജുവിന്റെ അദൃശ്യജാലകങ്ങൾ എന്ന ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. ഇതിന് പിന്നാലെയാണ്, സോഷ്യൽ…
Read More » - 16 October
ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
കണ്ണൂർ: തലശ്ശേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാനായ യുവാവ് മരിച്ചു. തലശ്ശേരി തലായി ശിവന്ദനത്തിൽ പുതിയ പുരയിൽ നിധീഷ്(18) ആണ് മരിച്ചത്. Read Also…
Read More » - 16 October
സ്കൂൾ ഉച്ചഭക്ഷണ വിതരണത്തിലെ കുടിശ്ശിക: കേന്ദ്രം പണം തരുന്നില്ലെങ്കിൽ കേന്ദ്രത്തിന്റെ പേര് ഒഴിവാക്കാൻ ഹൈക്കോടതി
എറണാകുളം: കേന്ദ്രവും സർക്കാരും തമ്മിലുള്ള ഇടപാടാണെങ്കിൽ ഹെഡ്മാസ്റ്റർമാർ എന്തിന് പണം നൽകണമെന്ന് ഹൈക്കോടതി. സ്കൂൾ ഉച്ചഭക്ഷണ വിതരണത്തിലെ കുടിശ്ശിക സംബന്ധിച്ച ഹര്‍ജിയിലാണ് കോടതിയുടെ ചോദ്യം. കേന്ദ്രം പണം…
Read More » - 16 October
മാലിന്യമുക്തം നവകേരളം: മുഴുവൻ വാർഡിലും ചെറുമാലിന്യ ശേഖരണകേന്ദ്രം സ്ഥാപിക്കുമെന്ന് എം ബി രാജേഷ്
തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി മുഴുവൻ വാർഡിലും ചെറുമാലിന്യ ശേഖരണകേന്ദ്രം (മിനി എംസിഎഫ്) സ്ഥാപിക്കും. വലിയ അളവിൽ മാലിന്യമുണ്ടാകുന്ന സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന നടത്തും.…
Read More » - 16 October
വിഴിഞ്ഞം പദ്ധതിക്ക് തുടക്കം കുറിച്ചതും പൂർത്തീകരിച്ചതും എൽഡിഎഫ് സർക്കാർ: എം വി ഗോവിന്ദൻ
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കിയ വിഴിഞ്ഞം പദ്ധതി സ്വന്തം അക്കൗണ്ടിലാക്കാനാണ് യുഡിഎഫ് ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പദ്ധതിക്ക് തുടക്കംകുറിച്ചതും പൂർത്തീകരിച്ചതും എൽഡിഎഫ്…
Read More » - 16 October
പ്ലസ് ടു വിദ്യാര്‍ത്ഥിനി കോണ്‍വെന്റില്‍ തൂങ്ങി മരിച്ച നിലയില്‍
ആലപ്പുഴ: ബുധനൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി കോണ്‍വെന്റില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അരുണാചല്‍ പ്രദേശ് സ്വദേശി പൊബായി കൊങ്കാങി(18)നെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉളുന്തിയില്‍…
Read More »