Kerala
- Nov- 2023 -23 November
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബസിനുള്ളിൽ ഉപദ്രവിക്കാൻ ശ്രമം: യുവാവ് പിടിയിൽ
കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബസിനുള്ളിൽ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. വിളപ്പിൽ കാവുംപുറം കൊല്ലകോണം പെരുവിൽകോണം സ്നേഹാലയം വീട്ടിൽ നിന്നും നൂലിയോട് ശ്രീലയംവീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബിജു…
Read More » - 23 November
അര്‍ഷാദിനെ കൊന്നത് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ച ശേഷം, പിന്നില്‍ ലഹരി സംഘത്തിന്റെ പക: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
സംഘത്തിലൊരാള്‍ അര്‍ഷാദിന്റെ കൈകള്‍ പുറകിലോട്ട് പിടിച്ചുവെച്ചു, ശേഷം ധനുഷ് വെട്ടിയെന്നാണ് എഫ്ഐആര്‍.
Read More » - 23 November
നവകേരള സദസില്‍ ഇതുവരെ ലഭിച്ചത് 5,40,725 പരാതികള്‍, അതില്‍ 5,36,525 പരാതികളില്‍ തീര്‍പ്പ് കല്പ്പിച്ചു: മുഖ്യമന്ത്രി
കണ്ണൂര്‍: നവകേരള സദസില്‍ ഇതുവരെ ലഭിച്ചത് 5,40,725 പരാതികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പരാതിപരിഹാര സെല്ലില്‍ നാളിതുവരെ 5,40,722…
Read More » - 23 November
പത്തു വയസുകാരിക്ക് മുന്നിൽ നഗ്നതാപ്രദർശനം: യുവാവ് അറസ്റ്റിൽ
പൂവാർ: പത്തു വയസുകാരിക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ യുവാവ് പൊലീസ് പിടിയിൽ. കാഞ്ഞിരംകുളം പനനിന്ന പൊട്ടക്കുളം വീട്ടിൽ സജി(28)യാണ് അറസ്റ്റിലായത്. കാഞ്ഞിരംകുളം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 23 November
റേവ് പാർട്ടികളിൽ മയക്കുമരുന്ന് വിൽപ്പന: മൂന്നംഗ സംഘം അറസ്റ്റിൽ
തിരുവനന്തപുരം: കൊച്ചിയിൽ റേവ് പാർട്ടികൾക്ക് ‘ഡിസ്കോ ബിസ്കറ്റ് ‘ എന്ന കോഡ് ഭാഷയിൽ മയക്കുമരുന്ന് എത്തിച്ചിരുന്നവർ എക്സൈസ് പിടിയിൽ. സ്വകാര്യ റിസോർട്ടുകൾ, ആഢംബര ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ച്…
Read More » - 23 November
ഡോക്ടറെ അസഭ്യം പറഞ്ഞ് ജോലി തടസപ്പെടുത്തി: മധ്യവയസ്കന് പിടിയിൽ
പാലാ: ഡോക്ടറെ അസഭ്യം പറഞ്ഞ് ജോലി തടസപ്പെടുത്തിയ കേസില്‍ മധ്യവയസ്കന് അറസ്റ്റിൽ. പൂവരണി കിഴപറയാര് ഭാഗത്ത് ഈഴപ്പറമ്പില്‍ സാബു തോമസി(53)നെയാണ് അറസ്റ്റ് ചെയ്തത്. പാലാ പൊലീസ് ആണ്…
Read More » - 23 November
നടന് അജിത്തിന്റെ ഫോട്ടോ ഉപയോഗിച്ചും കാര്‍ഡ്: വ്യാജ ഐഡി കാര്‍ഡ് കേസില്‍ നിര്‍ണായക കണ്ടെത്തല്‍
അടൂര്‍, പന്തളം കേന്ദ്രീകരിച്ചും അന്വേഷണം വിപുലപ്പെടുത്തിയിട്ടുണ്ട്.
Read More » - 23 November
ക്ലാസിനിടെ കളിച്ചതിന് അധ്യാപിക ശിക്ഷിച്ചു: പിന്നാലെ പത്തു വയസുകാരൻ മരിച്ചു
ഒറാലി(ഒഡീഷ): അധ്യാപിക ശിക്ഷിച്ചതിന് പിന്നാലെ പത്തു വയസുകാരൻ മരിച്ചു. ഒറാലി സൂര്യ നാരായണ്‍ നോഡല്‍ അപ്പര്‍ പ്രൈമറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ രുദ്ര നാരായണ്‍ സേതിയാണ്…
Read More » - 23 November
ഇടിമിന്നലേറ്റു: വീട് കത്തിനശിച്ചു
വയനാട്: ഇടിമിന്നലേറ്റ് വീട് ഭാഗികമായി കത്തി നശിച്ചു. വയനാട് എടവകയിലാണ് സംഭവം. എടവക സ്വദേശി ബീരാളി ഇബ്രാഹിമിന്റെ വീടാണ് കത്തി നശിച്ചത്. വീടിന് തീപിടിച്ചതോടെ പാസ്പോർട്ട്, ആധാരം…
Read More » - 23 November
കറിവേപ്പില ചതച്ച് മോരിൽച്ചേർത്ത് കഴിച്ചാൽ മനംപിരട്ടലിൽ നിന്നും രക്ഷനേടാം
അകാലനരയൊഴിവാക്കാനും തലമുടി നന്നായി വളരാനും കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ തലയിൽ തേക്കുന്നതും നല്ലതാണ്
Read More » - 23 November
ഓപ്പറേഷന് പി ഹണ്ട്: ആസാം സ്വദേശി അറസ്റ്റിൽ, ഫോണിൽ കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോയും
കൊച്ചി: ഓപ്പറേഷന് പി ഹണ്ടില്‍ ആസാം സ്വദേശി കൊച്ചിയില്‍ പൊലീസ് പിടിയിൽ. നാഗോണ്‍ സ്വദേശി ഹാബിജുര്‍ റഹ്മാന്(37) ആണ് പിടിയിലായത്. ഞാറയ്ക്കല്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.…
Read More » - 23 November
നവകേരള സദസിനെ വരവേല്‍ക്കാന്‍ വീടുകളിലും സ്ഥാപനങ്ങളിലും ദീപംകൊളുത്തണം: നിർദ്ദേശം
കോഴിക്കോട്: വീടുകളിലും സ്ഥാപനങ്ങളിലും നവകേരള സദസിനെ സ്വാഗതം ചെയ്യുന്നതിനായി ദീപം തെളിയിക്കാൻ ആവശ്യപ്പെട്ട് കോഴിക്കോട്ടെ തദ്ദേശ സ്ഥാപനങ്ങള്‍. മുഴുവന്‍ വീടുകളിലും എല്ലാ സ്ഥാപനങ്ങളിലും വൈകിട്ട് ദീപം കൊണ്ട്…
Read More » - 23 November
തെരുവുനായ ആക്രമണം: നാലു പേർക്ക് പരിക്ക്
പള്ളിക്കത്തോട്: തെരുവുനായയുടെ ആക്രമണത്തിൽ നാലു പേർക്ക് പരിക്ക്. ഇലവുങ്കൽ ഓമനക്കുട്ടൻ (56), മഠത്തിൽപ്ലാക്കൽ സന്തോഷിന്റെ മകൻ ജിത്തു (16), തേങ്ങാക്കുട്ടുങ്കൽ പ്രസാദിന്റെ ഭാര്യ ആൻസി (45), ഗുരുകൃപാലയത്തിൽ…
Read More » - 23 November
നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു: യാത്രക്കാരായ നാലു പേർക്ക് പരിക്ക്
കുമരകം: ചീപ്പുങ്കലിനു സമീപം നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാരായ നാലു പേർക്കു പരിക്കേറ്റു. പാലക്കാടുനിന്നും കോട്ടയത്തേക്ക് വരുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.…
Read More » - 23 November
ഉപജില്ല സ്കൂൾ കലോത്സവത്തിനിടെ സംഘർഷം: നാലു അധ്യാപകർക്കെതിരെ കേസ്
പാലക്കാട്: ഉപജില്ല സ്കൂൾ കലോത്സവത്തിനിടെ സംഘർഷം. മണ്ണാർക്കാട് ഉപജില്ല സ്കൂൾ കലോത്സവത്തിനിടെയാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും തമ്മിൽ സംഘർഷം ഉണ്ടായത്. ഓവർറോൾ ചാമ്പ്യൻഷിപ്പ് ട്രോഫികൾ നൽകിയതിന് ശേഷമാണ് സംഘർഷം…
Read More » - 23 November
ഇടിമിന്നലേറ്റ് മത്സ്യബന്ധന വള്ളം രണ്ടായി പിളര്‍ന്ന് കടലില്‍ താഴ്ന്നു
ആലപ്പുഴ: പുറക്കാട് തീരത്ത് ഇടിമിന്നലേറ്റ് മത്സ്യബന്ധന വള്ളം തകര്‍ന്നു. വള്ളം രണ്ടായി പിളര്‍ന്ന് കടലില്‍ താഴുകയായിരുന്നു. 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. Read Also…
Read More » - 23 November
ബെനാമി അക്കൗണ്ട് വഴി തട്ടിയത് 51 കോടി! വിവരം സഹകരണ വകുപ്പിന് കൈമാറരുതെന്ന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി- റിപ്പോർട്ട്
തിരുവനന്തപുരം: മുൻ സിപിഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡന്റുമായ എന്‍ ഭാസുരാംഗൻ കണ്ടലസഹകരണ ബാങ്കിൽ നിന്നും തട്ടിയത് കോടികൾ. 51 കോടി രൂപയാണ് ബെനാമി അക്കൗണ്ട് വഴി…
Read More » - 23 November
ചുരത്തിൽ രണ്ടാം വളവിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: വയനാട് ചുരത്തിൽ രണ്ടാം വളവിൽ കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പരിയാരം ഉപ്പൂത്തിയിൽ കെ.പി. റഷീദ(38) ആണ് മരിച്ചത്. Read Also :…
Read More » - 23 November
ശബരിമലയില്‍ പെണ്‍കുട്ടിക്ക് പാമ്പുകടിയേറ്റു: ആശുപത്രിയിൽ
പത്തനംതിട്ട: ശബരിമലയില്‍ പെണ്‍കുട്ടിക്ക് പാമ്പുകടിയേറ്റു. തിരുവനന്തപുരം കാട്ടാക്കടയില്‍ നിന്ന് എത്തിയ ആറ് വയസുകാരിക്കാണ് കടിയേറ്റത്. Read Also : കള്ളപ്പണക്കേസ്: തമിഴ്നാട്ടിലെ പ്രശസ്ത ജ്യുവലറിയിൽ ഇഡി റെയ്ഡ്,…
Read More » - 23 November
ക്ലസ്റ്റർ പരിശീലനം: 9 ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി
തിരുവനന്തപുരം: അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം നടക്കുന്ന ഒൻപത് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, ചെർപ്പുളശ്ശേരി സബ് ജില്ലകളൊഴികെ അവധിയായിരിക്കും. ഒന്ന് മുതൽ പത്ത്…
Read More » - 23 November
ഓപ്പറേഷൻ പി ഹണ്ട്: 15 വയസിൽ താഴെയുള്ള കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോയുമായി അസം സ്വദേശി പിടിയില്‍
കൊച്ചി: കൊച്ചിയില്‍ 15 വയസിൽ താഴെയുള്ള കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോയുമായി അസം സ്വദേശി പിടിയിൽ. ഓപ്പറേഷൻ പി ഹണ്ടിൽ എറണാകുളം റൂറൽ ജില്ലയിൽ നടന്ന പരിശോധനയിലാണ് നാഗോൺ…
Read More » - 23 November
വയോധികയായ അമ്മയെ മർദ്ദിച്ചു: മകനെ അറസ്റ്റ് ചെയ്ത് പോലീസ്
കൊച്ചി: വയോധികയായ അമ്മയെ മർദ്ദിച്ച മകനെ അറസ്റ്റ് ചെയ്ത് പോലീസ്. എറണാകുളത്താണ് സംഭവം. പെരുമണ്ണൂർ ലക്ഷം വീട് കോളനിയിൽ കിഴക്കേപ്പുറം വീട്ടിൽ സാബുവാണ് അറസ്റ്റിലായത്. കോതമംഗലം പോലീസാണ്…
Read More » - 23 November
കനത്ത മഴയില്‍ വ്യാപക നാശനഷ്ടം: കോന്നിയിൽ ഉരുൾപൊട്ടി, പൊന്മുടി ഡാമിന്റെ ഷട്ടറുകൾ തുറന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. പത്തനംതിട്ടയിലും തിരുവനന്തപുരത്തും ഇടുക്കിയും ശക്തമായ മഴയിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. പത്തനംതിട്ട കോന്നി കൊക്കാത്തോട് ഉരുൾപൊട്ടിയതിനെത്തുടർന്ന് തണ്ണിത്തോട് മേഖലയിലേക്ക് വൻതോതിൽ മഴവെള്ളം…
Read More » - 23 November
ബ്രഹ്മപുരം തീപിടുത്തം: അഗ്നിശമന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സിവിൽ ഡിഫൻസ് വളണ്ടിയർമാർക്ക് പ്രചോദന ധനസഹായം
തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ അഗ്നിശമന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 387 സിവിൽ ഡിഫൻസ് വളണ്ടിയർമാർക്ക് ഇവർ അഗ്നിശമന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ദിവസങ്ങൾക്ക് ദിനം ഒന്നിന് ആയിരം…
Read More » - 23 November
അര്‍ഷാദിനെ കൊലപ്പെടുത്തിയത് ഇന്‍സ്റ്റഗ്രാമില്‍ ഭീഷണിപ്പെടുത്തിയ ശേഷം, ലഹരിസംഘം പിടിമുറുക്കുന്ന കേരളം
കരിമഠം കോളനിയില്‍ പത്തൊമ്പതുകാരന് അര്‍ഷാദിനെ ലഹരി സംഘം കൊലപ്പെടുത്തിയത് ഇന്‍സ്റ്റഗ്രാമില്‍ മുന്നറിയിപ്പ് നല്കിയ ശേഷമെന്ന് പൊലീസ്. ആഴ്ചകള്‍ക്ക് മുന്‍പാണ് കേസിലെ ഒന്നാം പ്രതി ധനുഷിന്റെ സംഘത്തിലെ ഒരാള്‍…
Read More »