Kerala
- Oct- 2018 -15 October
പരീക്ഷകള്‍ മാറ്റിവെച്ചു
തിരുവനന്തപുരം: കേരള സര്‍വകലാശാല ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ഒക്ടോബര്‍ 29, നവംബര്‍ 2 എന്നീ തീയതികളിലായി ഈ പരീക്ഷകൾ നടത്തും.
Read More » - 15 October
വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി
തിരുവനന്തപുരം: മഹാനവമിയോടനുബന്ധിച്ച് ഉന്നതവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 17ന് അവധിയായിരിക്കും. പകരം മറ്റൊരു ദിവസം പ്രവർത്തി ദിവസമായിരിക്കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Read More » - 15 October
അയാള്‍ ആട്ടിന്‍തോലിട്ട ചെന്നായ : അലന്‍സിയര്‍ക്കെതിരെ മീ ടൂ ആരോപണവുമായി നടി
തിരുവനന്തപുരം: ബോളിവുഡിനെയും മോളിവുഡിനേയും പിടിച്ചുകുലുക്കി മീ ടൂ മുന്നേറുകയാണ്. കഴിഞ്ഞ ദിവസം ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനത്തിനിടെ, നടി അര്‍ച്ചന പത്മിനി ‘പുള്ളിക്കാരന് സ്റ്റാറാ’ എന്ന ചിത്രത്തിന്റെ സെറ്റില്‍ തനിക്കുണ്ടായ…
Read More » - 15 October
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ മുൻവിധിയോട് കൂടിയല്ല ചർച്ചയ്ക്ക് വിളിച്ചതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ മുൻവിധിയോട് കൂടിയല്ല നാളത്തെ ചർച്ചയ്ക്ക് വിളിച്ചതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ. വിശ്വാസിയായ ഒരു യുവതി പോലും ശബരിമലയിൽ…
Read More » - 15 October
താരസംഘടനയായ അമ്മയിലെ അംഗങ്ങള്‍ നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി പാർവതി
കൊച്ചി: താരസംഘടനയായ അമ്മയിലെ അംഗങ്ങള്‍ ഡബ്ല്യൂ.സി.സിക്കെതിരെ നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി നടി പാര്‍വതി രംഗത്ത്. ലളിത ചേച്ചിയുടെ വാക്കുകള്‍ വേദനിപ്പിച്ചെന്നും, ഒരുപാട് ആദരവുള്ള നടിയായ അവര്‍ ഇത്തരത്തില്‍…
Read More » - 15 October
പെണ്ണ് ആണിന്റെ കെട്ടുകാഴ്ചയായിരുന്ന കാലം കഴിഞ്ഞു; കെപിഎസി ലളിതയ്ക്കെതിരെ വിമർശനവുമായി ശാരദക്കുട്ടി
കൊച്ചി: താരസംഘടനയായ അമ്മയുടെ ഭാരവാഹിയും നടിയുമായ കെ പി എ സി ലളിത ഡബ്യുസിസി അംഗങ്ങളെ വിമര്‍ശിച്ചതില്‍ പ്രതികരണവുമായി എഴുത്തുകാരി ശാരദക്കുട്ടി. ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം. മാപ്പു…
Read More » - 15 October
കണ്ണൂരിലെ യുവതി മാലയിട്ട് മല ചവിട്ടുന്നതിനെ കുറിച്ച് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തോട് ആത്മാര്‍ത്ഥമായി വിശ്വാസമുണ്ടെങ്കില്‍ കണ്ണൂരിലെ യുവതി മല ചവിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. ആചാരങ്ങളെ ബഹുമാനിക്കുന്നുണ്ടെങ്കില്‍ ശബരിമലയില്‍ വരില്ലെന്നും പേരെടുക്കുവാനാണ് ശ്രമമെങ്കില്‍…
Read More » - 15 October
പതിനെട്ടുകാരിയെ കാണാതായിട്ട് രണ്ടു മാസം: വഴിമുട്ടി അന്വേഷണം
അഞ്ചാലുംമൂട്•കൊല്ലം അഞ്ചാലുംമൂട് സ്വദേശി ഷബ്നയെ കാണാതായിട്ട് രണ്ടു മാസം പിന്നിടുമ്പോളും അന്വേഷണത്തെ എവിടെയുമെത്താതെ വഴിമുട്ടി നിൽക്കുന്നത്. അഞ്ചാലുംമൂട്ടിൽ നീരാവില്‍ ആണിക്കുളത്തു ചിറയില്‍വീട്ടില്‍ ഇബ്രാഹിമിന്റെ മകളാണ് ഷബ്ന. കഴിഞ്ഞ…
Read More » - 15 October
ദേവസ്വം ബോർഡ് വിളിച്ച ചർച്ചയിൽ പങ്കെടുക്കുന്നതിനെ കുറിച്ച് പന്തളം രാജകുടുംബം പറയുന്നതിങ്ങനെ
പത്തനംതിട്ട : ദേവസ്വം ബോർഡ് വിളിച്ച നാളത്തെ ചർച്ചയിൽ പങ്കെടുക്കുമെന്നു പന്തളം രാജകുടുംബം. പന്തളം രാജകുടുംബത്തിന്റെ നിർദേശങ്ങൾ ചർച്ചയിൽ മുന്നോട്ട് വെക്കും. നിർദേശം അംഗീകരിച്ചില്ലെങ്കിൽ ചർച്ചയിൽ തുടരില്ല.
Read More » - 15 October
ശബരിമലയില്‍ ഇപ്പോഴുള്ള പ്രശ്നങ്ങൾ പിണറായി സര്‍ക്കാര്‍ സൃഷ്ടിച്ചതാണെന്ന് മുരളീധര്‍ റാവു
തിരുവനന്തപുരം: ശബരിമലയിലെ പ്രശ്നങ്ങൾ പിണറായി സര്‍ക്കാര്‍ സൃഷ്ടിച്ചതാണെന്ന് ബി.ജെ.പി അഖിലേന്ത്യാ സെക്രട്ടറി മുരളീധര്‍ റാവു. എന്‍.ഡി.എ സമരം ചെയ്യുന്നത് ഭരണഘടനക്ക് എതിരാല്ലെന്നും അവകാശങ്ങൾ നേടിയെടുക്കാനാണെന്നും അദ്ദേഹം പറയുകയുണ്ടായി.…
Read More » - 15 October
ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈനിന് ഇടിമിന്നലേറ്റു
തളിപ്പറമ്പ്:ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈനിന് ഇടിമിന്നലേറ്റു. കരിമ്പം പനക്കാട് വയലില്‍ പുതുതായി സ്ഥാപിച്ച പൈപ്പ് ലൈനിലാണ് ഇന്നലെ വൈകുന്നേരത്തോടെ ശക്തമായ മിന്നലേറ്റത്. ശക്തമായ മിന്നല്‍ പൈപ്പ് ലൈനില്‍…
Read More » - 15 October
നാല് നടിമാര്‍ വിചാരിച്ചാല്‍ മോഹന്‍ലാലിനേയോ ദിലീപിനേയോ തകര്‍ക്കാനാവില്ലെന്ന് ‘അമ്മ’
കൊച്ചി : നാല് നടിമാര്‍ വിചാരിച്ചാല്‍ മോഹന്‍ലാലിനേയോ ദിലീപിനേയോ തകര്‍ക്കാനാവില്ലെന്ന് ‘അമ്മ’. അമ്മയില്‍ നിന്നും രാജിവച്ച നടിമാരെ തിരിച്ചെടുക്കില്ലെന്ന് നിലപാട് വ്യക്തമാക്കി. ‘അമ്മ’ക്കെതിരായ ഡബ്ല്യു.സി.സിയുടെ ആരോപണങ്ങള്‍ തള്ളി…
Read More » - 15 October
സിദ്ദിക്കിന്റെ വാദങ്ങൾക്കെതിരെ ജഗദീഷ്
കൊച്ചി :ഡബ്ല്യുസിസിക്ക് മറുപടി നല്കിയ പത്രക്കുറിപ്പ് സംബന്ധിച്ച് നടൻ സിദ്ദിഖിന്റെ വാദങ്ങൾക്കെതിരെ ജഗദീഷ്. എ.എം.എം.എ പ്രസിഡന്റ് മോഹൻലാലുമായി ചർച്ച ചെയ്ത് ഇറക്കിയ വാർത്ത കുറിപ്പ് സിദ്ദിഖ്…
Read More » - 15 October
അതിശക്തമായ മിന്നല്‍ : റോഡ് വിണ്ടു കീറി : കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു
ചാലക്കുടി : അതിശക്തമായ മിന്നലില്‍ പടിഞ്ഞാറെ ചാലക്കുടി മൂഞ്ഞേലി റേഷന്‍ കട സ്റ്റോപ്പിനു സമീപം ടാര്‍ റോഡില്‍ വിള്ളല്‍ രൂപപ്പെട്ടു. ഏതാനും വീടുകള്‍ക്കു സമീപം പറമ്പില്‍…
Read More » - 15 October
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് എതിരായ ഹര്‍ജി; ഹൈക്കോടതിയുടെ പ്രതികരണം ഇങ്ങനെ
കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് എതിരായ ഹര്‍ജി ഹൈക്കോടതി മാറ്റിവച്ചു. അന്താരാഷ്ട്രീയ ഹിന്ദു പരിഷദ് (എഎച്ച്പി) ആണ് സ്ത്രീ പ്രവേശനത്തിന് എതിരെ ഹര്‍ജി നല്‍കിയത്. ശബരിമലയില്‍ ഉടന്‍…
Read More » - 15 October
കൗമാരക്കാരന് കുളത്തില്‍ മുങ്ങി മരിച്ചു
കായംകുളം: അനുജനൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ കൗമാരക്കാരന് മുങ്ങിമരിച്ചു. കറ്റാനം കട്ടച്ചിറ കറ്റാനം തവളയില്ലാകുളത്തില് ഇന്ന് രാവിലെ ആറോടെയായിരുന്നു സംഭവം. സെന്റ് തോമസ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ…
Read More » - 15 October
‘ശബരിമലയിലെ പതിനെട്ടാം പടിയ്ക്ക് മുന്നിലെ ഡാന്‍സ്’ -സത്യാവസ്ഥ വെളിപ്പെടുത്തി സുധാ ചന്ദ്രൻ
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള പല പ്രശ്നങ്ങളും കേരളത്തിൽ നടന്നു കൊണ്ടിരിക്കെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒന്നാണ് സിനിമ ഷൂട്ടിങ്ങിനായി യുവതികൾ ശബരിമലയിൽ പ്രവേശിച്ചു എന്നത്. യുവനടിമാര്‍…
Read More » - 15 October
റേഷൻ ഭക്ഷ്യസാധനങ്ങൾക്കു വില കൂടുന്നു; നടപടി റേഷൻ വ്യാപാരികളുടെ വേതന വർധനയ്ക്ക്
തിരുവനന്തപുരം: റേഷനും വില കൂട്ടുന്നു, വ്യാപാരികളുടെ വേതന വർധനക്കാണ് നടപടി. റേഷൻ ഭക്ഷ്യസാധനങ്ങൾക്കു വില കൂട്ടാൻ ധനവകുപ്പാണ് നിർദേശം നൽകിയത്. ഇക്കാര്യം മന്ത്രിസഭയുടെ പരിഗണനയ്ക്കു വിടാൻ ഫയൽ…
Read More » - 15 October
വീറും വാശിയും കാണിക്കേണ്ട സ്ഥലമല്ല ശബരിമല; ശക്തമായ പ്രതിഷേധവുമായി കെ സുധാകരന്
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തില്‍ പ്രതികരണവുമായി കെ സുധാകരന്. വീറും വാശിയും കാണിക്കേണ്ട സ്ഥലമല്ല ശബരിമലയെന്നും ശബരിമലയില്‍ കയറാന്‍ എത്തുന്ന യുവതികളെ തടയണമെന്നാണ് കോണ്‍ഗ്രസ്സിന്റെ നിലപാടെന്നും കെ…
Read More » - 15 October
ബസിൽ മാലമോഷണം; യുവതികൾ പിടിയിൽ
കണ്ണൂര്‍: ബസ് യാത്രക്കാരിയുടെ നാലു പവന് സ്വര്‍ണമാല കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച 2 സ്ത്രീകള്‍ പിടിയിൽ. തമിഴ്നാട് മധുരൈ തിരുപ്രംകുണ്ട്രം സ്വദേശികളായ നന്ദിനി (27), ഈശ്വരി (40)…
Read More » - 15 October
ശശിക്ക് അനുകൂലമായി മൊഴി നല്‍കൂ, പ്രതിഫലം തരാം; വാഗ്ദാനത്തെപ്പറ്റി അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷന് നിര്‍ദേശം
പാലക്കാട്: ഷൊര്‍ണൂര്‍ എം.എല്‍.എ പികെ ശശിക്കെതിരെ വീണ്ടും അന്വേഷണം. ലൈംഗിക പീഡന പരാതിയില്‍ പണം നല്കി സ്വാധീനിക്കാന്‍ ശ്രമം നടത്തിയതായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സ്വാധീനിക്കാന്‍ നടത്തിയ…
Read More » - 15 October
എംടി എന്നെ ഇറക്കിവിട്ടിട്ടില്ല; പ്രതികരണവുമായി ശ്രീകുമാര്‍ മേനോന്
എംടി ഇറക്കിവിട്ടിട്ടില്ലെന്ന് ശ്രീകുമാർ, കോഴിക്കോട്ടെ വീട്ടിലെത്തിയ തന്നെ എംടി വാസുദേവന്‍ നായര്‍ ഇറക്കിവിട്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ചാണ് സംവിധായകന് വി.എ.ശ്രീകുമാര്‍ മേനോന് രംഗത്തെത്തിയത്. ഇറക്കിവിടാനായി താന്‍ ഇന്നലെ എംടിയെ…
Read More » - 15 October
രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് മത്സരിക്കുമെന്ന് സൂചന
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സിറ്റിംഗ് മണ്ഡലമായ യു.പിയിലെ അമേത്തിയെ കൂടാതെ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍ കൂടി മത്സരിക്കുമെന്ന് സൂചന. അത് കേരളത്തിലാകുമെന്നാണ്…
Read More » - 15 October
ചേകന്നൂര്‍ മൗലവി കേസ്; ഒന്നാം പ്രതി പി.വി ഹംസയെ ഹൈക്കോടതി വെറുതേ വിട്ടു
കൊച്ചി: പ്രശസ്തമായ ചേകന്നൂര്‍ മൗലവി തിരോധാനവവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി പി.വി ഹംസയെ ഹൈക്കോടതി വെറുതേ വിട്ടു. കൊച്ചിയിലെ സി.ബി.ഐ പ്രത്യേക കോടതി ഇദ്ദേഹത്തെ ഇരട്ട…
Read More » - 15 October
ശബരിമലയില്‍ എത്തുന്നവര്‍ക്ക് എല്ലാ വിധ സുരക്ഷയും ഉറപ്പാക്കും: ഇ പി ജയരാജന്
തിരുവനന്തപുരം: ശബരിമലയില്‍ എത്തുന്ന എല്ലാവര്ക്കും എല്ലാ വിധ സുരക്ഷയും ഉറപ്പാക്കുമെന്ന് മന്ത്രി ഇ പി ജയരാജന്. കോടതി വിധി അംഗീകരിക്കാതിരിക്കാന്‍ സര്‍ക്കാറിനാകില്ല. സ്ത്രീ പ്രവേശനത്തില്‍ എതിര്‍പ്പുള്ള സംഘടനകളുമായി…
Read More »