Kerala
- Oct- 2018 -5 October
മര്‍ച്ചന്റ് ഷിപ്പുകളും വിമാനങ്ങളും ഒമാന്‍ തീരത്തുള്ള ബോട്ടുകള്‍ക്ക് സന്ദേശം നല്‍കും
തിരുവനന്തപുരം•മത്സ്യബന്ധനത്തിനായി ഒമാന്‍ തീരത്തേക്ക് പോയ 152 ബോട്ടുകള്‍ക്ക് മുന്‍കരുതല്‍ സന്ദേശം നല്കാന് മര്‍ച്ചന്റ് ഷിപ്പുകളുടെയും കോസ്റ്റ് ഗാഡിന്റെ ഡോണിയന്‍ വിമാനങ്ങളുടെയും സഹായം ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി ഫിഷറീസ്…
Read More » - 5 October
ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു മരണം
മൂവാറ്റുപുഴ: ഈസ്റ്റ് മാറാടിയിൽ അപകടത്തിൽ രണ്ട് മരണം. കമ്പി കയറ്റി വന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് കാർ യാത്രക്കാരായ കൂത്താട്ടുകുളം വെളിയന്നൂർ തുർക്കിയിൽ സുബിൻ എബ്രഹാം (34),…
Read More » - 5 October
നാളെ രാവിലെ ആറിന് ഇടുക്കി അണക്കെട്ട് തുറക്കും
ഇടുക്കി: നാളെ രാവിലെ ആറിന് ഇടുക്കി അണക്കെട്ട് തുറക്കും .ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ നാളെ രാവിലെ ആറിന് തുറക്കാൻ തീരുമാനിച്ചു. അഞ്ച് ഷട്ടറുകൾ ഉള്ള അണക്കെട്ടിന്റെ ഒരു…
Read More » - 5 October
സുരക്ഷ ഉറപ്പാക്കാൻ ജില്ലാ ആശുപത്രിയിൽ 14 സുരക്ഷാ ക്യാമറകൾ സ്ഥാപിച്ചു
തൃശ്ശൂർ: സുരക്ഷ ഉറപ്പാക്കാൻ ജില്ലാ ആശുപത്രിയിൽ 14 സുരക്ഷാ ക്യാമറകൾ സ്ഥാപിച്ചു. കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലത്തെ സുരക്ഷാക്യാമറകൾ മൂന്നാമത്തെ ദൃക്സാക്ഷിയാണെന്ന് ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര…
Read More » - 5 October
അവധി പിൻവലിച്ചു
തൃശ്ശൂര്‍: ശനിയാഴ്ച തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ച അവധി പിന്‍വലിച്ചു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പുതുക്കിയ മുന്നറിയിപ്പ് പ്രകാരമാണ് നടപടി. അതിതീവ്ര മഴയുടെ മുന്നറിയിപ്പിന്റെ…
Read More » - 5 October
അഞ്ച് ലക്ഷം ഭക്തരുമായി തിരുവനന്തപുരത്തേക്ക് ശബരിമല രക്ഷായാത്ര
തിരുവനന്തപുരം•ഒക്ടോബര്‍ 11 ന് പന്തളത്ത് നിന്നും അഞ്ച് ലക്ഷം ഭക്തരുമായി തിരുവനന്തപുരത്തേക്ക് ശബരിമല രക്ഷായാത്ര നടത്തുമെന്ന് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥന്. ഒരു സംഘടനയുടെയും…
Read More » - 5 October
ശബരിമലയിലെ സ്ത്രീപ്രവേശനം : സിപിഎം അയയുന്നു
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് സിപിഎം അയയുന്നു. ശബരിമല വിധി നടപ്പാക്കുമ്പോള്‍ ചര്‍ച്ച വേണമെന്ന് സിപിഎം. ക്ഷേത്രവുമായി ബന്ധപ്പെട്ടവരോട് ചര്‍ച്ച നടത്തണമെന്നാണ് സിപിഎം പറയുന്നത്. ഇക്കാര്യം സര്‍ക്കാരിനോട്…
Read More » - 5 October
കോയമ്പത്തൂർ സ്വദേശിയായ മാവോയിസ്റ്റ് പ്രവർത്തകന് ഡാനിഷ് വയനാട്ടിൽ പിടിയിലായി
പാലക്കാട്: കോയമ്പത്തൂർ സ്വദേശിയായ മാവോയിസ്റ്റ് പ്രവർത്തകന് ഡാനിഷ് വയനാട്ടിൽ പിടിയിലായി .കേരളത്തിലെ പ്രധാന മാവോയിസ്റ്റ് പ്രവർത്തകരിലൊരാളാണ് ഡാനിഷ് . കോയമ്പത്തൂർ സ്വദേശിയായ ഡാനിഷ് അട്ടപ്പാടി, നിലമ്പൂർ, വയനാട്…
Read More » - 5 October
കോഴിക്കോട് നിവാസികളെ ഭീതിയിലാഴ്ത്തി മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടിയതെന്ന് സംശയം
കോഴിക്കോട്: കോഴിക്കോട് നിവാസികളെ ഭീതിയിലാഴ്ത്തി മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടിയതെന്ന് സംശയം.കോഴിക്കോട് കണ്ണപ്പന്‍കുണ്ട് പുഴയിലാണ് മലവെള്ളപ്പാച്ചില്‍. വനത്തിനുള്ളില്‍ ഉരുള്‍പൊട്ടിയെന്നാണ് പ്രദേശവാസികളുടെ സംശയം. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. മട്ടിമലയില്‍…
Read More » - 5 October
ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; ജാഗ്രതാനിർദേശം
തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപത്തായി ന്യൂനമര്‍ദം രൂപപ്പെട്ടതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഒക്ടോബര്‍ ആറ് മുതല്‍ ഒമ്പത് വരെ സംസ്ഥാനത്തിന്റെറ ചില പ്രദേശങ്ങളില്‍ ഏഴ് മുതല്‍ 11…
Read More » - 5 October
ഇടിമിന്നലിന്റെയും കാറ്റിന്റെയും അകമ്പടിയോടെ എത്തിയ മഴ പകലിനെ ഇരുട്ടിലാക്കി
കോട്ടയം : ഇടിമിന്നലിന്റെയും കാറ്റിന്റെയും അകമ്പടിയോടെ എത്തിയ മഴ പകലിനെ ഇരുട്ടിലാക്കി . അതിതീവ്രമഴയില്‍ നനഞ്ഞുകുതിര്‍ന്ന് കുറവിലങ്ങാട് മേഖല. ഉച്ചകഴിഞ്ഞു മൂന്നിന് ആരംഭിച്ച ശക്തമായ മഴ സന്ധ്യയോടെയാണു…
Read More » - 5 October
കടലിന് നടുവിലൂടെയുള്ള രാമസേതുവിലൂടെ ജനങ്ങൾ നടക്കുന്ന വീഡിയോയുടെ സത്യാവസ്ഥ പുറത്ത്
ന്യൂഡല്‍ഹി: ശ്രീരാമന് ലങ്കയിലേക്ക് പോകാനായി നിര്‍മിച്ചത് എന്ന് രാമായണത്തില്‍ പറയുന്ന രാമസേതുവിലൂടെ ജനങ്ങൾ നടക്കുന്നു എന്നവകാശപ്പെടുന്ന വീഡിയോയാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കേന്ദ്ര ആഭ്യന്തര…
Read More » - 5 October
ശബരിമലയിലെ സ്ത്രീപ്രവേശനം ബുദ്ധിമുട്ടാണെങ്കിലും കോടതി വിധി നടപ്പാക്കുന്നതാണ് ഉത്തരവാദിത്തം ; കാനം രാജേന്ദ്രന്
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം ബുദ്ധിമുട്ടാണെങ്കിലും കോടതി വിധി നടപ്പാക്കുന്നതാണ് ഉത്തരവാദിത്തമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുള്ള വിധിയാണെന്ന് സര്‍ക്കാരിനറിയാം. സര്‍ക്കാരിനെതിരെ യുദ്ധമുഖം തുറക്കാനാണ്…
Read More » - 5 October
കെവിന്റെ കൊലപാതകം; വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണം: പ്രോസിക്യൂഷന്
കോട്ടയം: കെവിൻ കേസ് വിചാരണ ആറുമാസത്തിനകം പൂർത്തിയാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കേസിന്റ വിചാരണ ഇന്ന് കോട്ടയം സെഷൻസ് കോടതിയിൽ തുടങ്ങി. കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിനെ തട്ടിക്കൊണ്ട്…
Read More » - 5 October
അഭിമന്യു രക്തസാക്ഷി ഫണ്ടിലേക്ക് ലഭിച്ചത് മൂന്ന് കോടിയിലേറെ രൂപ: ഫണ്ട് ഉപയോഗിക്കുക ഇങ്ങനെ
തിരുവനന്തപുരം•സി.പി.ഐ (എം) ആഹ്വാനം ചെയ്ത അഭിമന്യു രക്തസാക്ഷി ഫണ്ടിലേക്ക് 3,10,74,887 രൂപ ലഭിച്ചു. ഇടുക്കി ജില്ലാ കമ്മറ്റി 71 ലക്ഷം രൂപയും, എറണാകുളം ജില്ലാ കമ്മിറ്റിയുടെ ഫെഡറല്‍…
Read More » - 5 October
ഞങ്ങള്‍ക്ക് ആര്‍ത്തവമുണ്ട്… പക്ഷേ അത് അശുദ്ധമല്ല: ഫേസ്ബുക്കില്‍ ട്രെന്‍ഡിംഗായി ക്യാംപയിന്
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവും ആര്‍ത്തവവും ആണ് ഇപ്പോള്‍ സംസ്ഥാനത്തെ പ്രധാന ചര്‍ച്ചാ വിഷയം. ഇതിനിടെ ആര്‍ത്തവം അശുദ്ധിയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന് നടത്തിയ പ്രസ്താവന വിവാദമാവുകയും…
Read More » - 5 October
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
തൃശൂര്‍: കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ തൃശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി നല്കി. ശനിയാഴ്ച പ്രത്യേക ക്ലാസുകളോ പരിശീലനങ്ങളോ സംഘടിപ്പിക്കരുതെന്നു വിദ്യാഭ്യാസ ഉപഡയറക്ടര്‍…
Read More » - 5 October
കുട്ടിയുടെ ചികിത്സയ്ക്ക് കരുതിവച്ച തുകയില്‍ നിന്നും ഒരു പങ്ക് സംഭാവന നല്കി വര്‍ക്ക്ഷോപ്പ് തൊഴിലാളി
തിരുവനന്തപുരം•സ്വന്തം പ്രയാസങ്ങള്‍ മാറ്റിവച്ച് കുട്ടിയുടെ ചികിത്സയ്ക്ക് കരുതിവച്ച തുകയില്‍ നിന്നും ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി. തിരുവനന്തപുരം കാര്യവട്ടം സ്വദേശികളായ ബുഷ്റ ഷിഹാബ്…
Read More » - 5 October
ഇനിയുള്ള 12 ദിവസങ്ങളും ശബരിമലയും ദേവാലയങ്ങളും സംരക്ഷിക്കാനുള്ള യുദ്ധം : രാഹുല്‍ ഈശ്വര്‍
കൊച്ചി: സംസ്ഥാനത്തിനകത്തു നിന്നും പുറത്തുനിന്നും ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് എതിര്‍പ്പ് ശക്തമായികൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ശബരിമല തന്ത്രി കുടുംബാഗവും ആക്ടിവിസ്റ്റുമായ രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും എത്തിയിരിക്കുന്നത്.…
Read More » - 5 October
ആ പ്രണയം സഫലമാകുന്നു; അമ്മയുടെ സമ്മതം ലഭിച്ചതായി പേളി
ബിഗ്ബോസ് റിയാലിറ്റി ഷോയിൽ ഏറെ ചർച്ചാവിഷയമായ ഒന്നായിരുന്നു പേളി- ശ്രീനിഷ് പ്രണയം. ഷോയിൽ നിലനിൽക്കാൻ വേണ്ടി ഇരുവരും പ്രണയം അഭിനയിക്കുകയാണെന്നും മറ്റും ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ പുറത്തിറങ്ങിയതിന്…
Read More » - 5 October
കാറ്റിലും മഴയിലും കൃഷിനാശം; ലോണെടുത്ത് കൃഷിയിറക്കിയ കർഷകർ ദുരിതത്തിൽ
പുലാമന്തോൾ: കാറ്റിലും മഴയിലും കൃഷിനാശം. പാലൂർ, വടക്കൻ പാലൂർ എന്നിവിടങ്ങളിൽ വ്യാപക കൃഷിനാശം സംഭവിച്ചു. പകുതിയിലധികം മൂപ്പെത്തിയ കുലകളുള്ള ആയിരത്തോളം വാഴകൾ പൊട്ടിവീണു. വിവിധയിടങ്ങളിൽ പച്ചക്കറിയും കപ്പയും…
Read More » - 5 October
പണക്കാരി പെണ്‍കുട്ടികളെ വളച്ചെടുക്കും : പിന്നെ ലൈംഗിക ബന്ധത്തിന്റെ വീഡിയോ കാണിച്ച് ബ്ലാക്ക്മെയിലിംഗ് : യുവ എന്‍ജിനിയറുടെ ചതിക്കുഴിയില്‍ വീണത് നിരവധി പേര്
തിരുവനന്തപുരം: സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനത്തിലെ അധ്യാപകനും എഞ്ചിനിയറുമായ യുവാവിനെ സൈബര്‍ പൊലീസ് പൊക്കിയപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. മലപ്പുറം പൊന്മള ചാപ്പനങ്ങാടി വെളുത്തകുന്നത്തു ഹൗസില്‍ മുഹമ്മദിന്റെ മകന്…
Read More » - 5 October
പെരുമയുടെ കാലം വിസ്മൃതിയിലേക്ക്, പൊന്നാടിലിനി ശേഷിക്കുന്നത് വിരലിലെണ്ണാവുന്ന കൊപ്രാക്കളങ്ങൾ
മണ്ണഞ്ചേരി: പെരുമയുടെ കാലം വിസ്മൃതിയിലേക്ക്, പൊന്നാടിലിനി ശേഷിക്കുന്നത് വിരലിലെണ്ണാവുന്ന കൊപ്രാക്കളങ്ങൾ . കൊപ്രാക്കളങ്ങളുടെ നാട് എന്ന വിളിപ്പേര് പൊന്നാട് ഗ്രാമത്തിന് ഷ്ടമായികൊണ്ടിരിക്കുകയാണ്. അമ്പതോളം കൊപ്രാക്കളങ്ങൾ പ്രവർത്തിച്ചിരുന്ന നാട്ടിൽ…
Read More » - 5 October
മലിനജലത്തിൽ ജീവിക്കുന്നവർ; പാടശേഖരസമിതിയുടെ അനാസ്ഥയിൽവലഞ്ഞ് പ്രദേശവാസികൾ
മങ്കൊമ്പ്: പാടശേഖരസമിതിയുടെ അനാസ്ഥയിൽവലഞ്ഞ് പ്രദേശവാസികൾ .പുഞ്ചക്കൃഷിയുടെ ഒരുക്കങ്ങൾ കുട്ടനാട്ടിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പമ്പിങ് ആരംഭിക്കാൻ പോലും തയ്യാറാകാതെ വേണാട്ട്കാട് വടക്കേരി മാടത്താനിക്കരി പാടശേഖരസമിതി. ,നാളിതുവരെയായിട്ടും പമ്പിംങ് തുടങ്ങാത്തതിനാൽ പുളിങ്കുന്ന്…
Read More » - 5 October
നീലക്കുറിഞ്ഞി ഉദ്യാനം ഉള്‍പ്പടെയുള്ള വിനോദ കേന്ദ്രങ്ങള്‍ ഉടൻ അടച്ചിടും
ഇടുക്കി: ന്യൂനമര്‍ദ്ദവും ചുഴലിക്കാറ്റും ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നീലക്കുറിഞ്ഞി ഉദ്യാനം ഉള്‍പ്പടെ കേരളത്തിലെ മുഴുവന്‍ വിനോദ സഞ്ചാര കേന്ദ്രവും അടച്ചിടും. സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുകയാണ്.…
Read More »