Kerala
- Nov- 2023 -11 November
ജര്‍മനിയില്‍ വന്‍ ജോലി അവസരങ്ങള്‍
നഴ്സിംഗ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജര്‍മനിയില്‍ മികച്ച അവസരങ്ങള്‍. സാമൂഹിക പരിചരണം, വിദ്യാഭ്യാസം, നിയമം, അക്കൗണ്ടിംഗ്, മാനേജ്മെന്റ്, ഐടി, എഞ്ചിനീയറംഗ്, ലോജിസ്റ്റിക്സ്, ടൂറിസം തുടങ്ങിയ മേഖലകളില്‍ നിരവധി ഒഴിവുകളാണ്…
Read More » - 11 November
അമ്മയുടെ മുൻപിൽ വച്ച് യുവാവിനെ കുത്തികൊലപ്പെടുത്തി; അയൽവാസി പിടിയിൽ
കോട്ടയം: മുണ്ടക്കയം ഇഞ്ചിയാനിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. അമ്മയുടെ മുൻപിൽ വച്ചാണ് യുവാവ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയെ മുണ്ടക്കയം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇഞ്ചിയാനി ആലുമൂട്ടിൽ ജോയൽ ജോസഫ്(28)…
Read More » - 11 November
കോഴിവേസ്റ്റ് ഇട്ടതിന്റെ തർക്കം: യൂത്ത് കോൺഗ്രസ് നേതാവിനെയും അച്ഛനെയും വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച അയൽവാസി പിടിയിൽ
പത്തനംതിട്ട: അച്ഛനേയും മകനേയും വെട്ടികൊലപ്പെടുത്താൻ നോക്കിയ അയൽവാസി പിടിയിൽ. ഒളിവിൽ കഴിഞ്ഞ വീട്ടിൽ നിന്നാണ് പ്രതി പ്രസാദിനെ പൊലീസ് പിടികൂടിയത്. ഇയാൾ ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്നും പൊലീസ്…
Read More » - 11 November
‘തന്റെ മരണത്തിന് ഉത്തരവാദി സർക്കാർ’: കുട്ടനാട്ടിലെ കർഷകന്റെ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു
ആലപ്പുഴ: കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിൻ്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. തന്റെ മരണത്തിന് ഉത്തരവാദി സർക്കാരാണെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പ്രസാദ് എഴുതിയിരിക്കുനനത്. താൻ നൽകിയ നെല്ലിൻ്റെ പണമാണ് സർക്കാർ…
Read More » - 11 November
ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ദീപാവലി ആശംസകള്‍ അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. നമ്മുടെ സാമൂഹിക ഒരുമയെ സുദൃഢമാക്കാന്‍ ദീപങ്ങളുടെ ഈ ഉത്സവത്തിന് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.…
Read More » - 11 November
ശബരിമല സ്ത്രീപ്രവേശനത്തിന് സഹായിച്ച ഉദ്യോഗസ്ഥന് ഗുരുതരരോഗമെന്ന് വ്യാജപ്രചരണം, നിയമ നടപടിയെന്ന് ഹരിശങ്കര്‍ ഐപിഎസ്
തിരുവനന്തപുരം : ശബരിമല സ്ത്രീപ്രവേശനത്തിന് സഹായിച്ച ഉദ്യോഗസ്ഥന് ഗുരുതര രോഗം ബാധിച്ച് അവശനിലയിലാണെന്ന് വ്യാജപ്രചരണം. സമൂഹ മാധ്യമങ്ങളിലൂടെയാണ് വ്യാജപ്രചരണം കൊഴുക്കുന്നത്. സംഭവത്തില്‍ പ്രതികരണവുമായി ഹരിശങ്കര്‍ ഐപിഎസ് രംഗത്ത്…
Read More » - 11 November
പരീക്ഷയില്‍ തോറ്റത് മറച്ചുവെച്ചു കോളേജ് ഇലക്ഷനിൽ മത്സരിച്ചു: എസ്എഫ്ഐ നേതാവിന്റെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കി ഹൈക്കോടതി
കൊച്ചി: പരീക്ഷയില്‍ തോറ്റത് മറച്ചുവെച്ച എസ്എഫ്ഐ നേതാവിന്റെ സ്ഥാനാര്‍ത്ഥിത്വം ഹൈക്കോടതി റദ്ദാക്കി. കോഴിക്കോട് ചേളന്നൂര്‍ ശ്രീനാരായണഗുരു കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ യൂണിയന് തിരഞ്ഞെടുപ്പില്‍ യൂണിവേഴ്സിറ്റി യൂണിയന്…
Read More » - 11 November
യാത്രക്കാരുടെ എണ്ണം കുതിക്കുന്നു! ചുരുങ്ങിയ കാലയളവിനുള്ളിൽ വാട്ടർ മെട്രോ നേടിയെടുത്തത് വമ്പൻ ജനപ്രീതി
കൊച്ചി വാട്ടർ മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പ്. കഴിഞ്ഞ ആറ് മാസത്തിനിടെ 11.13 ലക്ഷം യാത്രക്കാരാണ് കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്. രാജ്യത്തെ ആദ്യ…
Read More » - 11 November
14 വയസുകാരനെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദ്ദിച്ചു, മര്‍ദ്ദനമേറ്റത് യൂസഫിന്റെ മകന് ബര്‍ക്കത്ത് അലിക്ക്
ആലപ്പുഴ: 14 വയസുകാരനെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദ്ദിച്ചെന്ന് പരാതി. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം. മര്‍ദ്ദനമേറ്റത് അതിഥി തൊഴിലാളി യൂസഫിന്റെ മകന് ബര്‍ക്കത്ത് അലിക്കാണ്. മുതുകില്‍ ചവിട്ടുകയും…
Read More » - 11 November
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത: ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഇടിമിന്നൽ അപകടകാരികളായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. വരും…
Read More » - 11 November
സിപിഎം പലസ്തീന് ഐക്യദാര്‍ഢ്യ റാലി ഇന്ന്
കോഴിക്കോട് : സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന് ഐക്യദാര്‍ഢ്യ റാലി ഇന്ന് കോഴിക്കോട് നടക്കും. അരലക്ഷത്തോളം പേര് റാലിയില്‍ അണിനിരക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. ഇന്ന് വൈകീട്ട് നാലിന്…
Read More » - 11 November
ആദ്യം വിശ്വാസം നേടിയെടുക്കൽ, പിന്നീട് തട്ടിപ്പ്! കൊല്ലം സ്വദേശിക്ക് നഷ്ടമായത് 1.2 കോടി രൂപ
സാങ്കേതികവിദ്യ വളർച്ച പ്രാപിച്ചതോടെ, അതിന് അനുസൃതമായി തട്ടിപ്പുകളുടെ എണ്ണവും വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. വിവിധ തട്ടിപ്പുകളിലൂടെ ആളുകൾക്ക് വലിയ തുകയാണ് നഷ്ടപ്പെട്ടിട്ടുള്ളത്. ഉപഭോക്താക്കളെ കെണിയിൽ അകപ്പെടുത്താൻ ഓരോ…
Read More » - 11 November
ഭർത്താവ് ഉപദ്രവിക്കുന്നു, ഇവിടെ താമസിക്കാന്‍ ഭയം എന്ന് ഷൈമോള്‍ ഫോൺ വിളിച്ചു പറഞ്ഞ ശേഷം മരണം, ഭർത്താവ് അറസ്റ്റിൽ
കോട്ടയം: യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിരമ്പുഴ കാട്ടൂപ്പാറ ഷൈമോൾ സേവ്യർ(24) ആണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് അതിരമ്പുഴ…
Read More » - 11 November
പൂര്‍ണ നഗ്നനായി എത്തി ആട്ടിന്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി കൊന്ന യുവാവ് പിടിയില്‍
തിരുവനന്തപുരം: വര്‍ക്കലയില്‍ ആട്ടിന്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി കൊന്ന പ്രതി പിടിയില്‍. പനയറ കോവൂര്‍ സ്വദേശിയായ പുത്തന്‍ വീട്ടില്‍ ശങ്കരന് എന്ന അജിത്താണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഒക്ടോബര്‍…
Read More » - 11 November
ഗണേഷും കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്, പുനഃസംഘടന ഡിസംബർ അവസാനം: തീരുമാനം എൽഡിഎഫ് യോഗത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഡിസംബർ അവസാനം നടക്കുമെന്ന് വ്യക്തമാക്കി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. നവ കേരള സദസ് കഴിയുന്ന മുറയ്ക്കായിരിക്കും പുനഃസംഘടന. അഹമ്മദ് ദേവർകോവിലിനു…
Read More » - 10 November
വരും മണിക്കൂറിൽ എറണാകുളം ജില്ലയിൽ ശക്തമായ മഴ: കാലാവസ്ഥ വകുപ്പിന്റെ പ്രത്യേക അറിയിപ്പ്
കൊച്ചി: വരും മണിക്കൂറിൽ എറണാകുളം ജില്ലയിൽ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രത്യേക അറിയിപ്പ്. ഏറ്റവും പുതിയ റഡാർ ചിത്രം അനുസരിച്ച് അടുത്ത മൂന്ന് മണിക്കൂറിൽ…
Read More » - 10 November
കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണന: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിക്കുമെന്ന് ഇ പി ജയരാജൻ
തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ജനവിരുദ്ധമായ നയങ്ങളോടുള്ള പ്രതിഷേധമായും സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങൾ…
Read More » - 10 November
1000 കോടി നിക്ഷേപം: കുതിപ്പുമായി കിൻഫ്ര
തിരുവനന്തപുരം: 2023 അവസാനിക്കുന്നതിനു മുന്നെ തന്നെ 1000 കോടിയുടെ നിക്ഷേപമെത്തിച്ച് കേരളത്തിന്റെ വളർച്ചയിൽ സുപ്രധാന പങ്ക് വഹിക്കുകയാണ് കിൻഫ്ര. 7000ത്തിലധികം തൊഴിലും ഇതിലൂടെ കേരളത്തിൽ സൃഷ്ടിക്കപ്പെടുകയാണ്. വ്യവസായ…
Read More » - 10 November
രോഗിയുടെ കൂട്ടിരിപ്പുകാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍
ഇടുക്കി: മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കൂട്ടിരിപ്പുകാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച സംഭവത്തിൽ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. ഇടുക്കി ഗാന്ധിനഗര്‍ കോളനി നീതുഭവനില്‍ നിഥിൻ(18), കൊച്ചുപൈനാവ്…
Read More » - 10 November
പുഷ്പ വസന്തത്തെ വരവേൽക്കാൻ അനന്തപുരി ഒരുക്കം തുടങ്ങി
ദിവസവും രാവിലെ 11 മുതൽ രാത്രി 10 വരെയാണ് പ്രദർശന സമയം .
Read More » - 10 November
എസ്ഡിപിഐ ബന്ധം: ആലപ്പുഴയിൽ ലോക്കൽ സെക്രട്ടറിക്ക് നിർബന്ധിത അവധി നൽകി സിപിഎം
ആലപ്പുഴ: എസ്ഡിപിഐ നേതാവുമായുള്ള ബിസിനസ് ഇടപാടുകളുടെ പേരിൽ ആലപ്പുഴയിൽ സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ പാർട്ടി നടപടി. ചെങ്ങന്നൂർ മണ്ഡലത്തിലെ ചെറിയനാട് സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷീദ്…
Read More » - 10 November
അബദ്ധത്തില്‍ കാല്‍വഴുതി കിണറ്റില്‍ വീണ വയോധികയ്ക്ക് രക്ഷകരായി അഗ്നിരക്ഷാ സേന
തിരുവനന്തപുരം: കരകുളത്ത് അബദ്ധത്തില്‍ കിണറ്റില്‍ വീണ വയോധികയ്ക്ക് രക്ഷകരായി അഗ്നിരക്ഷാ സേന. കരകുളം പഞ്ചായത്തിലെ വഴയില- കല്ലയം റോഡില്‍ വസന്ത ഭവനില്‍ വസന്ത(65)യെയാണ് രക്ഷപ്പെടുത്തിയത്. ഇന്ന് വൈകുന്നേരം…
Read More » - 10 November
ഫോർഡ് ഫിയസ്റ്റ കാറിന് തീപിടിച്ചു: ഓടിരക്ഷപ്പെട്ട് യാത്രക്കാർ
കൊച്ചി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എറണാകുളം അങ്കമാലി ദേശീയപാതയിൽ ഇടപ്പള്ളി മേൽപ്പാലത്തിലാണ് സംഭവം ഉണ്ടായത്. രണ്ടു പേരാണ് കാറിലുണ്ടായിരുന്നത്. ഇവർ ഓടിരക്ഷപ്പെട്ടതിനാൽ വലിയ അപകടമാണ് ഒഴിവായത്. Read…
Read More » - 10 November
‘പ്രകടനപത്രിക 2016ലേത്, ഇത് 2021ലെ സർക്കാർ’: അവശ്യസാധനങ്ങളുടെ വിലവർധനവിൽ പ്രതികരിച്ച് മന്ത്രി ജിആര്‍ അനില്‍
തിരുവനന്തപുരം: സപ്ലൈക്കോയില്‍ വിതരണം ചെയ്യുന്ന അവശ്യസാധനങ്ങളുടെ വിലവർധനവിൽ പ്രതികരിച്ച് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. ജനങ്ങള്‍ക്ക് പ്രയാസമാകാത്ത രീതിയിലായിരിക്കും സപ്ലൈക്കോ വഴി വിതരണംചെയ്യുന്ന 13 ഇന അവശ്യസാധനങ്ങളുടെ വിലവര്ധിപ്പിക്കുകയെന്ന്…
Read More » - 10 November
തൊഴിലുറപ്പ് പദ്ധതിയിൽ ആരംഭിച്ച കൃഷി നശിപ്പിച്ചു: പാഴായത് 40 ദിവസത്തെ അധ്വാനം, പരാതി
മാന്നാർ: തൊഴിലുറപ്പ് പദ്ധതിയിൽ ആരംഭിച്ച കൃഷി നശിപ്പിച്ചതായി പരാതിയുമായി വനിതാ സംഘം. മാന്നാർ ഗ്രാമപഞ്ചായത്ത് ടൗൺ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ആരംഭിച്ച വാഴ, കപ്പ, ചീര,…
Read More »