Kerala
- Oct- 2023 -22 October
ചികിത്സയ്ക്കെത്തിയ ബാങ്ക് പ്രസിഡന്റ് തടഞ്ഞു വച്ചു: വനിതാ ഡോക്ടര്‍ കുഴഞ്ഞുവീണ് തലയ്ക്ക് പരിക്ക്
കോട്ടയം: ചികിത്സയ്ക്കെത്തിയ ബാങ്ക് പ്രസിഡന്റ് തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ കുഴഞ്ഞുവീണു. വെള്ളൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ശ്രീജ രാജ് (37) ആണ് കുഴഞ്ഞുവീണത്. വീഴ്ചയില്‍ തലയ്ക്കു…
Read More » - 22 October
പെണ്‍കുഞ്ഞുങ്ങള്‍ക്ക് നേരെ ലൈംഗികാതിക്രമം വര്‍ധിക്കുന്നു, അതിഥി തൊഴിലാളികളെ ബോധവത്ക്കരിക്കാന്‍ തയ്യാറെടുത്ത് പൊലീസ്
കൊച്ചി: എറണാകുളം റൂറല്‍ പൊലീസിന്റെ അധീനതയിലുള്ള മേഖലകളില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക് നേരെ തുര്‍ച്ചയായി ലൈംഗിക അതിക്രമമുണ്ടാകുന്നതായി റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ മുന്‍കരുതലുകളുമായി പൊലീസ് രംഗത്തെത്തി. പ്രദേശത്തെ അതിഥി തൊഴിലാളികളെ…
Read More » - 22 October
കേരളത്തിൽ ഹമാസ് അനുകൂല റാലിയ്ക്ക് പാലസ്തീൻ പതാകയ്ക്ക് പകരം ഉപയോഗിച്ചത് ഇറ്റലിയുടെ പതാക: പരിഹാസവുമായി ഇമാം ഓഫ് പീസ്
സംസ്ഥാനത്ത് നടന്ന ഹമാസ് അനുകൂല പ്രതിഷേധ റാലിയെ പരിഹസിച്ച് ആസ്ട്രേലിയൻ ഷിയാ മുസ്ലീമായ ഇമാം ഓഫ് പീസ്. സമൂഹമാദ്ധ്യമത്തിലുടെയാണ് അദ്ദേഹത്തിന്റെ പരിഹാസം. പ്രതിഷേധ റാലിയുടെ ദൃശ്യങ്ങളും അദ്ദേഹം…
Read More » - 22 October
കാസർഗോഡ് പനയാലിൽ ഇടിമിന്നലിൽ വ്യാപക നാശ നഷ്ടം: വീടുകൾക്ക് കേടുപാട്
കാസർഗോഡ്: കാസര്‍ഗോഡ് പനയാലിൽ ഇടിമിന്നലിൽ വ്യാപക നാശ നഷ്ടം. പനയാൽ എസ്എംഎ എയുപി സ്കൂളിലെ വയറിംഗ് കത്തിനശിച്ചു. രണ്ട് വീടുകൾക്ക് കേടുപാടുണ്ടായിട്ടുണ്ട്. വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങൾ കത്തി.…
Read More » - 22 October
കോടികളുടെ കടക്കെണിയില്‍ അകപ്പെട്ട് തൃശൂര്‍ പൂരത്തിലെ പ്രധാന പങ്കാളിയായ തിരുവമ്പാടി ദേവസ്വം
തൃശൂര്‍: കോടികളുടെ കടക്കെണിയില്‍ പെട്ട് തൃശൂര്‍ പൂരത്തിലെ പ്രധാന പങ്കാളിയായ തിരുവമ്പാടി ദേവസ്വം. വസ്തു വിറ്റ് കടം തീര്‍ക്കാന്‍ തിരുവമ്പാടി ദേവസ്വം, കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ അനുമതി…
Read More » - 22 October
5 കോടിയുടെ ആംബർഗ്രീസുമായി കൊച്ചിയിൽ രണ്ടുപേർ പിടിയിൽ
കൊച്ചി: കൊച്ചിയിൽ ആംബർഗ്രീസുമായി രണ്ട് പേർ പിടിയിൽ. പാലക്കാട് സ്വദേശികളായ വിശാഖ് കെഎൻ, രാഹുൽ എൻ എന്നിരാണ് ഡിആർഐയുടെ പിടിയിലായത്. ഇവരിൽ നിന്ന് 8.7 കിലോഗ്രാം ആംബർഗ്രിസ്…
Read More » - 22 October
യുവാവിനെ ആക്രമിച്ചു തല അടിച്ചുപൊട്ടിച്ചു: റീല്‍സ് താരം’മീശ വിനീത്’ വീണ്ടും അറസ്റ്റില്‍
തിരുവനന്തപുരം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഇന്‍സ്റ്റഗ്രാം റീല്‍സ് താരം ‘മീശ വിനീത്’ എന്ന വിനീത് വീണ്ടും അറസ്റ്റില്‍. മടവൂര്‍ സ്വദേശിയായ യുവാവിനെ ആക്രമിച്ച് തല…
Read More » - 22 October
സ്വകാര്യ പ്രാക്ടീസ്: കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർ പിടിയിൽ, 4160 രൂപ പിടികൂടി
തൃശൂർ: സ്വകാര്യ പ്രാക്ടീസ് നടത്തി വന്ന കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർ പിടിയിൽ. ഡോക്ടറുടെ വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ 4160 രൂപ പിടികൂടി. കോട്ടയം മെഡിക്കൽ…
Read More » - 22 October
തുലാവർഷത്തിനൊപ്പം തേജ് പ്രഭാവവും: സംസ്ഥാനത്ത് ഇന്ന് മഴ ശക്തമായേക്കും, 8 ജില്ലകളിൽ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ ശക്തമായേക്കും. തുലാവർഷം ആരംഭിച്ചതിന് പിന്നാലെ അറബിക്കടലിൽ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റിൻ്റെ പ്രഭാവവും കൂടിയായതോടെയാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്. തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും…
Read More » - 22 October
വാഹന പരിശോധനക്കിടയിൽ മാന്യമായി പെരുമാറാൻ പോലീസിന് നിർദ്ദേശം നൽകണം: മനുഷ്യാവകാശ കമ്മീഷൻ
പാലക്കാട്: വാഹന പരിശോധന സമയത്ത് യാത്രക്കാരോട് മാന്യമായി ഇടപെടണമെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. പലപ്പോഴും പോലീസ്…
Read More » - 22 October
ഹമാസിനെ പിന്തുണയ്ക്കില്ല; സ്പീക്കര്‍ എ.എന്‍ ഷംസീര്‍
തിരുവനന്തപുരം: പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ താന്‍ പലസ്തീന്റെ പക്ഷത്തെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. തനിക്ക് വളരെ കൃത്യമായ രാഷ്ട്രീയ പക്ഷമുണ്ടെന്ന് അദ്ദേഹം പറയുന്നു. ‘പൊരുതുന്ന പലസ്തീനൊപ്പമാണ് താന്‍ നില്‍ക്കുന്നത്.…
Read More » - 22 October
ട്രോമ കെയർ പരിശീലനം അടെൽകിന്റെ നേതൃത്വത്തിൽ വികേന്ദ്രീകരിക്കും: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്തെ ട്രോമ കെയർ പരിശീലനം അപെക്സ് ട്രോമ ആന്റ് എമർജൻസി ലേണിങ് സെന്ററിന്റെ (ATELC) നേതൃത്വത്തിൽ വികേന്ദ്രീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അടിയന്തര…
Read More » - 21 October
കേരളീയം: വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളീയത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി അവലോകനം ചെയ്തു. ഇതുവരെ നടത്തിയ ആസൂത്രണങ്ങളും പ്രോഗ്രാം സമ്മറിയും സംഘാടക സമിതി കൺവീനർ എസ് ഹരികിഷോർ…
Read More » - 21 October
പോക്സോ ശിക്ഷാ നിരക്ക് വർദ്ധിപ്പിക്കാൻ ശുപാർശ: ഹൈക്കോടതിക്കും ആഭ്യന്തര വകുപ്പിനും കൈമാറി മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: പോക്സോ കേസുകളിൽ ശിക്ഷാ നിരക്ക് കുറയുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ക്രമസമാധാന വിഭാഗം എഡിജിപി സമർപ്പിച്ച റിപ്പോർട്ട് തുടർനടപടികൾക്കായി മനുഷ്യാവകാശ കമ്മീഷൻ കേരള ഹൈക്കോടതി രജിസ്ട്രാർക്കും ആഭ്യന്തര…
Read More » - 21 October
രാത്രിയുടെ മറവിൽ ചാരായം വാറ്റ്: യുവാക്കൾ പിടിയിൽ
കോട്ടയം: രാത്രിയുടെ മറവിൽ സംഘം ചേർന്ന് ചാരായം വാറ്റിയ യുവാക്കൾ എക്സൈസ് പിടിയിൽ. കോട്ടയം പേരൂർ സ്വദേശികളായ വിനീത് ബിജു, അമൽ എം എസ്, വൈക്കം സ്വദേശി…
Read More » - 21 October
കണ്ണൂരിൽ ഗാനമേളയ്ക്കിടെ മേയറെയും കോർപറേഷൻ ജീവനക്കാരെയും കയ്യേറ്റം ചെയ്തു: ഒരാൾ കസ്റ്റഡിയിൽ
കണ്ണൂർ: ഗാനമേളക്കിടെ കണ്ണൂർ മേയറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ദസറ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളക്കിടെ കണ്ണൂർ മേയറെയും കോർപറേഷൻ ജീവനക്കാരെയും…
Read More » - 21 October
ആവേശം വാനോളം: കേരളീയം ഗോൾ വല കുലുക്കി ഐ എം വിജയൻ
തിരുവനന്തപുരം: കേരളീയത്തിന്റെ ആവേശം വാനോളമുയർത്തി ഇന്ത്യൻ ഫുട്ബാളിലെ ഇതിഹാസ താരം ഐ എം വിജയൻ. കേരളത്തിന്റെ സമസ്ത നേട്ടങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന കേരളീയത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ്…
Read More » - 21 October
ബസ് യാത്രക്കിടെ യുവതിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു: കാപ്പ കേസിലെ പ്രതി പിടിയിൽ
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കാപ്പ കേസിലെ പ്രതി പിടിയിൽ. കോഴിക്കോട് പുതിയ ബസ്സ് സ്റ്റാന്റിൽ നിന്നും പുതിയാപ്പയിലുള്ള തന്റെ വീട്ടിലേക്കുള്ള ബസ്…
Read More » - 21 October
എംഎം മണി ഇടുക്കിക്ക് അപമാനവും ബാധ്യതയും : എംഎം മണിയുടെ ചിലവിലല്ല തങ്ങള്‍ ജീവിക്കുന്നതെന്ന് ഡീന്‍ കുര്യാക്കോസ് എംപി
ഇടുക്കി: സിപിഎം നേതാവ് എംഎം മണിക്കെതിരെ രൂക്ഷവിമർശനവുമായി ഡീന്‍ കുര്യാക്കോസ് എംപി. എംഎം മണി ഇടുക്കിക്ക് അപമാനവും ബാധ്യതയുമാണെന്നും എംഎം മണിയുടെ ചിലവിലല്ല തങ്ങള്‍ ജീവിക്കുന്നതെന്നും ഡീന്‍…
Read More » - 21 October
വ്യാജ പരാതികളിൽ നടപടി സൂക്ഷിച്ച് മതി: മനുഷ്യാവകാശ കമ്മീഷൻ
എറണാകുളം: വ്യാജ പരാതികളിൽ നടപടിയെടുക്കുന്നത് സൂക്ഷിച്ച് മാത്രം മതിയെന്ന് മനുഷ്യാവകാശ കമ്മീഷൻ. ലഭിക്കുന്ന പരാതികളുടെ നിജസ്ഥിതി ബോധ്യപ്പെട്ട ശേഷം മാത്രം പരിശോധനകൾ മതിയെന്നും എക്സൈസ് കമ്മീഷണർക്ക് കമ്മീഷൻ…
Read More » - 21 October
കോടിയേരിയോടൊപ്പം ഉണ്ടായിരുന്ന ഓർമ്മകൾ ഇപ്പോഴും ആവേശം ജനിപ്പിക്കുന്നു: സീതാറാം യെച്ചൂരി
കണ്ണൂർ: അന്തരിച്ച മുൻ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വീട് സന്ദർശിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോടിയേരി ബാലകൃഷ്ണന്റെ കണ്ണൂരിലെ വീടാണ് അദ്ദേഹം സന്ദർശിച്ചത്.…
Read More » - 21 October
റീൽസ് താരം മീശ വിനീത് അറസ്റ്റിൽ
കോഴിക്കോട്: റീൽസ് താരം മീശ വിനീത് വീണ്ടും അറസ്റ്റിൽ. യുവാവിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. മടവൂർ സ്വദേശിയായ യുവാവിനെയാണ് ഇയാൾ അക്രമിച്ചത്. ഒക്ടോബർ 16-നായിരുന്നു കേസിനാസ്പദമായ സംഭവം…
Read More » - 21 October
24 വർഷമായി ഒളിവിൽ: പ്രതിയെ പിടികൂടി പോലീസ്
തിരുവനന്തപുരം: 24 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പിടികിട്ടാപ്പുള്ളി പോലീസ് പിടിയിൽ. ചെറിയനാട് കടയ്ക്കാട് മുറി കവലക്കൽ വടക്കത്തിൽ സ്വദേശിയായ വനിതയാണ് പോലീസ് പിടിയിലായത്. പ്രതിയും ഭർത്താവും ചേർന്ന്…
Read More » - 21 October
നിയമന തട്ടിപ്പ് വിവാദം: ഗൂഢാലോചനയ്ക്ക് പിന്നില്‍ മാധ്യമ പ്രവര്‍ത്തകരും ഉണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്
തിരുവനന്തപുരം: ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് വിവാദത്തില്‍ നടന്ന ഗൂഢാലോചനയ്ക്ക് പിന്നില്‍, മാധ്യമ പ്രവര്‍ത്തകരും ഉൾപ്പെട്ടിട്ടുള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. നിയമന തട്ടിപ്പ്…
Read More » - 21 October
ഞാന്‍ പലസ്തീനൊപ്പം: സ്പീക്കര്‍ എ.എന്‍ ഷംസീര്‍
തിരുവനന്തപുരം: പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ താന്‍ പലസ്തീന്റെ പക്ഷത്തെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. തനിക്ക് വളരെ കൃത്യമായ രാഷ്ട്രീയ പക്ഷമുണ്ടെന്ന് അദ്ദേഹം പറയുന്നു. ‘പൊരുതുന്ന പലസ്തീനൊപ്പമാണ് താന്‍ നില്‍ക്കുന്നത്.…
Read More »