Kerala
- Nov- 2023 -27 November
കുപ്രസിദ്ധ ഗുണ്ടയ്ക്ക് ഗുരുതര രോഗമെന്ന് റിപ്പോര്‍ട്ട്,രക്തത്തിലൂടെ പകരുന്ന ഈ രോഗം മറ്റുള്ളവരിലേക്കും പകര്‍ത്താന്‍ ശ്രമം
തൃശ്ശൂര്‍: വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയ്ക്ക് ഗുരുതര രോഗമെന്ന് റിപ്പോര്‍ട്ട്. 25 വര്‍ഷത്തിലേറെയായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന അമ്പായത്തോട് അഷ്റഫെന്ന തടവുകാരനാണ് രക്തത്തിലൂടെ പകരുന്ന…
Read More » - 27 November
ഓട്ടത്തിനിടെ ബൈക്കിന് തീപിടിച്ച് കത്തിനശിച്ചു
തൊടുപുഴ: ഓട്ടത്തിനിടെ തീപിടിച്ച് ബൈക്ക് പൂര്‍ണമായി കത്തിനശിച്ചു. പഞ്ചവടിപാലം പാറയ്ക്കല്‍ യിംസണ്‍ പാപ്പച്ചന്റെ കെഎല്‍-6 35 ജി 9936 നമ്പര്‍ ബൈക്കാണ് കത്തിയത്. Read Also :…
Read More » - 27 November
റോബിന് ബസിന്റെ പെര്‍മിറ്റ് റദ്ദാക്കും, അതിനുള്ള ആലോചനകള്‍ തുടങ്ങി: ഗതാഗത മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: തുടര്‍ച്ചയായ നിയമനലംഘനം നടത്തിയതിന് റോബിന് ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനുള്ള തീരുമാനം ഉടനെയെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ചില മുന്‍ ന്യായാധിപരും പൊലീസ് ഉദ്യോഗസ്ഥരും…
Read More » - 27 November
ഹൈദരലി ശിഹാബ് തങ്ങളുടെ മരുമകനും കോണ്‍ഗ്രസ് ഡിസിസി അംഗവും നവകേരള സദസില്‍: കോണ്‍ഗ്രസിനും ലീഗിനും തിരിച്ചടി
മലപ്പുറം: മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ തങ്ങളുടെ നേതാക്കള്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍ ഉറച്ച നിലപാട് എടുത്തിട്ടും ഇരുകൂട്ടര്‍ക്കും തിരിച്ചടി. മുസ്ലിം ലീഗിന്റെ സമുന്നത നേതാവായിരുന്ന പാണക്കാട് ഹൈദരലി…
Read More » - 27 November
വിരുന്നുണ്ണാനെത്തുന്ന പ്രമാണിമാരെ കണ്ട് കോള്മയിര് കൊള്ളുന്നതല്ല കമ്യൂണിസം; വിമർശനവുമായി പന്ന്യന്‍ രവീന്ദ്രന്റെ മകന്
നവകേരള സദസിനെതിരെനും സിപിഐ നേതൃത്വത്തിനെതിരെയും രൂക്ഷ വിമർശനവുമായി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ മകന് രൂപേഷ് പന്ന്യന്‍. നവകേരള സദസിലെ ആഢംബരത്തെയും സിപിഐ മന്ത്രിമാരുടെ പൗര പ്രമുഖരുമായുള്ള…
Read More » - 27 November
കരുവന്നൂര്‍; പിടിമുറുക്കി ഇ.ഡി, സി.പി.എം ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ടു
കരുവന്നൂര്‍ കള്ളപ്പണമിടപാട് കേസില്‍ സി.പി.എം നേതൃത്വത്തിനെതിരെ പിടിമുറുക്കി ഇ.ഡി. അന്വേഷണം സി.പി.എം അക്കൗണ്ടുകളിലേക്കും വ്യാപിപ്പിച്ചു. തൃശൂര്‍ സിപിഎം ജില്ല കമ്മിറ്റിയുടെ അക്കൗണ്ട് വിവരങ്ങള്‍ ഡിസംബര്‍ 1ന് നല്കാന്…
Read More » - 27 November
16കാരിയെ പീഡനത്തിന് ഇരയാക്കി, പോക്സോ കേസില്‍ സിപിഎം നേതാവ് അറസ്റ്റില്‍
ചെര്‍പ്പുളശ്ശേരി: പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിയില്‍ പോക്സോ കേസില്‍ സിപിഎം പ്രാദേശിക നേതാവ് അറസ്റ്റില്‍. ചെര്‍പ്പുളശ്ശേരി പന്നിയംകുറുശ്ശിയിലെ കെ അഹമ്മദ് കബീര്‍ ആണ് അറസ്റ്റിലായത്. 16കാരിയുടെ പരാതിയിലാണ് അറസ്റ്റ്.…
Read More » - 27 November
കേരള പൊലീസ് സംഘത്തില്‍ നിന്നും തോക്കും തിരയും നഷ്ടമായ സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിച്ചേക്കും
തിരുവനന്തപുരം : മധ്യപ്രദേശ്-രാജസ്ഥാന് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കേരള പൊലീസ് സംഘത്തില്‍ നിന്നും തോക്കും തിരയും നഷ്ടമായ സംഭവത്തിലെ ദുരൂഹത മാറ്റാനായില്ല. തോക്ക് കാണാതായ സംഭവം ക്രൈം…
Read More » - 27 November
കടലില്‍ വീണ്ടും അതിതീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു, കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ മഴ വരും ദിവസങ്ങളില്‍ ശക്തമായേക്കുമെന്ന് സൂചന. ഇന്ന് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നും രണ്ട് ദിവസത്തിനകം ഈ ന്യൂനമര്‍ദ്ദം, തീവ്ര ന്യൂനമര്‍ദ്ദമാകുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ…
Read More » - 27 November
വീണ്ടും കർഷക ആത്മഹത്യ, മരണം ജപ്തി നോട്ടിസ് ലഭിച്ചതിനു പിന്നാലെ
കണ്ണൂർ: കേരളത്തിൽ വീണ്ടും കർഷക ആത്മഹത്യ. ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് ക്ഷീര കർഷകനായ കൊളക്കാട് സ്വദേശി എം.ആർ. ആൽബർട്ട് ജീവനൊടുക്കിയത്. ആൽബർട്ട് 25…
Read More » - 27 November
കൊല്ലത്ത് വീട് കുത്തിതുറന്ന് മോഷണം: സ്വർണാഭരണങ്ങൾ എടുത്തില്ല, കവര്‍ന്നത് കുപ്പി മദ്യവും പണം സൂക്ഷിച്ച കുടുക്കയും
കൊല്ലം: കൊല്ലം ചിതറയിൽ വീട് കുത്തിതുറന്ന് മോഷണം. മോഷണം പോയ സാധനങ്ങൾ കണ്ട് വീട്ടുകാരും പൊലീസും ഒരുപോലെ ഞെട്ടി. സ്വർണാഭരണങ്ങൾ എടുക്കാതെ മോഷ്ടാവ് രണ്ട് കുപ്പി മദ്യവും…
Read More » - 27 November
സംസ്ഥാനത്ത് അടുത്ത മാസവും സർചാർജ് 19 പൈസ തന്നെ, വിജ്ഞാപനം പുറപ്പെടുവിച്ചു
സംസ്ഥാനത്ത് അടുത്ത മാസവും ഉപഭോക്താക്കളിൽ നിന്ന് സർചാർജ് ഈടാക്കും. വൈദ്യുതിക്ക് 19 പൈസ നിരക്കിലാണ് ഡിസംബറിലും സർചാർജ് ഈടാക്കാനുള്ള തീരുമാനത്തിലേക്ക് കെഎസ്ഇബി എത്തിയത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ…
Read More » - 27 November
സർവകക്ഷി തീരുമാനം മറികടന്ന് ആലപ്പുഴ മറ്റപ്പള്ളിയിൽ വീണ്ടും മണ്ണെടുക്കാൻ ശ്രമം
ആലപ്പുഴ: സർവകക്ഷി തീരുമാനം മറികടന്ന് നൂറനാട് മണ്ണെടുപ്പ് പുനരാരംഭിച്ചു. മണ്ണെടുക്കാനുള്ള ലോറികൾ മറ്റപ്പള്ളി മലയിൽ എത്തി. ഇതോടെ വീണ്ടും പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ. മന്ത്രി പി…
Read More » - 27 November
കുസാറ്റ് സർവകലാശാലക്ക് ഇന്ന് അവധി: എല്ലാ പരീക്ഷകളും മാറ്റിവച്ചു
കുസാറ്റ് കാമ്പസിൽ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തിൽ ജീവൻ നഷ്ടമായ വിദ്യാർത്ഥികൾക്ക് ഇന്ന് കുസാറ്റ് സർവകലാശാല ആദരാഞ്ജലികൾ അർപ്പിക്കും. രാവിലെ പത്തരയ്ക്ക് സ്കൂൾ ഓഫ് മാനേജ്മെൻറ് സ്റ്റഡീസിൻറെ ഓഡിറ്റോറിയത്തിലാണ്…
Read More » - 27 November
മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച് ഡിവൈഎഫ്ഐ ക്കാർ: ആറുപേർ ആശുപത്രിയിൽ
കോഴിക്കോട്: മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടാനെത്തിയ യൂത്ത് കോൺഗ്രസുകാരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചു. കൊടുവള്ളിക്കും കുന്നമംഗലത്തിനുമിടയിൽ താഴേ പടനിലം, ഉപ്പഞ്ചേരി വളവ് എന്നിവിടങ്ങളിലാണ് പ്രതിഷേധിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ…
Read More » - 27 November
കാപ്പാ നിയമലംഘനം: കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ
കോട്ടയം: അതിരമ്പുഴയിൽ കാപ്പാ നിയമലംഘനത്തിന് കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ. കോട്ടമുറി സ്വദേശി ആൽബിൻ കെ ബോബൻ ആണ് ഏറ്റുമാനൂർ പൊലീസിന്റെ പിടിയിലായത്. ഏറ്റുമാനൂർ, മേലുകാവ്, മരങ്ങാട്ടുപള്ളി എന്നീ…
Read More » - 27 November
സംസ്ഥാനത്തെ റേഷൻ കടകൾ വഴി ഇനി കുപ്പിവെള്ളവും ലഭിക്കും! ആദ്യ ഘട്ടത്തിൽ എത്തുക ഈ ജില്ലകളിൽ
സംസ്ഥാനത്തെ റേഷൻ കടകൾ മുഖാന്തരം ഇനി കുറഞ്ഞ നിരക്കിൽ കുപ്പിവെള്ളം ലഭ്യമാക്കും. ഒരു ലിറ്റർ വെള്ളത്തിന് 10 രൂപ നിരക്കിലാണ് റേഷൻ കടകൾ മുഖാന്തരം കുപ്പിവെള്ളം വാങ്ങാൻ…
Read More » - 27 November
പുതിയ ന്യൂനമർദം ഇന്ന് രൂപപ്പെടും: തീവ്ര ന്യൂനമർദമാകും; അതിശക്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിൽ മഴ വരും ദിവസങ്ങളിൽ ശക്തമായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് പുതിയ ന്യൂനമർദ്ദം രൂപപ്പെടുമെന്നും രണ്ട് ദിവസത്തിനകം ഈ ന്യൂനമർദ്ദം, തീവ്ര…
Read More » - 27 November
സംസ്ഥാനത്ത് ഓഡിറ്റോറിയങ്ങളിലെ പരിപാടികള്‍ക്ക് കര്‍ശന മാനദണ്ഡം വരുന്നു
കൊച്ചി: കുസാറ്റ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഓഡിറ്റോറിയത്തിലെ പരിപാടികള്‍ക്ക് മാനദണ്ഡം വരുമെന്ന് മന്ത്രി പി രാജീവ്. മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഇതിനായി യോഗം ചേര്‍ന്നിരുന്നുവെന്നും ആഭ്യന്തര വകുപ്പ്…
Read More » - 27 November
സപ്ലൈകോയുടെ ടെന്‍ഡറില്‍ പങ്കെടുക്കാതെ വ്യാപാരികള്‍
തിരുവനന്തപുരം: സാധനങ്ങള്‍ക്കുള്ള കരാര്‍ എടുക്കാന്‍ ആളില്ലാതെ സപ്ലൈകോ കടുത്ത പ്രതിസന്ധിയിലേക്ക്. ടെന്‍ഡറില്‍ പങ്കെടുക്കുന്ന വ്യാപാരികളുടെ എണ്ണം കുത്തനെ കുറഞ്ഞു. പങ്കെടുത്തവരാകട്ടെ ഉയര്‍ന്ന തുക ക്വാട്ട് ചെയ്തതിനാല്‍ ടെന്‍ഡര്‍…
Read More » - 27 November
ഈശ്വര തുല്യനായ സുരേഷിന്റെ ഇടപെടലുകള്‍ ഒന്നുകൊണ്ട് മാത്രമാണ് മകന് ഇന്ന് ജീവിച്ചിരിക്കുന്നത്: മണിയൻ പിള്ള രാജു
ഗുജറാത്തില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള ഒരു റിമോട്ട് സ്ഥലത്താണ് മകന് ജോലി ചെയ്യുന്ന ഓയില്‍ കമ്പനി
Read More » - 26 November
പിക്കപ്പ് വാനിൽ രഹസ്യഅറ: 42 കിലോ കഞ്ചാവ് പിടിച്ചെടുത്ത് എക്സൈസ്
പാലക്കാട്: പിക്കപ്പ് വാനിലെ രഹസ്യഅറയിൽ നിന്നും 42 കിലോ കഞ്ചാവ് പിടിച്ചെടുത്ത് എക്സൈസ്. പാലക്കാട് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് കഞ്ചാവ് പിടിച്ചെടുത്തത്. പാലക്കാട് വാളയാറിൽ വച്ച്…
Read More » - 26 November
ദൈവം ഇല്ലെന്ന് പറയാനാകില്ല, അനുഗ്രഹത്തിനും ശാപത്തിനും വലിയ ശക്തിയുണ്ട്: മുകേഷ്
എനിക്ക് അന്ധവിശ്വാസം കുറവാണ്
Read More » - 26 November
വില്ല നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവം: മുന്‍കൂര്‍ ജാമ്യം തേടി ശ്രീശാന്ത് ഹൈക്കോടതിയിൽ
കൊച്ചി: വഞ്ചനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ഹൈക്കോടതിയിൽ. കർണാടക കൊല്ലൂരില്‍ വില്ല നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 19 ലക്ഷം രൂപ…
Read More » - 26 November
ഡ്രോണ്‍ ഓപ്പറേറ്റര്‍മാർക്ക് അവസരം: വിശദവിവരങ്ങൾ
തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പിന്റെ തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഡ്രോണ്‍ ഓപ്പറേറ്റര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും അപേക്ഷിക്കാവുന്നതാണ്.…
Read More »