Kerala
- Oct- 2018 -28 October
രാഹുല്‍ ഈശ്വറിന് ജാമ്യം
തിരുവനന്തപുരം: ശബരിമലയില്‍ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തെന്ന കുറ്റത്തിന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ഉപധികളോടെ ജാമ്യം. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം…
Read More » - 28 October
ബിജെപിക്ക് ധൈര്യമുണ്ടെങ്കില്‍ മഞ്ചേശ്വരത്തെ കേസ് അവസാനിപ്പിച്ച് തിരഞ്ഞെടുപ്പിനെ നേരിടട്ടേയെന്ന് കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: ധൈര്യമുണ്ടെങ്കിൽ മഞ്ചേശ്വരത്തു കേസ് അവസാനിപ്പിച്ച് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംപി. മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കേസ് പിൻവലിക്കില്ലെന്ന് കെ.സുരേന്ദ്രന് പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. എം…
Read More » - 28 October
അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായ്ക്കെതിരെ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിനെ വലിച്ചിടാൻ അമിത് ഷായ്ക്ക് ഈ തടി പോര. അത് ഗുജറാത്തിൽ മതി. ബിജെപിയ്ക്ക്…
Read More » - 28 October
ഒാർഡർ നൽകിയത് മൊബൈലിന്, ലഭിച്ചത് സോപ്പുകട്ട
മുക്കം ; ഒാൺലൈനിൽ ഒർഡർ ചെയ്ത മൊബൈലിന് പകരം ലഭിച്ചത് വെറും സോപ്പുകട്ട. മുക്കം ആനയാംകുന്ന ശ്രീനിവാസനണ് ഈ ദുർഗതി. ഒാൺലൈൻ വഴി ബുക്ക് ചെയ്ത മൊബൈൽ…
Read More » - 28 October
വെറും മരമല്ല, ഞങ്ങളുടെ തണലായിരുന്നത്; ഞാവൽ മരം മുറിച്ച് മാറ്റിയത് വിവാദമാകുന്നു
തൃപ്രയാർ: ഞാവൽ മരം മുറിച്ച് മാറ്റിയത് വമിവാദമാകുന്നു. സബ് ആർടി ഒാഫീസ് ഉദ്ഘാടനത്തിന്റെ ഭാഗമായി മിനി സിവിൽ സ്റ്റേഷൻ മുന്നിലെ ഞാവൽ മരം മുറിച്ചതാണ് വിവാദമാകുന്നത്. 2004…
Read More » - 28 October
കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അമിത്ഷാക്ക് സൗകര്യമൊരുക്കിയത്; പിണറായിക്കെതിരെ മുല്ലപ്പളളി
തിരുവനന്തപുരം: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ കണ്ണൂര്‍ സന്ദര്‍ശന വേളയില്‍ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന വിമനത്താവളത്തിലാണ് വിമാനമിറങ്ങിയത്. എന്നാല്‍ ഉദ്ഘാടനത്തിന് മുന്നേ തന്നെ അമിത് ഷാക്ക് ഇതുപോലെ…
Read More » - 28 October
തന്ത്രി കുടുംബവുമായോ ശബരിമലയുമായോ രാഹുലിന് ബന്ധമില്ല; രാഹുലിനെ തള്ളിപ്പറഞ്ഞ് താഴമണ്‍ തന്ത്രി കുടുബം
തിരുവനന്തപുരം: ശബരിമലയില്‍ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തെന്ന കുറ്റത്തിന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ തള്ളിപ്പറഞ്ഞ് താഴമണ്‍ തന്ത്രി കുടുംബം. രാഹുല്‍ ഈശ്വറിന്റേതായി വരുന്ന വാര്‍ത്തകളും പ്രസ്താവനകളും തന്ത്രി കുടംബത്തന്റെതാണെന്ന…
Read More » - 28 October
കേന്ദ്രം സഹകരിച്ചില്ലെങ്കിലും കേരളത്തെ പടുത്തുയര്‍ത്തും : മുഖ്യമന്ത്രി
പാലക്കാട്: കേരളത്തോട് കേന്ദ്രം വിരോധനിലപാടാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളം ഉയര്‍ത്തെഴുന്നേറ്റ് വരുന്നതിന് ശ്രമിക്കുമ്പോഴും പിന്നില്‍ നിന്ന് തളളിയിടുന്ന സമീപനമാണ് കേന്ദ്രത്തിന്റെ ഭാഗത്ത്…
Read More » - 28 October
ഭിന്നശേഷിക്കാര്‍ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പരീക്ഷാ പരിശീലനം ഒരുക്കുന്നു
ആലപ്പുഴ : ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ സംഘാടകത്ത്വത്തില് ഭിന്നശേഷിക്കാരായ തൊഴിലന്വോഷകര്ക്കായി സൗജന്യ പരിശീലന പരിപാടി ഒരുക്കുന്നു. കെ.പി.എസ്.സി മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് പരിശീലനം നേടാന്‍…
Read More » - 28 October
മഹാഭാരതം സിനിമ 2020 ൽ; ഇത് കേരളത്തിനുള്ള സമ്മാനം: ബി ആർ ഷെട്ടി
തിരുവനന്തപുരം: മഹാഭാരതം സിനിമ 2020 ൽ എത്തുമെന്ന് ബി ആർ ഷെട്ടി. തിരക്കഥയുെട കാര്യത്തിൽ ആശങ്കയില്ല, ആര് പിൻമാറിയാലും ചിത്രം പുറത്തിറങ്ങുമെന്നും നിർമ്മാതാവും വ്യവസായിയുമായ ഷെട്ടി വ്യക്തമാക്കി.…
Read More » - 28 October
ഭർത്താവിനെ കഴുത്ത് ഞെരിച്ചുകൊന്ന് ചന്ദ്രഗിരി പുഴയിലൊഴുക്കി; ഭാര്യയും കാമുകനും പിടിയിൽ
കാസർകോട്: ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊന്ന ഭാര്യയും കാമുകനും പിടിയിൽ. മാനസികാസ്വാസ്ഥ്യമുള്ള മൊഗ്രാൽ പുത്തൂർ തൗഫീഖ് മനസിലിൽ മുഹമ്മദ് കുഞ്ഞിയെയാണ് ഭാര്യ സക്കീന ക്രൂരമായി കൊലപ്പെടുത്തിയത്. സക്കീനയുടെ…
Read More » - 28 October
വേഗത്തിന്റെ കൂട്ടുകാരായ അഭിനവിനും ആന്‍സിക്കും സ്വര്‍ണ്ണ തിളക്കത്തിന്റെ സ്പ്രിന്റ് ഡബിള്‍
തിരുവനന്തപുരം: കുതിര കുതിപ്പിന്റെ ഉൗര്ജ്ജപ്രഭാവത്തോടെ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ അഭിനവും ആന്‍സിയും ഒാട്ടമല്സരങ്ങളില് സ്വര്‍ണ്ണ മെഡല്‍ കഴുത്തിലണിഞ്ഞു. ഒാട്ട മല്‍സരത്തില്‍ ഒരേ വിഭാഗത്തിലായാണ് ഇരുവരും മിന്നുന്ന വിജയം…
Read More » - 28 October
കസ്റ്റഡിയില്‍ ഫോണ്‍ അനുവദിക്കുന്നില്ലെന്ന് രാഹുല്‍ ഈശ്വറിന്റെ ട്വീറ്റ്; പിന്നെങ്ങനെ ട്വീറ്റെന്ന് സോഷ്യല്‍ മീഡിയ
ശബരിമലയില്‍ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തെന്ന കുറ്റത്തിന് അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ മനുഷ്യാവകാശ ലംഘനം ആരോപിച്ച് പൊലീസിനെതിരെ രംഗത്തെത്തി. തന്നെ പൊലീസ് അകാരണമായി ഉപദ്രവിക്കുകയാണ്. ഫോണ്‍ ചെയ്യാനോ മറ്റുളളവരുമായി…
Read More » - 28 October
അമിത് ഷായ്ക്ക് മറുപടിയുമായി വി.എസ്
തിരുവനന്തപുരം•ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്ക് മറുപടിയുമായി വിഎസ് അച്യുതാനന്ദന് രംഗത്ത്. കേരളത്തിന്റെ മനസ്സറിയാതെ, ഇവിടെ വന്ന് വര്‍ഗീയ വാചകക്കസര്‍ത്ത് നടത്തി കയ്യടി നേടാനാവുമോ എന്ന് നോക്കുകയാണ് അമിത്…
Read More » - 28 October
ആശ്രമത്തിന് തീവച്ച സംഭവം; പന്തളം കൊട്ടാരത്തിന് യാതൊരു ബന്ധവുമില്ല: കൊട്ടാരത്തിന്റെ യശസ് കളങ്കപ്പെടുത്താൻ ശ്രമം നടക്കുന്നു: പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി പിഎൻ നാരായണ വർമ്മ
പന്തളം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീവച്ച സംഭവത്തിൽ പന്തളം കൊട്ടാരത്തിന് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി പിഎൻ നാരായണ വർമ്മ രംഗത്ത്.…
Read More » - 28 October
മഹത്തായ മതേതര പാരമ്പര്യം നിലനിർത്തുന്നതിൽ ഉത്തരവാദിത്വപൂർണമായ പങ്ക് വഹിച്ചിട്ടുണ്ട് : കേരള പോലീസ്
തിരുവനന്തപുരം : സമൂഹമാധ്യമങ്ങളിൽ ഉദ്യോഗസ്ഥരെ അപകീർത്തിപ്പെടുത്തുന്ന വ്യാജ പോസ്റ്റുകൾക്കെതിരെ പോലീസ്. മഹത്തായ മതേതര പാരമ്പര്യം നിലനിർത്തുന്നതിൽ ഉത്തരവാദിത്വപൂർണമായ പങ്ക് വഹിച്ചിട്ടുണ്ട്. കേരളത്തിലെ വൈവിധ്യമാർന്ന ആചാര അനുഷ്ഠാനങ്ങളിലും ആഘോഷവേളകളിലും ആത്മീയ…
Read More » - 28 October
രാജി വയ്ക്കില്ല;ഇത്തരം വാർത്തകൾ തീർഥാടനം അട്ടിമറിക്കാൻ : എ പത്മകുമാർ
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജി വക്കില്ലെന്ന് എ പത്മകുമാർ. ഇത്തരം വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ഡല-മകരവിളക്ക് ഉത്സവ ഒരുക്കങ്ങളുമായി…
Read More » - 28 October
രാഹുല്‍ ഈശ്വരനെ അറസ്റ്റ് ചെയ്യുന്നതിനെ അപലപിക്കുന്നു; കൊലപ്പുളളികളെ അറസ്റ്റ് ചെയ്യുന്നത് പോലെയാണ് ബിജെപിക്കാരെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുന്നതെന്ന് ശ്രീധരന്‍പിള്ള
തിരുവനന്തപുരം: രാഹുല്‍ ഈശ്വരനെ അറസ്റ്റ് ചെയ്തതില്‍ അപലപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. കൊലപ്പുളളികളെ അറസ്റ്റ് ചെയ്യുന്നത് പോലെയാണ് ബിജെപിക്കാരെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുന്നതെന്നും…
Read More » - 28 October
കിരാതമായ നടപടികള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണം; അടിയന്തരാവസ്ഥ കാലത്ത് പോലും ഇത്രയും അറസ്റ്റുകളുണ്ടായിട്ടില്ലെന്നും കെ സുധാകരന്
കണ്ണൂര്‍: ശബരിമല പ്രശ്നത്തിലുണ്ടായിരിക്കുന്ന അറസ്റ്റ് ന്യായീകരിക്കാന്‍ പറ്റുന്നതല്ലെന്നും അടിയന്തരാവസ്ഥകാലത്തുപോലും ഇത്രയും അറസ്റ്റ് നടന്നിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്. രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് നേരത്തെ ലക്ഷ്യമിട്ടു നടത്തിയതാണെന്നും…
Read More » - 28 October
ശബരിമല: വിശ്വാസികളെ അറസ്റ്റ് ചെയ്താല്‍ കോണ്‍ഗ്രസ് രംഗത്തിറങ്ങുമെന്ന് ഉമ്മന്‍ചാണ്ടി
കൊച്ചി: ശബരിമലയില്ഡ അക്രമം നടത്തിയവരെ മാത്രമേ അറസ്റ്റ് ചെയ്യാന്‍ പാടുള്ളൂ എന്ന് മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി. അതേസമയം വിശ്വാസികളെ അറസ്റ് ചെയ്യാമെന്നു കരുതിയാല്‍…
Read More » - 28 October
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണം: എന്‍എസ്എസ്
കോട്ടയം: ശബരിമല വിഷയത്തില്‍ നിലപാട് തിരുത്തേണ്ടത് സര്‍ക്കാരാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ വിശ്വാസികള്‍ക്ക് എതിരാണ്. ഭൂരിപക്ഷം വിശ്വാസികളും…
Read More » - 28 October
ശബരിമല: ആര്.എസ്.എസിന്റെയും മോദിയുടേയും അമിത് ഷായുടെയും മനസ്സുമാറ്റിയ അദൃശ്യ ഇടപെടല്‍ ആരുടേത്? പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
തിരുവനന്തപുരം: ആര്.എസ്.എസിന്റെയും മോദിയുടേയും അമിത് ഷായുടെയും മനസ്സുമാറ്റിയ അദൃശ്യ ഇടപെടല്‍ മിസോറാം ഗവര്‍ണ്ണറായ കുമ്മനം രാജശേഖരന്റേതാണെന്ന് റിപ്പോര്‍ട്ടുകള്‍. ശബരിമലയില്‍ വിശ്വാസികളെ മറന്നൊന്നും ചെയ്യരുതെന്ന് ബിജെപി-ആര്‍എസ്എസ് നേതൃത്വത്തോട് കുമ്മനം…
Read More » - 28 October
കണ്ണൂര്‍ വിമാനത്താവളം അമിത് ഷായ്ക്ക് തുറന്നുകൊടുത്തത് മുഖ്യമന്ത്രിയുടെ പിടിപ്പുകേടെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളം ഡിസംബര്‍ 9ന് ഉദ്ഘാടനം ചെയ്യാനിരിക്കെ അമിത് ഷായ്ക്കുവേണ്ടി പ്രത്യേകമായി തുറന്നു കൊടുക്കാന്‍ സൗകര്യമൊരുക്കിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.…
Read More » - 28 October
മിച്ചഭൂമി കൈവശംവെക്കുന്നതാരായാലും അത് തിരിച്ചുപിടിക്കും- കോടിയേരി
കോഴിക്കോട്: മിച്ചഭൂമി ആര് കൈവശംവെച്ചാലും തിരിച്ചുപിടിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ജോര്‍ജ്ജ് എം തോമസ് എംഎല്‍എയുടെ നിയമലംഘനത്തിനെതിരെയായിരുന്ന അദ്ദേഹത്തിന്റെ പ്രതികരണം. തിരുവമ്പാടി എംഎല്‍എ ജോര്‍ജ്ജ്…
Read More » - 28 October
ശബരിമല വിഷയത്തില്‍ ബിഡിജെഎസിന്റെ അന്തിമ നിലപാട് വ്യക്തമാക്കി തുഷാര്‍ വെള്ളാപ്പള്ളി
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിഡിജെഎസിന്റെ അന്തിമ നിലപാട് വ്യക്തമാക്കി തുഷാര്‍ വെള്ളാപ്പള്ളി. വിശ്വാസികള്‍ക്കൊപ്പം തന്നെയാണ് എസ്എന്‍ഡിപിയെന്നും പ്രവര്‍ത്തകരോട് സമരത്തെ അനുകൂലിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം…
Read More »