Kerala
- Nov- 2018 -11 November
അഭിമന്യുവിന്റെ സഹോദരി കൗസല്യ വിവാഹിതയായി
മൂന്നാർ: മഹാരാജാസ് കോളേജിൽ കുത്തേറ്റ് കൊല്ലപ്പെട്ട എം. അഭിമന്യുവിന്റെ സഹോദരി കൗസല്യ വിവാഹിതയായി. വട്ടവട കോവിലൂരിലെ സ്കൂള്‍ ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. വട്ടവട കീഴ്വീട് പരേതനായ കർണൻ–കൃഷ്ണവേണി ദമ്പതികളുടെ…
Read More » - 11 November
സനല്‍ വധക്കേസ്; പ്രതി ഡിവൈഎസ്പി ബി. ഹരികുമാറിനെ പോലീസ് എത്രയും പെട്ടെന്ന് പിടികൂടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം : റോഡില്‍ കാര്‍ പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ യുവാവ് വാഹനമിടിച്ച് മരിക്കാനിടയായ കേസിലെ പ്രതി ഡിവൈഎസ്പി ബി. ഹരികുമാറിനെ പോലീസ് എത്രയും പെട്ടെന്ന് പിടികൂടുമെന്ന്…
Read More » - 11 November
വീണ ജോർജിനെതിരെയും പരാതി; വര്‍ഗീയ പ്രചാരണം നടത്തിയെന്ന് ആരോപണം
പത്തനംതിട്ട : മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ.എം.ഷാജിക്ക് പിന്നാലെ എം.എൽ.എ വീണ ജോർജും തെരഞ്ഞെടുപ്പിൽ വര്‍ഗീയ പ്രചാരണം നടത്തിയെന്ന് ആരോപണം. മതചിഹ്നങ്ങള്‍ ഉപയോഗിച്ചും വര്‍ഗീയ പ്രചാരണം നടത്തിയും…
Read More » - 11 November
സനൽകുമാർ വധം ; ഐ.ജി എസ്. ശ്രീജിത്തിന് അന്വേഷണ ചുമതല
തിരുവനന്തപുരം : നെയ്യാറ്റിന്‍കര സ്വദേശി സനല്‍കുമാറിനെ ഡിവൈഎസ്പി ഹരികുമാർ വാഹനത്തിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ അന്വേഷണ ചുമതല ക്രൈം ബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിന്. ഐജി…
Read More » - 11 November
ശബരിമല സുരക്ഷാ ശക്തമാക്കാന്‍ ഡി ജി പി നിര്‍ദേശം; വേണ്ടി വന്നാല്‍ ഇരുമുടിക്കെട്ടുകളും പരിശോധിക്കും
ഈ മാസം 16ന് നടതുറക്കുന്ന ശബരിമലയില്‍ കനത്ത സുരക്ഷാ ഒരുക്കാന്‍ ഡി ജി പി ലോക് നാഥ് ബെഹ്റയുടെ നിര്‍ദേശം. ശബരിമലയ്ക്ക് തീവ്രവാദഗ്രൂപ്പുകളില്‍ നിന്നും ദേശവിരുദ്ധ ശക്തികളില്‍…
Read More » - 11 November
സനൽകുമാർ വധം ; ഡിവൈഎസ്പിയുടെ സഹായി പിടിയിൽ
തിരുവനന്തപുരം : വാക്കുതർക്കത്തിനിടെ യുവാവിനെ കാറിനു മുമ്പില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ഡിവൈഎസ്പിയെ രക്ഷപെടാൻ സഹായിച്ചയാൾ പിടിയിൽ. തൃപ്പരപ്പിലെ ലോഡ്ജ് മാനേജര്‍ സതീഷാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.…
Read More » - 11 November
ലാപ്ടോപ്പ് ഹാജരാക്കിയില്ല: ഫ്രാങ്കോക്കെതിരെ തെളിവ് നശിപ്പിക്കൽ കുറ്റം കൂടി ചുമത്തും
കോട്ടയം: കന്യാസ്ത്രീക്കതിരെ അച്ചടക്ക നടപടിക്ക് ഉപയോഗിച്ച രണ്ട് ലാപ്ടോപ് ഹാജരാക്കാത്തതിനെ തുടർന്ന് പോലീസ് ഫ്രാങ്കോക്കെതിരെ തെളിവ് നശിപ്പിക്കൽ കുറ്റം കൂടി ചുമത്താൻ നീക്കം നടത്തുന്നു. അന്വേഷണ സംഘം…
Read More » - 11 November
ബൈപ്പാസ് അളവെടുപ്പ്; പുതിയകാവിലും പ്രതിഷേധം രൂക്ഷം
കയ്പമംഗലം: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായ് നിര്‍മ്മിക്കുന്ന ബൈപ്പാസിനുള്ള ഭൂമി അളക്കുന്നതിനെ ചൊല്ലി പുതിയകാവില്‍ പ്രതിഷേധം. പുന്നക്കബസാറില്‍ നിന്ന് ആരംഭിക്കുന്ന മതിലകം ബൈപാസിന്റെ അളവെടുപ്പിനെ തുടര്‍ന്ന് പുതിയകാവ്…
Read More » - 11 November
ശബരിമലയിലെത്തുന്ന വാഹനങ്ങള്‍ക്ക് പോലീസ് പാസ് എന്ന നിര്‍ദേശം പ്രായോഗികമല്ലെന്ന് അയ്യപ്പ സേവാ സംഘം
ശബരിമല: ശബരിമലയിലെ സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്ത് ആക്രമണം തടയുന്നതിനായി തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് പോലീസ് പാസ് വേണമെന്ന നിര്‍ദേശം പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നതല്ല എന്ന് അയ്യപ്പ സേവാ സംഘം. വാഹനങ്ങളുടെ…
Read More » - 11 November
ഭർത്താവിനെ കൊല്ലാൻ ശ്രമിച്ച ഭാര്യയും സുഹൃത്തും പിടിയിൽ
കാക്കനാട് : ഭർത്താവിനെ വണ്ടിയിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച ഭാര്യയും സുഹൃത്തും പിടിയിൽ. ഏലൂര്‍ കുറ്റിക്കാട്ടുകര വീട്ടില്‍ ഐശ്വര്യ (36), വരാപ്പുഴ ദേവസ്വംപാടം മാടവന വീട്ടില്‍ ഡെല്‍സണ്‍ (35)…
Read More » - 11 November
ഭക്തജനങ്ങള്‍ക്ക് ഇത്തവണ കടുത്ത പരീക്ഷണമായി പമ്പ സ്നാനം
ശബരിമലയില്‍ ഈ മാസം 16ന് നടതുറക്കുമ്പോള്‍ മണ്ഡല-മകരവിളക്ക് കാലത്ത് തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് പമ്പ സ്നാനം കടുത്ത പരീക്ഷണമായി മാറും. പ്രളയത്തില്‍ തകര്‍ന്ന പമ്പാ നദിയുടെ അറ്റകുറ്റപണികള്‍ ഇഴഞ്ഞു…
Read More » - 11 November
ആചാരങ്ങള്‍ സംരക്ഷിക്കാന്‍ ശബരിമലയ്ക്ക് മാത്രമായി ഒരു ദേവസ്വം ബോര്‍ഡ് ഉണ്ടാക്കണം; പ്രയാര്‍ ഗോപാലകൃഷ്ണന്
കൊച്ചി: ശബരിമലയ്ക്ക് മാത്രമായി പ്രത്യേക ദേവസ്വം ബോര്‍ഡ് രൂപീകരിക്കണമെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. ഈ ആവശ്യം കേന്ദ്രത്തിനു മുന്നിലെത്തിക്കാനായി ബിജെപി, ആര്‍എസ്എസ് നേതാക്കള്‍…
Read More » - 11 November
പ്രസംഗത്തിന്റെ സിഡിയുമായി പി.എസ് ശ്രീധരന് പിള്ള കോടതിയില്‍
കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വിവാദ പ്രസംഗം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരന് പിള്ള കോടതിയിൽ സിഡി ഹാജരാക്കി. ശബരിമല തന്ത്രിയുമായി ഫോണില്‍…
Read More » - 11 November
നിയമോപദേശം തേടി തന്നെ വിളിച്ചത് തന്ത്രി എന്ന് ഉറപ്പില്ല: ശ്രീധരന്‍പിള്ള
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ വിവാദ പ്രസംഗത്തില്‍ മലക്കം മറിഞ്ഞു ശ്രീധരന്‍പിള്ള. സ്ത്രീകള്‍ സന്നിദാനത്തിന്റെ അടുത്ത് എത്തിയപ്പോള്‍ നടയടച്ചാല്‍ കോടതിയക്ഷ്യമാകില്ലേ എന്ന് ചോദിച്ച് തന്നെ വിളിച്ചത് തന്ത്രയോ…
Read More » - 11 November
പുതിയ നുണകളുമായി രംഗത്തുവരികയാണ് എന്റെ ആജീവനാന്ത എതിരാളികളായ മുസ്ലിം ലീഗുകാര്‍; മന്ത്രി കെ.ടി.ജലീൽ വിവാദങ്ങള്‍ക്ക് മറുപടി പറഞ്ഞത് ഫേസ്ബുക്കിലൂടെ
തിരുവനന്തപുരം : ബന്ധുനിയമനം നടത്തിയെന്ന പേരിൽ ആരോപണം നേരിടുന്ന മന്ത്രി കെ ടി ജലീൽ മറുപടി പറയുന്നു. ഓരോ നുണകള്‍ പൊളിയുമ്പോഴും പുതിയ നുണകളുമായി രംഗത്തുവരികയാണ് തന്റെ…
Read More » - 11 November
25000 അയ്യപ്പഭക്തരെ പ്രതീക്ഷിച്ചുകൊണ്ട് തലസ്ഥാനത്ത് അയ്യപ്പഭക്തജന സംഗമം നാളെ
തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശനം തടയണമെന്നും അവിടുത്തെ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കപ്പെടണം എന്നും ആവശ്യപ്പെട്ട് ശബരിമല കര്‍മ്മസമിതി അയ്യപ്പഭക്തജന സംഗമം സംഘടിപ്പിക്കുന്നു. 25000 അയ്യപ്പഭക്തര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന…
Read More » - 11 November
ബന്ധു നിയമനം ; മന്ത്രി കെ.ടി ജലീലിന്റെ വാദങ്ങൾ പൊളിയുന്നു
തിരുവനന്തപുരം : മന്ത്രി കെ.ടി ജലീലിന് എതിരായ ബന്ധുനിയമന വിവാദത്തിൽ മന്ത്രിയുടെ ഒരു വാദംകൂടി പൊളിയുന്നു. ന്യൂനപക്ഷ ധനകാര്യ കോർപറേഷനിൽ സാമ്പത്തിക പ്രതിസന്ധിയില്ല. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന മന്ത്രിയുടെ…
Read More » - 11 November
സനല്‍ കുമാറിന്റെ മരണം അപകടമരണമാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് ഭാര്യ; സര്‍ക്കാര്‍ തലത്തില്‍ നടപടിയുണ്ടാവാത്തതിനാല്‍ കുടുംബം ഹൈക്കോടതിയെ സമീപിക്കും
തിരുവനന്തപുരം : റോഡില്‍ കാര്‍ പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ യുവാവ് വാഹനമിടിച്ച് മരിക്കാനിടയായ സംഭവത്തില്‍ സനല്‍ കുമാറിന്റെ മരണം അപകടമരണമാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് ഭാര്യ വിജി.…
Read More » - 11 November
ശബരിമല നട 16ന് മണ്ഡലകാല പൂജകള്‍ക്കായി തുറക്കും
ശബരിമല: മണ്ഡലകാലപൂജകള്ക്കായ് ശബരിമല വീണ്ടും 16 ന് വൈകീട്ട് 5ന് തുറക്കും. മാളികപ്പുറത്തും സന്നിധാനത്തും പുതിയ മേല്‍ശാന്തിമാരെ നിയമിച്ചു. മണ്ണാര്‍ക്കാട് തച്ചനാട്ടകം കണ്ടൂര്‍കുന്ന് വരിക്കാശ്ശേരിമനയില്‍ വി.എന്‍ വാസുദേവന്‍…
Read More » - 11 November
തുടർച്ചയായ അഞ്ചാം ദിവസവും ഇന്ധന വിലയിൽ കുറവ്
കൊച്ചി: തുടർച്ചയായ അഞ്ചാം ദിവസവും ഇന്ധന വിലയിൽ കുറവ്. പെട്രോള്‍ വിലയില്‍ ഇന്ന് 16 പൈസയും ഡീസലിന് 13 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ…
Read More » - 11 November
സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് സൂചന
തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് സൂചന. ജസ്റ്റീസ് രാമചന്ദ്രന് നായര്‍ കമ്മീഷനാണ് നിരക്ക് വര്‍ധനവ് സംബന്ധിച്ചു സര്‍ക്കാരിനു ശിപാര്‍ശ നല്‍കിയത്. അതേസമയം ഓണ്‍ലൈന്‍ ടാക്സികള്‍ക്ക്…
Read More » - 11 November
അഭിമന്യുവിന്റെ ആഗ്രഹം പൂവണിയുന്നു; സഹോദരി കൗസല്യയുടെ വിവാഹം ഇന്ന് വട്ടവടയില്‍
മൂന്നാര്‍: കേരളത്തെ ഒന്നാകെ ഞെട്ടിച്ച ഒന്നായിരുന്നു മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിന്റെ മരണം. മഹാരാജാസ് കോളേജില്‍ കാമ്ബസ് ഫ്രണ്ടുകാരുടെ കുത്തേറ്റു മരിച്ച എം. അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ…
Read More » - 11 November
ചെരുപ്പിന് അനുസരിച്ച് കാല് വെട്ടുകയാണെന്ന് ആരോപണം ഉയര്‍ന്നിട്ടും മന്ത്രി ജി സുധാകരന്റെ ഭാര്യയുടെ കേരള സര്‍വകലാശാലയിലെ ജോലി സ്ഥിരപ്പെടുത്താന്‍ നീക്കം
തിരുവനന്തപുരം: ചെരുപ്പിന് അനുസരിച്ച് കാല് വെട്ടുകയാണെന്ന് അന്ന് ആരോപണം ഉയര്‍ന്നിട്ടും മന്ത്രി ജി സുധാകരന്റെ ഭാര്യയുടെ കേരള സര്‍വകലാശാലയിലെ ജോലി സ്ഥിരപ്പെടുത്താന്‍ നീക്കം. സ്വാശ്രയ കോഴ്സുകളുടെ ഡയറക്ടറേറ്റ്…
Read More » - 11 November
ഡിവൈഎസ്പി ഹരികുമാർ കീഴടങ്ങിയാൽ നാണക്കേടാണെന്ന് ഡിജിപി
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ കാറിനു മുന്നിലേക്ക് തള്ളിയിട്ടുകൊന്ന കേസിലെ പ്രതിയായ ഡിവൈഎസ്പി ഹരികുമാർ കോടതിയില്‍ കീഴടങ്ങിയാല്‍ പൊലീസിന് നാണക്കേടാകുമെന്നും അതുകൊണ്ട് ഇന്ന് തന്നെ അറസ്റ്റ് ചെയ്യണമെന്നും അന്വേഷണസംഘത്തിന്…
Read More » - 11 November
ശബരിമല യുവതീ പ്രവേശനം: ദേവസ്വം കമ്മീഷണര്‍ ഡല്‍ഹിക്ക്
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ടുള്ള കേസ് സുപ്രീംകോടതിയില്‍ വരുന്നതിന് മുന്നോടിയായുളള ചര്‍ച്ചകള്‍ക്കായി ദേവസ്വം കമ്മീഷണര്‍ എസ്. വാസു ഡല്‍ഹിക്ക് തിരിച്ചു. മുതിര്‍ന്ന അഭിഭാഷകന് ആര്യാമ…
Read More »