Kerala
- Oct- 2018 -28 October
ശബരിമല വിഷയത്തില്‍ ബിഡിജെഎസിന്റെ അന്തിമ നിലപാട് വ്യക്തമാക്കി തുഷാര്‍ വെള്ളാപ്പള്ളി
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിഡിജെഎസിന്റെ അന്തിമ നിലപാട് വ്യക്തമാക്കി തുഷാര്‍ വെള്ളാപ്പള്ളി. വിശ്വാസികള്‍ക്കൊപ്പം തന്നെയാണ് എസ്എന്‍ഡിപിയെന്നും പ്രവര്‍ത്തകരോട് സമരത്തെ അനുകൂലിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം…
Read More » - 28 October
ഒമ്പത് മാസത്തിനു ശേഷം ചെമ്പ്രാപീക്ക് നാളെ തുറക്കും
കല്പറ്റ: ശക്തമായ വേനലിനെ തുടര്‍ന്ന് അടച്ചിട്ട് മേപ്പാടി റെയിഞ്ചിലെ ചെമ്പ്രാ പീക്ക് നാളെ തുറക്കും. കഴിഞ്ഞ ജനുവരിയിലാണ് ചെമ്പ്ര അടച്ചിട്ടത്. ഇവിടേയ്ക്കുള്ള റോഡിന്റെ അവസ്ഥ മോശമായതിനാലാണ് വേനല്‍ കഴിഞ്ഞിട്ടു…
Read More » - 28 October
അമിത് ഷായുടെ പരാമര്‍ശം: നിലപാട് വ്യക്തമാക്കി എസ്.എന്‍.ഡി.പി
തിരുവനന്തപുരം: : ശബരിമല സ്ത്രീപ്രവേശനത്തിനെതിരെയുള്ള സമരത്തില്‍ എസ്എന്‍ഡിപി ബിജെപിക്കൊപ്പം ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വെള്ളാപ്പള്ളി നടേശന്. ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നയത്തിനെതിരെ എസ്എന്‍ഡിപിയും ബിജെപിയും ഒന്നിച്ചുനിന്ന് പോരാടണമെന്നാണ് ഇന്നലെ…
Read More » - 28 October
തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കില്ല: കെ സുരേന്ദ്രന്
തിരുവനന്തപുരം: മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ തിരുമറി നടന്നെന്ന് ആരോപണം ഉന്നയിച്ച് നല്കിയ ഹര്‍ജി പിന്‍വലിക്കില്ലെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്. എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് കേസ് വൈകിപ്പിക്കന് ശ്രമിക്കുകയാണെന്നും…
Read More » - 28 October
മാളികപ്പുറം മേല്‍ശാന്തിയ്ക്ക് വധഭീഷണി
പന്തളം: മാളികപ്പപുറം മേല്‍ശാന്തിയ്ക്ക് വധഭീഷണി. പരികര്‍മ്മികളുടെ സമരത്തെ പിന്തുണച്ചതിനെ തുടര്‍ന്നാണ് മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരിക്ക് ഭീഷണിക്കത്ത് ലഭിച്ചത്. കത്തില്‍ അശ്ലീല പദപ്രയോഗങ്ങളും ഉപയോഗിച്ചിട്ടുണ്ട്. യഥാര്‍ത്ഥ ഈശ്വരനെ…
Read More » - 28 October
മറ്റു വകുപ്പുകളിലെ പണികള്‍ക്കായി റോഡ് പൊളിക്കാന്‍ അനുവദിക്കില്ല: എറണാകുളം കളക്ടര്‍
കാക്കനാട്: മറ്റു വകുപ്പുകളിലെ പണിക്കായി ഇനി മുതല്‍ റോഡ് വെട്ടിപൊളിക്കാനുള്ള അനുമതി നല്‍കില്ലെന്ന് എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള. ജില്ലാ വികസന സമിതി യോഗത്തിലായിരുന്നു…
Read More » - 28 October
റിട്ട. നേവി ഉദ്യോഗസ്ഥന് കിണറ്റില്‍ വീണ് മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹത
ഹരിപ്പാട്: റിട്ട. നേവി ഉദ്യോഗസ്ഥന് ദുരൂഹ സാഹചര്യത്തില്‍ കിണറ്റില്‍ വീണ് മരിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സുഹൃത്തിന്റെ വീട്ടിലെ മരിച്ച നിലയില്‍ ചിങ്ങോലി പ്രസാദത്തില്‍…
Read More » - 28 October
രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍
തിരുവനന്തപുരം•അയ്യപ്പ ധര്‍മ സേന തലവന്‍ രാഹുല്‍ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തു. ശബരിമലയില്‍ രക്തം വീഴ്ത്തി നട അടപ്പിക്കാന്‍ വിശ്വാസികളില്‍ ചിലര്‍ തയ്യാറായിരുന്നു എന്ന പരാമര്‍ശത്തിന്റെ പേരിലാണ്…
Read More » - 28 October
പിഴയടച്ച രസീത് ചോദിച്ച യുവാവിന് ടിടിഇയുടെ മര്‍ദ്ദനം
കോഴിക്കോട്: പിഴയടച്ച രസീത് ചോദിച്ച യുവാവിന് ടിടിഇയുടെ മര്‍ദ്ദനം. മലപ്പുറം സ്വദേശി നൗഷാദാണ് മര്‍ദ്ദനത്തിനിരയായത്. മംഗള എക്സപ്രസില്‍ തിരൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു മര്‍ദ്ദനം. കുടുംബവും…
Read More » - 28 October
ശബരിമല: സർക്കാർ ചെയ്യുന്ന തെറ്റിനെ കുറിച്ച് കെമാല്‍ പാഷ പറയുന്നത്
കുവൈത്ത് സിറ്റി: ശബരിമലയിലെ യുവതി പ്രവേശത്തില്‍ വിധിയിൽ നിലപട് വ്യക്തമാക്കി ജസ്റ്റീസ് കെമാല്‍പാഷ. ഇക്കാര്യത്തില്‍ സാവകാശം തേടി സുപ്രീം കോടതിയില്‍ സര്‍ക്കാരിന് ഹര്‍ജി നല്‍കാമായിരുന്നു. ശബരിമല ക്ഷേത്രവുമായി…
Read More » - 28 October
ബൈക്കോടിക്കുന്നതിനിടെ ഉറങ്ങി: യുവാക്കള്‍ കനാലില്‍ വീണു
കോഴിക്കോട്: ബൈക്കോടിക്കുന്നതിനിടെ ഉറങ്ങിപോയ യുവാക്കള്‍ കോഴിക്കോട് കനോലി കനാലില്‍ വീണു. പത്തടിയോളം താഴ്ചയുണ്ടായിരുന്ന ഭാഗത്താണ് യുവാക്കള്‍ വീണത്. അപകടത്തില്‍ ഉള്ളിയേരിയിലെ എടത്തില്‍ നിസാര്‍, തുടിയാടിമല് മന്‍സൂര്‍ എന്നിവരെ…
Read More » - 28 October
കടുത്ത നിയന്ത്രണങ്ങൾ കൽപ്പിച്ച കോടതി വിധിക്കെതിരെ മഅദനി ഹൈക്കോടതിലേക്ക്
ബെംഗളൂരു: മാതാവിനെ സന്ദർശിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ നിർദേശിച്ച വിചാരണക്കോടതി വിധിക്കെതിരെ അബ്ദുൾ നാസർ മഅദനി നാളെ കർണാടക ഹൈക്കോടതിയെ സമീപിക്കും.പിഡിപി പ്രവർത്തകരെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും കാണരുത്,സംസാരിക്കരുത്…
Read More » - 28 October
ഇന്ധന വില ഇന്നും കുറഞ്ഞു; ആശ്വാസത്തോടെ സാധാരണക്കാര്‍
കൊച്ചി: ഇന്ധന വില ഇന്നും കുറഞ്ഞു. ഇന്ന് പെട്രോളിനു 41 പൈസയുടെയും ഡീസലിനു 35 പൈസയുടെയും കുറവുണ്ടായി. തിരുവനന്തപുരത്തു പെട്രോള്‍ വില 83.35 രൂപയായും ഡീസല്‍വില 79.26…
Read More » - 28 October
ഓഖി ദുരന്തത്തില്‍ കാണാതായ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കം
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കാണാതായ മത്സ്യതൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. തിരുവനന്തപുരം, കാസര്‍കോട് എന്നീ ജില്ലകളിലെ തൊഴിലാളികളുടെ മക്കളെയാണ് ദത്തെടുക്കു. 143 മത്സ്യതൊഴിലാളികളുടെ 318…
Read More » - 28 October
കുട്ടികളുടെ അവകാശ സംരക്ഷണം; തദ്ദേശ സ്വയംഭരണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സമിതികള്‍ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കുട്ടികളുടെ അവകാശ സംരക്ഷണത്തിനു വേണ്ടി എല്ലാവരും ഒരുമിച്ച് പ്രയത്നിക്കണമെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിമണറായി വിജയന്. കുട്ടികളുടെ അവകാശ സംരക്ഷണത്തിനു വേണ്ടി തദ്ദേശ സ്വയംഭരണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന…
Read More » - 28 October
അബ്രാഹ്മണ ശാന്തിമാരെ നിയോഗിക്കാനൊരുങ്ങി കൊച്ചിന് ദേവസ്വം ബോര്‍ഡ്: 54 പേര് പട്ടികയില്‍
തൃശൂര്‍: കൊച്ചിന് ദേവസ്വം ബോര്‍ഡില്‍ അബ്രാഹ്മണ ശാന്തിമാരെ നിയമിക്കുന്നു. 54 പോരാണ് പട്ടികയില്‍ ഉള്ളത്. അതേസമയം ഇതില്‍ 7 പേര് പട്ടികജാതിക്കാരാണ്. പി എസ് സി മാതൃകയില്‍…
Read More » - 28 October
ദിദ്വിന സന്ദര്‍ശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനില്‍
ന്യൂഡല്‍ഹി: ദിദ്വിന സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനില്‍. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ മോദി ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി ചര്‍ച്ച നടത്തും. ഇന്ത്യയിലെ…
Read More » - 28 October
ശബരിമല വിഷയം; നടപടിക്ക് അയവു വരുത്തി പോലീസ്; സ്ത്രീകളെ അറസ്റ്റ് ചെയ്യില്ല
തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കെതിരേ ഇനി കേസ് വേണ്ടെന്നും കൂടുതല്‍ സ്ത്രീകളെ അറസ്റ്റ് ചെയ്യേണ്ടെന്നും ഡി.ജി.പി ലോക്നാഥ് ബെഹറ നിര്‍ദ്ദേശിച്ചു. അറസ്റ്റിലായ സ്ത്രീകളുടെ ജാമ്യാപേക്ഷയെ…
Read More » - 28 October
ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനും പ്രമുഖ കോണ്‍ഗ്രസ് നേതാവുമുള്‍പ്പെടെ അഞ്ചു പേര് ബിജെപിയില്‍ ചേര്‍ന്നു
തിരുവനന്തപുരം: ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനും പ്രമുഖ കോണ്‍ഗ്രസ് നേതാവുമുള്‍പ്പെടെ അഞ്ചു പേര് ബിജെപിയില്‍ ചേര്‍ന്നു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജി രാമന് നായര്‍,…
Read More » - 28 October
ട്രെയിൻ റിസർവേഷൻ ടിക്കറ്റും കരിഞ്ചന്തയിൽ; പ്രതി പിടിയിൽ
തിരുവനന്തപുരം: സ്കൂള്‍ കായിക മേളയ്ക്ക് ഇന്ന് സമാപനം. അവസാന ദിനമായ ഇന്ന് 27 ഇനങ്ങളിലാണ് ഫൈനല്‍ നടക്കുക. 69 ഇനങ്ങളില്‍ നിന്നായി 169 പോയിന്റുമായി എറണാകുളമാണ് മുന്നില്‍…
Read More » - 28 October
ട്രെയിൻ റിസർവേഷൻ ടിക്കറ്റും കരിഞ്ചന്തയിൽ; പ്രതി പിടിയിൽ
തിരൂര്‍: റിസർവേഷൻ ടിക്കറ്റ് വിൽപ്പന നടത്തുന്ന ആൾ തിരൂരിൽ പിടിയിൽ. കുറ്റിപ്പുറം സ്വദേശി സക്കീർ ഹുസൈനാണ് പിടിയിലായത്. ഇയാളിൽ നിന്ന് എൺപതിനായിരം രൂപയുടെ ടിക്കറ്റും ആർപിഎഫ് പിടിച്ചെടുത്ത.…
Read More » - 28 October
ശബരിമല സമരത്തില്‍ കോണ്‍ഗ്രസിനെ സ്വാഗതം ചെയ്ത് കെ സുരേന്ദ്രന്
കോഴിക്കോട്: ശബരിമല സത്രീപ്രവേശനത്തിനെതിരായ സമരത്തില്‍ കോണ്‍ഗ്രസ്സിന് ഞങ്ങളോടൊപ്പം നില്‍ക്കാമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്. ഇതാണ് കോണ്‍ഗ്രസ് അണികള്‍ ആഗ്രഹിക്കുന്നത്. അണികളുടെ വികാരം മനസ്സിലാക്കിയില്ലെങ്കില്‍ ചവറ്റുകൊട്ടയിലായിരിക്കും കോണ്‍ഗ്രസ്സിന്റെ…
Read More » - 28 October
ആശ്രമത്തിനു നേരെയുണ്ടായ ആക്രമണം; സന്ദീപാനന്ദയുടെ മുന്‍ സെക്യൂരിറ്റി ജീവനക്കാരന് പിടിയിൽ
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ച കേസില്‍ ആശ്രമത്തിലെ മുന്‍ സെക്യൂരിറ്റി ജീവനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. വലിയവിള സ്വദേശി മോഹനെയാണ് കസ്റ്റഡിയില്‍ എടുത്തത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍…
Read More » - 27 October
ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾ ഓൺലൈനിലൂടെ ലഭ്യമാക്കുമെന്ന് എ കെ ശശീന്ദ്രൻ
ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട് ഇരുപത് സേവനങ്ങള്‍ ഉടന്‍ ഓണ്‍ലൈനായി ലഭ്യമാക്കുമെന്ന് ഗതാഗത വകുപ്പു മന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ താലൂക്കുകളിലും ഗതാഗത വകുപ്പിന്റെ…
Read More » - 27 October
ലാഭത്തിനായി വസ്ത്രങ്ങൾക്ക് നിറം നൽകുന്ന രാസവസ്തു ചേർത്ത ശർക്കര പിടികൂടി; ഇത്തരം ശർക്കര ഉപയോഗിച്ചാൽ കാൻസർ തുടങ്ങി ജനിതക മാറ്റം വരെ ഫലം
ഇരിട്ടി: വസ്ത്രങ്ങൾക്ക് നിറം നൽകുന്ന രാസവസ്തു ചേർത്ത ശർക്കര പിടികൂടി. അൻപത് ചാക്ക് ശർക്കരയാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടിയത്. കോയമ്പത്തൂരിലെ മൊത്തവിതരണ കേന്ദ്രത്തിൽ നിന്ന് ഇരിട്ടിയിലെത്തിച്ച…
Read More »