Kerala
- Dec- 2018 -11 December
ഇന്ന് ഹർത്താൽ; പരീക്ഷകള്‍ മാറ്റിവെച്ചു
തിരുവനന്തപുരം: ബിജെപി നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിനിടെ പ്രവര്‍ത്തകരെ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി തിരുവനന്തപുരം ജില്ലയിൽ ഇന്ന് ഹർത്താൽ നടത്തും. രാവിലെ 6 മുതല്‍ വൈകിട്ട് 6…
Read More » - 11 December
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് തട്ടിയെടുത്തത് 40 പവൻ
കുന്നംകുളം: 40 പവൻ യുവതിയിൽ നിന്ന് തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. പന്തയിൽ വീട്ടിൽ ദിനേശിനെയണ് അറസ്റ്റ് ചെയ്തത്. ഭർത്താവ് വിദേശത്തുള്ള യുവതിയെ പ്രണയം നടിച്ചാണ് ആഭരണങ്ങൾ തട്ടിയെടുത്തത്…
Read More » - 11 December
അച്ചൻ കോവിലാറിൽ യുവാവ് മുങ്ങി മരിച്ചു
പത്തനംതിട്ട: അച്ചൻ കോവിലാറിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പൊട്ടയിൽ രഞ്ജിത്താണ്(26) മരിച്ചത്. കയത്തിൽ പെട്ടുപോയ രഞ്ജിത്തിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
Read More » - 11 December
കോഴിക്കോട് വിമാനതാവളത്തിൽ 1.045 കിലോ സ്വർണ്ണം പിടികൂടി
കരിപ്പൂർ: കോഴിക്കോട് വിമാനതാവളത്തിൽ 1.045 കിലോ സ്വർണ്ണം പിടികൂടി. ദുബായിൽ നി്ന്നെത്തിയ കോഴിക്കോട് സ്വദേശി ഫായിസ്(26) ആണ് പിടിയിലായത്. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവെയാണ് എയർ കസ്റ്റംസ്…
Read More » - 11 December
പൂച്ചയെ രക്ഷിക്കാൻ ശ്രമം; കിണറ്റിൽ വീണ് ഗൃഹനാഥൻ മരിച്ചു
മലയിൻ കീഴ്: വീട്ടുമുറ്റത്തെ കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനിറങ്ങിയ റോബിൻസൺ (59) മുങ്ങി മരിച്ചത്. കിണറ്റിൽ വീണ 2 പൂച്ചകളിലൊന്നിനെ വീട്ടുകാർ രക്ഷപെടുത്തിയിരുന്നു, ഒനിനെകൂടി രക്ഷിക്കാനുള്ള ശ്രമത്തിലാണ്…
Read More » - 11 December
അനധികൃത മീൻ പിടുത്ത ബോട്ട്: പിടികൂടിയത് യന്ത്രത്തോക്കും വെടിക്കോപ്പും
കൊച്ചി: സൊമാലിയൻ തീരത്തിന് സമീപം അനധികൃത മീൻ ബോട്ടിൽ നിന്ന് കണ്ടെത്തിയത് യന്ത്രത്തോക്കുകളും വെടിക്കോപ്പും . ദക്ഷിണ നാവിക കമാൻഡിന് കീഴിലുള്ള നിരീക്ഷണ കപ്പൽ ഐഎൻഎസ് സുനയനയാണ്…
Read More » - 11 December
പഞ്ചസാര, മുളക് പൊടി എന്നിവയിലെ മായം കണ്ടെത്താം
ഇന്ന് മായം ചേര്‍ക്കാത്ത ഒന്നും തന്നെ വിപണിയില്‍ ലഭ്യമല്ല. നൂറ് ശതമാനം ശുദ്ധമാണെന്ന് അവകാശപ്പെടുമെങ്കിലും പായ്ക്കറ്റില്‍ കിട്ടുന്ന പഞ്ചസാര, മുളക് പൊടിയുമൊന്നും ശുദ്ധമല്ല . മിക്ക കറിപൊടികളിലും,…
Read More » - 11 December
ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
പേരാമ്പ്ര : രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കോഴിക്കോട് പേരാമ്പ്ര കല്ലോട് സ്വദേശികളായ കുഞ്ഞിരാമന്, മകന് പ്രസൂണ്‍ എന്നിവര്‍ക്കാണ് വെട്ടേറ്റതെന്ന് പൊലീസ് അറിയിച്ചു. ബൈക്കിലെത്തിയ സംഘം വീടിന്…
Read More » - 11 December
ശബരിമലയില്‍ തിരക്ക് വര്‍ദ്ധിയ്ക്കുന്നു; തിങ്കളാഴ്ച മല ചവിട്ടിയത് 62,000 പേര്
സന്നിധാനം: ശബരിമലയില്‍ തിരക്ക് വര്‍ധിയ്ക്കുന്നു. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സന്നിധാനത്ത് ഭക്തരുടെ എണ്ണത്തിലും ക്രമാതീതമായ വര്‍ദ്ധനവാണ് ഉണ്ടായത്. 62,000ത്തോളം പേരാണ് ഇന്ന് മല ചവിട്ടിയത്. രാവിലെ…
Read More » - 10 December
കൃതി രാജ്യാന്തര പുസ്തകമേള ഫെബ്രുവരി 8 മുതൽ കൊച്ചിയിൽ
കൊച്ചി: സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽസംഘടിപ്പിക്കുന്ന കൃതി രാജ്യാന്തര പുസ്തകമേള ഫെബ്രുവരി 8 മുതൽ കൊച്ചിയിൽ സംഘടിപ്പിക്കും. ഫെബ്രുവരി 8 മുതൽ മറൈൻ ഡ്രൈവിൽ നടക്കുമെന്നു മന്ത്രി…
Read More » - 10 December
കറുത്ത നിറക്കാര്‍ ദിനവും അനുഭവിക്കേണ്ടി വരുന്ന ഈ ദുരിതങ്ങള്‍ : പെണ്‍കുട്ടിയുടെ തുറന്നു പറച്ചില് ടിക്ക് ടോക്കില്‍
കറുത്ത നിറക്കാര്‍ ദിനവും അനുഭവിക്കേണ്ടി വരുന്ന ഈ ദുരിതങ്ങള്‍ : പെണ്‍കുട്ടിയുടെ തുറന്നു പറച്ചില് ടിക്ക് ടോക്കില്‍ കറുത്ത നിറക്കാര്‍ അനുഭവിയ്ക്കേണ്ടി വരുന്ന പ്രശ്നങ്ങള്‍ തുറന്നു കാട്ടുകയാണ്…
Read More » - 10 December
മുൻ മന്ത്രി അന്തരിച്ചു
തൃശൂര്‍ : മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ സി.എൻ ബാലകൃഷ്ണൻ(84) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ന്യുമോണിയ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ…
Read More » - 10 December
ജനങ്ങളിൽ ഭരണഘടനാ നിയമ സാക്ഷരത ഉണ്ടാക്കണമെന്ന് ഗവർണർ
ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന അവകാശങ്ങളെയും രാജ്യത്തെ നിയമങ്ങളെയും സംബന്ധിച്ച് സാധാരണക്കാരിൽ അവബോധം ഉണ്ടായാലേ മനുഷ്യാവകാശ ദിനാചരണത്തിന് പ്രസക്തിയുള്ളുവെന്ന് ഗവർണർ ജസ്റ്റിസ് പി. സദാശിവം. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ…
Read More » - 10 December
ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം: ചങ്ങനാശേരി-ചിങ്ങവനം പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിന്റെ ഭാഗമായി ചില ട്രെയിനുകൾ ആലപ്പുഴ വഴി സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. ശബരി, കേരള എക്സ്പ്രസ് ട്രെയിനുകള്‍ 22…
Read More » - 10 December
വാഹനാപകടത്തിൽ മുന്‍ എംഎല്‍എയുടെ സഹോദരൻ മരിച്ചു
പാലക്കാട് : വാഹനാപകടത്തിൽ മുന്‍ എംഎല്‍എയുടെ സഹോദരൻ മരിച്ചു. ചിറ്റൂർ മുൻ എംഎൽഎ കെ.അച്യുതന്റെ സഹോദരൻ കെ.വാസുവാണു മരിച്ചത്. പാലക്കാട് വടവന്നൂരിൽ ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടർ കെഎസ്ആര്‍ടിസി…
Read More » - 10 December
ട്രസ്റ്റ് രൂപീകരിച്ച് തട്ടിപ്പ്; തട്ടിയെടുത്തത് 30 കോടി
കുന്നംകുളം: കേച്ചേരിയിൽട്രസ്റ്റ് സ്ഥാപിച്ച് നിക്ഷേപകരെ വഞ്ചിച്ച കേസിൽ ചിറനെല്ലൂർ ജമാൽ നടത്തിയത് 30 കോടിയുടെ തട്ടിപ്പെന്ന് പോലീസ്. ഒരു വർഷം മുൻപ് ഒളിവിൽപോയ ഇയാളെ കഴിഞ്ഞ ദിവസം…
Read More » - 10 December
വൈദ്യുതവാഹനനയം: ലോകനിലവാരമുള്ള മികവിന്റെ കേന്ദ്രം സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
വൈദ്യുതവാഹനസംബന്ധമായ ഗവേഷണങ്ങൾക്കും ഉത്പാദനത്തിനും അവസരമൊരുക്കാൻ ലോകോത്തര നിലവാരമുള്ള മികവിന്റെ കേന്ദ്രം സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വൈദ്യുതവാഹനനയം നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത്…
Read More » - 10 December
ഡിജെ പാർട്ടിയുടെ മറവിൽ അനധികൃത മദ്യവിൽപന നടത്തിയ 5 പേർ പോലീസ് പിടിയിൽ
എടത്തല: ബൈക്ക് യാത്രാ സംഘത്തെ മറയാക്കി അനധികൃത മദ്യവിൽപന നടത്തിയ 5 പേർ പോലീസ് പിടിയിൽ . പാലാരിവട്ടം സ്വദേശികളാണ് പിടിയിലായവർ. പണിതീരാത്ത കെട്ടിടത്തിൽ രാത്രി നടത്തിയ…
Read More » - 10 December
കുറ്റം അടിച്ചേൽപ്പിച്ചെന്ന പരാതി; കേസിൽ സ്പെഷ്ൽ ബ്രാഞ്ച് അന്വേഷണം
കൊല്ലം; മോഷണകേസിൽ കുടുക്കി യുവാവിനെ പെലീസ് പീഡിപ്പിച്ചെന്ന പരാതിയിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. മങ്ങാട് വിനോജ്കുമാറിനെ (44) കൊട്ടാരക്കര റൂറൽ പോലീസ് വിവിധ കേസുകളിൽ പ്രതിയാക്കിയ…
Read More » - 10 December
സബ്സിഡികള്‍ നിര്‍ത്തലാക്കുന്നത് കലാമൂല്യമുള്ള ചിത്രങ്ങളെ ബാധിക്കുന്നതായി മോനിക്ക ലൈറാന
ലോകത്തെ പല രാജ്യങ്ങളും സബ്സിഡി നിര്‍ത്തലാക്കുന്നത് കലാമൂല്യമുള്ള ചിത്രങ്ങളുടെ നിര്‍മ്മാണത്തെ പ്രതികൂലമായി ബാധിക്കുന്നതായി അര്‍ജന്റീനിയന്‍ സംവിധായിക മോനിക്ക ലൈറാന. അര്‍ജന്റീനയില്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ നല്കുന്ന സബ്സിഡി തുക…
Read More » - 10 December
എറണാകുളത്ത് പൂ കച്ചവടക്കാരന് കുത്തേറ്റു
കൊച്ചി : പൂവ് വില കുറച്ച് വിറ്റ ആളെ ഇതേ വ്യാപാരം നടത്തുന്ന മറ്റൊരു കച്ചവടക്കാരന് കുത്തി പരിക്കേല്‍പ്പിച്ചു. കോയമ്പത്തൂര്‍ സ്വദേശി മലയരശി (35 ക്കണ് കുത്തേറ്റത്.…
Read More » - 10 December
പഠനത്തിനുളള അവകാശമാണ് ഏറ്റവും വലുത് : വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം : പഠിക്കാനുള്ള അവകാശമാണ് ഏറ്റവും വലിയ മനുഷ്യാവകാശമെന്നും അത് നിഷേധിച്ചതു കൊണ്ടാണ് പലരും സമൂഹത്തിൽ പിന്തള്ളപ്പെട്ടതെന്നു വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. തിരുവനന്തപുരത്ത് തൈക്കാട്…
Read More » - 10 December
കണ്ണൂര്‍ വിമാനത്താവളം; യാത്രികര്‍ക്ക് പ്രയോജനപ്രദമാകുന്ന പുതിയ പദ്ധതിയുമായി എംഎ യൂസഫലി
കണ്ണൂര്‍: വിമാന യാത്രികരുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി രണ്ട് വര്‍ഷത്തിനകം വിമാനത്താവളത്തിന് സമീപം ആഡംബര ഹോട്ടല്‍ സ്ഥാപിക്കുമെന്ന് ലുലു ഗ്രൂപ്പ് എംഡി എംഎ യൂസഫലി അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍. ലുലുവിന്റെ…
Read More » - 10 December
തൃശൂരില്‍ 3 പേര്‍ക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു
തൃശൂര്‍: ജില്ലയില്‍ കുഷ്ഠരോഗികളെ കണ്ടെത്താനുള്ള സര്‍വേയില്‍ 3 പേര്‍ക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. 500 ഒാളം പേരെ പരിശോധനക്ക് വിധേയരാക്കിയിരുന്നു. പന്ത്രണ്ടുവയസുള്ള പെണ്‍കുട്ടിക്കും രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.…
Read More » - 10 December
സദ്ഭരണത്തിന് പൗരസമൂഹത്തിന്റെ സജീവ ഇടപെടൽ വേണമെന്ന് വ്യക്തമാക്കി ഗവർണർ
പൗരസമൂഹത്തിന്റെ സജീവമായ ഇടപെടലിലൂടെ ജനാധിപത്യസ്ഥാപനങ്ങളെ ശക്തിപ്പെടുത്തിയാലെ സദ്ഭരണം സാധ്യമാവൂ എന്ന് ഗവർണർ പി.സദാശിവം പറഞ്ഞു. പൗരസമൂഹത്തിന്റെ ഇടപെടൽ അനുവദിക്കുന്നതിനുള്ള സമ്മതം നമ്മുടെ ഉള്ളിൽനിന്ന് തന്നെ ഉയർന്നുവരേണ്ട നവീകരണമാണെന്നും…
Read More »