കറുത്ത നിറക്കാര്‍ ദിനവും അനുഭവിക്കേണ്ടി വരുന്ന ഈ ദുരിതങ്ങള്‍ : പെണ്‍കുട്ടിയുടെ തുറന്നു പറച്ചില് ടിക്ക് ടോക്കില്‍
കറുത്ത നിറക്കാര്‍ അനുഭവിയ്ക്കേണ്ടി വരുന്ന പ്രശ്നങ്ങള്‍ തുറന്നു കാട്ടുകയാണ് ടിക്് ടോക്കിലൂടെ ഈ പെണ്‍കുട്ടി. കറുത്തവര്‍ ഓറഞ്ച് നിറത്തിലുള്ള വസ്ത്രമണിഞ്ഞാല്‍, മേക്കപ്പ് ഇട്ടാല്‍ എന്ത് സംഭവിക്കും.ടിക് ടോക്കിലൂടെ ഒരു പെണ്‍കുട്ടി അവതരിപ്പിച്ച ഈ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്. നമ്മെ ചിന്തിപ്പിച്ചുകൊണ്ട് കറുത്ത നിറക്കാര്‍ ദിനവും അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങള്‍ തുറന്നു പറയുകയാണ് ഈ പെണ്‍കുട്ടി.സാമൂഹ്യ പ്രശന്ങ്ങളിലൊന്നും ഇടപെടാതെ ഇക്കാര്യങ്ങള്‍ക്ക് മാത്രം വാ തുറക്കുന്ന ഒരു സമൂഹത്തിനെതിരെയുള്ള പ്രതിഷേധമാണ് പെണ്‍കുട്ടി ഈ വീഡിയോയിലൂടെ അവതരിപ്പിക്കുന്നത്. വീഡിയോ കാണാം
Post Your Comments