പേരാമ്പ്ര : രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കോഴിക്കോട് പേരാമ്പ്ര കല്ലോട് സ്വദേശികളായ കുഞ്ഞിരാമന്, മകന് പ്രസൂണ്‍ എന്നിവര്‍ക്കാണ് വെട്ടേറ്റതെന്ന് പൊലീസ് അറിയിച്ചു. ബൈക്കിലെത്തിയ സംഘം വീടിന് സമീപത്ത് വെച്ചാണ് ഇരുവരെയും ആക്രമിച്ചത്. രാത്രിയായിരുന്നു സംഭവം. ഇരുവരും ആശു പത്രിയില്‍ ചികിത്സയിലാണ്. സിപിഎം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു.
Post Your Comments