തിരുവനന്തപുരം : സംസ്ഥാനത്ത് ജനവാസമേഖലകളിലും ജലസ്രോതസുകളിലും കക്കൂസ് മാലിന്യം അടക്കമുള്ളവ തള്ളുന്നത് നിരീക്ഷിക്കാന്‍ റെസിഡന്‍സ് അസോസിയേഷനുകളുടെ സഹായത്തോടെ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു
Post Your Comments