Kerala
- Dec- 2018 -19 December
കട്ടിലില്‍ നിന്ന് വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം
ഉദുമ: കട്ടിലില്‍ നിന്ന് വീണ് പിഞ്ചു കുഞ്ഞ് മരിച്ചു. പത്തുമാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. കുഞ്ഞിന്റെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ മൃതദേഹം പരിയാരം മെഡിക്കല്‍ കൊളേജ്…
Read More » - 18 December
പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടും- മുഖ്യമന്ത്രി
തിരുവനന്തപുരം•പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. റീബില്‍ഡ് കേരളയുമായി ബന്ധപ്പെട്ട പദ്ധതികള്‍ പെട്ടെന്ന് തയ്യാറാക്കാന്‍ ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. നടപടിക്രമങ്ങളിലെ…
Read More » - 18 December
പി കെ ശശിക്കെതിരെ അന്വേഷണം വേണം; ഹൈക്കോടതിയില്‍ ഹര്‍ജി
കൊച്ചി: ലൈംഗികാരോപണം നേരിടുന്ന പി കെ ശശി എം എല്‍ എക്കെതിരെ പോലീസ് അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ഹെെക്കോടതിയില്‍ ഹര്‍ജി. സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളിലെ പീഡനങ്ങളില്‍ നിന്ന് സംരക്ഷണം…
Read More » - 18 December
പൊന്മുടിയില് ലോകനിലവാരമുള്ള വികസനപദ്ധതികള്‍ പരിഗണിക്കും – മന്ത്രി കടകംപള്ളി സുരേന്ദ്രന്
പൊന്മുടിയെ ലോകനിലവാരത്തിലുള്ള വിനോദസഞ്ചാരകേന്ദ്രമായി ഉയര്‍ത്താന്‍ വനസംരക്ഷണം ഉയര്‍ത്തിപ്പിടിച്ചുള്ള വികസനപദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. പൊന്മുടിയിലെ കെ.ടി.ഡി.സി യുടെ ഗോള്‍ഡന്‍ പീക്ക് റിസോര്‍ട്ടില്‍ പുതുതായി…
Read More » - 18 December
ഇര്‍ഫാന്റെ കുടുംബത്തെ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു
തിരുവനന്തപുരം: കരിയ്ക്കകം സ്കൂള്‍ വാന്‍ ദുരന്തത്തില്‍ ചികിത്സയിലിരിക്കവെ കഴിഞ്ഞ ദിവസം മരണമടഞ്ഞ ഇര്‍ഫാന്റെ വീട് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ…
Read More » - 18 December
‘ജോര്‍ജ് ജൂനിയര്‍ മാന്‍ഡ്രേക്ക്’ യൂത്ത്ഫ്രണ്ട് കുറിപ്പ്
കോട്ടയം: പി സി ജോര്‍ജിനെ യുഡിഎഫിലേക്ക് തിരികെയെടുക്കരുതെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടുള്ള കുറിപ്പിലാണ് യുഡിഎഫ് എന്ന സ്വര്‍ഗത്തിലേക്ക് പി സി ജോര്‍ജ് എന്ന ജൂനിയര്‍ മാന്‍ഡ്രേക്കിനെ സ്വീകരിച്ച് യുഡിഎഫിനെ…
Read More » - 18 December
ജനകീയ കൂട്ടായ്മയില്‍ 3 കുടുംബങ്ങള്‍ക്ക് വീട്
വെറ്റിലപ്പാറ: തലചായ്ക്കാനൊരു കൂരപോലുമില്ലാത്ത തങ്ങളുടെ കളിക്കൂട്ടുകാരുടെ കണ്ണീരൊപ്പാന്‍ സഹപാഠികളും സ്കൂള്‍ അധികൃതരും കൈകോര്‍ത്ത് മാതൃകയാവുന്നു. വെറ്റിലപ്പാറ ഗവണ്മെന്റ് സ്കൂളില്‍ പഠിക്കുന്ന നിര്‍ധനരായ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് വീടൊരുക്കാനാണ് സഹപാഠികളും,…
Read More » - 18 December
എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ടത് കെ.എസ്.ആർ.ടി.യെ തകർക്കാനുള്ള ഗൂഡാലോചന -എഫ്.ഐ. ടി. യു
പാലക്കാട്: കെ.എസ്.ആർ.ടി.സി.യിൽ വർഷങ്ങളായി നാമമാത്ര വേദനത്തിന് പണിയെടുത്തു കൊണ്ടിരിക്കുന്ന എം.പാനൽ താൽക്കാലിക ജീവനക്കാരെ ഹൈക്കോടതി ഉത്തരവിന്റെ മറവിൽ പിരിച്ചുവിട്ട അധികൃതരുടെ തീരുമാനം സ്ഥാപനത്തെ തകർത്ത് സ്വകാര്യവൽക്കരണത്തെ ആക്കം…
Read More » - 18 December
ഏടാകൂടം ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് നേടി
കൊല്ലം: കൂറ്റന്‍ ഏടാകൂടം ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം നേടി. ചിത്രകാരനും കലാ സംവിധായകനുമായ രാജശേഖരന് പരമേശ്വരന് കൊല്ലം റാവിസ് ഹോട്ടലിന് വേണ്ടി ഒരുക്കിയ…
Read More » - 18 December
വീഡിയോ: ടിക്ടോക്ക് വെെറല്‍;ഭര്‍ത്താവിനെ കാത്തിരിക്കുന്ന ‘വിരഹഭാര്യ’ ഇതാണ് സത്യം !
പിഞ്ചുകുഞ്ഞിനേയും ഒക്കത്ത് വെച്ച് നമ്മുടെ കുഞ്ഞിനെ ഒാര്‍ത്തെങ്കിലും യേട്ടന് തിരികെ വരണം എന്ന് കരഞ്ഞുകൊണ്ടുളള വീഡിയോ നിമിഷ നേരം കൊണ്ടാണ് ടിക് ടോക്ക് പ്ലാറ്റ് ഫോമില്‍ വെെറലായത്.…
Read More » - 18 December
വാര്‍ത്തയില്‍ ഫോട്ടോ മാറി വന്നതില്‍ ഖേദം പ്രകടിപ്പിക്കുന്നു
കഴിഞ്ഞ ശനിയാഴ്ച ‘ഈസ്റ്റ് കോസ്റ്റ് ഡെയിലി’യില്‍ ‘പോലീസ് വേഷത്തില്‍ 15 കോടിയോളം മോഷ്ടിച്ചു; കവർച്ച തലവന്‍ അറസ്റ്റില്‍‘ എന്ന തലക്കെട്ടില്‍ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ വാര്‍ത്തയോടൊപ്പം…
Read More » - 18 December
പവര്‍കട്ടിനെ കുറിച്ച് മന്ത്രി എം.എം.മണി
തൃശൂര്‍: സര്‍ക്കാരിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും ലക്ഷ്യം പവര്‍കട്ട് ഒഴിവാക്കുക എന്നതാണെന്ന് വൈദ്യുതി മന്ത്രി എംഎം മണി. വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി ഇടുക്കിയില്‍ രണ്ടാം പദ്ധതിക്കുവേണ്ടിയുള്ള ആലോചനകള്‍ നടക്കുന്നുണ്ട്.…
Read More » - 18 December
അത് അപകട മരണമല്ല: കൊലപാതകം
തൊടുപുഴ• അടിമാലിയില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പാറക്കെട്ടില്‍ നിന്ന് വീണുമരിച്ചയാളുടേത് കൊലപാതകമാണെന്ന് വ്യക്തമായി. വെള്ളത്തൂവല്‍ മുള്ളരിക്കടി കരിമ്പനാനയില് ഷാജിയാണ് കഴിഞ്ഞ ജനുവരി 24 ന് പാറക്കെട്ടില്‍ നിന്ന്…
Read More » - 18 December
ശബരിമലയിൽ നിരോധനാജ്ഞ വീണ്ടും നീട്ടി
പത്തനംതിട്ട : ശബരിമലയിൽ നിരോധനാജ്ഞ വീണ്ടും നീട്ടി. ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കാനിരിക്കെയാണ് ശനിയാഴ്ച വരെ നിരോധനാജ്ഞ നീട്ടിയത്. ജില്ലാ പൊലീസ് മേധാവിയുടേയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട ജില്ലാ…
Read More » - 18 December
സി.പി.എം നവോത്ഥാനവും സ്ത്രീസമത്വവും ആദ്യം നടപ്പാക്കേണ്ടത് സ്വന്തം പാർട്ടിയിൽ – കെ.സോമൻ
ആലപ്പുഴ : സ്ത്രീ സമത്വത്തിനും നവോത്ഥാനത്തിനും വേണ്ടി വനിതാ മതിൽ കെട്ടുന്നു എന്ന് പറയുന്നവർ സ്വന്തം പാർട്ടിയിൽ ഇത് ആദ്യം നടപ്പാക്കുകയാണ് വേണ്ടതെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ്…
Read More » - 18 December
ഹര്‍ത്താല്‍ ദിവസം ഓഫീസ് തുറക്കാത്തതിന് സബ് രജിസ്ട്രാര്‍ക്ക് സര്‍ക്കാറിന്റെ പ്രതികാര നടപടി
തിരുവനന്തപുരം: ഹര്‍ത്താല്‍ ദിവസം ഓഫീസ് തുറക്കാതിരുന്ന സബ് രജിസ്ട്രാര്‍ക്ക് സസ്പെന്ഷന്. ബിജെപിയുടെ ഹര്‍ത്താലില്‍ ഓഫീസ് തുറക്കാത്തതിനാണ് സബ്രജിസ്ട്രാര്‍ക്ക് സര്‍ക്കാറിന്റെ പ്രതികാര നടപടി . ഇരിങ്ങാലക്കുട സബ് രജിസ്ട്രാര്‍…
Read More » - 18 December
കള്ള് ആരോഗ്യ പാനീയം ; കള്ളിനെ ബ്രാന്‍ഡ് ആക്കാന്‍ ആലോചന
കള്ള് ആരോഗ്യപാനീയമെന്ന നിലയില്‍ കള്ളിനെ ബ്രാന്റഡ് ആക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചന. പ്രായം, ലിംഗ ഭേദം എന്നിവ ഇതിനൊരു തടസ്സമാകില്ല. എല്ലാവര്ക്കും കഴിക്കാവുന്ന ഒരു പാനീയം എന്ന…
Read More » - 18 December
കെഎസ്ആര്‍ടിസി പ്രതിസന്ധി: തുടര്‍നടപടിയുമായി എം .ഡി
തിരുവനന്തപുരം: കണ്ടക്ടര്‍ തസ്തികയിലേക്ക് പിഎസ്സി അഡ്വൈസ് മെമ്മോ ലഭിച്ച ഉദ്യോഗാര്ത്ഥിക്കായുളള നിയമനം ദ്രുതഗതിയിലെന്ന് കെഎസ്ആര്‍ടിസി എം ഡി ടോമിന് തച്ചങ്കരി. ഉദ്യോഗാര്‍ത്ഥികള്‍ വ്യാഴാഴ്ച കെഎസ്ആര്‍ടിസി ആസ്ഥാന മന്ദിരത്തില്‍…
Read More » - 18 December
വനിതാ മതിലും ശബരിമലയും തമ്മിലുളള ബന്ധം;നിലപാട് വ്യക്തമാക്കി കടകംപള്ളി
തിരുവനന്തപുരം: വനിതാ മതിലിന് ശബരിമലയുമായി യാതൊരു വിധത്തിലുളള ബന്ധവുമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. സ്ത്രീകള്‍ ദര്‍ശനത്തിന് എത്തിയാല്‍ സുപ്രീം കോടതി വിധി സര്‍ക്കാര്‍ നിറവേറ്റും. എന്നാല്‍…
Read More » - 18 December
വാഹനാപകടത്തിൽ യുവാവിന് ദാരുണമരണം
കണ്ണൂർ: വാഹനാപകടത്തിൽ യുവാവിന് ദാരുണമരണം. കണ്ണൂർ പിലാത്തറയിൽ ബൈക്കും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് തളിപ്പറമ്പ് പൂവം സ്വദേശി ടോം ചാക്കോ ആണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല
Read More » - 18 December
74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ നിരോധിച്ചു : അടുത്തിടെ നിരോധിച്ചത് 96 ബ്രാന്‍ഡുകള്‍
തിരുവനന്തപുരം•സംസ്ഥാനത്തെ വിപണികളില്‍ ലഭ്യമായിട്ടുള്ള 74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ മായം കലര്‍ന്നതാണെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവയുടെ ഉത്പ്പന്നം, സംഭരണം, വിതരണം, വില്പന എന്നിവ നിരോധിച്ചുകൊണ്ട് സംസ്ഥാന ഭക്ഷ്യ…
Read More » - 18 December
വനിതാമതിലിനോടുള്ള എന്‍.എസ്.എസ് നയത്തിനെതിരെ കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: വനിതാമതിലിനോടുള്ള എന്‍.എസ്.എസ് നയത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വനിതാ മതിലില്‍ എന്‍എസ്എസിന്റെ പ്രതികരണം ശരിയായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എന്‍എസ്എസ്…
Read More » - 18 December
കെഎസ്ആര്‍ടിസിയില്‍ വിശ്വാസമില്ലെന്ന് ഹൈക്കോടതി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വിശ്വാസമില്ലെന്ന് ഹൈക്കോടതി. കണ്ടക്ടര്‍ നിയമനത്തിന് അഡ്വാന്‍സ് മെമ്മോ ലഭിച്ചവര്‍ക്ക് നിയമന ഉത്തരവ് നല്‍കണമെന്ന ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട സത്യവാങ്മൂലം…
Read More » - 18 December
ക്രിസ്തുമസ് പെൻഷൻ വിതരണം ആരംഭിച്ചു, പുതുതായി മൂന്നേകാൽ ലക്ഷം പേർക്ക് പെൻഷൻ
പുതുതായി ചേർത്ത മൂന്നേകാൽലക്ഷം പേരടക്കം നാൽപത്തഞ്ചു ലക്ഷം പേർക്കുള്ള സാമൂഹ്യക്ഷേമ ക്ഷേമനിധി പെൻഷൻ വിതരണം ആരംഭിച്ചു. ഇതോടെ ഈ സർക്കാരിന്റെ കാലത്ത് പുതുതായി പെൻഷന് അർഹരായവരുടെ എണ്ണം…
Read More » - 18 December
കൊച്ചി പാര്‍ലര്‍; ആക്രമണത്തിന് പിന്നിലെ കാരണത്തിനായി അന്വേഷണം ശക്തമാക്കി
കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് സംഭവത്തില്‍ മുംബൈ അധോലോകവുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു . അതേസമയം ബ്യൂട്ടി പാര്‍ലര്‍ അടച്ചിടണമെന്നാവശ്യപ്പെട്ട് വീണ്ടും ഭീഷണി സന്ദേശം വന്നതായി നടി…
Read More »