Kerala
- Dec- 2018 -19 December
കെഎസ്ആർടിസി പിരിച്ചുവിട്ട വനിതാ കണ്ടക്ടർക്ക് ജോലി നൽകി പ്രൈവറ്റ് ബസ് ഉടമ
കെഎസ്ആർടിസി പിരിച്ചുവിട്ട വനിതാ കണ്ടക്ടർക്ക് ജോലി നൽകി പ്രൈവറ്റ് ബസ് ഉടമ. ആലപ്പുഴയിലെ ഏറ്റവും മികച്ച കെഎസ്ആർടിസി ജീവനക്കാരിക്കുള്ള അവാർഡ് നേടിയ ദിനിയയ്ക്കാണ് പ്രൈവറ്റ് ബസ് ഉടമ…
Read More » - 19 December
തിരുവനന്തപുരം വിമാനത്താവളത്തിനായി ടിയാല്‍
തിരുവനന്തപുരം•തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പും വികസനവും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള പ്രത്യേക കമ്പനി രൂപീകരിച്ച് ഉത്തരവിറക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു . തിരുവനന്തപുരം ഇന്റര്‍നാഷണല്‍…
Read More » - 19 December
സമൂഹത്തെ പിന്നോട്ടടിക്കാനുള്ള ശ്രമങ്ങൾ പ്രതിരോധിക്കാൻ യുവജനങ്ങളുണ്ടാകണം – മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : സമൂഹത്തെ പിന്നോട്ടടിക്കാനുള്ള ശ്രമങ്ങൾ പ്രതിരോധിക്കാൻ യുവജനങ്ങളുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ രൂപീകരിക്കുന്ന ‘കേരള വോളൻററി യൂത്ത് ആക്ഷൻ ഫോഴ്സി’ന്റെ…
Read More » - 19 December
വനിതാ മതിലിൽ അണിചേരാൻ നിർദേശം
ജനുവരി ഒന്നിന് ഒരുക്കുന്ന വനിതാ മതിലിൽ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വനിതാ ഭരണസമിതി അംഗങ്ങളും ജീവനക്കാരും പങ്കെടുക്കണമെന്ന് സംസ്ഥാന സഹകരണ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ…
Read More » - 19 December
കഞ്ചാവുമായി യുവാവ് പിടിയില്‍
പാലക്കാട്: കഞ്ചാവുമായി യുവാവ് പിടിയില്‍. മണ്ണാർക്കാട് നാലു കിലോ കഞ്ചാവുമായി കോട്ടത്തറ ദീപക് നിവാസിൽ സതീഷ് കുമാറിനെയാണ് സിഐ ടിപി ഫർഷാദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അട്ടപ്പാടിയിൽ…
Read More » - 19 December
ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി
കേരളാ ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 500000 രൂപ സംഭാവന നല്കി. ബോര്‍ഡ് ചെയര്മാന് ചാണ്ടി പി അലക്സാണ്ടര്‍ മുഖ്യമന്ത്രിയുടെ…
Read More » - 19 December
ലേബര്‍ ഓഫീസറെ സസ്പെന്‍ഡ് ചെയ്തു
സുല്‍ത്താന്‍ബത്തേരി•മിനിമം വേതന ക്ലയിം പെറ്റിഷനുകളില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ സുല്‍ത്താന്‍ബത്തേരി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ജോബി തോമസിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. വയനാട് ജില്ലയിലെ ഇ-പ്ലാനറ്റ്,…
Read More » - 19 December
പ്രധാനമന്ത്രി കേരളത്തിലേയ്ക്ക്
ന്യൂ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക്. ജനുവരി ആറിനാണ് കേരളത്തിൽ എത്തുക. അന്നെ ദിവസം പത്തനംതിട്ടയിലെ റാലിയിൽ പങ്കെടുക്കും. ശേഷം ജനുവരി 27നു തൃശ്ശൂരിലെത്തും.…
Read More » - 19 December
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ അയോഗ്യയാക്കി
തിരുവനന്തപുരം•കൂറൂമാറ്റ നിരോധന നിയമപ്രകാരം ഇടുക്കി ജില്ലയിലെ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസിയമ്മ ജോസിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന് അയോഗ്യയാക്കി. നിലവില്‍ ബ്ലോക്ക് പഞ്ചായത്ത്…
Read More » - 19 December
അതിക്രമങ്ങൾക്ക് ഇരയായവർക്ക് ധനസഹായമൊരുക്കാനെത്തുന്നു ആശ്വാസ് പദ്ധതി
അതിക്രമങ്ങൾക്ക് ഇരയായ സ്ത്രീകൾക്കും കുട്ടികൾക്കും ആശ്വാസവുമായി സാമൂഹിക നീതി വകുപ്പിന്റെ ആശ്വാസ് പദ്ധതി. ധന സഹായം നൽകാനായി 3 കോടി നൽകിയതായി മന്ത്രി കെകെ ശൈലജ വ്യക്തമാക്കി.
Read More » - 19 December
തുടര്‍ച്ചയായ ദിവസങ്ങളിൽ ബാങ്ക് അവധി
കൊച്ചി: തുടർച്ചയായ ദിവസങ്ങളിൽ ബാങ്ക് അവധി. ഡിസംബര്‍ 21 നും ഡിസംബര്‍ 26 നും ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് മൂലവും ഇതിനിടയിൽ നാലാം ശനി, ക്രിസ്തുമസ്, ഞായറാഴ്ച്ച…
Read More » - 19 December
കെഎസ്ആർടിസിക്ക് എംപാനലുകാർ ബാധ്യതയല്ലെന്ന് തച്ചങ്കരി
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് എംപാനൽ ജീവനക്കാർ ഒരിക്കലും ബാധ്യതയല്ലെന്ന് തച്ചങ്കരി വ്യക്തമാക്കി. ജീവനക്കാരെ സംരക്ഷിക്കണമെന്ന നിലപാടാണ് സർക്കാരിനും മാനേജ്മെന്റിനും ഉളളതെന്നും താൽ്കകാലിക ജീവനക്കാരുടെ യോഗത്തിൽഎംഡി തച്ചങ്കരി വ്യക്തമാക്കി.
Read More » - 19 December
വര്‍ഗീയ സംഘടനയുടെ ഭാഗമാകാൻ എന്‍എസ്എസ് ശ്രമിക്കരുതെന്ന് കോടിയേരി
തിരുവനന്തപുരം: വര്‍ഗീയ സംഘടനയുടെ ഭാഗമാകാൻ എന്‍എസ്എസ് ശ്രമിക്കരുതെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അയ്യപ്പ ജ്യോതി വിജയിപ്പിക്കാനുള്ള എന്‍എസ്എസ് ആഹ്വാനം ആര്‍എസ്എസിനെ സഹായിക്കാനാണ്. അയ്യപ്പ…
Read More » - 19 December
വനത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൂടുതൽ പേർക്ക് പങ്കെന്ന് സംശയം
ചെറുപുഴ; വനത്തിൽ യുവാവിനെ മരിച്ച നിലയിൽകണ്ടെത്തിയ സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയം ബലപ്പെടുന്നു. താന്നിക്കൽ ജോർജിനെയാണ് (48) കഴിഞ്ഞ 11 ന് കർണ്ണാടക വനത്തിൽ മരിച്ച…
Read More » - 19 December
മൂന്നാർ അതി ശൈത്യത്തിലേക്ക്
മൂന്നാർ: മൂന്നാർ അതിശൈത്യത്തിന്റെ പിടിയിലേക്ക്. ഇന്നലെ മൂന്നാറിൽ രേഖപ്പെടുത്തിയ താപനില 5 ഡിഗ്രി സെൽഷ്യസ്. ടൗണിൽ നിന്ന് അകലെയുള്ള എസ്റ്റേറ്റുകളിൽ ഇത് 3 വരെയാണ്. വരും ദിവസങ്ങളിലിത്…
Read More » - 19 December
സ്ത്രീത്വത്തെ സംരക്ഷിക്കാന്‍ വേണ്ടി മതിലുപണിയുന്നവരുടെ തനിനിറം പുറത്തായി; വിമർശനവുമായി രമേശ് ചെന്നിത്തല
നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജിയെ മന്ത്രി എം.എം.മണി അപമാനിച്ചെന്ന വിഷയത്തിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്ത്രീത്വത്തെ സംരക്ഷിക്കാന്‍ വേണ്ടി മതിലുപണിയുന്നവരുടെ തനിനിറം പുറത്തായി. വിജിയുടെ…
Read More » - 19 December
മന്ത്രി കടകംപള്ളി അവഹേളിച്ചെന്ന് ആത്മാഹൂതി ചെയ്ത അയ്യപ്പഭക്തന്റെ കുടുംബാംഗങ്ങൾ
തിരുവനന്തപുരം•ശബരിമല യുവതി പ്രവേശനത്തിൽ പ്രതിഷേധിച്ച് ആത്മാഹൂതി ചെയ്ത വേണുഗോപാലൻ നായരുടെ കുടുംബാംഗങ്ങളെ മുട്ടടയിലുള്ള അദ്ദേഹത്തിന് വസതിയിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ സന്ദർശിച്ചു. മന്ത്രി…
Read More » - 19 December
ഫേസ്ബുക്ക് ലൈവില്‍ തങ്ങളുടെ നാടിനെ അധിക്ഷേപിച്ച പെണ്‍കുട്ടികളെ പൊലീസ് സ്റ്റേഷനില്‍ കയറ്റിച്ച യുവാക്കള്‍ക്ക് എതിരെ കേസ്
മലപ്പുറം : ഫേസ്ബുക്ക് ലൈവില്‍ തങ്ങളുടെ നാടിനെ അധിക്ഷേപിച്ച പെണ്‍കുട്ടികളെ പൊലീസ് സ്റ്റേഷനില്‍ കയറ്റിച്ച യുവാക്കള്‍ക്ക് തിരിച്ച് പണികിട്ടി. പെണ്‍കുട്ടികള്‍ക്കെതിരെ അധിക്ഷേപവും സൈബര്‍ ആക്രമണവും നടത്തിയെന്ന കേസില്‍…
Read More » - 19 December
കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാത്തലവന് അറസ്റ്റില്‍
തൃശൂര്‍: കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാത്തലവന് അറസ്റ്റില്‍. യുവാവിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അക്രമ സംഘത്തിലെ പ്രധാന സൂത്രധാരനുമായിരുന്ന കടവി രഞ്ജിത്താണ്…
Read More » - 19 December
നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ കണ്ണുരുട്ടലും ഭീഷണിയുമുണ്ടാകും : എൻഎസ്എസ്സിന് മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ രംഗത്തെത്തിയ എൻഎസ്എസ്സിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. “നവോത്ഥാനമൂല്യങ്ങൾ സംരക്ഷിയ്ക്കാൻ ശ്രമിയ്ക്കുമ്പോൾ കണ്ണുരുട്ടലും ഭീഷണിയുമുണ്ടാകും. അതൊന്നും സർക്കാരിനോട് വേണ്ട. ഇതൊന്നും കണ്ട്…
Read More » - 19 December
ആളൊഴിഞ്ഞ പറമ്പില്‍ തലയോട്ടി കണ്ടെത്തി
മലപ്പുറത്ത് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി.മലപ്പുറം പെരിന്തല്‍മണ്ണയിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറില്‍ നിന്നുമാണ് തലയോട്ടി കണ്ടെത്തിയത്. അസ്ഥികൂടങ്ങളും കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് പെരിന്തല്‍മണ്ണ പോലീസ് പരിശോധന ആരംഭിച്ചു.
Read More » - 19 December
വിജിയോട് ശകാരം;മറുപടിയുമായി മന്ത്രി എം എം മണി
തിരുവനന്തപുരം: വിജിയെ താന്‍ ഒരിക്കലും ശകാരിക്കില്ലെന്നും അവര്‍ ഒരു പാവം സ്ത്രീയാണെന്നും ആരേയും വേദനിപ്പിക്കുന്നത് തന്റെ രീതിയല്ലെന്നും അവരുടെ പ്രശ്നത്തില്‍ പരിഹാരത്തിനായി ശ്രമിക്കുമെന്നും മന്ത്രി എം എം…
Read More » - 19 December
പ്രശസ്ത നടന് ഗീഥാ സലാം അന്തരിച്ചു
കൊല്ലം•പ്രശസ്ത ചലച്ചിത്ര-നാടക നടന് ഗീഥാ സലാം എന്ന അബ്ദുള്‍ സലാംഅന്തരിച്ചു. 72 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. കൊല്ലം ഓച്ചിറ റയില്‍വേ സ്റ്റേഷനു സമീപം…
Read More » - 19 December
വാട്സ് ആപ്പിലെ ഗ്രൂപ്പുകള്‍ പൊലീസ് നിരീക്ഷണത്തില്‍
തിരുവനന്തപുരം: വാട്സ് ആപ്പിലെ ഗ്രൂപ്പുകള്‍ പൊലീസ് നിരീക്ഷണത്തില്‍. അശ്ലീല ചിത്രങ്ങളും വീഡിയോകളും വരുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലാണ് പൊലീസ് നിരീക്ഷണം ശക്തമായിരിക്കുന്നത്. കേരള പോലീസ് ഐടി സെല്‍…
Read More » - 19 December
ഇടഞ്ഞ ആനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പാപ്പാന് മരിച്ചു
തൃശൂര്‍: ഇടഞ്ഞ ആനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പാപ്പാന് മരിച്ചു. പാലക്കാട് കൊട്ടേക്കാട് കോട്ടപ്പുറം ശെല്‍വനാണ് മരിച്ചത്. 58 വയസായിരുന്നു. മായന്നൂര്‍ തിരുമൂലക്കാട് ലക്ഷ്മണ സ്വാമി ക്ഷേത്രത്തില്‍ അയ്യപ്പന്…
Read More »