Kerala
- Feb- 2025 -23 February
താമരശ്ശേരി ചുരത്തിൽ കൊക്കയിലേക്ക് കാല് തെന്നി വീണ് യുവാവ് മരിച്ചു
കോഴിക്കോട് താമരശ്ശേരി ചുരം ഒൻപതാം വളവിന് സമീപം വെച്ച് കൊക്കയിൽ വീണ് യുവാവിന് ദാരുണാന്ത്യം. വടകര വളയം തോടന്നൂർ വരക്കൂർ സ്വദേശിയായ അമൽ (23) ആണ് മരിച്ചത്.…
Read More » - 23 February
ഗര്‍ഭകാലത്തു നേരിടുന്ന പ്രധാന പ്രശ്നമായ ഛര്‍ദ്ദി അകറ്റാന്‍ 9 തരം പാനീയങ്ങള്‍
ഗര്‍ഭകാലത്ത് പല സ്ത്രീകളുടേയും പൊതുവായ ലക്ഷണമാണ് ഛര്‍ദ്ദി. പലപ്പോഴും ഛര്‍ദ്ദിയുണ്ടാക്കുന്ന പ്രശ്നങ്ങള്‍ വളരെ വലുതായിരിക്കും. എങ്കിലും ഗര്‍ഭകാല ഛര്‍ദ്ദിയ്ക്ക് പരിഹാരമായി ഡോക്ടര്‍മാരേയും ഒറ്റമൂലിയേയും ആശ്രയിക്കുന്നവര്‍ ഒട്ടും കുറവല്ല.…
Read More » - 22 February
നിക്ഷേപക സംഗമം മൂന്ന് വർഷത്തിലൊരിക്കൽ നടത്തും : മന്ത്രി പി രാജീവ്
കൊച്ചി: രണ്ടു ദിവസമായി കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന നിക്ഷേപക സംഗമത്തിന് സമാപനം. സംഗമം വലിയ വിജയമാണെന്നും മൂന്ന് വർഷത്തിലൊരിക്കൽ ഉച്ചകോടി നടത്തുമെന്നും…
Read More » - 22 February
ബസിനകത്ത് വെച്ച് വിദ്യാര്‍ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ പ്രതിക്ക് മൂന്ന് വർഷം കഠിന തടവ്
തൃശൂര്‍ : ഹൈസ്കൂള്‍ വിദ്യാര്‍ഥിനിക്കുനേരെ ബസ് സ്റ്റാന്‍ഡില്‍ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച്…
Read More » - 22 February
കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് സന്തോഷ് പിടിയിൽ : അറസ്റ്റിലായത് കുഴിബോംബ് സ്ഥാപിച്ചതില്‍ മുഖ്യ പ്രതി
തിരുവനന്തപുരം : കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് സന്തോഷിനെ കേരളത്തില്‍നിന്നുള്ള എടിഎസ് (ആന്റി ടെററിസ്റ്റ് സ്ക്വാഡ് ) തമിഴ്നാട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു. കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി കേസുകളിലെ…
Read More » - 22 February
ലക്ഷ്യമിട്ടത് പാലരുവി എക്സ്പ്രസിനെ, റെയില്‍വെ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് വെച്ച പ്രതികൾ പിടിയിൽ
കൊല്ലം: കൊല്ലം കുണ്ടറയില്‍ റെയില്‍വെ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയിൽ. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുൺ എന്നിവരാണ് പിടിയിലായത്.…
Read More » - 22 February
സ്വര്‍ണ വില കുതിപ്പ് ഇനിയും തുടരും, 10 ഗ്രാമിന് 1.25 ലക്ഷമാകുമെന്ന് വിദഗ്ധർ
ന്യൂഡല്‍ഹി: വരും ദിവസങ്ങളില്‍ ഇനിയും സ്വര്‍ണവില വര്‍ധിക്കുമെന്ന് വിദഗ്ധര്‍. അടുത്ത രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് ലോകത്ത് ഏറ്റവും മൂല്യമുള്ള ലോഹമായി സ്വര്‍ണം മാറുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇക്കാലയളവില്‍…
Read More » - 22 February
പട്ടയത്തിലെ തെറ്റ് തിരുത്താന്‍ ഏഴര ലക്ഷം രൂപ കൈക്കൂലി : വില്ലേജ് അസിസ്റ്റന്റ് പിടിയില്‍
മലപ്പുറം : മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയില്‍. തിരുവാലി വില്ലേജ് അസിസ്റ്റന്റ് ആണ് വിജിലന്‍സിന്റെ പിടിയിലായത്. പട്ടയത്തിലെ തെറ്റ് തിരുത്താന്‍ ഏഴര ലക്ഷം രൂപ…
Read More » - 22 February
പെരുമ്പാവൂരിൽ ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ
പെരുമ്പാവൂർ : ഏഴ് ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. അസാം നൗഗാവ് ജൂരിയ സ്വദേശി മുഷറഫ് ഹുസൈൻ (33)നെയാണ് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും കുറുപ്പുംപടി…
Read More » - 22 February
വര്‍ഗീയ വിദ്വേഷ പരാമര്‍ശം : പി സി ജോര്‍ജ് തിങ്കളാഴ്ച പോലീസിന് മുമ്പാകെ ഹാജരാകും
കോട്ടയം : വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ബിജെപി നേതാവ് പി സി ജോര്‍ജ് തിങ്കളാഴ്ച പോലീസിന് മുമ്പാകെ ഹാജരാകും.…
Read More » - 22 February
അച്ഛനമ്മമാര്‍ ഐസിയുവില്‍ ഉപേക്ഷിച്ച കുഞ്ഞിന്റെ ചികിത്സാ മേല്‍നോട്ടത്തിന് മെഡിക്കല്‍ ബോര്‍ഡ് : മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ജാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാര്‍ സ്വകാര്യ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ നവജാത ശിശുവിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് തുടര്‍ന്നുള്ള വിദഗ്ധ…
Read More » - 22 February
കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ പോസ്റ്റ് : ട്രെയിന്‍ അട്ടിമറി ശ്രമം നടന്നതായി പോലീസ്
കൊല്ലം : കൊല്ലം കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ പോസ്റ്റ് കണ്ടെത്തി. എഴുകോണ്‍ പോലീസ് സംഭവസ്ഥലത്തെത്തി പോസ്റ്റ് നീക്കം ചെയ്തു. ട്രെയിന്‍ അട്ടിമറിയ്ക്ക് ശ്രമം നടന്നതായി സംശയമുണ്ട്.…
Read More » - 22 February
വിസ തട്ടിപ്പില്‍ വയനാട്ടില്‍ ഒരാൾ കൂടി പിടിയിൽ : ഭാര്യയും കേസിൽ പ്രതി
വയനാട് : വയനാട്ടില്‍ വിസ തട്ടിപ്പില്‍ ഒരാള്‍ അറസ്റ്റില്‍. കല്‍പ്പറ്റ സ്വദേശി ജോണ്‍സനാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറുമായ അന്ന ഗ്രേസും കേസില്‍ പ്രതിയാണ്. ഇരുവരും…
Read More » - 22 February
വീട്ടിൽ 14 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം : വിദ്യാർഥി മരിച്ചത് ഷോക്കേറ്റെന്ന് നിഗമനം
തിരുവനന്തപുരം: തലസ്ഥാനത്ത് 14-കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ഷോക്കേറ്റെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം. മരിച്ച അലോക് നാഥിൻ്റെ കഴുത്തിലും കാലിലും നീല നിറത്തിൽ പാടുകളുണ്ടായിരുന്നു. ഇത്…
Read More » - 22 February
തുമ്പിക്കൈയില്‍ പുഴുവരിച്ചിരുന്നു , മരണകാരണം ഹൃദയാഘാതം : ചരിഞ്ഞ കൊമ്പൻ്റെ പോസ്റ്റ്മോർട്ടം റിപോർട്ട് പുറത്ത്
തൃശൂര്‍ : അതിരപ്പിള്ളിയില്‍ മസ്തകത്തിന് പരുക്കേറ്റ് ചികിത്സയിലിരിക്കെ ചരിഞ്ഞ ആനയുടെ പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് പുറത്ത്. കൊമ്പന് അണുബാധയേറ്റിരുന്നുവെന്നാണ് പ്രാഥമിക റിപോർട്ട്. ആനയുടെ മസ്തകത്തിന് അണുബാധയേറ്റിട്ടുണ്ട്. തുമ്പിക്കൈയില്‍ പുഴുവരിച്ചിരുന്നുവെന്നും…
Read More » - 22 February
എരഞ്ഞിപ്പാലത്തെ ഫസീല വധക്കേസ് : 510 പേജുള്ള കുറ്റപത്രം സമർപ്പിച്ചു
കോഴിക്കോട് : കോഴിക്കോട് എരഞ്ഞിപ്പാലം ലോഡ്ജ് കൊലപാതകത്തിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. 510 പേജുള്ള കുറ്റപത്രമാണ് കോഴിക്കോട് ജുഡീഷ്യൽഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നടക്കാവ് പൊലീസ് സമർപ്പിച്ചത്.…
Read More » - 22 February
കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ടമരണം: അമ്മയ്ക്ക് അന്തിമ കർമ്മം ചെയ്ത ശേഷം ആത്മഹത്യ
കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐആര്‍എസ് ഉദ്യോഗസ്ഥനും കേന്ദ്ര ജി എസ് ടി ഓഡിറ്റ് വിഭാഗം അഡീഷണല്‍ കമ്മീഷണറുമായ മനീഷിന്റെയും സഹോദരിയുടെയും അമ്മയുടെയും…
Read More » - 22 February
സംസ്ഥാനത്ത് ഇന്നും കൊടുംചൂട് തന്നെ
സംസ്ഥാനത്ത് ഇന്നും ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 °C മുതല്‍ 3 °C വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്…
Read More » - 22 February
യുവതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച് ശേഷം 25 ലക്ഷം രൂപ തട്ടിയെടുത്തു: ബാങ്ക് ജീവനക്കാരന് അറസ്റ്റില്‍
പത്തനംതിട്ട: ഭിന്നശേഷിക്കാരിയായ യുവതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച് ശേഷം 25 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം ശാസ്താംകോട്ട സ്വദേശി ഷൈന്‍ സിദ്ദിഖിനെയാണ് തിരുവല്ല…
Read More » - 22 February
ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞ് മൂന്ന് മരണം: മരിച്ചവരില്‍ ഒളിമ്പ്യന്‍ കെ.എം ബീനമോളുടെ സഹോദരിയും ഭര്‍ത്താവും
ഇടുക്കി: പന്നിയാര്‍ക്കുട്ടിയില്‍ നിയന്ത്രണ വിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികള്‍ ഉള്‍പ്പടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച രാത്രി 10.30 നുണ്ടായ സംഭവത്തില്‍ ഇടയോടിയില്‍ ബോസ്, ഭാര്യ റീന,…
Read More » - 22 February
നേവി ഉദ്യോഗസ്ഥൻ ചമഞ്ഞ് വൃദ്ധദമ്പതികളെ ജ്യൂസിൽ മയക്ക് ഗുളിക ചേർത്ത് മയക്കി കിടത്തി സ്വർണ്ണം കവർന്നത് മലപ്പുറം സ്വദേശി
ട്രെയിനിൽ പരിചയപ്പെട്ട വൃദ്ധ ദമ്പതികളെ നേവി ഉദ്യോഗസ്ഥൻ ചമഞ്ഞ് ബന്ധം സ്ഥാപിച്ച് വീട്ടിൽ പോയി സ്വർണ്ണം തട്ടിയ കേസിൽ വഴിത്തിരിവ്. മലപ്പുറത്ത് സ്വന്തം വീട്ടിൽ വൃദ്ധ ദമ്പതികളെ…
Read More » - 22 February
കേരളത്തെ ഞെട്ടിച്ച് അദാനിഗ്രൂപ്പിന്റെ പ്രഖ്യാപനം
തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച് അദാനിഗ്രൂപ്പിന്റെ പ്രഖ്യാപനം. കേരളത്തില്‍ 30000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്‍വെസ്റ്റ് കേരള നിക്ഷേപക ഉച്ചകോടിയിലാണ് പദ്ധതി പ്രഖ്യാപനം…
Read More » - 22 February
അധ്യാപിക അലീന ബെന്നി ജീവനൊടുക്കിയ സംഭവം: നിയമനത്തിനായി 13 ലക്ഷം രൂപ നല്കി
കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയില്‍ ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് അധ്യാപിക അലീന ബെന്നി ജീവനൊടുക്കിയ സംഭവത്തില്‍ നിര്‍ണായക മൊഴി. നിയമനത്തിന് കോഴ നല്‍കിയെന്നാണ് മൊഴി. അലീനയുടെ മാതാപിതാക്കള്‍, സഹോദരിമാര്‍…
Read More » - 22 February
കണ്ണിനും കാതിനും ഉത്സവമൊരുക്കി ഉത്രാളിക്കാവ് പൂരം
വടക്കാഞ്ചേരി: ശബ്ദഘോഷ പെരുമഴയിൽ ഇന്ന് ഉത്രാളിക്കാവ് പൂരം. പൂരത്രയങ്ങളായ ഉത്രാളിപ്പൂരം, വടക്കാഞ്ചേരി പൂരം, കുമരനെല്ലൂരിന്റെ പൂരം ഇവയുടെ തുടക്കവും ഇന്നു തന്നെ.പതിനെട്ടരകാവ് വേല ഉത്സവങ്ങളില്‍ ഏറ്റവും പ്രധാനമാണ്…
Read More » - 22 February
ഗണപതിയുടെ അനുഗ്രഹം നേടാനും കാര്യങ്ങൾ പൂർത്തീകരിക്കാനും ഈ മന്ത്രം
ശുഭകരമായ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുന്‍പ് ഗണേശ പൂജ ചെയ്യണമെന്നാണ് പുരാണങ്ങളില്‍ പറയപ്പെടുന്നത്. സാർവത്രിക ശക്തികളുടെ നേതാവ് എന്നറിയപ്പെടുന്ന ഗണപതി ഭഗവാന് വിനായകന് എന്ന മറ്റൊരു പേരിലും അറിയപ്പെടുന്നു.…
Read More »