Kerala
- Feb- 2025 -22 February
കണ്ണിനും കാതിനും ഉത്സവമൊരുക്കി ഉത്രാളിക്കാവ് പൂരം
വടക്കാഞ്ചേരി: ശബ്ദഘോഷ പെരുമഴയിൽ ഇന്ന് ഉത്രാളിക്കാവ് പൂരം. പൂരത്രയങ്ങളായ ഉത്രാളിപ്പൂരം, വടക്കാഞ്ചേരി പൂരം, കുമരനെല്ലൂരിന്റെ പൂരം ഇവയുടെ തുടക്കവും ഇന്നു തന്നെ.പതിനെട്ടരകാവ് വേല ഉത്സവങ്ങളില്‍ ഏറ്റവും പ്രധാനമാണ്…
Read More » - 22 February
ഗണപതിയുടെ അനുഗ്രഹം നേടാനും കാര്യങ്ങൾ പൂർത്തീകരിക്കാനും ഈ മന്ത്രം
ശുഭകരമായ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുന്‍പ് ഗണേശ പൂജ ചെയ്യണമെന്നാണ് പുരാണങ്ങളില്‍ പറയപ്പെടുന്നത്. സാർവത്രിക ശക്തികളുടെ നേതാവ് എന്നറിയപ്പെടുന്ന ഗണപതി ഭഗവാന് വിനായകന് എന്ന മറ്റൊരു പേരിലും അറിയപ്പെടുന്നു.…
Read More » - 21 February
കൈക്കൂലി കേസിൽ സസ്പെൻഷനിലായ എറണാകുളം ആര്‍ടിഒ ജേഴ്സൻ ചില്ലറക്കാരനല്ല : വേറെയുമുണ്ട് പരാതികൾ
കൊച്ചി : ബസ് റൂട്ട് പെര്‍മിറ്റ് മാറ്റാന്‍ കൈക്കൂലി ആവശ്യപ്പെട്ട എറണാകുളം ആര് ടി ഒക്ക് സസ്പെന്ഷന്. ആര് ടി ഒ. ജേഴ്സനെതിരെയാണ് നടപടി സ്വീകരിച്ചത്. ഗതാഗത…
Read More » - 21 February
മോഷണശ്രമം : പെരുമ്പാവൂരിൽ ജാർഖണ്ഡ് സ്വദേശി അറസ്റ്റിൽ
പെരുമ്പാവൂർ : മോഷണശ്രമത്തിന് ജാർഖണ്ഡ് സ്വദേശി അറസ്റ്റിൽ. ജാർഖണ്ഡ് കലേൻപുര് വിൽകല്യാൺപുര് തൗസീഫ് (27) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച പകലായിരുന്നു സംഭവം. പെരുമ്പാവൂർ…
Read More » - 21 February
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു: 70കാരന് അറസ്റ്റില്‍
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ഐസ്ക്രീം വാങ്ങി നല്കി സ്കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. മേത്തല സ്വദേശി വിനോദിനെ (70) ആണ് കൊടുങ്ങല്ലൂര്‍ പോലീസ്…
Read More » - 21 February
കെഎസ്ഇബി ഓഫീസിലേക്ക് കത്തിയുമായി കയറി ജീവനക്കാരിയെ ഭീഷണിപ്പെടുത്തി : ഓവർസിയർ അറസ്റ്റിൽ
മൂവാറ്റുപുഴ : കെഎസ്ഇബി ഓഫീസിലേക്ക് കത്തിയുമായി അതിക്രമിച്ച് കയറി വധഭീഷണി മുഴക്കിയ ഓവർസിയർ അറസ്റ്റിൽ. പല്ലാരിമംഗലം ചിറപ്പാട്ടു വീട്ടിൽ സുബൈർ (54) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ്…
Read More » - 21 February
അച്ഛനമ്മമാര്‍ ഉപേക്ഷിച്ച കുഞ്ഞിന് കൈത്താങ്ങുമായി സംസ്ഥാന സര്‍ക്കാര്‍
കൊച്ചി: അച്ഛനമ്മമാര്‍ ഉപേക്ഷിച്ച കുഞ്ഞിന് കൈത്താങ്ങുമായി സംസ്ഥാന സര്‍ക്കാര്‍. അടിയന്തരമായി ഇടപെടാന്‍ വനിതാ ശിശു വികസന വകുപ്പിന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്കി. കുഞ്ഞിനെ…
Read More » - 21 February
കൈക്കൂലി കേസില്‍ അറസ്റ്റിലായ ആര്‍ടിഒയ്ക്ക് സസ്പെന്ഷന്
കൊച്ചി: കൈക്കൂലി കേസില്‍ അറസ്റ്റിലായ എറണാകുളം ആര്‍ടിഒയെ ടിഎം ജെഴ്സണെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.ഗതാഗത കമ്മീഷണറുടെ ശിപാര്‍ശയിലാണ് നടപടി. ജെഴ്സണെ നാല് ദിവസത്തെ വിജിലന്‍സ് കസ്റ്റഡിയില്‍…
Read More » - 21 February
സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ. വി റസല്‍ അന്തരിച്ചു
കോട്ടയം : സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ. വി റസല്‍ അന്തരിച്ചു. അര്‍ബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ശസ്ത്രക്രിയയ്ക്ക് ശേഷം…
Read More » - 21 February
ഔസേപ്പിനെ അനശ്വരമാക്കി വീണ്ടും വിജയരാഘവൻ : ഔസേപ്പിൻ്റെ ഒസ്യത്ത് ടീസർ പുറത്തുവിട്ടു
കൊച്ചി : അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെയൊക്കെ ഏറെ അനശ്വരമാക്കുന്ന വിജയരാഘവൻ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുവാനായി എത്തുന്നു. ഔസേപ്പ് എന്ന എൺപതുകാരൻ്റെ കഥാപാത്രത്തിലൂടെ. നവാഗതനായ ശരത്ചന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ…
Read More » - 21 February
മാട്രിമോണി സൈറ്റിൽ വ്യാജ പ്രൊഫൈലുണ്ടാക്കി യുവതിയെ വളച്ചെടുത്തു : വിവാഹ വാഗ്ദാനം നൽകി വിരുതൻ കവർന്നത് 85,000 രൂപ
മാനന്തവാടി : മാട്രിമോണി സൈറ്റിൽ വ്യാജ പ്രൊഫൈലുണ്ടാക്കി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നൽകി വയനാട് സ്വദേശിനിയായ യുവതിയിൽ നിന്നും പണം തട്ടിയയാളെ സൈബർ പോലീസ്…
Read More » - 21 February
എസ്എഫ്ഐയില്‍ അഴിച്ചുപണി: സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് പി എം ആര്‍ഷോ മാറും
തിരുവനന്തപുരം: എസ്എഫ്ഐയില്‍ അഴിച്ചുപണി. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് പി എം ആര്‍ഷോ മാറും. പകരം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി എസ് സഞ്ജീവ് എസ്എഫ്ഐയുടെ പുതിയ സംസ്ഥാന…
Read More » - 21 February
ജിഎസ്ടി കമ്മിഷണറുടേയും കുടുംബത്തിന്റേയും ആത്മഹത്യ സിബിഐ അറസ്റ്റ് ഭയന്ന്?
കൊച്ചി: കാക്കനാട്ടെ ജിഎസ്ടി കമ്മിഷണറുടേയും കുടുംബത്തിന്റേയും ആത്മഹത്യയുടെ കാരണം സംബന്ധിച്ച നിര്‍ണായക സൂചനകള്‍ അന്വേഷണസംഘത്തിന്. മനീഷിന്റെ സഹോദരി ശാലിനിയ്ക്ക് പരീക്ഷ ക്രമക്കേടില്‍ സിബിഐ സമന്‍സ് അയച്ചിരുന്നു. അറസ്റ്റ്…
Read More » - 21 February
റിംഷാനയുടെ മരണം : ഭർത്താവിനെതിരെ കേസെടുത്ത് പോലീസ്
മലപ്പുറം : മലപ്പുറം പെരിന്തല്‍മണ്ണയില്‍ റിംഷാന എന്ന യുവതി ഭര്‍തൃവീട്ടില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസെടുത്ത് പോലീസ്. റിംഷാനയുടെ ഭര്‍ത്താവ് മുസ്തഫയ്ക്കെതിരെയാണ് കേസെടുത്തത്. സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതിനെതിരെയാണ്…
Read More » - 21 February
മസ്തകത്തില്‍ മുറിവേറ്റ അതിരപ്പള്ളിയിലെ കൊമ്പന് ചരിഞ്ഞു
കൊച്ചി: മസ്തകത്തില്‍ മുറിവേറ്റ അതിരപ്പള്ളിയിലെ കൊമ്പന് ചരിഞ്ഞു. കഴിഞ്ഞ ദിവസം ആനയെ മയക്കുവെടി വച്ച് പിടികൂടി കോടനാട് അഭയാരണ്യത്തിലെത്തിച്ചിരുന്നു. അവിടെ ചികിത്സയിലിരിക്കെയാണ് കാട്ടുകൊമ്പന് ചരിഞ്ഞത്. കൊമ്പന്റെ…
Read More » - 21 February
കേരളത്തിലെ ആരോഗ്യമേഖലയില്‍ വമ്പന്‍ സിക്ഷേപമിറക്കാന് കൊച്ചിയിലെ സ്വകാര്യ ആശുപത്രി
കൊച്ചി: കേരളത്തിലെ ആരോഗ്യ മേഖലയില്‍ 850 കോടി രൂപ നിക്ഷേപിക്കുമെന്ന് ആസ്റ്റര്‍ സ്ഥാപക ചെയര്മാന് ആസാദ് മൂപ്പന്. മുഖ്യമന്ത്രിയെ നേരില്‍കണ്ടുറപ്പ് നല്കി. ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയിലാണ്…
Read More » - 21 February
വടകരയിൽ എട്ടാം ക്ലാസ് വിദ്യാർഥിനി കിടപ്പുമുറിയിൽ തൂങ്ങി മരിച്ചു : പോലീസ് അന്വേഷണം തുടങ്ങി
കോഴിക്കോട് : വടകര ചോറോട് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. ചെറുവട്ടാങ്കണ്ടി അന്‍സര്‍ മഹലില്‍ നിസ മെഹക്ക് അന്‍സറാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. വീട്ടിലെ…
Read More » - 21 February
മനീഷിന്റെ അമ്മയുടെത് കൊലപാതകമോ? മൃതദേഹത്തിന് ചുറ്റും പൂക്കള്‍ വിതറിയതില്‍ ദുരൂഹത
കൊച്ചി: കാക്കനാട് ടി.വി സെന്ററിലെ കസ്റ്റംസ് ക്വാര്‍ട്ടേഴ്സിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കസ്റ്റംസ് കമ്മിഷണര്‍ മനീഷ് വിജയ് യുടേത് ആത്മഹത്യയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. മനീഷിന്റെ…
Read More » - 21 February
റിഷാനയ്ക്ക് രണ്ടാമതും പെൺകുഞ്ഞ് പിറന്നത് വെറുപ്പ് കൂട്ടി : യുവതി നേരിട്ടത് ക്രൂര മർദ്ദനം: ആരോപണവുമായി ബന്ധുക്കൾ
മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ റിംഷാന എന്ന യുവതി ഭര്‍തൃവീട്ടില്‍ മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. രണ്ടാമതും പെണ്‍കുട്ടിയെ പ്രസവിച്ചതോടെയാണ് ഭര്‍ത്താവ് മുസ്തഫ മകളെ പീഡിപ്പിക്കാന്‍…
Read More » - 21 February
കൊച്ചിയില്‍ ആതിര ഗ്രൂപ്പിന്റെ പേരില്‍ 115 കോടി നിക്ഷേപ തട്ടിപ്പ്
കൊച്ചി: കൊച്ചിയില്‍ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ്. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആതിര ഗ്രൂപ്പ് എന്ന സ്ഥാപനം തങ്ങളുടെ കൈയില്‍ നിന്ന് പണം ശേഖരിച്ചിട്ട് ഇപ്പോള്‍ തിരികെ…
Read More » - 21 February
മലപ്പുറത്ത് മകൻ മാതാവിനെ വെട്ടികൊന്നു: പ്രതി മുസമ്മിലിനെ പോലീസ് അറസ്റ്റ് ചെയ്തു
മലപ്പുറം: മലപ്പുറം വൈലത്തൂരിൽ മകൻ അമ്മയെ വെട്ടികൊന്നു. ആമിന (62) ആണ് കൊല്ലപ്പെട്ടത്. മരിച്ച ആമിനയുടെ മകൻ മുസമ്മിലിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. മാനസിക വെല്ലുവിളി…
Read More » - 21 February
നല്ല മൊരിഞ്ഞ ‘നെയ് റോസ്റ്റ്’ വീട്ടിൽ തന്നെ ഉണ്ടാക്കാം
പ്രഭാത ഭക്ഷണത്തിൽ മലയാളിയുടെ പ്രധാന വിഭവങ്ങളിൽ ഒന്നാണ് ദോശ. ഹോട്ടലിൽ കിട്ടുന്ന അതേ രുചിയിലുള്ള നെയ് റോസ്റ്റ് ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം. വേണ്ട ചേരുവകൾ… പച്ചരി…
Read More » - 21 February
വെടിക്കെട്ടിനിടെ അമിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് വീണ് പൊട്ടിത്തെറിച്ചു, ഒരാൾക്ക് ഗുരുതരം, അഞ്ചുപേർക്ക് പരിക്ക്
കണ്ണൂർ: കണ്ണൂരിൽ വെടിക്കെട്ടിനിടെ അപകടം. അഴീക്കോട് നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലെ ഉൽസവത്തിനിടെയാണ് സംഭവം. ക്ഷേത്രത്തിൽ വെടിക്കെട്ട് നടക്കുന്നതിനിടെ അമിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് വീണു പൊട്ടിത്തെറിക്കുകയായിരുന്നു. അഞ്ചുപേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ…
Read More » - 21 February
കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ട ആത്മഹത്യ; അമ്മയുടെ മൃതദേഹം പുതപ്പു കൊണ്ട് മൂടി പൂക്കൾ വിതറിയ നിലയിൽ
കൊച്ചി: സെൻട്രൽ ടാക്സ് എക്സൈസ് ആൻഡ് കസ്റ്റംസ് ഓഫിസിലെ അഡീഷനൽ കമ്മിഷണറായ ജാർഖണ്ഡ് റാഞ്ചി സ്വദേശി മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, ഇവരുടെ അമ്മ ശകുന്തള…
Read More » - 21 February
എത്ര പണമുണ്ടാക്കിയാലും സാമ്പത്തികബുദ്ധിമുട്ട് ഒഴിയുന്നില്ല, പണം നഷ്ടപ്പെടുന്നു എങ്കിൽ പ്രശ്നപരിഹാരമായി ചില കാര്യങ്ങള്‍
പണമുണ്ടാകാത്തതല്ല, എത്ര പണമുണ്ടാക്കിയാലും സാമ്പത്തിക ബുദ്ധിമുട്ട് ഒഴിയുന്നില്ല, പണം നഷ്ടപ്പെടുന്നു എന്നതൊക്കെയായിരിയ്ക്കും, പലരേയും അലട്ടുന്ന പ്രശ്നം. ഇതിനുള്ള കാരണങ്ങള്‍ തപ്പി സമാധാനം നഷ്ടപ്പെട്ടു പോകുന്നവര്‍ ഏറെയുണ്ട്. പരിഹാരം…
Read More »