Kerala
- Jan- 2025 -2 January
കണ്ണൂർ സ്കൂൾ ബസ് അപകടം : ഡ്രൈവറുടെ അശ്രദ്ധ ഗുരുതരം : അപകട സമയത്ത് ഡ്രൈവര്‍ വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടതായി തെളിവ്
കണ്ണൂര്‍: സ്കൂള്‍ ബസ് അപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ഡ്രൈവറുടെ വീഴ്ചയും കാരണമായെന്ന് സംശയം. സിസിടിവിയില്‍ കാണുന്ന അപകടത്തിന്റെ ദൃശ്യത്തിലെ സമയമായ 4.03-ന് ഡ്രൈവര്‍ നിസാം വാട്സാപ്പ്…
Read More » - 2 January
10 വര്‍ഷത്തെ പിണക്കം മറന്ന് ചെന്നിത്തല പെരുന്നയില്‍: പൊതുസമ്മേളനം ഉദ്ഘാടനം ഉടൻ
കോട്ടയം: 148-ാമത് മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായുള്ള പൊതു സമ്മേളനത്തിന്റെ ഉദ്ഘാടനം ഉടൻ. കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല എംഎൽഎ…
Read More » - 2 January
കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേകർ സത്യപ്രതിജ്ഞ ചെയ്തു : മുഖ്യമന്ത്രിയടക്കം ചടങ്ങിൽ പങ്കെടുത്തു
തിരുവനന്തപുരം: കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേകർ സത്യപ്രതിജ്ഞ ചെയ്തു. ഹൈക്കോടതി ചീഫ് ജസ്റ്റീസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. രാവിലെ 10.30 ന് രാജ്ഭവനിലാണ്…
Read More » - 2 January
വിജനമായ സ്ഥലത്ത് താഴ്ചയിൽ കത്തിയ കാറിനുള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹം : മരിച്ചത് ഒഴുകുപാറക്കല്‍ സ്വദേശി ലെനീഷ് തോമസ്
കൊല്ലം : വിജനമായ സ്ഥലത്ത് താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയില്‍ കണ്ട കാറില്‍ മൃതദേഹം. കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം ഒഴുകുപാറക്കല്‍ സ്വദേശി ലെനീഷ് തോമസ്സിന്റേതാണെന്നു തിരിച്ചറിഞ്ഞു. ഇന്നലെ…
Read More » - 2 January
എം എസ് സൊലൂഷന്‍സ് സി ഇ ഒ ഷുഹൈബിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു : എസ് ബി ഐ അക്കൗണ്ടില്‍ മാത്രം 24ലക്ഷം രൂപ
കോഴിക്കോട് : ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ എം എസ് സൊലൂഷന്‍സ് സി ഇ ഒ ഷുഹൈബിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ ക്രൈം ബ്രാഞ്ച് മരവിപ്പിച്ചു. കാനറ ബാങ്ക്,…
Read More » - 2 January
ഉമ തോമസ് വേദിയില്‍ നിന്ന് വീഴുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്, നടക്കാനുള്ള സ്ഥലം പോലുമില്ലാതെ റിബൺ കൊണ്ട് ബാരിക്കേഡ്
കൊച്ചിയിലെ ഗിന്നസ് ഡാന്‍സ് പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ വേദിയില്‍ നിന്ന് വീഴുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വേദിയില്‍ നടക്കാനുളള സ്ഥലം പോലും ഇല്ലായിരുന്നു എന്ന് ദൃശ്യങ്ങളില്‍…
Read More » - 2 January
നിർത്തിയിട്ട കാരവനിൽ യുവാക്കൾ മരിച്ച സംഭവം: വാഹനത്തിനുള്ളിൽ കാര്‍ബണ്‍ മോണോക്സൈഡ് എങ്ങനെ എത്തിയെന്ന് അന്വേഷണം
കോഴിക്കോട്: വടകര കരിമ്പനപ്പാലത്ത് റോഡിന് സമീപം നിർത്തിയിട്ട കാരവനിൽ 2024 ഡിസംബർ 23 നാണ് രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിത്. സംഭവത്തിൽ ഇപ്പോൾ സംയുക്ത പരിശോധനയ്ക്കായി…
Read More » - 2 January
കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് ചുമതലയേല്‍ക്കും
സംസ്ഥാനത്തിന്റെ ഇരുപത്തി മൂന്നാമത് ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ 10.30നാണ് പുതിയ ഗവര്‍ണറുടെ സത്യ പ്രതിജ്ഞ. ഹൈകോടതി ചീഫ് ജസ്റ്റീസ്…
Read More » - 1 January
സ്കൂള്‍ ബസിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ല, ഇറക്കം ഇറങ്ങുന്നതിനിടയിൽ ബ്രേക്ക് പോയി: അപകടത്തെക്കുറിച്ച് സ്കൂൾ ബസ് ഡ്രൈവർ
പുതുക്കെയായിരുന്നു ഇറക്കം ഇറങ്ങിയിരുന്നത്
Read More » - 1 January
പുതുവത്സര ആഘോഷം : കേരളം കുടിച്ചു തീര്‍ത്തത് 108 കോടി രൂപയുടെ മദ്യം!!
92.31 ലക്ഷം രൂപയാണ് രവിപുരത്തെ വരുമാനം
Read More » - 1 January
പുതുവത്സരാഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനിടെ കാല്‍വഴുതി കൊക്കയില്‍ വീണ് യുവാവ് മരിച്ചു
കരിങ്കുന്നം മേക്കാട്ടില്‍ പരേതനായ മാത്യുവിന്റെ മകന് എബിന് (26) ആണ് മരിച്ചത്.
Read More » - 1 January
പുതുവർഷ ആഘോഷത്തിനെന്ന വ്യാജേന വിദ്യാർഥിനിയെ ഫോർട്ട് കൊച്ചിയിൽ കൊണ്ടുപോയി പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ
അഷ്കറിനെ (21) ആണ് മൂവാറ്റുപുഴ പൊലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്.
Read More » - 1 January
“കൂടൽ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
കാർത്തിക് സുബ്ബരാജിന്റെ പിതാവ് ഗജരാജ് ഈ ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ അഭിനയിക്കുന്നു
Read More » - 1 January
ആമോസ് അലക്സാണ്ടർ – ഫസ്റ്റ് ലുക്ക് പൃഥ്വിരാജ് സുകുമാരൻ പ്രകാശനം ചെയ്തു
സൂക്ഷിച്ചു നോക്കിയാൽ നിലത്ത് ചിതറിക്കിടക്കുന്ന ലേഡീസ് ബാഗ് ഉൾപ്പടെ പലതും കാണാം
Read More » - 1 January
സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു കുട്ടി മരിച്ചു: 18 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു
സ്കൂള്‍ വിട്ടശേഷം കുട്ടികളുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്
Read More » - 1 January
സ്വകാര്യ ചിത്രം കാണിച്ച് യുവതിയുടെ പക്കൽ നിന്നും സ്വർണ്ണം കൈക്കലാക്കി : മുൻ കാമുകനടക്കം മൂന്ന് പേർ അറസ്റ്റിൽ
തൃശൂര്‍ : സ്വകാര്യ ചിത്രം കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തി സ്വര്‍ണ്ണം തട്ടിയെടുത്ത കേസില്‍ മൂന്ന് പേര് അറസ്റ്റില്‍. പറപ്പൂര് പൊറുത്തൂര് ലിയോ(26), പോന്നോര് മടിശ്ശേരി ആയുഷ് (19),…
Read More » - 1 January
വയനാട് പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കും : ഊരാളുങ്കല്‍ നിർമ്മാണം നടത്തുമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം : മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പുനരധിവാസത്തിനുള്ള സഹായങ്ങള്‍ ഏകോപിപ്പിച്ച് സമഗ്രമായ സംവിധാനം രൂപികരിക്കും മുഖ്യമന്ത്രി പിണറായി വിജയന്. വീട് വെച്ച് നല്‍കുക എന്നത് മാത്രം അല്ല…
Read More » - 1 January
പുതുവർഷ ആഘോഷം : മലയാളി കുടിച്ച് പൊട്ടിച്ചത് 108 കോടി : കഴിഞ്ഞ വർഷത്തേക്കാൾ 13 കോടിയുടെ മദ്യം കൂടുതൽ കുടിച്ചു
തിരുവനന്തപുരം : പുതുവത്സര ദിനത്തിലും പുതുവത്സരദിനത്തലേന്നും മലയാളികള്‍ കുടിച്ച് തീര്‍ത്തത് 108 കോടിയുടെ മദ്യം. പുതുവത്സരത്തലേന്ന് റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് സംസ്ഥാനത്തുണ്ടായത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 13 കോടിയുടെ വര്‍ധനവ…
Read More » - 1 January
പുതുവര്‍ഷ ദിനത്തില്‍ കുതിച്ചുയർന്ന് സ്വർണവില : പവന് 320 രൂപ വർധന
കൊച്ചി : പുതുവര്‍ഷ ദിനത്തില്‍ സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. പവന് 320 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇന്നലെ 320 രൂപയോളം കുറഞ്ഞ് 57,000 ത്തിന് താഴെയെത്തിയിരുന്നു.…
Read More » - 1 January
മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസ പദ്ധതിയുടെ മാസ്റ്റർ പ്ലാനിന് മന്ത്രിസഭ അംഗീകാരം : ചുമതല കിഫ്ബിക്ക് നൽകാൻ സാധ്യത
തിരുവനന്തപുരം: വയനാട്ടിൽ മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസ പദ്ധതിയുടെ മാസ്റ്റർ പ്ലാനിന് മന്ത്രിസഭ അംഗീകാരം നല്കി. പദ്ധതിയുടെ നിര്‍മ്മാണ ചുമതല കിഫ്ബിക്ക് കൈമാറാനാണ് സാധ്യത. രണ്ട് എസ്റ്റേറ്റിലായി…
Read More » - 1 January
സസ്യ ശാസ്ത്രജ്ഞൻ ഡോ. കെ എസ് മണിലാൽ അന്തരിച്ചു
തൃശൂര്‍ : സസ്യ ശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കെ എസ് മണിലാല്‍ അന്തരിച്ചു. 86 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള ഹോര്‍ത്തൂസ്…
Read More » - 1 January
ഹാപ്പി ന്യൂ ഇയർ ആശംസിച്ച് ഉമ തോമസ് എംഎൽഎ : ആരോഗ്യനിലയിൽ മികച്ച പുരോഗതി
ബംഗളൂരു: കൊച്ചിയിലെ ഗിന്നസ് പരിപാടിക്കിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതി. ശരീരം ചലിപ്പിച്ചെന്നും ചുണ്ടുകൾ അനക്കി പുതുവത്സരാശസ നേർന്നെന്നും ഡോക്ടർമാർ.…
Read More » - 1 January
നൃത്ത പരിപാടിയിൽ സാമ്പത്തിക ചൂഷണമെന്ന് പരാതി : കേസ് എടുത്ത് പോലീസ് : ദിവ്യ ഉണ്ണിയുടെ മൊഴി രേഖപ്പെടുത്തും
കൊച്ചി : കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സംഘാടകര്‍ക്കെതിരെ കേസെടുത്ത് പാലാരിവട്ടം പോലീസ്. സാമ്പത്തിക ചൂഷണത്തിനാണ് കേസെടുത്തത്. സംഘാടകരുടെ പണപ്പിരിവിനെ സംബന്ധിച്ച് പോലീസ്…
Read More » - 1 January
കലൂരിലെ ഗിന്നസ് നൃത്ത പരിപാടി : സംഘാടകര്‍ക്ക് കോര്‍പറേഷന്റെ നോട്ടീസ്
കൊച്ചി : ഉമാ തോമസ് എംഎല്‍എക്ക് ഗുരുതരമായി പരുക്കേറ്റ കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ ഗിന്നസ് നൃത്ത പരിപാടിയുടെ സംഘാടകര്‍ക്ക് കോര്‍പറേഷന്റെ നോട്ടീസ്. അനുമതിയില്ലാതെ സ്റ്റേജ് കെട്ടിയതിന്റെ കാരണവും…
Read More » - 1 January
കലൂർ സ്റ്റേഡിയത്തിലെ അപകടം : നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന്
കൊച്ചി : കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെ അപകടമുണ്ടായ സംഭവത്തില്‍ നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന്. അപകടത്തില്‍ കോര്പറേഷന് വീഴ്ചയുണ്ടായെന്ന വാര്‍ത്തയെ തുടര്‍ന്നാണ് കലൂര്‍ ഹെല്‍ത്ത് സര്‍ക്കിളിലെ എംഎന്‍…
Read More »