Latest NewsKeralaIndia

ടോമിന്‍ തച്ചങ്കരിക്കെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി : കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിക്ക് എതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.

നാഗര്‍കോവില്‍ സ്വദേശി മണികണ്ഠനായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. വരാപ്പുഴ, പറവൂര്‍ പീഡനക്കേസുകളുടെ അന്വേഷണത്തില്‍ തച്ചങ്കേരി ഇടപെട്ടിട്ടുണ്ട്. ഇതില്‍ സിബിഐ അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button