Kerala
- Dec- 2023 -11 December
മദ്രസയിലേക്ക് പോയ ബാലികയെ കാറിലെത്തിയ അജ്ഞാത സംഘം കൈയ്യില്‍ പിടിച്ച് വലിച്ചു, സംശയാസ്പദമായ രീതിയില്‍ വെള്ളക്കാര്‍
കൂറ്റനാട്: മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോവാന്‍ ശ്രമിച്ചതായി പരാതി. തിങ്കളാഴ്ച കാലത്ത് ആറേ മുക്കാലോടെയാണ് വെള്ളക്കാറില്‍ എത്തിയ അജ്ഞാതര്‍ കുട്ടിയുടെ കയ്യില്‍ പിടിച്ച് വലിച്ച് കാറില്‍…
Read More » - 11 December
അമ്മ ജയിലിൽ, അച്ഛൻ എവിടെയെന്നറിയില്ല: അമ്മയുടെ കാമുകൻ കൊലപ്പെടുത്തിയ കുഞ്ഞിന്റെ മൃതദേഹം അനാഥമായി പ്രഖ്യാപിച്ചേക്കും
കൊച്ചി: അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാൻ ആരുമില്ല. ചേർത്തല എഴുപുന്ന സ്വദേശിനിയുടെ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് മോർച്ചറിയിലാണ്…
Read More » - 11 December
പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം വിദ്യാഭ്യാസ വകുപ്പില്‍ ആകെ 33,377 നിയമനങ്ങള്‍ നടന്നു: വി ശിവന്‍കുട്ടി
തിരുവനന്തപുരം: 2016 ല്‍ മുഖ്യമന്ത്രി പിണറായി വിജയന് അധികാരത്തിലെത്തിയതിന് ശേഷം ഇതുവരെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ആകെ പി.എസ്.സി മുഖേന 33,377 നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി…
Read More » - 11 December
വീട്ടുമുറ്റത്ത് കളിക്കവെ തെരുവുനായ ആക്രമിച്ചു: മൂന്നരവയസുകാരന് പരിക്ക്
തൃശൂര്‍: തെരുവുനായയുടെ ആക്രമണത്തില്‍ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മൂന്നരവയസുകാരന് പരിക്കേറ്റു. പാവറട്ടി പെരിങ്ങാട് അയ്യപ്പന്‍കാവ് ക്ഷേത്രത്തിനു സമീപത്തെ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. Read Also :…
Read More » - 11 December
കെഎസ്ആർടിസിക്ക് സംസ്ഥാന സർക്കാർ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചു: ധനമന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് സംസ്ഥാന സർക്കാർ സഹായമായി 30 കോടി രൂപകൂടി അനുവദിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസം 120 കോടി നൽകിയിരുന്നു.…
Read More » - 11 December
റിട്ടയേർഡ് വനംവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ: ഒപ്പം മദ്യപിച്ചവർക്കായി തെരച്ചിൽ
തൃശൂർ: ചാലക്കുടിയിൽ റിട്ടയേർഡ് വനംവകുപ്പ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. റിട്ടയേർഡ് വനംവകുപ്പ് ഉദ്യോഗസ്ഥൻ സെയ്തി(68)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചാലക്കുടി ആനമല ജംങ്ഷനിൽ ആളൊഴിഞ്ഞ കെട്ടിടത്തിലാണ്…
Read More » - 11 December
‘മന്ത്രിമാരെ മാത്രമല്ല, ജനങ്ങളെയും സംരക്ഷിക്കണം’: പോലീസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി
കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനുനേരെ ചെരിപ്പെറിഞ്ഞെന്ന കേസില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി. പ്രതികള്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്ത സംഭവത്തിലായിരുന്നു പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്…
Read More » - 11 December
നവകേരള സദസിനു നേരെ നടക്കുന്ന വ്യാപക ആക്രമണങ്ങളെ ജനം അവഗണിക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: നവകേരള സദസിനു നേരെ വ്യാപകമായ തരത്തിലുള്ള ആക്രമണങ്ങളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കരിങ്കൊടി കാണിക്കുന്നതുൾപ്പെടെയുള്ള പ്രതിഷേധങ്ങൾ സദസ് ആരംഭിച്ചപ്പോൾ മുതലുണ്ട്. എന്നാൽ ബസിന് നേരെ…
Read More » - 11 December
ചക്രവാതച്ചുഴി: ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ…
Read More » - 11 December
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ട്രാവലറും കാറും കൂട്ടിയിടിച്ച് അപകടം: അഞ്ച് പേർക്ക് പരിക്ക്
മൂവാറ്റുപുഴ: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ട്രാവലറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് തീർത്ഥാടകർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ മൂവാറ്റുപുഴ – പെരുമ്പാവൂർ എം.സി. റോഡിൽ…
Read More » - 11 December
നവകേരള സദസ്സിലേക്ക് പോയ മുഖ്യമന്ത്രിയുടെ വാഹനത്തിനുമേലുള്ള ഷൂ ഏറ് കേവലം പ്രതിഷേധമല്ല: ഗുണ്ടായിസമാണെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം: നവകേരള സദസ്സിലേക്ക് പോയ മുഖ്യമന്ത്രിയുടെ വാഹനത്തിനുമേലുള്ള ഷൂ ഏറ് കേവലം പ്രതിഷേധമല്ല, ഗുണ്ടായിസമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നവകേരള സദസിന്റെ പറവൂരിലെ…
Read More » - 11 December
ടെസി ജീവനൊടുക്കിയത് ഭര്‍ത്താവിന്റെ അവിഹിത ബന്ധം ചോദ്യം ചെയ്തതിലുള്ള ശാരീരിക പീഡനത്തെ തുടര്‍ന്ന്
വെച്ചൂച്ചിറ: പെരുന്തേനരുവി ജലാശയത്തില്‍ ചാടിയ യുവതിയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവിന്റെ നിരന്തരമായ മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. Read Also: സിസ്റ്റർ അമലയെ…
Read More » - 11 December
സിസ്റ്റർ അമലയെ തലയ്ക്കടിച്ച് കൊന്ന കേസ്: സതീഷ് ബാബുവിന്റെ ജീവപര്യന്തം ശരിവെച്ചു, എല്ലാത്തിനും തെളിവുണ്ടെന്നും ഹൈക്കോടതി
കൊച്ചി: പാല കർമലീത്ത മഠത്തിലെ സിസ്റ്റർ അമലയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ജീവപര്യന്തം തടവ് ശിക്ഷ ശരിവെച്ച് ഹൈക്കോടതി. പ്രതിയായ കാസർഗോഡ് സ്വദേശി സതീഷ്…
Read More » - 11 December
കേന്ദ്രം സാമ്പത്തികമായി ഞെരുക്കിയില്ലെങ്കിൽ കേരളം കൂടുതൽ കുതിക്കും: ധനമന്ത്രി
തിരുവനന്തപുരം: കേന്ദ്രം സാമ്പത്തികമായി ഞെരുക്കിയില്ലെങ്കിൽ കേരളം എത്രയോ മുമ്പ് തന്നെ മികച്ച വരുമാനം നേടുമായിരുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ജിഎസ്ടി നഷ്ടപരിഹാരം തരാൻ തയ്യാറായില്ല. കടമെടുപ്പ്…
Read More » - 11 December
മദ്യലഹരിയിൽ അമ്മയെയും കുട്ടിയെയും ആക്രമിച്ചു: യുവാവ് അറസ്റ്റിൽ
കിഴക്കേകല്ലട: മദ്യലഹരിയിൽ മാതാവിനും കുട്ടിക്കും നേരെ അതിക്രമം കാട്ടിയ യുവാവ് പിടിയിൽ. അടൂർ പതിനാലാം വയൽ പീടികയിൽ ഉണ്ണിക്കൃഷ്ണനാണ് (25) പിടിയിലായത്. കുണ്ടറ സ്റ്റേഷനിലെ എസ്.ഐ എ.…
Read More » - 11 December
ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഉടൻ നടത്തണം: സിപിഎം
തിരുവനന്തപുരം: ജമ്മുകശ്മീരിൽ എത്രയുംവേഗം നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. മണ്ഡല പുനർനിർണയം പൂർത്തിയായി അന്തിമ വോട്ടർപ്പട്ടികയും പുറത്തുവന്നു. 2018ൽ തെരഞ്ഞെടുപ്പ് നടക്കേണ്ടതാണ്. എന്നാൽ തെരഞ്ഞെടുപ്പിലേക്ക്…
Read More » - 11 December
മധ്യവയസ്കനെ ആക്രമിച്ച് സ്വർണ മാല തട്ടിയെടുത്തു: യുവാക്കൾ പിടിയിൽ
വർക്കല: മധ്യവയസ്കനെ ആക്രമിച്ച് സ്വർണ മാല കവർന്ന യുവാക്കൾ അറസ്റ്റിൽ. വർക്കല ചിലക്കൂർ തൊട്ടിപ്പാലം ഫർസാന മൻസിലിൽ സബീർ(39), ചിലക്കൂർ എൽ.പി.എസിന് സമീപം സബ്ന മൻസിലിൽ സബീൽ(32)…
Read More » - 11 December
കേരളത്തിൽ ധനകാര്യ അടിയന്തരാവസ്ഥാ ഭീഷണി, കേന്ദ്രത്തിന്റെ വെറും പാവയാണ് ഗവർണ്ണർ: കേന്ദ്രത്തിനെതിരെ തോമസ് ഐസക്
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാർ ആണെന്ന കുറ്റപ്പെടുത്തലുമായി മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്. ഇന്ത്യയിൽ ആദ്യമായി ധനകാര്യ അടിയന്തരാവസ്ഥയുടെ ഭീഷണി കേന്ദ്ര സർക്കാർ…
Read More » - 11 December
കടലുണ്ടി പുഴയിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം: മൂന്ന് പേരെ രക്ഷപ്പെടുത്തി
മലപ്പുറം: മലപ്പുറം നൂറാടി പാലത്തിനു സമീപം മൈലപ്പുറത്ത് കടലുണ്ടി പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. മലപ്പുറം കോലാർ റോഡിൽ ചെറുതൊടി അബ്ദുല്ലകുട്ടിയുടെ മകൻ…
Read More » - 11 December
നവകേരള സദസിൽ പങ്കെടുക്കാൻ എത്തിയ ആൾക്ക് കുഴഞ്ഞ് വീണ് ദാരുണാന്ത്യം
അടിമാലി: നവകേരള സദസിൽ പങ്കെടുക്കാൻ എത്തിയ 40കാരൻ കുഴഞ്ഞ് വീണ് മരിച്ചു. ദേവികുളം ലാക്കാട് സ്വദേശി ഗണേശൻ ആണ് മരിച്ചത്. Read Also : ‘പോരാട്ടം തുടരും,…
Read More » - 11 December
മുഖ്യമന്ത്രിയെ ആക്രമിച്ചാല്‍ ചെറുത്തുനില്‍പ്പ് തുടരും: ഡിവൈഎഫ്ഐ
തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ആക്രമിച്ചാല്‍ ചെറുത്തുനില്‍പ്പ് തുടരുമെന്ന് വ്യക്തമാക്കി ഡിവൈഎഫ്ഐ രംഗത്ത് എത്തി. എന്നാലിപ്പോള്‍ തങ്ങള്‍ മുഖ്യമന്ത്രിയുടെ സുരക്ഷ ഏറ്റെടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രചരിക്കുന്നത് തെറ്റായ വ്യാഖ്യാനമെന്ന്…
Read More » - 11 December
ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ കുത്തിപ്പരിക്കേൽപിച്ചു: ഒരാൾ കൂടി പിടിയിൽ
ചാവക്കാട്: പഞ്ചവടിയിൽ യുവാവിനെ കുത്തിപ്പരിക്കേൽപിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ പഞ്ചവടി പുളിക്കൽ വീട്ടിൽ നജിലിനെ(26)യാണ് അറസ്റ്റ് ചെയ്തത്. ചാവക്കാട് പൊലീസ് ആണ്…
Read More » - 11 December
ക്ഷേത്രത്തിനകത്ത് സ്ഥാപിച്ച ഭണ്ഡാരവും സി.സി.ടി.വിയും മോഷ്ടിച്ചു: രണ്ട് പേർ അറസ്റ്റിൽ
ചേർപ്പ്: ക്ഷേത്രത്തിൽ മോഷണം നടത്തിയ രണ്ട് പേർ അറസ്റ്റിൽ. ചേർപ്പ് പൂത്രയ്ക്കൽ മൂന്ന് സെൻറ് കോളനിയിൽ താമസിക്കുന്ന പുളിക്കപറമ്പിൽ സനീഷി(37)നെയും പ്രായപൂർത്തിയാകാത്ത ഒരാളെയുമാണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 11 December
വില്പനക്കായി കൈവശംവെച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
കല്പറ്റ: വില്പനക്കായി കൈവശംവെച്ച എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. കോഴിക്കോട് മായനാട്, കോയാലിക്കല്‍ വീട്ടില്‍ എം. ഷംനാദിനെ(32)യാണ് അറസ്റ്റ് ചെയ്തത്. Read Also : ‘ആർട്ടിക്കിൾ 370 താൽക്കാലികം,…
Read More » - 11 December
മാക്കൂട്ടം ചുരത്തിൽ നിയന്ത്രണംവിട്ടു മറിഞ്ഞ പിക്കപ്പ് വാൻ കത്തിനശിച്ചു
കണ്ണൂർ: മാക്കൂട്ടം ചുരത്തിൽ വീണ്ടും അപകടം. നിയന്ത്രണംവിട്ടു മറിഞ്ഞ പിക്കപ്പ് വാൻ കത്തിനശിച്ചു. സംഭവത്തില്‍ രണ്ടുപേർക്ക് പരിക്കേറ്റു. Read Also : ‘ആർട്ടിക്കിൾ 370 താൽക്കാലികം, ജമ്മു…
Read More »