Kerala
- Feb- 2019 -21 February
പ്രണയിക്കുവാന്‍ പ്രണയിനി തന്നെ വേണമെന്നില്ല. പ്രാണനായി കരുതുന്ന പെറ്റമ്മയോളം വരില്ല മറ്റൊന്നും; ശരതിന്റെ കഥ വായിക്കേണ്ടതാണ്
പ്രണയ ദിനത്തില്‍ സ്വന്തം പാര്ടണറോടൊപ്പമിരിക്കാനാണ് മിക്ക ചെറുപ്പക്കാരും ആഗ്രഹിക്കുക. എന്നാലിതാ ശരത് കൃഷ്ണന് എന്ന യുവാവ് ഇവിടെ വ്യത്യസ്തനാവുകയാണ്. സ്വന്തം അമ്മയ്ക്കൊപ്പമാണ് പ്രണയദിനം ശരത് ചെലവഴിച്ചത്. കമിതാക്കളും…
Read More » - 21 February
വികസന കാര്യത്തില്‍ സര്‍ക്കാരിന് രാഷ്ട്രീയതാത്പര്യങ്ങളില്ലെന്ന് മന്ത്രി ഡോ.കെ.ടിജലീല്‍
വികസനമെത്തിക്കുന്ന കാര്യത്തില്സര്ക്കാര്രാഷ്ട്രീയം നോക്കിയല്ല പ്രവര്‍ത്തി ക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ.കെ.ടിജലീല്‍ പറഞ്ഞു. പരപ്പനങ്ങാടി ഹാര്‍ബറിന് 112 കോടിരൂപ അനുവദിച്ച്അതിന്റെ പ്രവര്‍ത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചത് ഇതിന് ഉദാഹരണമാണെന്നും…
Read More » - 21 February
അഡാര്‍ ലൗവിലെ പുതിയ ഗാനത്തിന് ഡിസ്ലൈക്കുകള് ഇല്ല; കാരണം കലാഭവന്‍ മണി
അഡാര്‍ ലൗവിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനം ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ഒന്നായിരുന്നു. എന്നാൽ പിന്നീടെത്തിയ ചിത്രത്തിലെ ഗാനങ്ങൾക്കും ടീസറുകള്‍ക്കുമെല്ലാം ഡിസ്ലൈക്കുകളുടെ മേളമായിരുന്നു. എന്നാൽ ചിത്രത്തിലേതായി ഇപ്പോൾ…
Read More » - 21 February
മതപരിവർത്തന കേന്ദ്രത്തിൽ അഞ്ചര വയസുകാരിയ്ക്ക് പീഡനം
മലപ്പുറം ; മതപരിവർത്തന കേന്ദ്രത്തിൽ അഞ്ചര വയസുകാരിയ്ക്ക് പീഡനം.പൊന്നാനിയിലെ മതംമാറ്റകേന്ദ്രത്തിൽ ആണ് സംഭവം. ഇവിടുത്തെ അന്തേ വാസിയാണ് കുട്ടിയെ പീഡിപ്പിച്ചത്. കാലങ്ങളായി കാസര്‍കോട് താമസിച്ചു വരുന്നതിനിടെയാണ് കൊല്ലം…
Read More » - 21 February
പൊന്നാനിയിലെ ഫ്ളാറ്റ്സമുച്ചയത്തില്‍ 220 ഓളം ഭവനങ്ങള്ഉണ്ടാകും – മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ
മലപ്പുറം : പൊന്നാനിയില്‍ മത്സ്യത്തൊഴിലാളികള്‍ ളികള്ക്ക്നിര്മ്മിക്കുന്ന പാര്‍പ്പിട സമുച്ചയത്തില്‍ 220 ഭവനങ്ങള്‍ ഉണ്ടാകുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. പൊന്നാനി മത്സ്യ ബന്ധന തുറമുഖ പരിസരത്ത് പാര്‍പ്പിടസമുച്ചയത്തിന്റെ…
Read More » - 21 February
കേരള വോളിബോള്‍ അക്കാദമി മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും
ഇടുക്കിയിലെ കേരള വോളിബോള്‍ അക്കാദമി വൈദ്യുതി മന്ത്രി എം.എം മണി ഇന്ന് (21) വൈകിട്ട് അഞ്ച് മണിക്ക് ഉദ്ഘാടനം ചെയ്യും. േവാളിബോള്‍ താരങ്ങള്‍ക്ക് അന്തര്‍ദേശീയ നിലവാരത്തിലുള്ള പരിശീലനം…
Read More » - 21 February
അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചു
കൊടുങ്ങല്ലൂര്‍: അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചു. ലോകമലേശ്വരത്ത് നായരമ്പലം വട്ടത്ര നാദിര്‍ഷായുടെ ഭാര്യ കൃഷ്ണ (26), മകന് നദാല്‍ (ഒന്നര) എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്. വാടക വീട്ടിലായിരുന്നു…
Read More » - 21 February
ഉറി ഏറ്റുമുട്ടല്‍ സംഘത്തിലുണ്ടായിരുന്ന മലയാളി മേജര്‍ ജെയിംസ് ജേക്കബിന് ബഹുമതി
ന്യൂഡൽഹി: ഉറിയിലെ ഏറ്റുമുട്ടലില്‍ ഭീകരരെ കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്ന മലയാളി മേജര്‍ ജെയിംസ് ജേക്കബിന് കരസേന മെഡല്‍ .മദ്രാസ് റെജിമെന്റിന്റെ ഭാഗമായ മേജര്‍ ജയിംസ് രണ്ടരവര്‍ഷമായി ഉറിയിലാണ് സേവനം…
Read More » - 21 February
അച്ഛനെ തോൽപിച്ച രോഗത്തെ കീഴടക്കുമെന്ന ദൃഢനിശ്ചയത്തോടെ കാൻസറിനെ തോൽപ്പിച്ച ഒരു യുവാവ്; കുറിപ്പ് വൈറലാകുന്നു
അച്ഛനെ തോൽപിച്ച രോഗത്തെ കീഴടക്കുമെന്ന ദൃഢനിശ്ചയത്തോടെ കാൻസറിനെ തോൽപ്പിച്ച ഒരു യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പാണിപ്പോൾ വൈറലാകുന്നത്. ഏഴു കീമോകൾ പൂർത്തിയാക്കി ആത്മവിശ്വാസത്തോടെ ജീവിതത്തിലേക്ക് തിരിച്ചു നടക്കുന്ന സിജിത്ത്…
Read More » - 21 February
കാസർഗോഡ് കൊലപാതകം: സജി ജോര്‍ജ്ജിന് കൊലപാതകത്തില്‍ നേരിട്ടു പങ്ക്, കസ്റ്റഡിയില്‍ വിട്ടു
കാസര്‍ഗോഡ്: കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തില്‍ പിടിയിലായ സജി ജോര്‍ജ്ജിനെ ആറു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. സജി ജോര്‍ജ്ജിന് കൊലപാതകത്തില്‍ നേരിട്ടു പങ്കുണ്ടെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതികള്‍ സഞ്ചരിച്ചത് സജിയുടെ…
Read More » - 21 February
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം : അഞ്ചു പേർ കൂടി അറസ്റ്റിൽ
കാസർഗോഡ് : പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലുണ്ടായിരുന്ന അഞ്ചു പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി.എച്ചിലടുക്കം സ്വദേശികളായ കെ എം…
Read More » - 21 February
സാഹിത്യകാരന്മാർക്കുള്ള വാഴപ്പിണ്ടി സമര്‍പ്പണത്തിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകത്തില്‍ സാംസ്കാരിക നായകരുടെ മൗനത്തിനെതിരേ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേരള സാഹിത്യ അക്കാദമി മലയാള സാംസ്കാരിക ലോകത്തെയാണ്…
Read More » - 21 February
ശബരിമലയിലെ പു:നപരിശോധന ഹര്‍ജി : കോടിയേരി ബാലകൃഷ്ണന് ജനങ്ങളുടെ മുന്നില്‍ സിപിഎമ്മിന്റെ നയം വ്യക്തമാക്കി
പത്തനംതിട്ട: ശബരിമല വിഷയത്തില്‍ കോടിയേരി ബാലകൃഷ്ണന് ജനങ്ങളുടെ മുന്നില്‍ സിപിഎമ്മിന്റെ നയം വ്യക്തമാക്കി. ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍നിന്ന് എന്തു വിധി വന്നാലും സംസ്ഥാന…
Read More » - 21 February
കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം; അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം യുഡിഎഫ് ബഹിഷ്കരിക്കും
കാഞ്ഞങ്ങാട്: കാസര്‍ഗോട്ടെ ഇരട്ട കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന സര്‍ക്കാറിന്റെ 1000 ദിനാഘോഷ പരിപാടികള്‍ ബഹിഷ്കരിക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച നടക്കുന്ന അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് ഉദ്ഘാടന ചടങ്ങില്‍ നിന്നും…
Read More » - 21 February
അമച്വർ നാടകമത്സരത്തിനുള്ള അപേക്ഷ ക്ഷണിച്ചു
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന സംസ്ഥാനതല അമച്വർ നാടകമത്സരത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ മാർച്ച് 20 ന് വൈകിട്ട് നാലിന് മുമ്പായി അക്കാദമി ഓഫീസിൽ…
Read More » - 21 February
പൈതൃക ആവി എഞ്ചിന്റെ കേരളത്തിലെ അവസാന ട്രിപ്പുകൾ ശനി, ഞായർ ദിവസങ്ങളിൽ
കൊച്ചി: പതൃക ആവി എഞ്ചിനായ ഇഐആർ 21ന്റെ കേരളത്തിലെ അവസാന ട്രിപ്പുകൾ ശനി, ഞായർ ദിവസങ്ങളിൽ നടക്കും. എറണാകുളം സൗത്തിൽ നിന്നു കൊച്ചിൻ ഹാർബർ ടെർമിനസിലേക്കാണ് സർവീസ്.…
Read More » - 21 February
ടി.എന്‍.ടി ചിട്ടിത്തട്ടിപ്പ് : രണ്ട് ചാക്ക് നിറയെ ബ്ലാങ്ക് ചെക്കുകളും മുദ്രപത്രങ്ങളും
തൃശൂര്‍ : ടി.എന്‍ടി ചിട്ടിത്തട്ടിപ്പിന്റെ പുതിയ കഥകളാണ് പുറത്തുവരുന്നത്. രണ്ട് ചാക്കുകള്‍ നിറയെ ബ്ലാങ്ക് ചെക്കുകളും മുദ്രപത്രങ്ങളും ഗുരുവായൂരിലെ ഫ്ളാറ്റില്‍ നിന്നും കണ്ടെടുത്തു. രേഖകള്‍ രണ്ട് വലിയ…
Read More » - 21 February
അക്രമ രാഷ്ട്രീയത്തിന് കേരളത്തില്‍ തുടക്കം കുറിച്ചത് കോണ്‍ഗ്രസുകാരാണെന്ന് മന്ത്രി ജയരാജന്
കണ്ണൂര്‍: കേരളത്തില്‍ അക്രമ രാഷ്ട്രീയത്തിന് തുടക്കം കുറിച്ചത് കോണ്‍ഗ്രസുകാരാണെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്. എതിര്‍ക്കുന്നവരെ ക്വട്ടേഷന്‍ നല്കി ഇല്ലാതാക്കുന്ന പരിപാടി തുടങ്ങിയത് കോണ്‍ഗ്രസാണെന്നും ഇപ്പോള്‍…
Read More » - 21 February
അരുവിക്കര റിസര്‍വോയറിനു സമീപം കാളിയാമൂഴിയില്‍ അഗ്നിബാധ
അരുവിക്കര: അരുവിക്കരയിലെ റിസര്‍വോയര്‍ പ്രദേശമായ കാളിയാമൂഴിയില്‍ അഗ്നിബാധ. കാടുപിടിച്ച് വിജനമായ പ്രദേശത്ത് ബുധനാഴ്ച രാവിലെ 11.30-നാണ് നാട്ടുകാര്‍ തീപടരുന്നതു കണ്ടത്. പോലീസും അഗ്നിശമനസേനയും ചേര്‍ന്ന് തീ അണച്ചു.ഒരേക്കറോളം…
Read More » - 21 February
സുരേഷ് ഗോപി ബ്രാന്റ് അംബാസിഡറാകില്ല; മെട്രോ അധികൃതര്‍ തീരുമാനം മാറ്റി
കൊച്ചി: കൊച്ചി മെട്രോ ബ്രാന്റ് അംബാസിഡറായി സുരേഷ് ഗോപിയെ തീരുമാനിച്ച നടപടി മണിക്കൂറുകള്‍ക്കുള്ളില്‍ തിരുത്തി. കെ.എം.ആര്.എല്‍ അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചതാണ് ഇത്. ജെപി രാജ്യസഭാംഗത്തെ ബ്രാന്റ്…
Read More » - 21 February
ഇരട്ടക്കൊലപാതകം : കൂടുതൽ പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നു സൂചന
കാസർഗോഡ് : പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പോലീസ് കസ്റ്റഡിയിലുള്ള അഞ്ചു പേരുടെയും…
Read More » - 21 February
ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
പെരുമ്പാവൂർ: ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ആലുവ എടത്തല അത്തിനുമുകൾ വീട്ടിൽ സുനിൽകുമാർ(35) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന മകനു അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ലോറി ഡ്രൈവറെ…
Read More » - 21 February
രമേശ് ചെന്നിത്തലയുടെ മകന്റെ വിവാഹവീഡിയോ കാണാം
രമേശ് ചെന്നിത്തലയുടെ മകന് രോഹിതിന്റേയും ശ്രീജ ഭാസിയുടേയും വിവാഹ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. രാഷ്ട്രീയ- സിനിമ- സാംസ്കാരിക രംഗത്തെ പ്രമുഖര്‍ വിവാഹത്തിൽ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്,…
Read More » - 21 February
നവവധുവിനെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ
മാവേലിക്കര: മാവേലിക്കരയിൽ നവവധുവിനെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെട്ടികുളങ്ങര കൈത തെക്ക് വലിയ തറയിൽ വിഷ്ണുലാലിന്റെ ഭാര്യ ആര്യ വി.ദാസ് (24) ആണു മരിച്ചത്. 5…
Read More » - 21 February
ഏതന്വേഷണവും നേരിടാന്‍ തയ്യാര്‍; കെ. കുഞ്ഞിരാമന് എം.എല്‍.എ
കാസര്‍കോട്: തനിക്കെതിരെ ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്. എന്ത് അന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്നും പീതാംബരന് കൊലപാതകം നടത്തിയത് പാര്‍ട്ടിയുടെ അറിവോടെയല്ലെന്നും…
Read More »