Kerala
- Nov- 2023 -28 November
കൊല്ലത്ത് 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി
കൊല്ലം: കൊല്ലം ഓയൂരിൽ 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം ഊർജിതമായി നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കുറ്റമറ്റതും ത്വരിതവുമായ അന്വേഷണം ഉറപ്പാക്കാൻ മുഖ്യമന്ത്രി സംസ്ഥാന പൊലീസ്…
Read More » - 28 November
കൊല്ലത്ത് മറ്റൊരു കുട്ടിയേയും തട്ടിക്കൊണ്ടുപോകാൻ ശ്രമം: സൈനികന്റെ വീട്ടിലെത്തിയത് ചുരിദാർ ധരിച്ച സ്ത്രീ
കൊല്ലം: ഇന്നലെ വൈകിട്ട് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേലിനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് കേരളം. അതിനിടയിലാണ് കൊല്ലത്ത് നിന്നും മറ്റൊരു കുട്ടിയെ കൂടി തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നെന്ന…
Read More » - 28 November
റോബിന് ബസിന് വന്‍ തിരിച്ചടി, സര്‍ക്കാര്‍ നീക്കങ്ങള്‍ തുടങ്ങി
തിരുവനന്തപുരം: തുടര്‍ച്ചയായ നിയമനലംഘനം നടത്തിയതിന് റോബിന് ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനുള്ള തീരുമാനം ഉടനെയെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ചില മുന്‍ ന്യായാധിപരും പൊലീസ് ഉദ്യോഗസ്ഥരും…
Read More » - 28 November
നവകേരള സദസിന്റെ പേരില്‍ കൊച്ചുകുട്ടികളോട് ക്രൂരത
മലപ്പുറം എടപ്പാളില്‍ നവകേരള സദസിന്റെ പേരില്‍ കൊച്ചുകുട്ടികളോട് ക്രൂരത. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അഭിവാദ്യം ചെയ്യാനായി കൊച്ചുകുട്ടികളെ ഒരു മണിക്കൂറോളം നേരം റോഡരികില്‍ നിര്‍ത്തി. എടപ്പാള്‍ തുയ്യം ഗവണ്മെന്റ്…
Read More » - 28 November
കുട്ടിയെ തട്ടിക്കൊണ്ടുപോയ കാര്‍ കോട്ടയം രാമപുരത്ത് എത്തിയതായി സംശയം
കോട്ടയം: കൊല്ലം ഓയൂരില്‍ നിന്ന് 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കാര്‍ കോട്ടയം രാമപുരത്ത് എത്തിയതായി സംശയം. സംഘം രാമപുരം പുതുവേലിയില്‍ എത്തിയതായാണ് സംശയം. കാര്‍ വഴിയരികില്‍ നിര്‍ത്തി…
Read More » - 28 November
എന്റെ കണ്ണീരിനു കാരണം തിയറ്ററുടമകൾ, അവര്‍ക്കു വേണ്ടി ഞാന്‍ എന്തിനാ കഷ്ടപ്പെടുന്നേ? അൽഫോൻസ് പുത്രൻ
ചാടിക്കേറി സിനിമ ചെയ്യാന്‍ ഞാന്‍ സൂപ്പര്‍മാനൊന്നുമല്ല. ആ വിഡ്ഢികള്‍ നശിപ്പിച്ച എന്റെ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്.
Read More » - 28 November
രാത്രി ഉറങ്ങുന്നതിനുമുമ്പ് 2 ഗ്രാമ്പൂ ചവച്ചിറക്കിയശേഷം 1 ഗ്ലാസ് ചൂടുവെള്ളം കുടിച്ചു നോക്കൂ
മലബന്ധം, വയറുവേദന, അസിഡിറ്റി തുടങ്ങിയ ദഹന പ്രശ്നങ്ങൾക്ക് പരിഹാരമാകും
Read More » - 27 November
നവകേരള സദസിന് വേണ്ടി സ്കൂൾ മതിലും സ്റ്റേജും പൊളിക്കണമെന്ന് സംഘാടക സമിതി
കൊച്ചി: നവകേരള സദസ് വീണ്ടും വിവാദമാകുന്നു. സദസിന് വേദിയൊരുക്കാൻ എറണാകുളം പെരുമ്പാവൂർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ മതിൽ പൊളിക്കണമെന്ന സംഘാടക സമിതിയുടെ തീരുമാനമാണ് പുതിയ…
Read More » - 27 November
മണ്ഡലകാലം പത്തു ദിവസം പിന്നിടുമ്പോള്‍ മല ചവിട്ടി അയ്യനെ കണ്ട് മടങ്ങിയത് 6,24,178 ഭക്തന്മാര്
പത്തനംതിട്ട: മണ്ഡലകാലം പത്തു ദിവസം പിന്നിടുമ്പോള്‍ അയ്യപ്പനെ കണ്ടു മടങ്ങിയത് 6,24,178 ഭക്തന്മാര്. ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ട ശനിയാഴ്ച്ച വിര്‍ച്വല്‍ ക്യു വഴി…
Read More » - 27 November
പെരുമ്പാവൂരില്‍ രണ്ട് ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ കാണാതായി
പെരുമ്പാവൂരില്‍ രണ്ട് ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ കാണാതായി
Read More » - 27 November
മുഖ്യമന്ത്രിക്കും പരിവാരങ്ങള്‍ക്കും അഭിവാദ്യം അര്‍പ്പിക്കാന്‍ കൊച്ചുകുട്ടികള്‍ റോഡരികില്‍ നിന്നത് ഒരു മണിക്കൂറോളം
മലപ്പുറം: മലപ്പുറം എടപ്പാളില്‍ നവകേരള സദസിന്റെ പേരില്‍ കൊച്ചുകുട്ടികളോട് ക്രൂരത. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അഭിവാദ്യം ചെയ്യാനായി കൊച്ചുകുട്ടികളെ ഒരു മണിക്കൂറോളം നേരം റോഡരികില്‍ നിര്‍ത്തി. എടപ്പാള്‍ തുയ്യം…
Read More » - 27 November
പൊലീസ് അവരുടെ പിന്നാലെ തന്നെയുണ്ടെന്ന് ഗണേഷ് കുമാര്‍ എംഎൽഎ; പെൺകുട്ടിയെ കാണാതായിട്ട് നാലര മണിക്കൂർ!
കൊല്ലം: ഓയൂരില്‍ സഹോദരനൊപ്പം ട്യൂഷന് പോകുന്നതിനിടെ 6 വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ വാഹനത്തിന്റെ ഉടമയെ കണ്ടെത്തി. അഞ്ചു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട്…
Read More » - 27 November
മന്ത്രിമാര്‍ സഞ്ചരിക്കുന്ന ബസിലേയ്ക്ക് ചാവേര്‍ ഓടിക്കയറും നവകേരള സദസിൽ ബോംബ് വയ്ക്കും: ഭീഷണി കത്ത്
തിരുവനന്തപുരം: നവകേരള സദസ് പത്തു ദിവസങ്ങൾ പിന്നിടുകയാണ്. നാലു ജില്ലകളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം മലപ്പുറം ജില്ലയിലാണ് ഇപ്പോൾ പര്യടനം നടത്തുന്നത്. നവകേരള സദസിന്റെ വേദിയിലും മുഖ്യമന്ത്രിയും…
Read More » - 27 November
വീടിനുള്ളിൽ ഉപയോഗത്തിലിരുന്ന റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് സ്ഫോടനം: വീടിന്റെ മേൽക്കൂര തകർന്നു
റാന്നി: കരികുളത്ത് വീടിനുള്ളിൽ ഉപയോഗത്തിലിരുന്ന റഫ്രിജറേറ്റർ പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ അടുക്കളയുടെ ഷീറ്റിട്ട മേൽക്കൂര തകർന്നു. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് തുണ്ടിയിൽ ജിജി തോമസിന്റെ വീട്ടിലെ റഫ്രിജറേറ്റർ ആണ്…
Read More » - 27 November
ഇനി അശോകേട്ടനെ അനുകരിക്കില്ല, എല്ലാവരും ഇത്തരത്തില്‍ പ്രതികരിച്ചാൽ മിമിക്രി നിർത്തും : അസീസ് നെടുമങ്ങാട്
ന്റെ സ്റ്റേജ് പെര്‍ഫോമൻസുകള്‍ ഇഷ്ടമാണെന്ന് അശോകൻ ചേട്ടൻ നേരിട്ടു പറഞ്ഞിട്ടുണ്ട്.
Read More » - 27 November
6 വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം: മോചനദ്രവ്യം ആവശ്യപ്പെട്ട മൊബൈല്‍ നമ്പരിന്റെ ഉടമയേ കണ്ടെത്തിയതായി റിപ്പോർട്ട്
6 വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം : മോചനദ്രവ്യം ആവശ്യപ്പെട്ട മൊബൈല്‍ നമ്പരിന്റെ ഉടമയേ കണ്ടെത്തിയായി റിപ്പോർട്ട്
Read More » - 27 November
ഭവനനിര്‍മാണ പദ്ധതിയിൽ പണം വാങ്ങിയ ശേഷം വീട് വെച്ചില്ല: പള്ളിവാസൽ സ്വദേശിക്ക് ജയിലും പിഴയും ശിക്ഷ
ഇടുക്കി: വ്യാജ രേഖകൾ നൽകി ഭവനനിര്‍മാണ പദ്ധതിയിൽ ഗ്രാന്റ് കൈപ്പറ്റി വീട് നിര്‍മിക്കാതെയിരുന്നയാൾക്ക് ആറ് മാസം തടവും 2000 രൂപ പിഴയും ശിക്ഷ വിധിച്ച് വിജിലൻസ് കോടതി.…
Read More » - 27 November
6 വയസുകാരിയെ തട്ടിക്കൊണ്ടുപോയിട്ട് മൂന്നര മണിക്കൂര്‍, വ്യാപക തെരച്ചില്‍: മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചത് സ്ത്രീ
കൊല്ലം: കൊല്ലം ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സംസ്ഥാന വ്യാപകമായി തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. എംസി റോഡ് ഉടനീളം പരിശോധന നടത്തുമെന്നും സംശയമുള്ള വാഹനങ്ങളെല്ലാം പരിശോധിക്കുമെന്നും…
Read More » - 27 November
ഓട്സ് കഴിക്കുന്നവരാണോ നിങ്ങൾ? ശരിയായ രീതിയില്‍ കഴിച്ചില്ലെങ്കില്‍ ഓട്സ് നമുക്ക് പണി തരും
ഓട്സ് കഴിക്കുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിക്കാൻ കാരണമാകും
Read More » - 27 November
‘6 വയസുകാരിയെ വിട്ടു തരാൻ 5 ലക്ഷം രൂപ വേണം’: മോചന ദ്രവ്യം ആവശ്യപ്പെട്ട് ഫോൺകോൾ
'6 വയസുകാരിയെ വിട്ടു തരാൻ 5 ലക്ഷം രൂപ വേണം': മോചന ദ്രവ്യം ആവശ്യപ്പെട്ട് ഫോൺകോൾ
Read More » - 27 November
കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ അന്വേഷണം അതിവേഗത്തില്‍, ഭയം വേണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി
കൊല്ലം: കൊല്ലം ഓയൂരില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ അതിവേഗ അന്വേഷണം നടക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. സംഭവത്തില്‍ എല്ലാ വിധ ജാഗ്രതയും പുലര്‍ത്താന്‍ വേണ്ട…
Read More » - 27 November
ഓപ്പറേഷൻ വ്യാജൻ: തൃശൂരിൽ വ്യാജ ഡോക്ടർ പിടിയിൽ, അറസ്റ്റിലായത് ബംഗാൾ സ്വദേശി
തൃശൂർ: തൃശൂരിൽ വ്യാജ ഡോക്ടർ അറസ്റ്റിൽ. ബംഗാൾ സ്വദേശിയായ ദിലീപ് കുമാർ എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ 30 വർഷങ്ങളായി തൃശൂരിലെ കിഴക്കംപാട്ടുകാരയിൽ ചന്ദ്നി എന്ന ക്ലിനിക്ക് ഇയാൾ…
Read More » - 27 November
6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം
കൊല്ലം: കൊല്ലം ഓയൂരില്‍ സഹോദരനൊപ്പം ട്യൂഷന് പോകുന്നതിനിടെ 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം. ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറ…
Read More » - 27 November
സഹോദരനൊപ്പം ട്യൂഷന് പോയ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി: പരാതി
കൊല്ലം: സഹോദരനൊപ്പം ട്യൂഷന് പോയ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറയെയാണ് തട്ടിക്കൊണ്ടുപോയത്. റെജിയുടെ മൂത്ത മകന് ജോനാഥനൊപ്പം ട്യൂഷന്…
Read More » - 27 November
അച്ചടക്ക ലംഘനവും ഔദ്യോഗിക കൃത്യ നിർവഹണത്തിൽ വീഴ്ചയും: കാട്ടാക്കട എംവിഐയ്ക്ക് സസ്പെൻഷൻ
തിരുവനന്തപുരം: കാട്ടാക്കട സബ് റീജിയണൽ ട്രാൻസ്പോർട്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി.വി വിനോദിനെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്ത് ഉത്തരവ്. പുനലൂർ സബ് ആർ.ടി ഓഫീസിൽ വിനോദ്…
Read More »