Kerala
- Nov- 2023 -9 November
അമിതമായി ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യാ ശ്രമം: പന്തീരങ്കാവ് യുഎപിഎ കേസ് പ്രതി അലൻ ഷുഹൈബിനെതിരെ കേസെടുത്ത് പൊലീസ്
കൊച്ചി: ആത്മഹത്യക്ക് ശ്രമിച്ച പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതിയായ അലൻ ഷുഹൈബിനെതിരെ കേസെടുത്ത് പൊലീസ്. അലൻ ഷുഹൈബ് സുഹൃത്തുക്കൾക്ക് അയച്ച സന്ദേശങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. അലൻ ഷുഹൈബ്…
Read More » - 9 November
ഒന്നാം പിണറായി സര്‍ക്കാരിന്റെ പരിഷ്ക്കാരം പാളി, സംസ്ഥാനത്ത് പൊലീസ് സ്റ്റേഷനുകളുടെ ഘടനയില്‍ വീണ്ടും മാറ്റം വരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് സ്റ്റേഷനുകളുടെ ഘടനയില്‍ മാറ്റം വരുന്നു. സ്റ്റേഷന് ഹൗസ് ഓഫീസര്‍ ചുമതല ഇന്‍സ്പെക്ടര്‍മാരില്‍ നിന്നും എസ്.ഐമാര്‍ക്ക് തിരിച്ചു നല്‍കും. സ്റ്റേഷന് ഭരണം ഇന്‍സ്പെക്ടര്‍മാര്‍ക്ക് നല്കിയ…
Read More » - 9 November
കൗൺസിലിങ്ങിനിടെ ചിരിച്ചതിന് പാസ്റ്റർ മർദ്ദിച്ചു, പാസ്റ്ററുടെ അടുത്തേക്ക് യുവതിയെ പറഞ്ഞയച്ച എസ്ഐക്ക് സസ്പെൻഷൻ
ഇടുക്കി: വീട്ടുവഴക്ക് സംബന്ധിച്ച പരാതിയുമായെത്തിയ പാസ്റ്ററുടെ അടുത്തേക്കു യുവതിയെ പറഞ്ഞയയ്ക്കുകയും പാസ്റ്റർ യുവതിയെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ എസ്ഐക്കു സസ്പെൻഷൻ. വെള്ളത്തൂവൽ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഏബ്രഹാം…
Read More » - 9 November
കേരളവര്‍മ്മ തെരഞ്ഞെടുപ്പ് വിവാദം; ശ്രീക്കുട്ടന് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി: തൃശ്ശൂർ കേരളവർമ്മ കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെഎസ്യു ചെയർമാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട…
Read More » - 9 November
ആലുവയിലെ അഞ്ച് വയസ്സുകാരിയുടെ കൊലപാതകം: ശിക്ഷാ വിധിയിൽ ഇന്ന് വാദം
കൊച്ചി: ആലുവയിൽ അഞ്ച് വയസ്സുകാരിലെ ബലാത്സംഗം ചെയ്തത് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലത്തിന്റെ ശിക്ഷാ വിധിയിൽ ഇന്ന് വാദം നടക്കും. എറണാകുളം പോക്സോ കോടതി ജഡ്ജ്…
Read More » - 9 November
ശബരിമല മേൽശാന്തി നിയമനത്തിൽ ക്രമക്കേട്? ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും
കൊച്ചി: ശബരിമല മേൽശാന്തി നിയമനത്തിലെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. നിയമനത്തിൽ ക്രമക്കേടുണ്ടെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമായിരുന്നു ഹർജി. മേൽശാന്തി തെരഞ്ഞെടുപ്പിൽ ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായെന്ന്…
Read More » - 9 November
കെ.കെ ശൈലജയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജപ്രചരണം: നിയമനടപടിയ്ക്കൊരുങ്ങി എംഎല്‍എയുടെ ഓഫീസ്
തിരുവനന്തപുരം: സോഷ്യല്‍മീഡിയയില്‍ കെ.കെ ശൈലജയുടെ ഫോട്ടോ ഉപയോഗിച്ച് നടക്കുന്ന വ്യാജപ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എംഎല്‍എയുടെ ഓഫീസ്. കേരളീയം 2023 പരിപാടി ധൂര്‍ത്താണെന്ന് കെ.കെ ശൈലജ പറഞ്ഞെന്ന തരത്തിലാണ്…
Read More » - 9 November
ഇടുക്കിയില്‍ ഭാര്യാപിതാവിനെ മരുമകന് വെട്ടികൊലപ്പെടുത്തി: ഭാര്യക്ക് നേരെയും ആക്രമണം: അറസ്റ്റ്
ഇടുക്കി: ഇടുക്കിയില്‍ ഭാര്യാപിതാവിനെ മരുമകന് വെട്ടികൊലപ്പെടുത്തി. ഇടുക്കി നെടുംകണ്ടം കൗന്തിയിലാണ് സംഭവം. പുതുപ്പറമ്പിൽ ടോമി ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മരുമകൻ ജോബിൻ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോബിന്റെ ഭാര്യ…
Read More » - 9 November
ഇ ഡി ചോദ്യം ചെയ്യലും റെയ്ഡും, ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ കുറ്റാരോപിതനായ മുന്‍ പ്രസിഡന്റ് ഭാസുരാംഗനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രറ്റ് ചോദ്യം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ കണ്ടല സഹകരണ…
Read More » - 9 November
സഹകരണ ബാങ്കുകളിലെ തട്ടിപ്പുകള്‍ ഓരോന്നായി പുറത്തുവരുന്നു, കണ്ടല സഹകരണ ബാങ്കിലും 101 കോടിയുടെ ക്രമക്കേട്
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റ് എന്‍ ഭാസുരാംഗനെ ഇഡി കസ്റ്റഡിയിലെടുത്തു. പൂജപ്പുരയിലെ വീട്ടില്‍ നിന്നും ഭാസുരാംഗന്റെ സ്ഥാപനങ്ങളില്‍ നിന്നും കണ്ടെത്തിയ…
Read More » - 9 November
ജറുസലേമിൽ ഇസ്രയേൽ പൊലീസ് ഉദ്യോഗസ്ഥയെ പലസ്തീൻ ബാലൻ കുത്തിക്കൊന്നു
ജെറുസലേം: ഇസ്രയേൽ-ഹമാസ് സംഘർഷം രൂക്ഷമയോകൊണ്ടിരിക്കെ ജെറുസലേമിൽ വച്ച് ഇസ്രയേൽ പൊലീസ് ഉദ്യോഗസ്ഥയെ കൗമാരക്കാരൻ കുത്തിക്കൊലപ്പെടുത്തി. എലിഷെവ റോസ് ഐഡ ലുബിൻ(20)ആണ് കൊല്ലപ്പെട്ടത്. പെട്രോളിങ്ങിനിടെ പതിനാറുകാരനായ പലസ്തീൻ ബാലനാണ്…
Read More » - 9 November
ഫോണിലെ നഗ്നചിത്രം ഭാര്യ കണ്ടതോടെ അറസ്റ്റ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പാലോട് സ്വദേശി പിടിയിൽ. സംഭവത്തിൽ പാലോട് ഇടിഞ്ഞാർ പേത്തലക്കരിക്കകം സ്വദേശി വിപിൻ ഷാൽ (31) ആണ് അറസ്റ്റിലായത്. പാങ്ങോട് സ്വദേശിയായ…
Read More » - 9 November
ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കാണ് പ്രാധാന്യം, ആഘോഷങ്ങള്‍ക്കല്ല : ചീഫ്സെക്രട്ടറിയെ വിമര്‍ശിച്ച് ഹൈക്കോടതി
കൊച്ചി: കെഎസ്ആര്‍ടിസി പെന്ഷന് വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ ചീഫ് സെക്രട്ടറിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ആഘോഷങ്ങള്‍ക്കല്ല, മറിച്ച് ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും കോടതി ചൂണ്ടികാട്ടി.…
Read More » - 9 November
അറബിക്കടലിൽ ന്യൂന മർദ്ദം: കേരളത്തിൽ ഇന്നും ശക്തമായ മഴ, 2 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ്…
Read More » - 8 November
താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന ഗവർണറുടെ നിലപാട് നിർഭാഗ്യകരം: രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന ഗവർണറുടെ നിലപാട് നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാത്ത ഗവർണറുടെ നിലപാടിനെ സംബന്ധിച്ച്…
Read More » - 8 November
‘ആദിവാസികളെ ഷോകേയ്സ് ചെയ്തിട്ടില്ല, നടന്നത് അനുഷ്ഠാന കലകളുടെ അവതരണം’: മുഖ്യമന്ത്രിയുടെ ന്യായീകരണമിങ്ങനെ
തിരുവനന്തപുരം: കേരളീയം പരിപാടിയില്‍ ആദിവാസികളെ മനുഷ്യ പ്രദര്‍ശന വസ്തുക്കളാക്കി എന്ന ആരോപണം നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ആദിവാസികളെ ഷോകേയ്സ് ചെയ്തിട്ടില്ലെന്നും നടന്നത് അനുഷ്ഠാന കലകളുടെ അവതരണമാണെന്നും…
Read More » - 8 November
വൈദ്യുതി സേവനങ്ങൾ വാതിൽപ്പടിയിൽ: വിളിക്കാം ഈ നമ്പറിലേക്ക്
തിരുവനന്തപുരം: സേവനങ്ങൾക്കായി കെഎസ്ഇബി ഓഫീസുകൾ സന്ദർശിക്കേണ്ടതില്ല. ഒരു തവണ പോലും സെക്ഷൻ ഓഫീസ് സന്ദർശിക്കാതെ, പുതിയ വൈദ്യുതി കണക്ഷൻ, താരിഫ് മാറ്റൽ, ഉടമസ്ഥാവകാശം മാറ്റൽ, ഫേസ് മാറ്റൽ,…
Read More » - 8 November
എക്സൈസ് വകുപ്പിന് 33 പുതിയ വാഹനങ്ങൾ അനുവദിച്ചു: തീരുമാനം മന്ത്രിസഭാ യോഗത്തിൽ
തിരുവനന്തപുരം: എക്സൈസ് വകുപ്പിന്റെ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ 33 പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് അനുവാദം നൽകി. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കാലപ്പഴക്കം ചെന്നതും ഉപയോഗശൂന്യവുമായ വാഹനങ്ങൾക്ക്…
Read More » - 8 November
ആലുവ കേസിലെ പ്രതി അസഫാകിന്റെ മാനസിക നില റിപ്പോര്‍ട്ട് പുറത്ത്
കൊച്ചി : ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലമിന്റെ സ്വഭാവത്തില്‍ മാറ്റം വരാന്‍ സാധ്യതയില്ലെന്ന് പോലീസിന്റെ റിപ്പോര്‍ട്ട്. പ്രതിയുടെ ബിഹാറിലെ സാമൂഹിക…
Read More » - 8 November
കണ്ണട വാങ്ങുന്നത് നിയമസഭാ സമാജികർക്കുള്ള അവകാശം, അതിനെ മഹാ അപരാധമെന്ന നിലയിൽ പ്രചരിപ്പിക്കുന്നത് ശരിയില്ല: ആർ ബിന്ദു
തിരുവനന്തപുരം: കണ്ണട വാങ്ങുന്നത് നിയമസഭാ സമാജികർക്കുള്ള അവകാശമാണെന്നും അതിനെ മഹാ അപരാധമെന്ന നിലയിൽ പ്രചരിപ്പിക്കുന്നത് ശരിയില്ലെന്നും വ്യക്തമാക്കി മന്ത്രി ആർ ബിന്ദു. കണ്ണട വാങ്ങാനായി തന്നേക്കാൾ കൂടുതൽ…
Read More » - 8 November
എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ കണ്ണടയുടെ വില 35,842 രൂപ, സര്‍ക്കാര്‍ അനുവദിച്ച തുകയുടെ വിവരങ്ങള്‍ പുറത്തുവന്നു
തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദുവിന്റെ ‘കണ്ണട വിവാദ’ത്തിന് പിന്നാലെ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ കണ്ണടയുടെ വിലയും പുറത്തുവന്നു. Read Also: ആഘോഷങ്ങള്‍ക്കല്ല, മനുഷ്യന്റെ…
Read More » - 8 November
ആഘോഷങ്ങള്‍ക്കല്ല, മനുഷ്യന്റെ ജീവല്പ്രശ്നങ്ങള്ക്കു പ്രാധാന്യം നല്‍കണം: ചീഫ് സെക്രട്ടറിക്കെതിരെ ഹൈക്കോടതി
കൊച്ചി: കെഎസ്ആര്‍ടിസി പെന്ഷന് വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ ചീഫ് സെക്രട്ടറിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ആഘോഷങ്ങള്‍ക്കല്ല, ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന്, കഴിഞ്ഞ ദിവസം കേരളീയം പരിപാടിയുടെ…
Read More » - 8 November
കടമെടുപ്പ് പരിധി കേന്ദ്രം കുറച്ചത് സംസ്ഥാനത്തിനെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു: മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിന്റെ അതിതീവ്ര സാമ്പത്തിക അതിക്രമം നേരിടേണ്ടിവരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.…
Read More » - 8 November
പുല്പള്ളി ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ കെ എബ്രഹാമിനെ ഇഡി അറസ്റ്റ് ചെയ്തു
വയനാട്: പുല്പള്ളി ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ കെ എബ്രഹാമിനെ ഇഡി അറസ്റ്റ് ചെയ്തു. കോഴിക്കോട് ഇഡി യൂണിറ്റിന്റേതാണ് നടപടി.…
Read More » - 8 November
ഒന്നാം കേരളീയം വൻ വിജയം: പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തം ഉണ്ടായെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഒന്നാം കേരളീയം വൻ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നാം കേരളീയം കേരളത്തിന്റെ പ്രൗഢിയും പെരുമയും സംസ്കാരവും വിളിച്ചോതിയെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഇന്ന് നടത്തിയ…
Read More »