Kerala
- Mar- 2019 -9 March
കേരളത്തിലേക്കുള്ള മടക്കം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ തന്റെ സാന്നിധ്യം അനിവാര്യമെന്ന് തോന്നിയതിനാൽ : കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: കേരളത്തിലേക്കുള്ള മടക്കം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ തന്റെ സാന്നിധ്യം അനിവാര്യമെന്ന് തോന്നിയതിനാലെന്നു കുമ്മനം രാജശേഖരൻ. തിരുവനന്തപുരത്തെ സ്ഥാനാർത്ഥിത്വം പാര്‍ട്ടി തീരുമാനിക്കും. പാർട്ടി പറയുന്നതെന്തും അനുസരിക്കാൻ തയ്യാറാണ്.…
Read More » - 9 March
വിമാനത്താവളത്തില്‍ വനിതാ പൈലറ്റിനെ അപമാനിക്കാന്‍ ശ്രമിച്ച ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തില്‍ വനിതാ പൈലറ്റിനെ അപമാനിക്കാന്‍ ശ്രമിച്ച ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍. മണക്കാട് സ്വദേശി ഉണ്ണികൃഷ്ണനെയാണ് അറസ്റ്റ് ചെയ്തത്. വനിതാ ദിനമായ ഇന്നലെ രാത്രി…
Read More » - 9 March
ഇടത് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതകളുടെ എണ്ണം കുറഞ്ഞതായി കെ. കെ ശൈലജ
തിരുവനന്തപുരം: ഇടത് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതകളുടെ എണ്ണം കുറവാണെന്ന് വ്യക്തമാക്കി സംസ്ഥാന ആരോഗ്യ മന്ത്രിയും കൂത്തുപറമ്പ് എംഎല്‍എയുമായ കെ.കെ ശൈലജ ടീച്ചര്‍. ഇതില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ വനിതകളെ…
Read More » - 9 March
പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രിയില്‍ പുതിയ പേവാര്‍ഡ് കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു
തിരുവനന്തപുരം: കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്റ് വെല്‍ഫെയര്‍ സൊസൈറ്റി (കെ.എച്ച്.ആര്.ഡബ്ലിയു.എസ്.) പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രിയില്‍ നിര്‍മ്മിച്ച പേ വാര്‍ഡ് കെട്ടിടത്തിന്റേയും ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ച എ.സി.ആര്. ലാബിന്റേയും…
Read More » - 9 March
ശബരിമല: പമ്പയിലെ ആറാട്ടുകടവ് കണ്ടെത്തി
പമ്പ•പ്രളയകാലത്ത് മണ്ണിനടിയില്‍ അപ്രത്യക്ഷമായ പമ്പയിലെ ആറാട്ടുകടവ് കണ്ടെത്തി. ഗണപതികോവിലിനു താഴെ പമ്പാ നദിയിൽ ആണ് ആറാട്ടുകടവ്. ഇത് കെട്ടി സംരക്ഷിച്ച് മണ്ഡപവും നിർമിച്ചിരുന്നു. പ്രളയത്തില്‍ മണ്ഡപം ഒലിച്ചുപോകുകയും…
Read More » - 9 March
എ.ടി.എം. കാർഡ് തട്ടിപ്പ് തടയാൻ ”ഡിസേബിൾ ” സൗകര്യം; നിർദേശങ്ങളുമായി കേരള പോലീസ്
എ ടി എം കാർഡിലെ വിവരങ്ങൾ ചോർത്തി പണം തട്ടിയെടുക്കുന്ന സംഭവങ്ങൾ തടയാൻ എ ടി എം കാർഡുകൾ ഡിസേബിൾ ചെയ്യാനുള്ള സൗകര്യവുമായി ബാങ്കുകൾ. കേരള പോലീസ്…
Read More » - 9 March
ജലസ്രോതസ്സുകളിലെ ജലലഭ്യതയറിയാന്‍ സ്കെയിലുകള്‍ സ്ഥാപിച്ച് ഹരിതകേരളം മിഷന്
ജലസ്രോതസ്സുകളില്‍ ഓരോ സമയത്തും ഉള്ള ജലത്തിന്റെ അളവ് അറിയുന്നതിനും അതനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ എല്ലാ ജലസ്രോതസ്സുകളിലും സ്കെയിലുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.…
Read More » - 9 March
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ മാവോയിസ്റ്റ് – സര്‍ക്കാര്‍ മധ്യസ്ഥ ചര്‍ച്ചക്ക് ഒരുക്കാമെന്ന് രൂപേഷ്
തൃശ്ശൂര്‍: മാവോയ്സ്റ്റുകളോടുളള സര്‍ക്കാരിന്റെ സമീപനത്തില്‍ മാറ്റമുണ്ടായാല്‍ ചര്‍ച്ചക്കുളള വഴിയൊരുക്കാമെന്നും മധ്യസ്ഥത വഹിക്കാമെന്നും മാവോയിസ്റ്റ് നേതാവ് രൂപേഷ്. പോലീസ് ചോരക്കളി അവസാനിപ്പിക്കണമെന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും രൂപേഷ് ആവശ്യപ്പെട്ടു. വിയ്യൂര്‍…
Read More » - 9 March
പോലീസ് കള്ളകേസില്‍ കുടുക്കുന്നു – പ്രതിഷേധവുമായി കല്യാട്ടെ കോണ്‍ഗ്രസ് വനിത പ്രവര്‍ത്തകര്‍
ബേക്കല്‍: പോലീസ് കള്ളകേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുന്നുവെന്ന് ആരോേപിച്ച് ഒരുകൂട്ടം വനിതകള്‍ പൊലീസ് സ്റ്റേഷന് ഉപരോധിച്ചു. : കാസര്‍ഗോഡ് ബേക്കല്‍ പൊലീസ് സ്റ്റേഷന് സ്ത്രീകള്‍ ഉപരോധിച്ചത്. ഇരട്ട…
Read More » - 9 March
എച്ച് ആര് ഡി അറ്റസ്റ്റേഷന് രജിസ്ട്രേഷന് ആരംഭിച്ചു
കണ്ണൂര്‍ : കോഴിക്കോട് നോര്‍ക്ക റൂട്ട്സ് സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന് സെന്ററില്‍ നടത്തിക്കൊണ്ടിരിക്കുന്ന എച്ച് ആര് ഡി അറ്റസ്റ്റേഷന് പൊതുജന സൗകര്യാര്‍ത്ഥം മാര്‍ച്ച് 13 ന് കണ്ണൂര്‍ ജില്ലാ…
Read More » - 9 March
വാഹനഗതാഗതം തടസ്സപ്പെടും
കക്കറ-കൂരാറ-മാക്കൂല്‍പീടിക റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി ചടാല്പുഴ പാലത്തിന് സമീപം കലുങ്കിന്റെയും കവുങ്ങുംവള്ളിക്ക് സമീപമുള്ള കലുങ്കിന്റെയും പുനര്‍നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം ഏപ്രില്‍ 30 വരെ…
Read More » - 9 March
മത്സ്യത്തൊഴിലാളി കടാശ്വാസത്തിന് 31 വരെ അപേക്ഷിക്കാം
2008 ഡിസംബർ 31 വരെ മത്സ്യത്തൊഴിലാളികൾ വിവിധ ആവശ്യങ്ങൾക്കായി എടുത്ത വായ്പകൾക്കും, 2007 ഡിസംബർ 31 വരെ എടുത്ത വായ്പകളിൽ കടാശ്വാസത്തിന് നിശ്ചിത തിയതിക്കകം അപേക്ഷ സമർപ്പിക്കാൻ…
Read More » - 9 March
സിപിഎം സ്ഥാനാര്‍ഥി പട്ടിക : പി വി അന്‍വര്‍ എംഎല്‍എ ഇടം നേടിയതിനെതിരെ വിമർശനവുമായി വിടി ബല്‍റാം
പാലക്കാട് : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥി പട്ടികയിൽ പി വി അന്‍വര്‍ എംഎല്‍എ ഇടം നേടിയതിനെ രൂക്ഷമായി വിമർശിച്ച് വിടി ബല്‍റാം എം എൽഎ. പൂത്ത…
Read More » - 9 March
സംസ്കാര സമ്പന്നരായ കുലസ്ത്രീകളേ നിങ്ങൾക്കറിയാമോ നിങ്ങളുടെ ഭർത്താവും മക്കളും സഹോദരനും എനിക്ക് എഴുതുന്ന കത്തുകളിലെ സംസ്കാരം; ബിന്ദു അമ്മിണിയുടെ കുറിപ്പ് വൈറലാകുന്നു
ശബരിമലയിൽ പ്രവേശിച്ച യുവതികളിലൊരാളായ ബിന്ദു അമ്മിണി വനിതാദിനത്തിൽ ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. ബിന്ദു അമ്മിണി ആരെന്നറിയാത്ത കുലസ്ത്രീകളും കുലപുരുഷന്മാരും വായിച്ചറിയുന്നതിന് എന്നുപറഞ്ഞാണ് കുറിപ്പ്…
Read More » - 9 March
വടക്കനാട് കൊമ്പനെ നാളെ പിടികൂടും
വയനാട്: രണ്ടാളെ കൊലപ്പെടുത്തിയ വയനാട് വന്യജിവി സങ്കേതത്തിലെ വടക്കനാട് കൊമ്പനെ നാളെ പിടികൂടും. നാളെ മയക്കുവെടിവച്ച് വീഴ്ത്തിയ ശേഷം കുങ്കിയാനകളുടെ സഹായത്തോടെ മുത്തങ്ങയിലെ പ്രത്യേകം തയ്യാറാക്കിയ…
Read More » - 9 March
സോഷ്യല്‍ മീഡിയയെ ആകര്‍ഷിക്കാന്‍ പുതിയ തന്ത്രവുമായി ഡിവൈഎഫ്ഐ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയെ ആകര്‍ഷിക്കാനുള്ള പ്രതിഷേധ പരിപാടികളുമായി ഡിവൈഎഫ്ഐ രംഗത്ത്. ഓരോ വര്‍ഷവും രണ്ട് കോടി തൊഴിലുകള്‍ തരാമെന്ന്…
Read More » - 9 March
ശരീഅത്ത് ചട്ടഭേദഗതി നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കും; സമസ്ത അധ്യക്ഷനെ കണ്ട് കെ.ടി ജലീല്‍
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ദൂതുമായി മന്ത്രി കെ.ടി ജലീല്‍ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദര്‍ശിച്ചു. കൊണ്ടോട്ടി മുതുവല്ലൂരിലെ വീട്ടിലെത്തിയാണ് മന്ത്രി…
Read More » - 9 March
മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ട സംഭവം; മുഖ്യമന്ത്രിയുടെ മൗനം സംശയകരമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തുപുരം: വയനാട് വൈത്തിരിയിലെ റിസോര്‍ട്ടില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് സി.പി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മൗനം പാലിച്ചിരിക്കുന്നത് സംശയകരമാണെന്ന് പ്രതിപക്ഷ നേതാവ്…
Read More » - 9 March
സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഇനി എം.വി ജയരാജന്; പി ശശി ജില്ലാ കമ്മറ്റിയില്‍ തിരിച്ചെത്തും
പി.ജയരാജന് വടകരയില്‍ സ്ഥാനാര്‍ഥിയായതോടെ എം.വി ജയരാജന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാവും. പി.ജയരാജന് വടകരയില്‍ സ്ഥാനാര്‍ത്ഥിയായ പശ്ചാത്തലത്തിലാണ് എം.വി ജയരാജന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം…
Read More » - 9 March
പാര്‍ട്ടി തൂപ്പുകാരനാക്കിയാല് സന്തോഷത്തോടെ ആ കര്‍മ്മവും നിറവേറ്റുമെന്ന് ടി.എന്‍ പ്രതാപന്
തൃശ്ശൂര്‍: പാര്‍ട്ടി തൂപ്പുകാരന്റെ ജോലി ഏല്‍പ്പിച്ചാല്‍ താന്‍ ആ കര്‍മ്മവും സന്തോഷപൂര്‍വ്വം ഏറ്റെടുക്കമെന്ന് തൃശ്ശൂര്‍ ഡിഡിസിസി പ്രസിഡന്റ് ടി.എന്‍ പ്രതാപന്.ലോക്സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമോ എന്ന ചോദ്യത്തിനാണ് അദ്ദേഹം…
Read More » - 9 March
ഈസ്റ്റര്‍-വിഷു അവധി; ബെംഗളൂരുവില്‍നിന്നുള്ള സ്വകാര്യബസിൽ വിമാനത്തേക്കാൾ തിരക്ക്
ഈസ്റ്റര്‍-വിഷു അവധിയോടനുബന്ധിച്ച് ബെംഗളൂരുവില്‍നിന്നുള്ള കേരളത്തിലേക്കുള്ള സ്വകാര്യബസിൽ തിരക്ക്. ഏപ്രില്‍ 12 മുതല്‍ 20 വരെയാണ് വിഷു-ഈസ്റ്റര്‍ അവധിക്കായി മലയാളികള്‍ നാട്ടില്‍ പോകുന്നത്. 19-ന് എറണാകുളത്തേക്ക് 3500 രൂപയും…
Read More » - 9 March
ഇരുപത് സീറ്റുകളും കൈയടക്കി; സിപിഎമ്മിനും സിപിഐക്കുമെതിരെ പ്രതിഷേധവുമായി എല്‍ജെഡി
കോഴിക്കോട്: ലോക്സഭാ ഇലക്ഷനില്‍ സംസ്ഥാനത്തെ ഇരുപത് സീറ്റുകളിലേക്കുമായി സിപിഎമ്മും സിപിഐയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ അതൃപ്തി രേഖപ്പെടുത്തി ലോക് താന്ത്രിക് ജനദാതള്‍ രംഗത്ത്. സീറ്റ് നല്‍കാത്തതിനാലാണ് പരസ്യപ്രതിഷേധവുമായി…
Read More » - 9 March
വിമാനത്താവളത്തിൽ വനിത പൈലറ്റിനെ അപമാനിച്ചു : ടാക്സി ഡ്രൈവർക്കെതിരെ കേസ്
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിൽ വനിതാ പൈലറ്റിനെ ടാക്സി ഡ്രൈവർ അപമാനിച്ചു. വനിതാ ദിനമായ ഇന്നലെ, രാത്രി 11:15നു ഹോട്ടലിലേക്ക് പോകാൻ വാഹനം കാത്തു നിൽക്കവെയാണ് ഡൽഹി…
Read More » - 9 March
അക്രമരാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് പി. ജയരാജനെന്ന് കോടിയേരി
തിരുവനന്തപുരം: കേരളത്തില്‍ അക്രമരാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് പി. ജയരാജനെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അക്രമരാഷ്ട്രീയത്തിനെതിരെ ചിന്തിക്കുന്ന പ്രസ്ഥാനമാണ് സി.പി.എം. പി. ജയരാജന് വീട്ടിനകത്തിരിക്കുമ്പോഴാണ് അക്രമികള്‍…
Read More » - 9 March
സതി ആചാരത്തെ ന്യായീകരിച്ച് ടി ജി മോഹന്‍ ദാസ്
തിരുവനന്തപുരം: സതി ആചാരത്തെ ന്യായീകരിച്ച് ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി ജി മോഹന്‍ ദാസ് രംഗത്ത്. കഴിഞ്ഞ ദിവസം ട്വീറ്ററിലൂടെയാണ് പ്രതികരണം അറിയിച്ചത്. ‘സതി അത്ര മോശം ഏര്‍പ്പാടല്ല;…
Read More »