തൃശ്ശൂര്‍: പാര്‍ട്ടി തൂപ്പുകാരന്റെ ജോലി ഏല്‍പ്പിച്ചാല്‍ താന്‍ ആ കര്‍മ്മവും സന്തോഷപൂര്‍വ്വം ഏറ്റെടുക്കമെന്ന് തൃശ്ശൂര്‍ ഡിഡിസിസി പ്രസിഡന്‍റ് ടി.എന്‍ പ്രതാപന്‍.ലോക്സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമോ എന്ന ചോദ്യത്തിനാണ് അദ്ദേഹം ഇപ്രകാരം പ്രതികരിച്ചത്.
കോണ്‍ഗ്രസിലെ ഉന്നത് സമിതികള്‍ സ്ഥാനാര്‍ത്ഥി ആരാകുമെന്നുളളതില്‍ തീരുമാനം കെക്കൊണ്ടിട്ടില്ലെന്നും താനാകും സ്ഥാനാര്‍ത്ഥി എന്ന വാര്‍ത്ത തന്‍റെ നല്ലത് പ്രതീക്ഷിക്കുന്നവര്‍ പറയുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിനേയും ബിജെപിയേയും അദ്ദേഹം ആ അവസരത്തില്‍ വിമര്‍ശിക്കുകയും ചെയ്തു.
Post Your Comments