തിരുവനന്തപുരം: കേരളത്തിലേക്കുള്ള മടക്കം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ തന്റെ സാന്നിധ്യം അനിവാര്യമെന്ന് തോന്നിയതിനാലെന്നു കുമ്മനം രാജശേഖരൻ. തിരുവനന്തപുരത്തെ സ്ഥാനാർത്ഥിത്വം പാര്‍ട്ടി തീരുമാനിക്കും. പാർട്ടി പറയുന്നതെന്തും അനുസരിക്കാൻ തയ്യാറാണ്. മത്സരിക്കരുതെന്നാണ് പാർട്ടി തീരുമാനമെങ്കിൽ അതും താൻ അനുസരിക്കുമെന്നും എതിരാളികളുടെ വിമർശനം സ്വാഭാവികമെന്നും കുമ്മനം പറഞ്ഞു.
Post Your Comments