ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ശാഖകള്‍ വർധിപ്പിക്കുന്നു. ശാഖകള്‍ അടുത്ത മാര്‍ച്ചോടെ 500 ആയി വര്‍ധിപ്പിക്കുമെന്ന് മാനേജിങ് ഡയറക്ടറും സിഇഒയുമായ കെ.പോള്‍ തോമസ് ആണ് അറിയിച്ചത്. അതേസമയം യൂണിഫൈഡ് പേയ്മന്റ് ഇന്റര്‍ഫേസ് (യുപിഐ) സംവിധാനത്തിനു മാത്രമായി പുതിയ മൊബൈല്‍ ആപ്പ് ഉടന്‍ നിലവില്‍ വരും. ഫണ്ട് ട്രാന്‍സ്ഫര്‍, മര്‍ച്ചന്റ് പേയ്മന്റ്, കോര്‍പറേറ്റ് ബാങ്കിങ് സൗകര്യങ്ങള്‍ എന്നിവയും ഇതിലൂടെ ലഭ്യമാകും.
Post Your Comments