2017ല്‍ റേഷന്‍കാര്‍ഡ് പുതുക്കി നല്കിയപ്പോള് പുതിയ കാര്‍ഡ് കൈപ്പറ്റാതിരുന്ന കാര്‍ഡുടമകള്‍ ഈ മാസം 11നകം കാര്‍ഡുകള്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നും വാങ്ങാത്തപക്ഷം ഈ കാര്‍ഡുകള്‍ റദ്ദു ചെയ്യും. റേഷന്‍ കാര്‍ഡുകളുടെ വിവരങ്ങള്‍ ചെറുതോണിയിലുള്ള താലൂക്ക് സപ്ലൈ ഓഫീസില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളതും അതത് റേഷന്‍ കടകളില്‍ അറിയിച്ചിട്ടുള്ളതുമാണെന്ന് ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
Post Your Comments