![VOTERS LIST](/wp-content/uploads/2019/03/795081-540933-voters-list-1.jpg)
ലോകസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ജില്ലയിലെ മുഴുവന്‍ വകുപ്പ് മേധാവികളും തങ്ങളുടെ കീഴിലുളള സര്‍ക്കാര്‍ കെട്ടിടങ്ങളിലും വസ്‌തുവകകളിലും കോമ്പൗണ്ടുകളിലും പരിസരത്തും ഉളള വിവിധ രാഷ്‌ട്രീയ കക്ഷികളുടെയും സ്ഥാനാര്‍ത്ഥികളുടെയും പോസ്റ്ററുകള്‍, കട്ടൗട്ടുകള്‍, ബോര്‍ഡുകള്‍, ബാനറുകള്‍, കൊടികള്‍ മുതലായവ 24 മണിക്കൂറിനകം മാറ്റണമെന്ന് ജില്ലാ വരണാധികാരിയായ ജില്ലാ കളക്‌ടര്‍ അറിയിച്ചു.
Post Your Comments