KeralaLatest News

ചൂടിനൊപ്പം കുട്ടികള്‍ക്കും പരീക്ഷാച്ചൂട് ; പത്താംതര പരീക്ഷകള്‍ക്ക് തുടക്കമാകുന്നു

തിരുവനന്തപുരം :  ചൂടിന് മേല്‍ ചൂടായി കുട്ടികള്‍ നാളെ മുതല്‍ പത്താം തര പരീക്ഷകളെ അഭിമുഖീകരിക്കാന്‍ ഒരുങ്ങുകയാണ്. ഈ മാര്‍ച്ച് അവസാന തിയതിയായി വരുന്ന 28 നാണ് പരീക്ഷ ചൂട് ശമിച്ച് കുട്ടികള്‍ വേനല്‍ അവധിയിലേക്ക് കടക്കുക. എസ് എസ് എല്‍ സി, ടി എച്ച്‌ എല്‍ സി, എ എച്ച്‌ എസ് എല്‍ സി. പരീക്ഷകളാണ് നാളെ ആരംഭിക്കുന്നത്.

എയ്ഡഡ് സ്കൂളുകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷകളെഴുതുന്നത്. പരീക്ഷ എഴുതുന്ന ആകെയുളള കുട്ടികളില്‍ 4 ,35,142 കുട്ടികളില്‍ 2,22,527 പേര്‍ ആണ്‍കുട്ടികളും 2,12,615 പേര്‍ പെണ്‍കുട്ടികളുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button